വിദേശനാണ്യ പ്രവാഹത്തിൽ കരുത്തു കാട്ടി സൂചികകൾ

ഓഹരി അവലോകനം / സോണിയ ഭാനു വി​ദേ​ശ​നാ​ണ്യ​പ്ര​വാ​ഹ​ത്തി​ൽ ജ്വ​ലി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ളെ​ങ്കി​ലും ലാ​ഭ​മെ​ടു​പ്പി​ന് അ​വ​സ​രം കാ​ത്തി​രി​ക്കു​ക​യാ​ണ് ഒ​രു വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ർ​മാ​ർ. അ​തേ​സ​മ​യം, ബോം​ബെ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നു​ള്ള വെ​ന്പ​ലി​ലാ​ണ്. വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നു മാ​സ​ക്കാ​ല​യ​ള​വി​ൽ പ്ര​മു​ഖ സൂ​ചി​ക​ക​ൾ ഏ​ക​ദേ​ശം പ​ന്ത്ര​ണ്ട് ശ​ത​മാ​നം ഉ​യ​ർ​ന്നു. ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ തി​ള​ക്കം അ​നു​ദി​നം വ​ർ​ധി​ച്ച​തോ​ടെ പ​തി​നേ​ഴു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​രം രൂ​പ ദ​ർ​ശി​ച്ചു. വി​ദേ​ശ​ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​ൻ ഓ​ഹ​രി​യി​ലും ക​ട​പ്പ​ത്ര​ത്തി​ലു​മു​ള്ള വി​ശ്വാ​സം ഇ​ര​ട്ടി​പ്പി​ച്ച​ത് ഡോ​ള​ർ പ്ര​വാ​ഹം ശ​ക്ത​മാ​ക്കി. രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് ക​ന​ത്ത​ത് ബ്ലൂ ​ചി​പ്പ് ഓ​ഹ​രി​ക​ൾ​ക്കു തി​ള​ക്കം പ​ക​ർ​ന്നു. ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 1975നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച ത്രൈ​മാ​സ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ആ​വേ​ശ​ത്തി​ലാ​ണ്. ജ​നു​വ​രി- മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ രൂ​പ 4.8 ശ​ത​മാ​നം മി​ക​വ് കാ​ണി​ച്ചു. പോ​യ ​വാ​രം ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 65.40ൽ​നി​ന്ന് 64.70ലേ​ക്കു…

Read More

രാജ്യത്ത് ഇനി ബിഎസ് നാല് ഗ്രേഡിലുള്ള ഇന്ധനം

ന്യൂ​ഡ​ൽ​ഹി: ബി​എ​സ് നാ​ല് ഗ്രേ​ഡി​ലു​ള്ള ഇ​ന്ധ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി കേ​ന്ദ്ര പെ​ട്രോ​ളി​യം -പ്ര​കൃ​തി​വാ​ത​ക മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി 12 ടൗ​ണു​ക​ളി​ൽ ഒ​രേ സ​മ​യ​ത്താ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. രാ​ജ്യ​ത്തെ 125 കോ​ടി​യി​ല​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ ഇ​ന്ധ​ന​ങ്ങ​ളു​ടെ പു​തി​യ യു​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ് പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2020 ഏ​പ്രി​ൽ ഒ​ന്നി​ന് ബി​സ് ആ​റ് ഗ്രേ​ഡി​ലു​ള്ള ഇ​ന്ധ​നം പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം എ​ണ്ണക്ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന​ങ്ങ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 1991 മു​ത​ലാ​ണ് രാ​ജ്യം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ബി​എ​സ് നാ​ലി​ലേ​ക്കു മാ​റാ​നാ​യി വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ​ത​ന്നെ ക​മ്പ​നി​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. 2010നു ​ശേ​ഷം ഇ​തു​വ​രെ എ​ണ്ണക്കമ്പ​നി​ക​ൾ 28,000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. 2010നു ​മു​ന്പ് 35,000 കോ​ടി രൂ​പ​യും കൂ​ടു​ത​ൽ ശു​ദ്ധീ​ക​രി​ച്ച ഇ​ന്ധ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​മ്പ​നി​ക​ൾ ചെ​ല​വ​ഴി​ച്ചി​രു​ന്നു​വെ​ന്ന് പെ​ട്രോ​ളി​യം സെ​ക്ര​ട്ട​റി കെ.​ഡി.…

Read More

വേഗമുള്ള നെറ്റ്‌വർക്ക്: ജിയോ – എയർടെൽ പോരു മുറുകുന്നു

ന്യൂ​ഡ​ൽ​ഹി: വേ​ഗ​മു​ള്ള നെ​റ്റ്‌​വ​ർ​ക്ക് എ​യ​ർ​ടെ​ലി​നാ​ണെ​ന്നു പ​റ​ഞ്ഞു​ള്ള പ​ര​സ്യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം പ​ര​സ്യ റെ​ഗു​ലേ​റ്റ​റാ​യ അ​ഡ്വ​ർ​ടൈസിം​ഗ് സ്റ്റാ​ൻ​ഡാ​ർ​ഡ്സ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യെ (എ​സി​എ​സ്ഐ) സ​മീ​പി​ച്ചു. ബ്രോ​ഡ്ബാ​ൻ​സ് സ്പീ​ഡ് ടെ​സ്റ്റ​റാ​യ ഊ​ക്‌​ല​യു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന പ​ര​സ്യം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ജി​യോ​യു​ടെ വാ​ദം. ഇ​തേ​ത്തു​ട​ർ​ന്ന് പ​ര​സ്യം പി​ൻ​വ​ലി​ക്കാ​ൻ ഭാ​ര​തി എ‍യ​ർ​ടെ​ലി​നോ​ട് എ​സി​എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം 11നു ​മു​ന്പ് പ​ര​സ്യം പി​ൻ​വ​ലി​ക്കു​ക​യോ പ​രി​ഷ്ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. നേ​ര​ത്തെ എ​യ​ർ​ടെ​ലി​ന്‍റെ പ​ക്ക​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യാ​ണ് ഊ​ക്‌​ല സ്പീ​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തെ​ന്ന് ജി​യോ ആ​രോ​പി​ച്ചി​രു​ന്നു. പ​ണം ന​ല്കി​യാ​ൽ ഏ​റ്റ​വും വേ​ഗ​മു​ള്ള നെ​റ്റ്‌​വ​ർ​ക്ക് എ​ന്ന റി​പ്പോ​ർ​ട്ട് ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് ഊ​ക്‌​ല ത​ങ്ങ​ളെ​യും സ​മീ​പി​ച്ചി​രു​ന്ന​താ​യി ജി​യോ പ​റ​യു​ന്നു​ണ്ട്.

Read More

61 ലക്ഷം പേർക്കുകൂടി ഇപിഎഫ്ഒ അംഗത്വം

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലെ (ഇ​പി​എ​ഫ്) പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​എ​സ്ഐ (എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്) കോ​ർ​പ​റേ​ഷ​ന്‍റെ ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​പി​എ​ഫ്ഒ കേ​ന്ദ്ര​ട്ര​സ്റ്റി​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ട്ടു​കോ​ടി​യോ​ളം അം​ഗ​ങ്ങ​ളാ​ണ് ഇ​പി​എ​ഫ്ഒ​യി​ൽ ഉ​ള്ള​ത്. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ 61 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രെ​ക്കൂ​ടി പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​ക്കാ​നു​ള്ള ശി​പാ​ർ​ശ ട്ര​സ്റ്റി​മാ​ർ അം​ഗീ​ക​രി​ച്ചു. ആം​ഗ​ൻ​വാ​ടി​ക​ളി​ലെ ആ​യ​മാ​രും സ​ഹാ​യി​ക​ളു​മ​ട​ക്കം 24 ല​ക്ഷം പേ​രും സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജോ​ലി​ക്കാ​രാ​യ 25.5 ല​ക്ഷം പേ​രും പ​ത്തു​ ല​ക്ഷം ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​ണ് പി​എ​ഫ് പ​രി​ധി​യി​ലാ​കു​ക. ഇ​വ​ർ അ​ട​യ്ക്കേ​ണ്ട വി​ഹി​തം ശ​ന്പ​ള​ത്തി​ന്‍റെ പ​ത്തു​ ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​ൻ ട്ര​സ്റ്റി​മാ​ർ ശി​പാ​ർ​ശ ചെ​യ്തു. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ 12 ശ​ത​മാ​ന​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്.ഇ​വ​രു​ടെ വി​ഹി​തം​കൂ​ടി കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​വ​രെ പി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ത്യേ​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​തു​ണ്ട്. പി​എ​ഫ് വി​ഹി​തം പി​രി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്കു പ​ണം ന​ൽ​കു​ന്ന​തി​നും സ്വ​കാ​ര്യ​ബാ​ങ്കു​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ…

Read More

സ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും ലയിപ്പിക്കാൻ സോഫ്റ്റ്ബാങ്ക്

