മോഹിപ്പിക്കും മൂന്നാം തലമുറ സ്വിഫ്റ്റ്

ഇന്ത്യൻ കാറുകളിലെ മാദകസുന്ദരി എന്നു വിശേഷിപ്പിക്കാം മാരുതി സ്വിഫ്റ്റിനെ. സെക്സി ലുക്ക് കൊണ്ട് മാത്രമല്ല, മികച്ച എൻജിൻ പെർഫോമൻസ്, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ കൊണ്ടും ഇന്ത്യക്കാരുടെ ഇഷ്ടകാറായി സ്വിഫ്റ്റ് മാറി. സാധാരണക്കാരുടെ മിനി കൂപ്പർ എന്നു വിളിക്കാവുന്ന സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിനോടകം 18 ലക്ഷത്തിൽ പരം സ്വിഫറ്റ് കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായ സ്വിഫ്റ്റിന്‍റെ മൂന്നാം തലമുറ ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. രൂപഭംഗിയും സൗകര്യങ്ങളും വലുപ്പവും കൂടുതലുണ്ട് പുതിയ സ്വിഫ്റ്റിന്. കൂടുതൽ വിശേഷങ്ങളറിയാൻ ടെസ്റ്റ് ഡ്രൈവിലേയ്ക്ക് കടക്കാം. രൂപകൽപ്പന സ്വിഫ്റ്റിന്‍റെ അടിസ്ഥാന രൂപഘടനതന്നെയാണ് പുതിയ മോഡലിനും. എന്നാൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ചേറ്റവും സൗന്ദര്യമുള്ള സ്വിഫ്റ്റാണിതെന്ന് നിസംശയം പറയാം. മുൻഭാഗം അൽപ്പം കൂർത്തതാണ്. ഒൗഡി കാറുകളെ ഓർമിപ്പിക്കും മുന്നിലെ ഗ്രിൽ. മസ്കുലാർ ലുക്കുള്ള മുൻ ബന്പർ…

Read More

മിനി കൺട്രിമാൻ കുഞ്ഞനെങ്കിലും വന്പൻ

ജർമൻ ഓട്ടോ ഭീ​മ​നാ​യ ബി​എം​എ​ഡ​ബ്ല്യു​വി​ന്‍റെ പ്രീ​മി​യം ചെ​റു​കാ​ർ ബ്രാ​ൻ​ഡ് ആ​യ മി​നി ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം ത​ല​മു​റ ഓ​ൾ ന്യൂ ​ക​ണ്‍ട്രി​മാ​ൻ അ​വ​ത​രി​പ്പി​ച്ചു. ജൂ​ണ്‍ മു​ത​ൽ വാ​ഹ​നം വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. 2012 മു​ത​ൽ ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള മി​നി​യി​ൽ​നി​ന്ന് മി​നി 3 ഡോ​ർ, മി​നി 5 ഡോ​ർ, മി​നി ക​ണ്‍വേ​ർ​ട്ടി​ബി​ൾ, മി​നി ക്ല​ബ്മാ​ൻ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളും ഇ​റ​ങ്ങു​ന്നു​ണ്ട്. പു​റം​മോ​ടി പ്രീ​മി​യം കാ​ര​ക്ട​ർ ഒ​ട്ടും ചോ​രാ​തെ​യാ​ണ് പു​തി​യ ക​ണ്‍ട്രി​മാ​ന്‍റെ രൂ​പ​ക​ല്പ​ന. ഹെ​ക്സ​ഗ​ണ​ൽ ഷേ​പ്പി​ലു​ള്ള ഗ്രി​ൽ, വ​ലി​യ എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പു​ക​ളി​ലേ​ക്കു ചി​റ​കു​ക​ൾ പോ​ലെ ക​യ​റി​യി​രി​ക്കു​ന്ന ബോ​ണ​റ്റ്, ക്രോം ​ഇ​ൻ​സേ​ർ​ട്ടി​ലു​ള്ള ഫോ​ഗ് ലാ​ന്പു​ക​ൾ, വ​ലി​യ എ​യ​ർ​ഡാം, 17 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ, റൂ​ഫ് റെ​യി​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം വാ​ഹ​ന​ത്തി​ന് സ്പോ​ർ​ട്ടി ലു​ക്ക് ന​ല്കു​ന്നു. ഇ​തു കൂടാ​തെ ര​ണ്ടു നി​ര​യി​ലു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ടി പ​നോ​ര​മി​ക് ഗ്ലാ​സ് റൂ​ഫും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം ത​ല​മു​റ മോ​ഡ​ലി​നെ അ​പേ​ക്ഷി​ച്ച് ഓ​ൾ…

