ഫ്ര​ണ്ട്സ് ആ​രെ​ങ്കി​ലും അ​യ​ച്ച്‌ ത​രും. അ​ല്ലെ​ങ്കി​ല്‍ അ​മ്മ​യു​ടെ വി​ളി വ​രും! എ​ല്ലാം അ​വ​സാ​നം അ​റി​യുന്ന​ത് ഞാ​ൻ; പ്രി​യ വാ​ര്യ​ർ പറയുന്നു…

ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ൽ കൊ​ണ്ടു രാ​ജ്യ​മൊ​ട്ടാ​കെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​ഗോ​ളത​ല​ത്തി​ല്‍ത​ന്നെ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൊ​ക്കെ ഒ​റ്റരാ​ത്രികൊ​ണ്ടാ​ണ് പ്രി​യ​യു​ടെ ഫോ​ളോവേഴ്സ് ര​ണ്ടും മൂ​ന്നും മി​ല്യ​ണ്‍ ക​ട​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ പ​ല സൂ​പ്പ​ര്‍ നാ​യി​ക​മാ​രെ​യും പി​ന്ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​യു​ടെ കു​തി​പ്പ്.

അ​തേ​സ​മ​യം, പ്ര​ശ​സ്‌​തി വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌ ന​ടി​ക്കെ​തി​രെ ട്രോ​ളു​ക​ളും സൈ​ബ​ര്‍ ആ​ക്ര​മ​ങ്ങ​ളും വ്യാ​പ​ക​മാ​യി​രു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന വി​വാ​ദ​ങ്ങ​ളും സി​നി​മ​യു​ടെ പ​രാ​ജ​യ​വും ഇ​തെ​ല്ലാം വ​ര്‍​ധി​പ്പി​ച്ചു.

സൈ​ബ​ര്‍ ആ​ക്ര​മ​ണങ്ങ​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് പ്രി​യ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​പ്പോ​ള്‍ അ​തി​നെ​യെ​ല്ലാം താ​ന്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ് എ​ന്നാ​ണ് പ്രി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്.

ത​ന്നെ കു​റി​ച്ചു വ​രു​ന്ന ട്രോ​ളു​ക​ളൊ​ന്നും താ​ന്‍ പ​ല​പ്പോ​ഴും അ​റി​യാ​റി​ല്ലെ​ന്ന് അ​ടു​ത്ത കാ​ല​ത്ത് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ്രി​യ പ​റ​ഞ്ഞി​രു​ന്നു. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്.

എ​ന്നെപ്പ​റ്റി വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഏ​റ്റ​വും അ​വ​സാ​നം അ​റി​യു​ന്ന ആ​ളാ​ണ് ഞാ​ന്‍. ഞാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​യാ​ലും യൂ​ട്യൂ​ബി​ലാ​യാ​ലും അ​പ്‌​ഡേ​റ്റ​ഡാ​യി എ​ല്ലാം കാ​ണാ​റു​ള്ള ആ​ള​ല്ല.

എ​ന്നെ പ​റ്റി വാ​ര്‍​ത്ത​ക​ള്‍ എ​വി​ടെ​യെ​ങ്കി​ലും വ​ന്നാ​ല്‍ എ​ന്‍റെ ഫ്ര​ണ്ട്സ് ആ​രെ​ങ്കി​ലും അ​യ​ച്ച്‌ ത​രും. അ​ല്ലെ​ങ്കി​ല്‍ അ​മ്മ​യു​ടെ വി​ളി വ​രും.

പ്രി​യ ഇ​ങ്ങ​നെ ഒ​രു വാ​ര്‍​ത്ത വ​ന്നി​ട്ടു​ണ്ട​ല്ലോ. ഇ​ത് എ​ന്താ​ണ് സം​ഭ​വം. നീ ​എ​വി​ടെ​യാ​ണ്, ഇ​ങ്ങ​നെ ഡ്ര​സ് ഇ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ് ഫോ​ട്ടോ വ​ന്നി​ട്ടു​ണ്ട​ല്ലോ എ​ന്നൊ​ക്കെ ചോ​ദി​ച്ചാ​കും അ​മ്മ വി​ളി​ക്കു​ന്ന​ത്.

ഇ​ങ്ങ​ന​ത്തെ ചോ​ദ്യ​ങ്ങ​ള്‍ വ​രു​ന്പോ​ഴാ​ണ് ഇ​തൊ​ക്കെ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ന​മ്മ​ള്‍ അ​റി​യു​ന്ന​ത്. ഞാ​ന്‍ എ​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ക​യ​റു​ന്നു.

ഒ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്യു​ന്നു. പോ​രു​ന്നു. പി​ന്നീ​ട് അ​തി​ന്‍റെ പു​റ​കി​ല്‍ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഒ​ന്നുംത​ന്നെ ഞാ​ന്‍ അ​റി​യു​ന്നി​ല്ല. അ​ത് യൂ​ട്യൂ​ബി​ല്‍ ഷെ​യ​ര്‍ ചെ​യ്യു​ന്നു.

ട്രോ​ള്‍ ആ​വു​ന്നു. അ​ത് ഒ​ന്നും ഞാ​ന്‍ അ​റി​യാ​റി​ല്ല. ഞാ​ന്‍ അ​തി​ന് വേ​ണ്ടി സ​മ​യം ചെ​ല​വാ​ക്കാ​റി​ല്ല. ആ​രെ​ങ്കി​ലും പ​റ​യു​ന്പോ​ള്‍ ആ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത്. എ​ല്ലാം അ​വ​സാ​നം അ​റി​യു​ന്ന​ത് ഞാ​ന്‍ ആ​യി​രി​ക്കും- പ്രി​യ വാ​ര്യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment