ഹ​യ​ർ സെ​ക്ക​ന്‍ഡറി പ​രീ​ക്ഷ അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല;  കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ

ആ​ല​പ്പു​ഴ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന ക്യൂ​ഐ​പി ക​മ്മി​റ്റി​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലെ അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ൾ​ക്കൊ​ന്നും പ്രാ​തി​നി​ധ്യം ന​ൽ​കാ​തെ ജ​നാ​ധി​പ​ത്യ നീ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി. അ​ത്ത​രം സ​മി​തി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യെ ന​ശി​പ്പി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പു​പോ​ലും വ​ക​വ​യ്ക്കാ​തെ പൊ​തു പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. എ​സ്എ​സ്എ​ൽ​സി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കു​ട്ടി​ക​ളെ ഇ​ട​ക​ല​ർ​ത്തി ഇ​രു​ത്തി പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ഇ​രു പ​രീ​ക്ഷ​ക​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത ത​ക​ർ​ക്കു​ക​യും പ​രീ​ക്ഷ ന​ട​ത്തി​പ്പ് ത​ന്നെ ദു​ഷ്ക​ര​മാ​ക്കു​ക​യും​ചെ​യ്യും. സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​തി​നെ​തി​രെ ര​ക്ഷാ​ക​ർ​തൃ​സ​മൂ​ഹം പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​ത്യ​സ്ത​മാ​യ സ​മ​യ​ക്ര​മം ഉ​ള്ള പ​രീ​ക്ഷ​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്ക് യ​ഥാ​സ​മ​യം അ​ഡീ​ഷ​ണ​ൽ ഷീ​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ക, ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം ന​ട​ത്തു​ക, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ക, ഇ​ത്ര​യും കു​ട്ടി​ക​ളെ ഒ​രു​മി​ച്ച് ഇ​രു​ത്താ​നു​ള്ള റൂ​മു​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്നി​വ…

Read More

 സിസിടിവി തുണച്ചു;  തുറവൂരിൽ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​പ്പാ​പ്പാ​ൻ​മാ​രെകു​ത്തി​യ സം​ഭ​വത്തിൽ എല്ലാവരും അറസ്റ്റിൽ

തു​റ​വൂ​ർ: തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​പ്പാ​പ്പാ​ൻ​മാ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മൂ​ന്ന് യു​വാ​ക്ക​ളെ ചേ​ർ​ത്ത​ല കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു. തൈ​ക്ക​ൽ ഒ​രാ​ഞ്ചു​പ​റ​ന്പി​ൽ വി​ഷ്ണു (20), തൈ​ക്ക​ൽ നി​ക​ർ​ത്തി​ൽ ടോ​ണി (26), തൈ​ക്ക​ൽ നി​വ​ർ​ത്തി​ൽ അ​ന​ന്തു (22) എ​ന്നി​വ​രെ​യാ​ണ് റി​മാ​ന്‍റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 26 ന് ​രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദീ​പാ​വ​ലി വ​ലി​യ വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത് ക​ഴി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ആ​ന​യെ ത​ള​ച്ച​ശേ​ഷം വി​ശ്ര​മ​മു​റി​യി​ൽ എ​ത്തി​യ പാ​പ്പാ·ാ​രാ​യ തൃ​ശൂ​ർ സ്വ​ദേ​ശി നെ​ബു (28), ചേ​ർ​ത്ത​ല സ്വ​ദേ​ശി ശ​ര​ത്ത് (36) എ​ന്നി​വ​രെ​യാ​ണ് യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ച​ത്. നെ​ബു​വി​ന്‍റെ മു​തു​കി​ൽ മൂ​ന്ന് കു​ത്തേ​റ്റു. ശ​ര​ത്തി​നെ ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി​രു​ന്നു. സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി ടി​വി ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ…

Read More

കട്ടച്ചിറപ്പള്ളിത്തർക്കം ;മൃ​ത​ദേ​ഹ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ ​വി​ളി​ച്ച യോ​ഗം അ​ല​സി​പ്പി​രി​ഞ്ഞു