മും​ബൈ: പ്ര​മു​ഖ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ക​ന്പ​നി​ക​ളാ​യ സ്നാ​പ്ഡീ​ലി​നെ​യും ഫ്ളി​പ്കാ​ർ​ട്ടി​നെ​യും ത​മ്മി​ൽ ല​യി​പ്പി​ക്കാ​ൻ പ്ര​മു​ഖ ജ​പ്പാ​ൻ ക​ന്പ​നി​യാ​യ സോ​ഫ്റ്റ് ബാ​ങ്കി​ന്‍റെ ശ്ര​മം. ഫ്ളി​പ്കാ​ർ​ട്ട്, ആ​മ​സോ​ൺ എ​ന്നീ ക​ന്പ​നി​ക​ൾ ഓൺലൈൻ വ്യാപാര മേഖ ല കൈ​യ​ട​ക്കി​യ​തോ​ടെ സ്നാ​പ് ഡീ​ലി​നു​ണ്ടാ​യ തകർച്ച ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന നി​ക്ഷേ​പ​ക​രാ​യ സോ​ഫ്റ്റ് ബാ​ങ്ക് ഈ ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്. 1.5 ബി​ല്ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ച്ച് ഈ ​കൂ​ട്ടാ​യ്മ​യു​ടെ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി ഒാ​ഹ​രി​ക​ളു​ടെ 15 ശ​ത​മാ​നം സ്വ​ന്ത​മാ​ക്കാ​നും സോ​ഫ്റ്റ് ബാ​ങ്ക് സ​ന്ന​ധ​ത അ​റി​യി​ച്ചു. ഒ​രു ബി​ല്ല്യ​ൺ ഡോ​ള​ർ വി​ല​യു​ള്ള ഓ​ഹ​രി ഫ്ളി​പ്കാ​ർ​ട്ടി​ന്‍റെ നി​ക്ഷേ​പ​ക​രാ​യ ടൈ​ഗ​ർ ഗ്ലോ​ബ​ൽ എ​ന്ന ക​ന്പ​നി​ക്കും വി​ൽ​ക്കും. സ്നാ​പ് ഡീ​ലി​ന്‍റെ 30 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ഇ​പ്പോ​ൾ സോ​ഫ്റ്റ്ബാ​ങ്കി​നാ​ണ്. 6.5 ബി​ല്ല്യ​ൺ ഡോ​ളാ​റാ​യി​രു​ന്നു 2006ൽ ​ഇ​തി​ന്‍റെ മൂ​ല്യം.

Read More

ഡോളറിനു ക്ഷീണം; ട്രം​​​പി​​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ല്ല

മും​​​ബൈ/​​​ല​​​ണ്ട​​​ൻ: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വാ​​​ഗ്ദാ​​​നം ചെ​​​യ്ത കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ക്കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്ന ധാ​​​ര​​​ണ ക​​​ന്പോ​​​ള​​​ങ്ങ​​​ളെ ഉ​​​ല​​​ച്ചു. ഡോ​​​ള​​​ർ താ​​​ണു, സ്വ​​​ർ​​​ണം ക​​​യ​​​റി. ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ളും താ​​​ണു. ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ന്‍റെ സെ​​​ൻ​​​സെ​​​ക്സ് 187.96 പോ​​​യി​​​ന്‍റ് താ​​​ണ് 29233.14-ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 62.8 പോ​​​യി​​​ന്‍റ് താ​​​ണ് 9045.2 -ൽ ​​​അ​​​വ​​​സാ​​​നി​​​ച്ചു. 9050 നു ​​​താ​​​ഴേ​​​ക്ക് നി​​​ഫ്റ്റി വീ​​​ണ​​​തു​​​മൂ​​​ലം ഇ​​​നി​​​യും വീ​​​ഴ്ച പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മെ​​​ന്നു പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​വ​​​ർ ഉ​​​ണ്ട്. ഇ​​​ന്ത്യ​​​ൻ രൂ​​​പ ഡോ​​​ള​​​റി​​​നു​​​മേ​​​ൽ ന​​​ല്ല നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രൂ​​​പ. രൂ​​​പ ക​​​യ​​​റു​​​ന്ന​​​ത് ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ക്ഷീ​​​ണ​​​മാ​​​യി. വി​​​പ്രോ, എ​​​ച്ച്സി​​​എ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല താ​​​ണു. ഡോ​​​ള​​​ർ ഇ​​​ന്ന​​​ലെ 39 പൈ​​​സ താ​​​ണ് 65.04 രൂ​​​പ​​​യാ​​​യി. സെ​​​ബി​​​യു​​​ടെ ശി​​​ക്ഷ​​​യും വ്യാ​​​പാ​​​ര​​​വി​​​ല​​​ക്കും ല​​​ഭി​​​ച്ച റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​നു മൂ​​​ന്നു ശ​​​ത​​​മാ​​​നം ക​​​ണ്ട് വി​​​ല​​​യി​​​ടി​​​ഞ്ഞു. ക​​​ന്പ​​​നി​​​ക്ക് 1300 കോ​​​ടി രൂ​​​പ വ​​​രു​​​ന്ന പി​​​ഴ​​​യും…