Read More

ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍

മും​ബൈ: ഡു​ക്കാ​ട്ടി​യു​ടെ പു​തി​യ മോ​ഡ​ലാ​യ മോ​ണ്‍സ്റ്റ​ര്‍ 821 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 9.51 ല​ക്ഷം രൂ​പ എ​ക്സ് ഷോ​റൂം വി​ല​യു​ള്ള ബൈ​ക്ക് മോ​ണ്‍സ്റ്റ​ര്‍ 900ന്‍റെ പൈ​തൃ​ക​ത്തോ​ടെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പൂ​ര്‍ണ​മാ​യും റീ​ഡി​സൈ​ന്‍ ചെ​യ്ത ടാ​ങ്ക്, ടെ​യി​ല്‍, പു​തി​യ എ​ക്സ്ഹോ​സ്റ്റ്, ഹെ​ഡ്‌​ലൈ​റ്റ് എ​ന്നി​വ വാ​ഹ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നൊ​പ്പം ഏ​ത് ഗി​യ​റി​ലാ​ണ് വാ​ഹ​നം ഓ​ടു​ന്ന​ത്, ഇ​ന്ധ​ന അ​ള​വ് തു​ട​ങ്ങി​യ​വ അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന ക​ള​ര്‍ ടി​എ​ഫ്ടി ഡി​സ്പ്ലേ ആ​ദ്യ​മാ​യി ഈ ​വാ​ഹ​ന​ത്തി​ലൂ​ടെ ഡു​ക്കാ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്നു നി​റ​ങ്ങ​ളി​ല്‍ വാ​ഹ​നം ല​ഭ്യ​മാ​ണ്. ഡു​ക്കാ​ട്ടി 821ന്‍റെ ബു​ക്കിം​ഗ് ഇ​ന്ത്യ​യി​ലെ ഡീ​ല​ര്‍ഷി​പ്പു​ക​ളി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ ആ​ദ്യ ആ​ഴ്ച മു​ത​ല്‍ വാ​ഹ​നം വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങും. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലാ​ണ് ഡു​ക്കാ​ട്ടി​ക്ക് ഡീ​ല​ര്‍ഷി​പ്പു​ള്ള​ത്.

Read More

ബി​എം​ഡ​ബ്ല്യു എം 5 ​സെ​ഡാ​ൻ വി​പ​ണി​യി​ൽ

ആ​റാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എം5 ​സെ​ഡാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. കം​പ്ലീ​റ്റ് ബി​ൽ​റ്റ്-​അ​പ്പ് യൂ​ണി​റ്റാ​യി ല​ഭി​ക്കും. പെ​ട്രോ​ൾ പ​തി​പ്പി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല 1,43,90,000 രൂ​പ. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്പോ​ർ​ട്ടിം​ഗ്, ഡൈ​നാ​മി​ക് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ഡാ​നാ​യി എം5 ​തു​ട​രു​ക​യാ​ണെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് വി​ക്രം പ​വ പ​റ​ഞ്ഞു. സൂ​പ്പ​ർ സ്പോ​ർ​ട്സ് കാ​റി​ന്‍റെ റോ​ളും ഇ​തി​നു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ എ​യ​ർ ഇ​ൻ​ലെ​റ്റ്സ്, ഡ​ബി​ൾ സ്ലാ​റ്റു​ക​ൾ, അ​ലൂ​മി​നി​യം ബോ​ണ​സു​ള്ള വ​ലി​യ കി​ഡ്നി ഗ്രി​ൽ, ഭാ​ര​ര​ഹി​ത​മാ​യ കാ​ർ​ബ​ണ്‍ ഫൈ​ബ​ർ – റീ ​ഇ​ൻ​ഫോ​ഴ്സ് പ്ലാ​സ്റ്റി​ക്കി​ൽ നി​ർ​മി​ച്ച റൂ​ഫ്, എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

