അപൂര്വ രോഗമായ മയോറ്റിസിസിന്റെ പിടിയിലാണ് താനെന്ന് വെളിപ്പെടുത്തി നടി സാമന്ത. ഏതാനും മാസങ്ങള്ക്കു മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. സാമന്തയുടെ വാക്കുകള് ഇങ്ങനെ… യശോദയുടെ ട്രെയിലറിന് നിങ്ങള് നല്കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള് നല്കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തില് വരുന്ന പ്രതിസന്ധികളെ നേരിടാന് എനിക്ക് സഹായകമാകുന്നത്. കുറച്ച് മാസങ്ങള്ക്ക് മുമ്പ് നടത്തിയ പരിശോധനയില് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചതായി അറിഞ്ഞു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്.എന്നാല് രോഗമുക്തി നേടാന് ഞാന് പ്രതീക്ഷിച്ചതിലും കൂടുതല് സമയമെടുക്കുന്നു. എനിക്കുണ്ടായ ദുര്ബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്ണമായും ഭേദമാകുമെന്ന് ഡോക്ടര്മാര് ഉറപ്പ് നല്കിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു……
Read MoreCategory: All News
തിരുവന്തപുരത്ത് വനിതാ ഡോക്ടറുടെ കൈ അടിച്ചൊടിച്ച് രോഗി ! അക്രമി പിടിയില്…
തിരുവനന്തപുരം ജനറല് ആശുപത്രിയില് രോഗിയുടെ അടിയേറ്റ് വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സര്ജറി വിഭാഗത്തിലെ ഡോക്ടര് സി എം ശോഭയ്ക്കാണ് രോഗിയുടെ മര്ദ്ദനത്തില് ഗുരുതര പരിക്കേറ്റത്. എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്ജറി ഒപിയില് വൃക്കയിലെ കല്ലിന് ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്. എന്നാല് രോഗവിവരങ്ങള് ചോദിച്ചറിയുന്നതിനെ പ്രകോപിതനായ വസീര് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അഡ്മിറ്റാകാന് ഡോക്ടര് നിര്ദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങള് തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീര് അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് ഡോക്ടറുടെ കൈക്ക് പരുക്കേറ്റത്. ഡോക്ടര് ജനറല് ആശുപത്രിയില് ചികില്സയിലാണ്. കന്റോണ്മെന്റ് പൊലീസില് ഡോക്ടര് നല്കിയ പരാതിയെ തുടര്ന്നാണ് വസീറിനെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുമ്പോഴാണ് തനിക്കെതിരെ…
Read Moreതീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞ് ഇറാനിയന് പോലീസ് ! സ്കൂളില് നിന്നു വീട്ടിലേക്ക് പോയ 17കാരിയെ തല്ലിക്കൊന്നു; വിവരം മൂടിവയ്ക്കാന് വീട്ടുകാരെ ഭീഷണിപ്പെടുത്തി…
ഹിജാബ് വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് ശക്തമാവുന്നതിനിടെ വനിതകള്ക്കു നേരെ വീണ്ടും കിരാത നടപടിയുമായി ഇറാന് പോലീസ്. ഇറാനില് സ്ത്രീകളുടെ അവകാശങ്ങള്ക്കായി പോരാട്ടം നടക്കുമ്പോള് സ്കൂളില് നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന ഒരു 17 കാരിയെ പോലീസ് തല്ലിക്കൊന്നു. പതിഷേധക്കാരെ അടിച്ചൊതുക്കാന് നിയോഗിക്കപ്പെട്ട പൊലീസ് വിഭഗം സദാഫ് മൊവെഹെദി എന്ന കൗമാരക്കാരിയെ കഴിഞ്ഞ തിങ്കളാഴ്ച്ച തല്ലിക്കൊല്ലുകയായിരുന്നു എന്ന് സമരക്കാര് പറയുന്നു. അതിനുശേഷം വിവരം പുറത്തുവിടാതിരിക്കാന് ഈ യുവതിയുടെ വീട്ടുകാര്ക്ക് മേല് അധികൃതര് കനത്ത