Read More

തായ് നീക്കത്തിൽ ആശങ്കയോടെ ആഗോള റബർ വിപണി

വിപണി വിശേഷം / കെ.ബി. ഉദയഭാനു താ​യ്‌​ല​ൻ​ഡ് വീ​ണ്ടും വാ​ളോ​ങ്ങി, ആ​ഗോ​ള റ​ബ​ർ​വി​പ​ണി ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ. ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലെ റ​ബ​ർ ലേ​ല​ത്തി​ൽ​നി​ന്ന് താ​യ്‌​ല​ൻ​ഡ് പി​ന്മാ​റി​ല്ല. വി​യ​റ്റ്നാം കു​രു​മു​ള​കി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി നി​രോ​ധ​നം ഇ​ന്ത്യ പി​ൻ​വ​ലി​ച്ചു. സോ​യ, നി​ല​ക്ക​ട​ല ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന​തി​നി​ടെ സൂ​ര്യ​കാ​ന്തി ഇ​റ​ക്കു​മ​തി ഡ്യൂ​ട്ടി വെ​ട്ടി​ക്കു​റ​ച്ചു, കൊ​പ്രക്ഷാ​മം വെ​ളി​ച്ചെ​ണ്ണ​വി​പ​ണി ചൂ​ടു​പി​ടി​പ്പി​ച്ചു. പ​വ​ൻ വീ​ണ്ടും തി​ള​ങ്ങി. റ​ബ​ർ രാ​ജ്യാ​ന്ത​ര റ​ബ​ർ മാ​ർ​ക്ക​റ്റ് മി​ക​വി​നു ശ്ര​മം ന​ട​ത്ത​വേ താ​യ്‌​ല​ൻ​ഡി​ന്‍റെ നീ​ക്ക​ങ്ങ​ൾ വീ​ണ്ടും തി​രി​ച്ച​ടി​യാ​വും. ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലെ റ​ബ​ർ ലേ​ല​ത്തി​നി​റ​ക്കു​മെ​ന്നും ഇ​റ​ക്കി​ല്ലെ​ന്നും വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച അ​വ​ർ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളെ ന​ക്ഷ​ത്ര​മെ​ണ്ണി​ക്കു​ക​യാ​ണ്. അ​ടു​ത്ത ദി​വ​സം 13,000 ട​ണ്‍ റ​ബ​ർ ലേ​ല​ത്തി​നി​റ​ക്കു​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. മേ​യ് അ​വ​സാ​ന​ത്തി​നു മു​ന്പാ​യി 1.07 ല​ക്ഷം ട​ണ്‍ റ​ബ​ർ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ​വ​ർ. ട​യ​ർ ക​ന്പ​നി​ക​ൾ​ക്ക് അ​നു​കൂല​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ബാ​ങ്കോ​ക്കി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന​ത് ടോ​ക്കോ​മി​ലും സീ​ക്കോ​മി​ലും ഷാ​ങ്ഹാ​യി​ലും…

Read More

ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ഡാറ്റയുമായി ബിഎസ്എൻഎൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) പു​തി​യ ഓ​ഫ​റു​മാ​യി രം​ഗ​ത്ത്. സ്മാ​ർ​ട്ട്ഫോ​ൺ ഉ​ണ്ടാ​യി​ട്ടും ഇ​തു​വ​രെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത വ​രി​ക്കാ​ർ​ക്ക് ഒ​രു ജി​ബി സൗ​ജ​ന്യ ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഡി​ജി​റ്റ​ൽ ഇ​ന്ത്യക്കൊ​പ്പം വ​രി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ല​ക്ഷ്യം. നേ​ര​ത്തേ ബി​എ​സ്എ​ൻ​എ​ൽ ആ​വി​ഷ്ക​രി​ച്ച 339 രൂ​പ​യ്ക്ക് 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ പ്ര​തി​ദി​നം ര​ണ്ടു ജി​ബി ഡാ​റ്റ മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റാ​ണ്.