Read More

ആർടിആർ 160 4വി: സുന്ദരൻ, സുശക്തൻ

സ്പോ​ർ​ട്ടി മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളി​ൽ റേ​സിം​ഗ് ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ഷ്ട മോ​ഡ​ലു​ക​ളി​ലൊ​ന്നാ​ണ് ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ. തു​ട​ർ​ച്ച​യാ​യ പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ നി​ര​വ​ധി ത​വ​ണ പ​രി​ഷ്ക​രി​ച്ച് നി​ര​ത്തി​ലെ​ത്തി​ക്കാ​ൻ ടി​വി​എ​സ് ശ്ര​മി​ച്ചി​ട്ടു​മു​ണ്ട്. രൂ​പ​ത്തി​ലും ഭാ​വ​ത്തി​നും ക​രു​ത്തി​ലും അ​ടി​മു​ടി മാ​റ്റ​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ടി​വി​എ​സ് അ​പ്പാ​ച്ചെ മോ​ഡ​ലി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്, അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 160 4വി ​എ​ന്ന പേ​രി​ൽ. ദേ​ശീ​യ ചാ​ന്പ്യ​ൻ: ആ​റു ത​വ​ണ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൾ റേ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ചാ​ന്പ്യ​നാ​യ പി​ൻ​ബ​ല​മു​ണ്ട് അ​പ്പാ​ച്ചെ​ക്ക്. ഇ​തി​ന്‍റെ ക​രു​ത്തി​ലാ​ണ് അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 160 4വി​യു​ടെ പി​റ​വി​യും. ഡി​സൈ​നി​ൽ പു​തി​യ​തെ​ന്ത്? ടി​വി​എ​സി​ന്‍റെ പു​തി​യ ഡ​ബി​ൾ ക്ലാ​ഡി​ൽ സ്പ്ലി​റ്റ് സി​ൻ​ക്രോ സ്റ്റി​ഫ് ഫ്രെ​യി​മി​ലാ​ണ് ഈ ​മോ​ഡ​ലി​നെ കെ​ട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ 200 4വി ​മോ​ഡ​ലി​ലും ഈ ​ഫ്രേ​യിം​ത​ന്നെ​യാ​ണ്. ഫ്രെ​യി​മി​ൽ മാ​ത്ര​മ​ല്ല, സ്റ്റൈ​ലി​ലും ആ​ർ​ടി​ആ​ർ 200 4വി ​എ​ന്ന കൂ​ടെ​പ്പി​റ​പ്പി​നെ അ​നു​സ്മ​രി​പ്പി​ക്കു​ം​വി​ധ​മാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ​യും പി​റ​വി. എ​ന്നാ​ൽ, ചെ​റി​യ മാ​റ്റ​ങ്ങ​ൾ…

