ആധാർ – പാൻ ബന്ധിപ്പിക്കൽ ഡിസം. 31നകം

ന്യൂ​​ഡ​​ൽ​​ഹി: ആ​​​ധാ​​​റും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ പാ​​​നും (പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ) ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി. ഇ​​​ന്ന​​​ലെ സ​​​മ​​​യം അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണു നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ആ​​​ധാ​​​റും മൊ​​​ബൈ​​​ൽ ന​​​ന്പ​​​റും ബ​​​ന്ധി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി​​​യും ഡി​​​സം​​​ബ​​​ർ 31 ആ​​​ണ്. മൊ​​​ബൈ​​​ൽ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ക്ഷേ​​​മപ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്ക​​​ലും ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​​​യി​​​രു​​​ന്നു. ആ​​​ധാ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി അ​​​സാ​​​ധു​​​വാ​​​ണെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഡി​​​സം​​​ബ​​​ർ 31-ന​​​കം ആ​​​ധാ​​​ർ-​​​പാ​​​ൻ ബ​​​ന്ധ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ർ​​​ഡ് ഇ​​​ന്ന​​​ലെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

Read More

വെ​രി​ഫൈ​ഡ് ബാ​ഡ്ജു​മാ​യി വാ​ട്ട്സ് ആപ്പും

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ബി​​​​സി​​​​ന​​​​സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു വെ​​​​രി​​​​ഫൈ​​​​ഡ് ബാ​​​​ഡ്ജു​​​​മാ​​​​യി വാ​​​​ട്സ് ആ​​പ്. പ​​​​ച്ച​​​​നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ഡ്ജ് ആ​​ണ് വാ​​ട്ട്സ് ആ​​പ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വാ​​ട്ട്സ് ആ​​പ് മു​​​​ഖേ​​​​ന​​​​യു​​​​ള്ള ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​നങ്ങ​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ബാ​​​​ഡ്ജ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ​​വ​​​​രു​​​​ന്ന മെ​​​​സേ​​​​ജു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​നാ​​​​കാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണം. ഈ ​​​​ആ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ചാ​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു പ്ര​​​​ത്യേ​​​​ക നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും വാ​​ട്ട്സ് ആ​​​പ് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. വാ​​ട്ട്സ് ആ​​പ്പ് പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സേ​​​​വ​​​​നം നി​​​​ല​​​​വി​​​​ൽ ഏ​​​​താ​​​​നും രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ ല​​​​ഭ്യ​​​​മാ​​​​കൂ.

Read More

ആയിരം രൂപ നോട്ടിനുവേണ്ടി കാത്തിരിക്കേണ്ട: കേന്ദ്ര ധനമന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: ആ​യി​രം രൂ​പ​യു​ടെ ക​റ​ൻ​സി തി​രി​ച്ചെ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​താ​ണി​ത്. ഡി​സം​ബ​റി​ൽ ആ​യി​രം രൂ​പ​യു​ടെ ക​റ​ൻ​സി പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി ട്വി​റ്റ​റി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ലെ ചി​ല്ല​റക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മെ​ന്നോ​ണം 200 രൂ​പ​യു​ടെ ക​റ​ൻ​സി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 200 രൂ​പ​യ്ക്കൊ​പ്പം പു​തി​യ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ളു​മാ​യി 50 രൂ​പ​യു​ടെ നോ​ട്ടും പു​റ​ത്തി​റ​ക്കി. 100 രൂ​പ, 500 രൂ​പ എ​ന്നീ ക​റ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കു​ന്ന​തി​നു ഭാ​ഗ​മാ​യാ​ണ് 200 രൂ​പ​യു​ടെ ക​റ​ൻ​സി ഇ​റ​ക്കി​യ​ത്. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും 1 : 2 അ​ല്ലെ​ങ്കി​ൽ 1 : 2 : 5 എ​ന്ന രീ​തി​യി​ലാ​ണ് അ​ടു​ത്ത​ടു​ത്ത ക​റ​ൻ​സി​ക​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. അ​തേ നി​ല​വാ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ളെ​യും എ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​പ്പോ​ൾ…

Read More

ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ!