ആ​ല​പ്പു​ഴ: യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ഇ​തി​നാ​യി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത അ​നു​ര​ഞ്ജ​ന യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ലെ കി​ഴ​ക്കേ​വീ​ട്ടി​ൽ (മ​ഞ്ഞാ​ണി​ത്ത​റ) മ​റി​യാ​മ്മ രാ​ജ​നാ (92) ണു ​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ആ​വ​ശ്യം നി​രാ​ക​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും ക​ള​ക്ട​ർ ത​ർ​ക്ക​പ​രി​ഹാ​ര​ത്തി​നു യോ​ഗം വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ മ​താ​ചാ​ര പ്ര​കാ​രം കു​ടും​ബ ക​ല്ല​റ​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്ന മ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ആ​വ​ശ്യം പൂ​ർ​ണ​മാ​യും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അം​ഗീ​ക​രി​ച്ചി​ല്ല. വീ​ട്ടി​ൽ അ​ന്ത്യ​ശു​ശ്രൂ​ഷ ന​ട​ത്തി​യ​തി​നു ശേ​ഷം മൃ​ത​ദേ​ഹ​പ്പെ​ട്ടി മൂ​ടാ​തെ പ​ള്ളി​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വ്യ​വ​സ്ഥ​വ​ച്ചു. പ​ള്ളി വി​കാ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ന്ത്യ​ശു​ശ്രൂ​ഷ​ക​ൾ ചെ​യ്യാ​ൻ ത​ങ്ങ​ൾ തയാ​റ​ല്ലെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗ​വും അ​റി​യി​ച്ചു. ഇ​രു​വി​ഭാ​ഗ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ യോ​ഗം…

Read More

കനത്തമഴയിലും കാറ്റിലും കൊയ്യാറായ നെല്ല് നശിച്ചെന്ന് കാട്ടി എംഎൽഎമാർ; കു​ട്ട​നാ​ടും അ​പ്പ​ർ​കു​ട്ട​നാ​ടും സന്ദർശിക്കാനൊരുങ്ങി കൃഷ് മന്ത്രി സുനിൽ കുമാർ

ച​ങ്ങ​നാ​ശേ​രി: ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും നെ​ൽ​ക്കൃഷി​ക്ക് നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ​യും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യും ചേ​ർ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി. കൊ​യ്യാ​റാ​യ നെ​ല്ല് പൂ​ർ​ണ​മാ​യും നി​ല​ത്തു​വീ​ണ് ന​ശി​ക്കു​ക​യാ​ണെ​ന്നും കൊ​യ്ത്തു യ​ന്ത്രം ഇ​റ​ക്കി കൊ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഈ ​അ​വ​സ്ഥ​യി​ൽ മ​ന്ത്രി കു​ട്ട​നാ​ടും അ​പ്പ​ർ കു​ട്ട​നാ​ടും സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​നാ​ശം നേ​രി​ട്ട മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യും സി.​എ​ഫ്.​തോ​മ​സ് പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വറ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം നെ​ല്ലു ന​ശി​ച്ച പാ​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കി​ല്ല. പു​തു​താ​യി കൃ​ഷി ഇ​റ​ക്കാ​ൻ ഒ​രു​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ണ് നാ​ശം നേ​രി​ടു​ക​യാ​ണ്. സാ​ന്പ​ത്തി​ക ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ വീ​ണ്ടും നി​ല​മൊ​രു​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ഗൗ​ര​വ​മാ​യ…

Read More

തുറവൂരിൽ തീ​ര​ത്തെ ഭീ​തി​യി​ലാ​ക്കി ക​ട​ലി​ള​ക്കം; വൻ തിരുമാലകൾ കരയിലേക്ക് അഞ്ഞടിക്കുന്നു; തീരം വറുതിയിലേക്ക്

തു​റ​വൂ​ര്‍: തീ​ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി ക​ട​ലി​ള​ക്കം. വ​ന്‍ തി​ര​മാ​ല​ക​ളാ​ണ് ക​ര​യി​ലേ​യ്ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ള​കി ചെ​ളി​യോ​ടു കൂ​ടി​യു​ള്ള തി​ര​മാ​ല​യാ​ണ് ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി നി​ല​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ക​ട​ല്‍ ക​ര​യി​ലേ​യ്ക്ക് ക​യ​റി. വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ല്‍ കൂ​റ്റ​ന്‍ തി​ര​മാ​ല​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​ള്ളി​ത്തോ​ട്, ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, അ​ഴി​ക്ക​ല്‍, ഒ​റ്റ​മ​ശേ​രി, തൈ​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ല്‍​ക​യ​റി​യ​ത്. ക​ട​ല്‍​ഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ക​ട​ല്‍ ഭി​ത്തി ത​ക​ര്‍​ന്ന സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ തി​ര​മാ​ല ക​ര​യി​ലേ​യ്ക്ക് ഇ​ര​ച്ചു​ക​യ​റു​ന്നു​ണ്ട്. ഇ​തു​വ​രെ കാ​ണാ​ത്ത പ്ര​തി​ഭാ​സ​മാ​ണ് ക​ട​ലി​ല്‍ കാ​ണു​ന്ന​തെ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​യി​ട്ട്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. മാ​സ​ത്തി​ല്‍ കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഇ​തു മൂ​ലം തീ​രം വ​റു​തി​യി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്.