Read More

കാ​ൾ​മാ​ൻ കിം​ഗ്! കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര വിലയാ…

മ​സെ​രാ​റ്റി ലെ​വാ​ന്‍റെ (1.45 കോ​ടി രൂ​പ), ലം​ബോ​ർ​ഗി​നി ഉറ​സ് (മൂ​ന്നു കോ​ടി രൂ​പ), ബെ​ന്‍റ്‌​ലി ബെ​ന്‍റായ്ഗ (3.85 കോ​ടി രൂ​പ) തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​യി​രി​ക്കും ആഡംബര എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ വി​ല​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. എ​ങ്കി​ലും, കീ​ശ​യ്ക്കു ക​ന​മു​ണ്ടെ​ങ്കി​ൽ അ​താ​യ​ത്, ഇ​തി​ലും പ​ണ​മു​ണ്ടെ​ങ്കി​ൽ വ്യ​ത്യ​സ്ത​മാ​യ വി​ല കൂ​ടി​യ ഒ​രു എ​സ്‌​യു​വി സ്വ​ന്ത​മാ​ക്കാം, പേ​ര് കാ​ൾ​മാ​ൻ കിം​ഗ്. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ട്ടോ​ർ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ച കാ​ൾ​മാ​ൻ കിം​ഗി​നാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ എ​സ്‌​യു​വി എ​ന്ന പ​ദ​വി. വി​ല 22 ല​ക്ഷം ഡോ​ള​ർ (14.27 കോടി രൂ​പ). ഈ ​മോ​ഡ​ലി​ന്‍റെ ഉ​ത്പാ​ദ​നം വെ​റും 12 എ​ണ്ണ​മാ​ക്കി ക​മ്പ​നി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ഏ​ക​ത നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​ചു​രു​ക്ക​ൽ. ചൈ​നീ​സ് ഓ​ട്ടോ​മോ​ട്ടീ​വ് ക​മ്പ​നി ഐ​എ​ടി ഓ​ട്ടോ​മൊ​ബൈ​ൽ ടെ​ക്നോ​ള​ജി ഡി​സൈ​ൻ ചെ​യ്ത കാ​ൾ​മാ​ൻ കിം​ഗ് യൂ​റോ​പ്പി​ൽ നി​ർ​മി​ക്കു​ന്ന​ത് 1,800 പേ​രു​ടെ സം​ഘ​മാ​ണ്. മ​റ്റൊ​രു വാ​ഹ​ന​വും…

Read More

ബു​ള്ള​റ്റ് ഇ​ര​ന്പം ഇ​നി അ​ർ​ജ​ന്‍റീ​ന​യി​ലും

ന്യൂ​ഡ​ൽ​ഹി: ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​യാ​​യ റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ ഷോ​​റൂം ആ​​രം​​ഭി​​ച്ചു. അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ബു​​വേനോ​​സ് ആ​​രി​​സി​​ലാ​​ണ് ഷോ​​റും. അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ബൈ​​ക്ക് വി​​ല്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ള്ള​​തും ഇ​​വി​​ടെ​​യാ​​ണ്. ബൈ​​ക്കു​​കൾക്ക് ഏ​​റെ പ്രി​​യ​​മു​​ള്ള ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​പ​​ണി വി​​പു​​ല​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ യൂ​​ണി​​റ്റ് ആ​​രം​​ഭി​​ച്ച​​തെ​​ന്ന് റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് പ്ര​​സി​​ഡ​​ന്‍റ് രു​​ന്ദ്ര തേ​​ജ് സിം​​ഗ് പ​​റ​​ഞ്ഞു. നേ​​ര​​ത്തെ ബ്ര​​സീ​​ൽ,കൊ​​ളം​​ബിയ എ​​ന്നീ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി ഷോ​​റൂ​​മു​​ക​​ൾ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ബു​​ള​​ള​​റ്റ്(500 സി​​സി), ക്ലാ​​സി​​ക്(500 സി​​സി) ,കോ​​ണ്ടി​​ന​​ന്‍റ​​ൽ ജി​​ടി, ഹി​​മാ​​ല​​യ​​ൻ എ​​ന്നീ നാ​​ലു​​ മോ​​ഡ​​ലു​​ക​​ളാ​​ണ് റോ​​യ​​ൽ​​എ​​ൻ​​ഫീ​​ൽ​​ഡ് അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ വി​​ൽ​​ക്കു​​ക. ഇം​​ഗ്ല​​ണ്ട്,ഫ്രാ​​ൻ​​സ്, ഓ​​സ്ട്രേ​​ലി​​യ​​ എ​​ന്നി​​വ​​യ​​ട​​ക്കം 50 ലേ​​റെ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ല​​വി​​ൽ റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന് ഷോ​​റൂ​​മു​​ക​​ളു​​ണ്ട്.