സമ്മര്ദ്ദം ചെലുത്തുകയും ചെയ്തുവെന്നും സമരക്കാര് ആരോപിക്കുന്നു. വിവരം പുറത്ത് വിട്ടാല് ജീവന് ആപത്ത് സംഭവിക്കുമെന്ന് ഭീഷണി വരെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്രെ. കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിനെ തുടര്ന്ന് അറസ്റ്റിലാവുകയും പോലീസിന്റെ മര്ദ്ദനത്തെത്തുടര്ന്ന് മരിക്കുകയും ചെയ്ത മഹ്സ അമിനി എന്ന കുര്ദ്ദിഷ് യുവതിയുടെ മരണമാണ് താജ്യത്ത് ഹിജാബിനെതിരേ പ്രതിഷേധം ആളിക്കത്തിച്ചത്. അതിനിടയില്, ഇറാനിലെ ശക്തമായ…
Read Moreസ്കൂളിലെ സെക്യൂരിറ്റി ഓഫീസില് കഞ്ചാവ് ! എത്തിച്ചയാളും സെക്യൂരിറ്റിയും ഓടി രക്ഷപ്പെട്ടു…
കൊച്ചിയിലെ സ്കൂളിലെ സെക്യൂരിറ്റി ഓഫീസില് കഞ്ചാവ് കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്കൂള് കുട്ടികള്ക്കടക്കം കഞ്ചാവ് നല്കിയിരുന്നുവെന്നും എക്സൈസ് സംഘം പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പാലാ സ്വദേശി സാജുവാണ് കഞ്ചാവ് വില്പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയതിന് പിന്നാലെ ജീവനക്കാരന് ഓടി രക്ഷപ്പെട്ടു. ഇയാള് ലഹരി സംഘത്തിലെ അംഗമാണെന്ന് എക്സൈസ് പറയുന്നു. പ്രദേശത്ത് വാഹനത്തില് കഞ്ചാവ് എത്തിച്ച് വില്പ്പന നടത്തുന്ന യാസീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയും കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളും ഓടി രക്ഷപ്പെട്ടു. എക്സൈസ് സംഘം ഇവിടെയെത്തുമ്പോള് ഓഫീസിനകത്ത് അഞ്ച് യുവാക്കള് ഉണ്ടായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീര്, കുത്തുകുഴി സ്വദേശി ഹരികൃഷ്ണന് എന്നിവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇവരും ലഹരിക്ക് അടിമകളാണെന്ന് എക്സൈസിന് ബോധ്യപ്പെട്ടു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.…
Read Moreസില്ക്ക് സ്മിതയെ വിവാഹം ചെയ്ത ഒരേയൊരാള് ഞാനാണ് ! ആ നിമിഷം സില്ക്ക് വളരെ വികാരഭരിതയായി; തുറന്നു പറച്ചിലുമായി മധുപാല്
അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഗ്ലാമര് പ്രകടനം കൊണ്ടും ഒരു കാലത്ത് ഇന്ത്യന് സിനിമയെ വിസ്മയിപ്പിച്ച നടിയായിരുന്നു സില്ക് സ്മിത. നീണ്ട 17 വര്ഷത്തെ സിനിമ ജീവിതത്തില് അനവധി കഥാപാത്രങ്ങള്ക്ക് വെള്ളിത്തിരയില് ജീവന് പകരാന് സില്ക്കിനായി. എന്നാല് ചൂടന് നായിക എന്ന നിലയില് ഒരു പരിധിവരെ അവരെ തളച്ചിടുകയാണ് സിനിമാലോകം ചെയ്തത്.80കളില് തരംഗം സൃഷ്ടിച്ച നടി അന്ന് ഗ്ലാമര് പ്രകടനത്തിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. 1979ല് തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സില്ക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സില്ക്ക് എന്ന് കൂടി ചേര്ത്ത് സില്ക് സ്മിത എന്ന പേരില് നടി അറിയപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സില്ക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചര്ച്ചകള് ഉയരാറുണ്ട്. സില്ക് സ്മിതയുടെ പേരില് 80…
Read Moreഗുജറാത്തില് ഏകീകൃത സിവില് കോഡ് നടപ്പാക്കാന് കമ്മീഷനെ നിയോഗിക്കുന്നു ! രാജ്യം ഏകീകൃത സിവില് നിയമത്തിലേക്കോ ?