ന്യൂ​ഡ​ൽ​ഹി: കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ ആ​യി​രം രൂ​പ​യു​ടെ പു​തി​യ ക​റ​ൻ​സി ഡി​സം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മൈ​സൂ​രു​വി​ലെ​യും സാ​ൽ​ബോ​ണി​ലെ​യും പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കാ​ൻ ത​യാ​റാ​​യെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​റു മാ​സം മു​ന്പ് 2000 രൂ​പ ക​റ​ൻ​സി​ക​ളു​ടെ അ​ച്ച​ടി നി​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ 200 രൂ​പ​ നോ​ട്ടു​ക​ളു​ടെ പ്രി​ന്‍റിം​ഗാ​ണ് പ്ര​സു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ 200 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഉ​ട​നെ​യൊ​ന്നും എ​ടി​എ​മ്മു​ക​ളി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​ല്ല. ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗ് കു​റ​യ്ക്ക​ൽ, രാ​ജ്യ​ത്തെ ഇ​ട​പാ​ടു​ക​ൾ ക​റ​ൻ​സി ര​ഹി​ത​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2016 ന​വം​ബ​ർ എ​ട്ടി​നാ​ണ് വി​നി​മ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. രാ​ജ്യ​ത്ത് വി​നി​മ​യ​ത്തി​ലു​ള്ള ക​റ​ൻ​സി​യി​ൽ 86 ശ​ത​മാ​ന​വും അ​സാ​ധു​വാ​യ​തോ​ടെ ജ​ന​ജീ​വി​ത​വും വ്യാ​പാ​ര​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് 500 രൂ​പ, 2000 രൂ​പ നോ​ട്ടു​ക​ൾ എ​ത്തി​യെ​ങ്കി​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ​ഗ​തി​യി​ലാ​വാ​ൻ…

Read More

നന്ദൻ നിലേകനി കാലാവധി പൂർത്തിയാക്കണമെന്നു വി. ബാലകൃഷ്ണൻ

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി ചെ​യ​ർ​മാ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത ന​ന്ദ​ൻ നി​ലേ​ക​നി ഇ​ൻ​ഫോ​സി​സി​ൽ ത​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും​വ​രെ നി​ൽ​ക്ക​ണ​മെ​ന്ന് മു​ൻ സി​എ​ഫ്ഒ വി. ​ബാ​ല​കൃ​ഷ്ണ​ൻ. ഇ​നി​യൊ​രു വീ​ഴ്ച​യു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പ്രൊ​ഫ​ഷ​ണ​ലാ​യി ക​മ്പ​നി​യെ ന​യി​ക്കാ​ൻ നി​ലേ​ക​നി​ക്കു ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​ഫോ​സി​സി​ലെ ഉ​ള്ളു​ക​ളി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യി ശ​ബ്ദ​മു​യ​ർ​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ബാ​ല​കൃ​ഷ്ണ​ൻ. ന​ല്ല ചെ​യ​ർ​മാ​നാ​യി ക​മ്പ​നി​യെ ന​യി​ക്കാ​നാ​ണ് നി​ലേ​ക​നി ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്. ഭാ​വി​യി​ൽ ക​മ്പ​നി വി​ടു​ന്പോ​ൾ ബോ​ർ​ഡ് സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണ് ഏ​ൽ​പ്പി​ച്ച​തെ​ന്ന് തെ​ളി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്തു​തീ​ർ​ക്കാ​നു​ണ്ട്. ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം, പു​തി​യ സി​ഇ​ഒ​യെ നി​യ​മി​ക്ക​ണം, ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് ക​മ്പ​നി​യു​ടെ വി​ജ​യ​പാ​ത രൂ​പീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ചെ​യ​ർ​മാ​ന്‍റെ ആ​ദ്യ ക​ട​മ​ക​ൾ.സി​ഇ​ഒ വി​ശാ​ൽ സി​ക്ക​യ്ക്കു പി​ന്നാ​ലെ ചെ​യ​ർ​മാ​ൻ ആ​ർ. ശേ​ഷ​സാ​യി​യും രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ന​ന്ദ​ൻ നി​ലേ​ക​നി ഇ​ൻ​ഫോ​സി​സി​ന്‍റെ തലപ്പത്തേക്കെ ത്തിയത്.