Read More

പൊട്ടലുകൾ തുടരുന്നു..! ത​ക​ഴി​യി​ല്‍ റെ​യി​ല്‍​വെ ക്രോ​സി​നു സമീപം  കു​ടി​വെ​ള്ള പൈ​പ്പ് വീ​ണ്ടും പൊ​ട്ടി;പ്രതിഷേധിച്ച് നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് വീ​ണ്ടും പൊ​ട്ടി. ക​ട​പ്ര​യി​ല്‍നി​ന്നു ക​രു​മാ​ടി പ്ലാ​ന്‍റി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ക​ഴി റെ​യി​ല്‍​വെ ക്രോ​സി​നു സ​മീ​പ​മാ​ണ് പൊ​ട്ടി​യ​ത്. കേ​ള​മം​ഗ​ല​ത്തും ക​ന്നാ മു​ക്കി​ലും ഉ​ണ്ടാ​യ പൈ​പ്പി​ന്‍റെ ചോ​ര്‍​ച്ച അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി പ​രി​ഹ​രി​ച്ചി​ട്ട് ഏ​താ​നും ദി​വ​സം മാ​ത്രം പി​ന്നി​ടു​മ്പോ​ഴാ​ണ് വീ​ണ്ടും പൈ​പ്പി​നു ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. അ​റ്റ​കു​റ്റ​പ്പണി​ക​ള്‍​ക്ക് ദി​വ​സ​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തെ എ​ട്ടോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ടു​ത്ത കു​ടി​വെ​ള്ള പ്ര​ശ്‌​ന​മാ​ണ് സൃഷ്ടി​ക്കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല പാ​തയ്​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പി​ന്‍റെ ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ റോ​ഡ് കു​ഴി​ക്കേ​ണ്ടിവ​രു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാകും. കോ​ടി​ക​ള്‍ മു​ട​ക്കി ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​നും പൈ​പ്പുചോ​ര്‍​ച്ച കാ​ര​ണ​മാകും. നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന പൈ​പ്പ് പൊ​ട്ട​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​താ​ണ് നി​ര​ന്ത​രം പൊ​ട്ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. റോ​ഡ് കു​ഴി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​ണം ന​ല്‍​കേ​ണ്ടിവ​രു​ന്ന​ത് ജ​ല അ​ഥോ​റി​റ്റിക്കും സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്നു.…

Read More

സ്ഥാനാർഥി അത്ര പേരാ…! സ​ഹ​ക​ര​ണ ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്കം

ചേ​ര്‍​ത്ത​ല: സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ചൊ​ല്ലി സി​പി​എ​മ്മി​ന്‌റെ ര​ണ്ടു ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്കം. ഒ​രു ലോ​ക്ക​ല്‍ ക​മ്മി​റ്റി നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ ത​ങ്ങ​ള്‍​ക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് കാ​ട്ടി മ​റ്റൊ​രു ലോ​ക്ക​ല്‍​ക​മ്മി​റ്റി രം​ഗ​ത്ത് എ​ത്തി​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന്‍റെ തു​ട​ക്കം. ചേ​ര്‍​ത്ത​ല ടൗ​ണ്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ​ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. സി​പി​എം എ​ക്‌​സ്‌​റേ ലോ​ക്ക​ല്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നു സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ചി​രു​ന്നു. പ​തി​നൊ​ന്നി​ല്‍ പ​ത്തു​പേ​ര്‍ സി​പി​എ​മ്മും ഒ​രു സി​പി​ഐ​യും ആ​ണ് നി​ശ്ച​യി​ച്ച​ത്. ഇ​തു​പ്ര​കാ​രം പ​തി​നൊ​ന്നു പേ​ര്‍ പ​ത്രി​ക ന​ല്‍​കി. ബാ​ങ്ക് പ​രി​ധി​യി​ല്‍ ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പെ​ടു​മെ​ന്ന​തി​നാ​ല്‍ ത​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ ഈ ​പ്ര​ദേ​ശ​ത്തെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തു വ​ന്നു. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ സി​പി​എം മ​രു​ത്തോ​ര്‍​വ​ട്ടം ലോ​ക്ക​ല്‍​ക​മ്മി​റ്റി പ​രി​ധി​യി​ലെ ഏ​ഴു​പേ​ര്‍ മ​ത്സ​രി​ക്കാ​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. അ​തേസ​മ​യം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കോ​ണ്‍​ഗ്ര​സും പ​ത്രി​ക സ​മ​ര്‍​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ര്‍​ക്ക​ങ്ങ​ളി​ല്ലെ​ന്ന് സി​പി​എം നേ​തൃ​ത്വം പ​റ​യു​ന്നു. ഒ​ന്നി​നു മു​മ്പ്…

Read More

വാ​റ്റ് നി​കു​തി കു​ടി​ശി​ക നോ​ട്ടീ​സ്; കടയടപ്പു സമരം പൂർണം;  താക്കീതായി വ്യാ​പാ​രി സമരം

