രണ്ടുമാസമായി  ശമ്പ​ള​മി​ല്ല; ബി​എ​സ്എ​ൻഎൽതൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ന്

തൃ​ശൂ​ർ: ര​ണ്ടുമാ​സ​മാ​യി ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ഇ​ൻ​ഫ്രാ​സ്ട്രക്ച​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ളം ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. പ​ല പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മാ​നേ​ജ്മെ​ന്‍റ് ഓ​രോ തി​യ​തി​ക​ൾ മാ​റ്റി​പ്പ​റ​ഞ്ഞു വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​ബാ​ബു, സെ​ക്ര​ട്ട​റി പി.​ജെ.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സ്താ​വ​നയി​ൽ പ​റ​ഞ്ഞു.

ഈ ​മാ​സം 31ന​കം ശ​ന്പ​ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ തൃ​ശൂ​ർ എ​സ്എ​സ്എ​യി​ലെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ൽനി​ന്നു വി​ട്ടു​നി​ന്ന് സ​മ​രം ചെ​യ്യു​മെ​ന്നു വ്യ​ക്ത​മാ​ക്കി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ക​ത്തു ന​ൽ​കി. ്

Related posts