Read More

ബജാജിൽനിന്നുള്ള അവതാരം

ഓട്ടോസ്പോട്ട്/ഐബി വി​ല​കു​റ​ഞ്ഞ ചെ​റി​യ ക്രൂ​യി​സ​ർ ബൈ​ക്ക് എ​ന്ന പേ​രി​ലാ​ണ് 2005ൽ ​അ​വ​ഞ്ച​റി​നെ ബ​ജാ​ജ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പ​ൾ​സ​ർ 180ന്‍റെ എ​ൻ​ജി​നി​ൽ അ​വ​ത​രി​പ്പി​ച്ച അ​വ​ഞ്ച​റി​ന് രൂ​പം കാ​ര്യ​മാ​യി മാ​റി​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് പ​ൾ​സ​ർ 200, പ​ൾ​സ​ർ 220 മോ​ഡ​ലു​ക​ളു​ടെ എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും എ​ത്തി. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​വ​ഞ്ച​ർ 150ൽ​നി​ന്ന് 180ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​മാ​ണ് ഈ ​വ​ർ​ഷം ബ​ജാ​ജ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ഞ്ച​ർ 150ൽ​നി​ന്ന് മാ​റ്റ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ​യി​ല്ലെ​ങ്കി​ലും എ​ൻ​ജി​ൻ അ​ല്പം വ​ലു​താ​യി എ​ന്നു​ള്ള​താ​ണ് വ്യ​ത്യാ​സം. എ​ൻ​ട്രി ലെ​വ​ൽ മോ​ഡ​ൽ അ​വ​ഞ്ച​ർ ശ്രേ​ണി​യി​ലെ എ​ൻ​ട്രി ലെ​വ​ൽ മോ​ഡ​ലാ​ണ് ഈ ​വ​ർ​ഷം വി​പ​ണി​യി​ലെ​ത്തി​ച്ച അ​വ​ഞ്ച​ർ 180. അ​വ​ഞ്ച​ർ 150 ഇ​നി ഇ​ല്ല. സ്ട്രീ​റ്റ് വേ​രി​യ​ന്‍റി​ൽ മാ​ത്രം ല​ഭ്യ​മാ​കു​ന്ന ഈ ​ക്രൂ​യി​സ​റി​ന് ക​ഴി​ഞ്ഞ മാ​സം വി​പ​ണി​യി​ലെ​ത്തി​യ 2018 അ​വ​ഞ്ച​ർ 220 സ്ട്രീ​റ്റി​ന്‍റെ രൂ​പം​ത​ന്നെ​യാ​ണ്. ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന മു​ഖം ദീ​ർ​ഘ​ച​തു​രം​ പോ​ലെ​യു​ള്ള ഹെ​ഡ്‌​ലാ​ന്പ് യൂ​ണി​റ്റി​ൽ റൗ​ണ്ട് ഹെ​ഡ്‌​ലൈ​റ്റും അ​തി​നു​താ​ഴെ…

