ബ​സി​നു​ള്ളി​ൽ ലൈം​ഗി​കാ​തി​ക്ര​മം; ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ! സംഭവം തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ബ​സി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ണ്ട​ക്ട​റെ പോ​ലീ​സ് പി​ടി​കൂ​ടി. മേ​ൽ​വെ​ട്ടൂ​ർ സ്വ​ദേ​ശി ആ​ദ​ർ​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​ർ​ക്ക​ല ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബ​സി​നു​ള്ളി​ൽ വ​ച്ച് ആ​ദ​ർ​ശ് ഒ​രു യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി.

ബ​സി​നു​ള്ളി​ൽ നി​ന്ന് ത​ന്നെ യു​വ​തി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, ഉ​ട​ൻ​ത​ന്നെ ആ​ദ​ർ​ശി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment