റോ​ഷാ​ക്കി​ലൂ​ടെ​യാ​ണ് പു​തി​യ ത​ല​മു​റ​യു​ടെ മീ​റ്റ​ര്‍ പി​ടി​ക്കാ​ന്‍ സാധിച്ചത്;കോ​ട്ട​യം ന​സീ​ർ

റോ​ഷാ​ക്കി​ലൂ​ടെ​യാ​ണ് പു​തി​യ ത​ല​മു​റ​യു​ടെ മീ​റ്റ​ര്‍ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. സ്റ്റേ​ജ് പ്രോ​ഗ്രാ​മി​ലൂ​ടെ വ​ന്ന ആ​ള്‍ എ​ന്ന നി​ല​യി​ല്‍ ശ​ബ്ദ​ത്തി​ലും അം​ഗ​ച​ല​ന​ങ്ങ​ളി​ലും ച​ടു​ല​ത കൂ​ടു​ത​ലാ​യി​രു​ന്നു.

ഇ​ന്ന​ത്തെ സി​നി​മ​യ്ക്ക് അ​ത് വേ​ണ്ട. മ​മ്മൂ​ക്ക​യാ​ണ് ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത്. ഫ്രീ​യാ​ണെ​ങ്കി​ല്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് സെ​റ്റി​ലേ​ക്ക് വ​രാ​ന്‍ പ​റ​ഞ്ഞു.

ആ ​ചി​ത്ര​ത്തി​ലെ ശ്രീ​നി​വാ​സ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നീ​ലേ​ശ്വ​രം ഭാ​ഷ​യാ​ണ്. അ​ത് വ​ഴ​ങ്ങ​ണം. ആ​ദ്യ സീ​ന്‍ ഷൂ​ട്ട് ചെ​യ്ത​പ്പോ​ള്‍ ത​ന്നെ ജി.​എ​സ്. വി​ജ​യ​ന്‍ സാ​റും ര​ഞ്ജി​യേ​ട്ട​നും മ​മ്മൂ​ക്ക​യും ഹാ​പ്പി​യാ​യി. റി​ലീ​സ് ചെ​യ്ത​തി​നു​ശേ​ഷം മ​മ്മൂ​ക്ക പ​റ​ഞ്ഞു, ബാ​വൂ​ട്ടി​യി​ല്‍ നി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് എ​ന്‍റെ ഭാ​ര്യ​യ്ക്കി​ഷ്ട​പ്പെ​ട്ട​തെ​ന്ന്. -കോ​ട്ട​യം ന​സീ​ർ

Related posts

Leave a Comment