Read More

അമേസിന്‍റെ പുതിയ അവതാരം കിടുക്കും

ര​ണ്ടാം ത​ല​മു​റ അ​മേ​സി​നെ ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലെ​ത്തി​ക്കാ​ൻ ഹോ​ണ്ട അ​വ​സാ​നഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ക​ഴി​ഞ്ഞു. ഏ​പ്രി​ലി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ അ​വ​താ​രം വി​പ​ണി​യി​ലെ​ത്തും. പു​തി​യ പ്ലാ​റ്റ്ഫോ​മി​ൽ പി​റ​വി ന​ല്കി ക​ഴി​ഞ്ഞു​പോ​യ ഓ​ട്ടോ എ​ക്സ്പോ​യി​ൽ ജാ​പ്പ​നീ​സ് നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ണ്ട അ​വ​ത​രി​പ്പി​ച്ച അ​മേ​സി​ന് വാ​ഹ​ന​പ്രേ​മി​ക​ളു​ടെ മ​ന​സ് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ​ത്താം ത​ല​മു​റ അ​ക്കോ​ർ​ഡി​ൽ​നി​ന്നു അ​ല്പ​സ്വ​ല്പം ഡി​സൈ​നു​ക​ൾ അ​മേ​സി​ലേ​ക്ക് ക​ട​മെ​ടു​ത്തി​ട്ടു​ണ്ട്. പു​തി​യ ഡി​സൈ​നി​ലു​ള്ള ബോ​ണ​റ്റും ഹെ​ഡ്‌​ലാ​ന്പി​ലേ​ക്കു ക​യ​റി​യ വീ​തി​യേ​റി​യ ഗ്രി​ല്ലും വ​ശ​ങ്ങ​ളി​ൽ പി​ന്നി​ലേ​ക്കു നീ​ളു​ന്ന കാ​ര​ക്ട​ർ ലൈ​നും പ​ഴ​യ അ​മേ​സി​ൽ​നി​ന്നു പു​തി​യ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. പു​തി​യ പ്ലാ​റ്റ്ഫോം ബ്ര​യോ, അ​മേ​സ്, മൊ​ബീ​ലി​യോ, ബി​ആ​ർ​വി എ​ന്നീ മോ​ഡ​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​ണ് പു​തി​യ അ​മേ​സി​നു ന​ല്കി​യി​രി​ക്കു​ന്ന​ത്. 2010 ഓ​ട്ടോ എ​ക്സ്പോ​യി​ൽ ഹോ​ണ്ട അ​വ​ത​രി​പ്പി​ച്ച ഹോ​ണ്ട ന്യൂ ​സ്മോ​ൾ ക​ണ്‍സ​പ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ് ഈ ​പ്ലാ​റ്റ്ഫോം. 2011ൽ ​ബ​യോ​യി​ലാ​ണ് ഇ​ത് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. പു​തി​യ മു​ഖം സി​വി​ക്, അ​ക്കോ​ർ​ഡ്,…

Read More

വേനൽ വരികയാണ് വാഹനത്തിനു ശ്രദ്ധ നൽകാം

1. വാഹനത്തിനു വേണം തയ്യാറെടുപ്പ് എൻജിന്‍റെ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റർ എന്നറിയാമല്ലോ. വേനൽ ചൂടിൽ റേഡിയേറ്ററിന്‍റെ ചെറിയ തകരാർ പോലും എൻജിൻ ഓവർ ഹീറ്റാകാൻ ഇടയാകും. ഇത് ചെലവേറിയ എൻജിൻ പണിയ്ക്ക് കാരണമാകും. കൂളന്‍റ് പഴകിയതെങ്കിൽ മാറുക. റേഡിയേറ്റർ ക്യാപ്പ് നീക്കി കൂളന്‍റെ പരിശോധിക്കുക. നിറവ്യത്യാസമുണ്ടെങ്കിൽ മാറുക. റേഡിയേറ്റർ ഫാൻ ബെൽറ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിനു ചോർച്ചയില്ലെന്നും ഉറപ്പ് വരുത്തണം. എസിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണിത്. എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. മതിയായ അളവിൽ റഫ്രിജറന്‍റ് ഇല്ലെങ്കിൽ തണുപ്പ് കുറയും. പൊടിയുടെ ശല്യമുണ്ടാകുന്നതിനാൽ ഇടയ്ക്കിടെ വിൻഡ് സ്ക്രീൻ വൃത്തിയാക്കേണ്ടി വരും. അതിനാൽ വാഷർ റിസർവോയറിൽ പതിവായി വെള്ളം നിറച്ച് വയ്ക്കുക. വാഹനനിർമാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ ടയറുകളിൽ വായു കാത്തുസൂക്ഷിക്കുക. ടയറിൽ കാറ്റ്…

Read More