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില് ഏകീകൃത സിവില് കോഡ് കൊണ്ടു വരാനൊരുങ്ങി ബിജെപി. ഇതിനു മുന്നോടിയായി ഏകീകൃത സിവില് കോഡ് നടപ്പാക്കുന്നത് വിലയിരുത്താന് കമ്മീഷനെ നിയോഗിക്കാന് ഒരുങ്ങുകയാണ് സര്ക്കാര്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്നോട്ടത്തിലായിരിക്കും സമിതി. ഏകീകൃത സിവില് കോഡ് നടപ്പാക്കാന് തീരുമാനിച്ചതായി ഉത്തരാഖണ്ഡ്, ഹിമാചല് പ്രദേശ് സര്ക്കാരുകള് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമങ്ങള് ജാതി,മത, ലിംഗ വേര്തിരിവില്ലാതെ എല്ലാവര്ക്കും ഒരുപോലെ നടപ്പാക്കുകയാണ് ഏകീകൃത സിവില് കോഡിന്റെ ലക്ഷ്യം. രാജ്യത്ത് സമത്വമുണ്ടാകണമെങ്കില് ഏകീകൃത സിവില് കോഡ് നിലവില് വരണമെന്നാണ് പല രാഷ്ട്രീയ നേതാക്കളുടെയും നിലപാട്. 2019ലെ പാര്ലമെന്റ് തിരഞ്ഞെടുപ്പില് ഏകീകൃത സിവില് കോഡ് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലുമുണ്ടായിരുന്നു. എന്നാല് അത്തരമൊരു നിയമം കൊണ്ടുവരാന് പാര്ലമെന്റില് ആവശ്യപ്പെടില്ലെന്നായിരുന്നു കേന്ദ്രസര്ക്കാര് ഈ മാസം സുപ്രീം കോടതിയില് അറിയിച്ചതും. എന്നാല് ഏകീകൃത സിവില്കോഡിനെ ശക്തിയുക്തം എതിര്ക്കുകയാണ് മുസ്ലീം വ്യക്തി നിയമ ബോര്ഡ്.…
Read MoreLivejasmin Review 2022 Everything You Have To Know About It!
I needed to contact a lawyer and I am ending regulation myself. I heard from shoppers that the ladies pulled their hair off for them and the way a lot money they took from them. My purchasers were speaking to me about it in live show. I deleted my profile and they are going to never be my option once more. Anyone who like them becomes questionable to me. This on-line courting providers provider is fairly designed for satisfying other folks. There’s one other wheel spin that may grant you…
Read Moreഭോപ്പാലില് 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്സംഗത്തിനിരയാക്കി ! പീഡകസംഘത്തില് പ്രായപൂര്ത്തിയാവാത്തവരും…
ഭോപ്പാലില് പതിനഞ്ചുകാരിയെ കൂട്ടബലാല്സംഗത്തിനിരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയില് വെള്ളിയാഴ്ചയാണ് സംഭവം. ഏഴംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാല്സംഗത്തിനിരയാക്കിയത്. പെണ്കുട്ടിയുടെ പരാതിയിന്മേല് സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ പോലീസ് പോക്സോ ചുമത്തി അറസ്്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തില് പ്രായപൂര്ത്തിയാകാത്ത രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങള്. കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയില് പറഞ്ഞിട്ടുണ്ടെങ്കിലും മെഡിക്കല് റിപ്പോര്ട്ട് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. നിലവില് ഇന്ത്യന് ശിക്ഷാ നിയമത്തിലെ സെക്ഷന് 363, 366 (എ) പ്രകാരവും പോസ്കോയിലെ സെക്ഷന് 11/12, 16/18 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജനമായ സ്ഥലത്ത് ബോധരഹിതയായി കിടന്ന പെണ്കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. പിന്നാലെ നാട്ടുകാരെല്ലാം ചേര്ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികളുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഉപരോധം അവസാനിപ്പിച്ചത്. അതിജീവിത ഏഴുപേരുടെ പേര് പറഞ്ഞെങ്കിലും അഞ്ചുപേരെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളുവെന്ന് പ്രതിഷേധ പ്രകടനത്തില് പങ്കെടുത്ത കോണ്ഗ്രസ് എം.എല്.എ…
Read MoreLucky Crush Trustworthy Evaluation: Is It Price Your Time? Paid Content Detroit
Men, nevertheless, are given 10 minutes of free video chatting. After then, they’d be required to buy credits to proceed chatting. What distinguishes it from others is its way of beginning stay video chats with the opposite sex wherever on the earth once you join. I take benefit of it quite commonly to have a chat with people I’ve happy there. All of us promote our personal thoughts and emotions or simply just talk about hello each day. I was in a position to collect respectable contact details from stunning…
Read MoreGreatest Grownup Live Streaming Sites For Nsfw Games And Camming
Certainly, it occupies almost the entire show, whereas the horny player is staying on a comparatively small fringe of the screen. The key advantage of this platform is that fashions can share their private details, including links to their social media accounts. Still, this site is relatively new and lacks some options. Plexstorm website is nice for gamers, and it has plenty of informal nudity sprinkled in. This is what inherently separates them from common porn websites. If nobody participated—neither chatting nor giving any tips—the cam site wouldn’t exist. The…
Read More