Read More

മഞ്ഞ നിറത്തിൽ 200; പുതിയ നോട്ടിന്‍റെ പ്രത്യേകതകളറിയാം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​തി​​​​യ 200 രൂ​​​​പ നോ​​ട്ട് എ​​ത്തു​​ന്ന​​തു നി​​ര​​വ​​ധി പ്ര​​ത്യേ​​ക​​ത​​ക​​ളു​​മാ​​യി.​​ മ​​​​ഞ്ഞ നി​​​​റ​​​​മാ​​​​ണ് നോ​​ട്ടി​​ന്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ നോ​​​​ട്ടു നി​​​​രോ​​​​ധ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ നോ​​​​ട്ടു​​ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് പു​​​​തി​​​​യ നോ​​​​ട്ടി​​​​ന്‍റെ വ​​​​ര​​​​വ്. നേ​​​​ര​​​​ത്തേ 500, 1000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ൾ റി​​​​സ​​​​ർ​​​​വ്ബാ​​​​ങ്ക് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും നോ​​​​ട്ടു​​ക്ഷാ​​​​മം പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മു​​​ൻ​​​ഭാ​​​ഗം ദേ​​​വ​​​നാ​​​ഗ​​​രി​​​യി​​​ലും അ​​​ക്ക​​​ത്തി​​​ലും 200 എ​​​ന്ന് എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്നു. മധ്യഭാഗത്തായി മ​​​ഹാ​​​ത്മ​​​ാഗാ​​​ന്ധി​​​യു​​​ടെ ചിത്രം. ആ​​​ർ​​​ബി​​​ഐ എ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ലും ഭാ​​​ര​​​ത് എ​​​ന്ന് ഹി​​​ന്ദി​​​യി​​​ലും ചെ​​​റി​​​യ അ​​​ക്ഷ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്നു. നോ​​​ട്ട് തി​​​രി​​​ക്കു​​​ന്പോ​​​ൾ നീ​​​ല​​​യും പ​​​ച്ച​​​യും നി​​​റം മാ​​​റി​​​വ​​​രു​​​ന്ന സെ​​​ക്യൂ​​​രി​​​റ്റി ത്രെ​​​ഡ്. റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഉൗ​​​​ർ​​​​ജി​​​​ത് പ​​​​ട്ടേ​​​​ലി​​​​ന്‍റെ ഒ​​​പ്പ്. മു​​​ൻ​​​വ​​​ശ​​​ത്ത് അ​​​ശോ​​​ക ച​​​ക്ര​​​ത്തി​​​ന്‍റെ എം​​​ബ്ലം. കാ​​​​ഴ്ച വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്നു നി​​​​ൽ​​​​ക്കു​​​​ന്ന ഗാ​​​​ന്ധി ചി​​​​ത്രം, അ​​​​ശോ​​​​ക ​​സ്തം​​​​ഭം, ഇം​​​​ഗ്ലീ​​​​ഷ് അ​​​​ക്ഷ​​​​രം എ​​​​ച്ച് എന്നീ അടയാളങ്ങൾ. ഇ​​​​ട​​​​തു-​​​​വ​​​​ല​​​​ത് വ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് ബ്ലീ​​​​ഡ് രേ​​​​ഖ​​​​ക​​​​ൾ. പി​​​ൻ​​​ഭാ​​​ഗം…

Read More

ആൻഡ്രോയ്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു

സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ൽ അ​വ​ത​ര​ണം സൂ​ര്യ​നും ഭൂ​മി​ക്കും ച​ന്ദ്ര​നെ​ത്തു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ദി​നം ത​ന്നെ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​ൻ ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ ഗൂ​ഗി​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് തി​ക​ച്ചും യാ​ദൃ​ച്ഛി​കം. ന്യൂ‍യോ​ർ​ക്ക് സി​റ്റി മൈ​താ​ന​ത്ത് സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ൻ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു സൂ​പ്പ​ർ​ഹീ​റോ പ​രി​വേ​ഷ​ത്തോ​ടെ​യു​ള്ള ഓ​റി​യോ​യു​ടെ അ​വ​ത​ര​ണം. യൂ​ട്യൂ​ബ് വ​ഴി അ​ര ല​ക്ഷ​ത്തി​ൽ​പ്പ​രം ആ​ളു​ക​ൾ അ​വ​ത​ര​ണം ത​ത്സ​മ​യം ക​ണ്ടു. പു​തി​യ ഒ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം സീ​രീ​സു​ക​ൾ​ക്ക് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ പേ​ര് ഇ​ടു​ന്ന പ​തി​വുരീ​തി ഗൂ​ഗി​ൾ തെ​റ്റി​ച്ചി​ല്ല. ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​ൻ 8.0 ഓ​റി​യോ എ​ന്ന് വി​ളി​ക്ക​പ്പെ​ടും. തു​ട​ക്കം ഗൂ​ഗി​ളി​ന്‍റെ സ്വ​ന്തം ഫോ​ണുകളിൽ ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ൽ, പി​ക്സ​ൽ എ​ക്സ്എ​ൽ, നെ​ക്സ​സ് 5എ​ക്സ്, നെ​ക്സ​സ് 6പി, ​നെ​ക്സ​സ് പ്ലെ​യ​ർ, പി​ക്സ​ൽ സി ​എ​ന്നീ ഫോ​ണു​ക​ളി​ൽ ആ​ദ്യ​മെ​ത്തും. വൈ​കാ​തെ ആ​ൻ​ഡ്രോ​യ്ഡ് ബീ​റ്റാ പ്രോ​ഗ്രാ​മു​ള്ള ഫോ​ണു​ക​ളി​ൽ അ​പ്ഗ്രേ​ഡ് ചെ​യ്യാം. ന​ബി​സ്കോ​യു​ടെ ഓ​റി​യോ സ്നാ​ക് നി​ർ​മാ​താ​ക്ക​ളാ​യ ന​ബി​സ്കോ​യു​ടെ ഓ​റി​യോ ചോ​ക്ലേ​റ്റ് ബി​സ്ക​റ്റി​ന്‍റെ…