പ​ത്ത​നം​തി​ട്ട: വാ​റ്റ് നി​യ​മ​ത്തി​ന്‍റെ പേ​രി​ലു​ള്ള കു​ടി​ശി​ക നോ​ട്ടീ​സി​നെ​തി​രെ വ്യാ​പാ​രി സ​മ​രം ശ​ക്ത​മാ​കു​ന്നു. ഇ​ന്ന​ല​ത്തെ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​നു പി​ന്നാ​ലെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ ജി​ല്ല​യൊ​ട്ടാ​കെ വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്തു. ഹോ​ട്ട​ലു​ക​ൾ അ​ട​ക്കം അ​ട​ഞ്ഞു​കി​ട​ന്നു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നി​രു​ന്ന​ത്. വാ​ണി​ജ്യ നി​കു​തി വ​കു​പ്പി​ന്‍റെ 27 ല​ക്ഷം രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് നോ​ട്ടീ​സ് ല​ഭി​ച്ച​തി​ൽ മ​നം​നൊ​ന്ത് ത​ണ്ണി​ത്തോ​ട്ടി​ൽ വ്യാ​പാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം കൂ​ടി പ​ത്ത​നം​തി​ട്ട​യി​ലെ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന് പി​ന്തു​ണ വ​ർ​ധി​പ്പി​ച്ചു. ജീ​വ​നൊ​ടു​ക്കി​യ വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. ത​ണ്ണി​ത്തോ​ട് കു​ന്ന​ത്തു​വീ​ട്ടി​ൽ മ​ത്താ​യി ഡാ​നി​യേ​ലി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മ​ത്താ​യി ഡാ​നി​യേ​ലി​ന്‍റെ സം​സ്കാ​രം ഇ​ന്നാ​ണ്. ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ…

Read More

എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു;  2018ലെ ​ഗ്രാ​ന്‍റ് തു​ക​യും ആ​റ​ന്മു​ള വ​ള്ളം​ക​ളി​ക്കു ന​ൽ​കാ​ൻ തീ​രു​മാ​നം

കോ​ഴ​ഞ്ചേ​രി: മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​വും എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടു. പ്ര​ള​യം മൂ​ലം വ​ള്ളം​ക​ളി ന​ട​ക്കാ​തെ പോ​യ വ​ർ​ഷ​വും 10 ല​ക്ഷം രൂ​പ ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ന്ന് സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് 2018ൽ ​ആ​റ​ന്മു​ള​യി​ൽ ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കും വ​ള്ള​പ്പു​ര​ക​ൾ​ക്കും ക​ന​ത്ത നാ​ശ​ന​ഷ്ട​വും പ്ര​ള​യം മൂ​ലം ഉ​ണ്ടാ​യി. ഗ്രാ​ന്‍റ് ല​ഭി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ള്ളി​യോ​ട​സേ​വാ സം​ഘം ഭാ​ര​വാ​ഹി​ക​ൾ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യെ സ​മീ​പി​ക്കു​ക​യും എം​എ​ൽ​എ ടൂ​റി​സം വ​കു​പ്പി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യു​മാ​യി​രു​ന്നു. 2019 ലെ ​വ​ള്ളം​ക​ളി​ക്കെ​ത്തി​യ മ​ന്ത്രി ഗ്രാ​ന്‍റ് ന​ൽ​കാ​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യു​മാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​റ​ന്മു​ള​യ്ക്ക് നി​ര​വ​ധി ത​വ​ണ ന​ൽ​കി​യ സ​ഹാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​രു രൂ​പ പോ​ലും ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ മ​ത​ത്തെ അ​വ​ഹേ​ളിച്ചെന്ന പരാതി;തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

തി​രു​വ​ല്ല: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മതത്തെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല കാ​ട്ടൂ​ക്ക​ര ക​ല്ലൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഏ​ബ്ര​ഹാം ജോ​ൺ മോ​നി (43) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മതത്തെ​യും വി​ശ്വാ​സ​ത്തെ​യും അ​വ​ഹേ​ളി​ച്ച് ഫേ​സ്ബു​ക്കി​ൽ നി​ര​ന്ത​ര​മാ​യി പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു​വെ​ന്ന് കാ​ട്ടി മു​ത്തൂ​ർ മു​സ്‌​ലിം ജ​മാ അ​ത്ത് അ​ട​ക്കം അ​ഞ്ച് മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ തി​രു​വ​ല്ല പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ഏ​ബ്ര​ഹാം ജോ​ണി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി 153 എ , 120 ( o ) ​വ​കു​പ്പു​ക​ൾ പ്ര​കാ​രം മ​ത​സ്പ​ർ​ഥ വ​ള​ർ​ത്തും വി​ധ​മു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൈ​വ​ങ്ങ​ളെ​യും മ​ത വി​ശ്വാ​സ​ത്തെ​യും അ​വ​ഹേ​ളി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

Read More