Read More

ഐസ്ക്രീം പരസ്യം: അമുലിനെ കോടതി കയറ്റി എച്ച്‌യുഎൽ

മും​ബൈ: വേ​ന​ൽ ക​ടു​ക്കു​ന്നു; മാ​ർ​ക്ക​റ്റു​ക​ളി​ൽ ‍ഐ​സ്ക്രീ​മു​ക​ൾ​ക്കു പ്രി​യ​മേ​റു​ന്നു. എ​ന്നാ​ൽ, ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​റും (എ​ച്ച്‌​യു​എ​ൽ) വാ​ഡി​ലാ​ൽ ഗ്രൂ​പ്പും അ​മുലി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മുൽ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ​ര​സ്യം ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണ് ഇ​രു ക​മ്പ​നി​ക​ളും ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ ശ​രി​യാ​യ ഐ​സ്ക്രീ​മു​ക​ളെ​യും ഫ്രോ​സ​ൺ ഡെ​സേ​ർ​ട്ടു​ക​ളെ​യും തി​രി​ച്ച​റി​യാ​ൽ പ​ഠി​ക്ക​ണം. അ​മുൽ മാ​ത്ര​മാ​ണ് ഒ​റി​ജി​ന​ൽ പ​ശു​വി​ൻ​പാ​ൽ ഉ​പ​യോ​ഗി​ച്ച് ഐ​സ്ക്രീം ​നി​ർ​മി​ക്കു​ന്ന​ത്. മ​റ്റു ക​മ്പ​നി​ക​ളു​ടെ ഫ്രോ​സ​ൺ ഡെ​സേ​ർ​ട്ടു​ക​ളി​ൽ വെ​ജി​റ്റ​ബി​ൾ ഓ​യി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​മുലി​ന്‍റെ പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു. ക​മ്പ​നി​ക​ളു​ടെ പേ​ര് പ​ര​സ്യ​ത്തി​ൽ എ​ടു​ത്തുപ​റ​യു​ന്നി​ല്ലെ​ങ്കി​ലും ത​ങ്ങ​ളു​ടെ ബി​സി​ന​സി​നെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് എ​ച്ച്‌​യു​എ​ൽ പ​രാ​തി​യി​ൽ ആരോ​പി​ക്കു​ന്നു. പ​ര​സ്യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം.

Read More

ഇടത്തരക്കാർക്കു പുതിയ ഭവനവായ്പാ സബ്സിഡി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​റു​​​ല​​​ക്ഷം മു​​​ത​​​ൽ 18 ല​​​ക്ഷം രൂ​​​പ​​​വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്കു ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്കു നാ​​​ലു ശ​​​ത​​​മാ​​​നം വ​​​രെ സ​​​ബ്സി​​​ഡി ന​​​ല്കു​​​ന്ന സ്കീ​​​മി​​​നു ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യം. ക്രെ​​​ഡി​​​റ്റ് ലി​​​ങ്ക്ഡ് ഇ​​​ന്‍റ​​​റ​​​സ്റ്റ് സ​​​ബ്സി​​​ഡി സ്കീം (​​​സി​​​എ​​​ൽ​​​എ​​​സ്എ​​​സ്) എ​​​ന്നു പേ​​​രി​​​ട്ടി​​​ട്ടു​​​ള്ള ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദ രൂ​​​പ​​​രേ​​​ഖ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ 45 ഹൗ​​​സിം​​​ഗ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളും 15 ഷെ​​​ഡ്യൂ​​​ൾ​​​ഡ് ബാ​​​ങ്കു​​​ക​​​ളും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. കൂ​​​ടു​​​ത​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ താ​​​മ​​​സി​​​യാ​​​തെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും. പ്ര​​​തി​​​മാ​​​സ ഗ​​​ഡു​​​വി​​​ൽ ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ൽ പ​​​രം രൂ​​​പ കു​​​റ​​​വ് വ​​​രു​​​ന്ന​​​താ​​​ണു സ്കീം. ​​​ഒ​​​രാ​​​ൾ​​​ക്കു ശ​​​രാ​​​ശ​​​രി 2.3 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​ബ്സി​​​ഡി കി​​​ട്ടും. പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്. ആ​​​ർ​​​ക്കൊ​​​ക്കെ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​നം ആ​​​റു​​​ല​​​ക്ഷം രൂ​​​പ​​​യ്ക്കും 18 ല​​​ക്ഷം രൂ​​​പ​​​യ്ക്കും ഇ​​​ട​​​യി​​​ലു​​​ള്ള​​​വ​​​ർ. ആ​​​റു​​​ല​​​ക്ഷ​​​ത്തി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​റേ സ്കീം ​​​ഉ​​​ണ്ട്. വ്യ​​​വ​​​സ്ഥ​​​ക​​​ൾ 12 ല​​​ക്ഷം രൂ​​​പ​​​വ​​​രെ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്കു 90 ച​​​തു​​​ര​​​ശ്ര…

Read More