Read More

കൊപ്രവില ഉയരും, സ്വ​ർ​ണ​ത്തി​നു തി​ള​ക്കം

വിപണി വിശേഷം /കെ.ബി. ഉദയഭാനു ചി​ങ്ങം അ​ടു​ത്ത​തോ​ടെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ വ​ൻ ആ​വേ​ശ​ത്തി​ൽ, ഓ​ണ​വേ​ള​യി​ൽ കൊ​പ്ര​യ്ക്ക് ഉ​യ​ർ​ന്ന വി​ല പ്ര​തീ​ക്ഷി​ക്കാം. ലാ​റ്റ​ക്സി​ന്‍റെ ല​ഭ്യ​ത ഉ​യ​ർ​ന്നു, ഓ​ണാ​വ​ശ്യ​ങ്ങ​ൾ മു​ൻനി​ർ​ത്തി ക​ർ​ഷ​ക​ർ ഷീ​റ്റ് വി​ൽ​പ്പ​ന​യ്ക്ക് ഇ​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. അ​ര​ ല​ക്ഷ​ത്തി​ലേ​ക്ക് കു​രു​മു​ള​ക് തി​രി​ച്ചെ​ത്തി. വി​വാ​ഹസീ​സ​ണ്‍ പ​ടി​വാ​തിൽക്ക​ൽ എ​ത്തി​യ​തോ​ടെ സ്വ​ർ​ണ​ത്തി​ന്‍റെ തി​ള​ക്കം വ​ർ​ധി​ച്ചു. നാളികേരം ചി​ങ്ങം അ​ടു​ത്ത​തോ​ടെ നാ​ളി​കേ​ര ഉ​ത്പാ​ദ​ക​രും വി​പ​ണി​യും വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ്. ഓ​ണ വി​ൽ​പ്പ​ന മു​ന്നി​ൽക്കണ്ട് മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​രി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ച​ത് ഉ​ത്പന്ന വി​ല ഉ​യ​ർ​ത്തി. ദ​ക്ഷി​ണേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ൽ കൊ​പ്ര​യു​ടെ ല​ഭ്യ​ത ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ​ത് മി​ല്ലു​കാ​രെ സ​മ്മ​ർദത്തി​ലാ​ക്കി. ഓ​ണവേ​ള​യി​ലെ വെ​ളി​ച്ചെ​ണ്ണ വി​ൽ​പ്പ​ന മു​ൻനി​ർ​ത്തി മി​ല്ലു​കാ​ർ വ​ൻ വി​ല​യ്ക്കും കൊ​പ്ര എ​ടു​ത്തു. കോ​ഴി​ക്കോ​ട് കൊ​പ്ര വി​ല ക്വി​ന്‍റ​ലി​ന് 10,500 രൂ​പ വ​രെ ക​യ​റി. കൊ​ച്ചി​യി​ൽ കൊ​പ്ര 9640-10,150 രൂ​പ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കൊ​പ്രവി​ല 5870-5900 രൂ​പ മാ​ത്ര​മാ​യി​രു​ന്നു.…

Read More

ജീവനക്കാർക്കൊപ്പം പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യ്മെ​ന്‍റ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ (ഇ​പി​എ​ഫ്ഒ) അം​ഗ​ങ്ങ​ളാ​യ​വ​ർ സ്ഥാ​പ​നം മാ​റു​ന്പോ​ൾ അ​ക്കൗ​ണ്ട് നി​ർ​ത്തു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തും. ജീ​വ​ന​ക്കാ​ർ മാ​റു​ന്പോ​ൾ പ്ര​ത്യേ​കം അ​പേ​ക്ഷ​യു​ടെ ആ​വ​ശ്യ​മി​ല്ലാ​തെത​ന്നെ പി​എ​ഫ് അ​ക്കൗ​ണ്ട് പു​തി​യ സ്ഥാ​പ​ന​ത്തി​ലേ​ക്കു മാ​റും. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ സെ​പ്റ്റം​ബ​ർ മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് ചീ​ഫ് പി​എ​ഫ് ക​മ്മീ​ഷ​ണ​ർ വി.​പി. ജോ​യി പറ ഞ്ഞു. പു​തി​യ പ​രി​ഷ്കാ​രം അ​നു​സ​രി​ച്ച് രാ​ജ്യ​ത്തു​ള്ള ഏ​തു തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്കും ജീ​വ​ന​ക്കാ​ർ മാ​റി​യാ​ൽ അ​പേ​ക്ഷ ന​ൽ​കാ​തെത​ന്നെ മൂ​ന്നു ദി​വ​സ​ത്തി​ന​കം പി​എ​ഫ് അ​ക്കൗ​ണ്ടും മാ​റു​മെ​ന്നാ​ണ് വി.​പി. ജോ​യി പ​റ​ഞ്ഞ​ത്. സ്ഥാ​പ​നം മാ​റു​ന്പോ​ൾ പി​എ​ഫ് അ​ക്കൗ​ണ്ടും പു​തി​യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ​യി​ല്ലാ​തെ മാ​റ​ണ​മെ​ന്ന​ത് ജീ​വ​ന​ക്കാ​ർ ഏ​റെ​ക്കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ ഒ​രാ​ൾ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്കു മാ​റു​ന്പോ​ൾ പി​എ​ഫ് അ​ക്കൗ​ണ്ട് പ​ഴ​യ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ലാ​സ​ത്തി​ലാ​ണ് നി​ല​നി​ന്നി​രു​ന്ന​ത്. പു​തി​യ സ്ഥാ​പ​ന​ത്തി​ലേ​ക്കു പി​എ​ഫ് അ​ക്കൗ​ണ്ട് മാ​റ്റു​ന്ന​തി​നു പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കി സ​ങ്കീ​ർ​ണ​മാ​യ ന​ട​പ​ടി​ക​ൾ…

Read More

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​ ഓ​ഹ​രി​ക​ൾ ഇ​ന്നു ലി​സ്റ്റ് ചെ​യ്യും

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ പൊ​​​തു​​​മേ​​​ഖ​​​ല ക​​​പ്പ​​​ൽ​​​ശാ​​​ല​​​യാ​​​യ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്നു സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളാ​​​യ ബി​​​എ​​​സ്ഇ​​​യി​​​ലും എ​​​ൻ​​​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്യും. വി​​​ല്​​​പ​​​ന​​​യ്ക്കുവ​​ച്ച ഓ​​​ഹ​​​രി​​​ക​​​ളേ​​​ക്കാ​​​ൾ 76.11 മ​​​ട​​​ങ്ങ് അ​​​പേ​​​ക്ഷ​​​ക​​​ർ ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ ത​​​ര​​​ത്തി​​​ലാ​​​ണു ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യ​​​ത്. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഈ ​​​ഓ​​​ഹ​​​രി​​​ക​​​ൾ എ​​​ൻ​​​എ​​​സ്ഇ​​​യി​​​ലും ബി​​​എ​​​സ്ഇ​​​യി​​​ലും ഇ​​​ന്നു മു​​​ത​​​ൽ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ത്തി​​​നു ല​​​ഭി​​​ക്കും. ഈ ​​​മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള 3,39,84,000 ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ല്​​പ​​​ന​​​യ്ക്കു​​​വ​​​ച്ചി​​​രു​​​ന്ന​​​ത്. ഉ​​​യ​​​ർ​​​ന്ന വി​​​ല​​​നി​​​ല​​​വാ​​​ര​​​മാ​​​യ 432 രൂ​​​പ​​​യ്ക്കാ​​​ണ് വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ചെ​​​റു​​​കി​​​ട​​​ക്കാ​​​ർ​​​ക്കും ക​​​പ്പ​​​ൽ​​​ശാ​​​ല ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഇ​​​ള​​​വ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Read More