തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പേ​രൂ​ർ​ക്ക​ട: അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​മ്നി വാ​ൻ ക​ത്തി​ന​ശി​ച്ചു. ഇന്ന് രാ​വി​ലെ 8.30നാ​ണ് സം​ഭ​വം. പേ​രൂ​ർ​ക്ക​ട​യി​ൽനി​ന്ന് അ​മ്പ​ല​മു​ക്കി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വാ​ഹ​നം.

വാ​നി​നു​ള്ളി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബോ​ണ​റ്റിന്‍റെ​ ഭാ​ഗ​ത്തു​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട ഇ​ദ്ദേ​ഹം ഉ​ട​ൻ​ത​ന്നെ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി.

വാ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു​വെ​ന്നും വാ​ത​ക ചോ​ർ​ച്ച​യാ​കാം അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നി​ഗ​മ​നം.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം വാ​ൻ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment