ഓണമൊരുങ്ങാൻ വീട്ടുപച്ചക്കറികൾ; പ്ര​ള​യം ത​ള​ർ​ത്താ​ത്ത ക​ർ​ഷ​ക വീ​ര്യ​വു​മാ​യി ദമ്പ​തി​ക​ൾ

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ​ത് 2500 ചു​വ​ട് പ​ച്ച​ക്ക​റി ചെ​ടി​ക​ൾ. സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​തെ ജൈ​വ കൃ​ഷി​യി​ൽ ഉ​റ​ച്ച് നി​ന്ന ക​ർ​ഷ​ക ദ​ന്പ​തി​ക​ൾ ന​ൽ​കു​ന്ന​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ സ​ന്ദേ​ശം. ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ വ​ട​ക്കേ ത​യ്യി​ൽ വി.​പി.​സു​നി​ലും ഭാ​ര്യ റോ​ഷ്നി​യു​മാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ നൂ​റു​മേ​നി നേ​ടി​യ​ത്. മു​ഴു​വ​ൻ സ​മ​യ​വും പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന ഈ ​ദ​ന്പ​തി​ക​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത നാ​ല് ഏ​ക്ക​റി​ൽ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഒ​ന്പ​ത് ഇ​നം പ​ച്ച​ക്ക​റി​ക​ൾ ന​ട്ടു. മ​ഴ​യി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച​ത് 3500 ചു​വ​ട് പ​ച്ച​ക്ക​റി തൈ​ക​ളാ​ണ്. ഇ​തി​ന് പു​റ​മെ നൂ​റ് ചു​വ​ട് റെ​ഡ് ലേ​ഡി പ​പ്പാ​യ​യും ആ​യി​രം ചു​വ​ട് ക​റി​വേ​പ്പി​ല​യും വെ​ള്ള​ത്തി​ലാ​ണ്.​കൃ​ഷി​യാ​കെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ഴും സു​നി​ലും റോ​ഷ്നി​യും ത​ള​ർ​ന്നി​ല്ല. സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി വി​ട്ട് കൃ​ഷി തു​ട​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ന​ഷ്ട​പ​രി​ഹാ​രം തേ​ടി സു​നി​ൽ ആ​രെ​യും സ​മീ​പി​ച്ചി​ല്ല.…

Read More

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ഏ​ൽ​പി​ച്ച​യാ​ളെ പോ​ലീ​സ് വെ​റു​തെ വി​ട്ടു; പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം

തു​റ​വൂ​ർ: മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്ക​വെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ഏ​ൽ​പി​ച്ച ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​യെ കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വെ​റു​തേ വി​ട്ടു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ചാ​പ്പ​ക്കാ​വ് ക​ട​വു​ങ്ക​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി വീ​ട്ടു​മു​റ്റ​ത്തു നി​ന്ന കു​ട്ടി​യു​മാ​യി ക​ട​ക്കു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു എ​ങ്കി​ലും സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യാ​നോ, ഇ​യാ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​വാ​നോ ത​യ്യാ​റാ​കാ​തെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ പ​റ​ഞ്ഞു വി​ട്ട​ത്. ഏ​റെ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട സം​ഭ​വം നി​സാ​ര​വ​ൽ​ക്ക​രി​ച്ച് ക്രി​മി​ന​ലു​ക​ൾ​ക്ക് അ​ഴി​ഞ്ഞാ​ടു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കൈ​മാ​റി​യ പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക പോ​ലും ചെ​യ്തി​ല്ല. കു​ത്തി​യ​തോ​ട് പോ​ലീ​സി​ന്‍റെ…

Read More

ആശാ പ്രവർത്തകയെ  ബോ​ധം​കൊ​ടു​ത്തി സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വം; ചേർത്തലയിൽ നടന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; പോ​ലീ​സ് അ​ന്വേ​ഷ​ണം  ആരംഭിച്ചു

ചേ​ർ​ത്ത​ല: മ​യ​ക്കു​മ​രു​ന്ന് മ​ണ​പ്പി​ച്ച് ആ​ശാ പ്ര​വ​ർ​ത്ത​ക​യെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ആ​റേ​കാ​ൽ പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ മാ​ന്ത​റ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ വ​ത്സ​ല​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ ന​ട​ന്ന സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത് എ​ട്ടു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് വ​ത്സ​ല​യ്ക്ക് ബോ​ധം തെ​ളി​ഞ്ഞ​ശേ​ഷം. ആ​ശാ​പ്ര​വ​ർ​ത്ത​ക​യാ​യ വ​ത്സ​ല​യു​ടെ പ​രി​ധി​യി​ൽ 170 ഓ​ളം വീ​ടു​ക​ളു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ​തി​വു​പോ​ലെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി വ​യ​ലാ​ർ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്നും രാ​വി​ലെ 10.30 ഓ​ടെ വാ​ർ​ഡി​ലെ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​റ​ങ്ങി. ശാ​സ്താ​ങ്ക​ലി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പു​റ​കെ​വ​ന്ന അ​ക്ര​മി വ​ത്സ​ല​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് എ​ന്തോ മ​ണ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ണു​പോ​യ​തി​നു​ശേ​ഷ​മാ​ണ് അ​ക്ര​മി ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ച​ത്. നാ​ലു​പ​വ​ന്‍റെ താ​ലി​മാ​ല​യും ര​ണ്ടു​പ​വ​ന്‍റ വ​ള​ക​ളും മോ​തി​ര​വും ഉ​ൾ​പ്പെ​ടെ ആ​റേ​കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി ഏ​റെ​വൈ​കി​യി​ട്ടും…

Read More

അ​ന​ധി​കൃത നി​ർ​മാ​ണം ത​ട​യാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ചു; പരിക്കേറ്റ സജികുമാർ ചികിത്സയിൽ

ചെ​ങ്ങ​ന്നൂ​ർ: വ​ഴി​യ​ട​ച്ച് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത് ത​ട​യാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ റി​ട്ട. ത​ഹ​സി​ൽ​ദാ​ർ വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് അം​ഗം വ​ട​ക്കേ ച​രു​വി​ൽ വീ​ട്ടി​ൽ വി.​എ​ൻ.​സ​ജി​കു​മാ​ർ(40) നെ ​ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ളു​പ്പി​നെ ഒ​ന്നോ​ടെ ത​ട​ത്തി​ൽ​പ്പ​ടി മോ​ടി​യി​ൽ റോ​ഡി​ലെ ഒ​രു ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ച്ച് നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ജി സ്ഥ​ല​ത്ത് എ​ത്തി​യ​ത്. നേ​ര​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്ന​താ​ണ്. ത​ർ​ക്ക​ത്തി​നി​ട​യി​ൽ റി​ട്ട. ത​ഹ​സി​ൽ​ദാ​ർ മോ​ടി​യി​ൽ രാ​മ​കൃ​ഷ്ണ​ൻ വ​ടി​വാ​ൾ കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടു​ക​യും നി​ഖി​ൽ എ​ന്ന​യാ​ൾ ക​ന്പി​വ​ടി കൊ​ണ്ട് കൈ​യ്ക്ക് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് സ​ജി പ​റ​യു​ന്നു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ കെ. ​ഷി​ബു രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ശോ​ഭ, സി.​ഐ. എ​സ്.​സു​ധി ലാ​ൽ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ജി​യെ സ​ന്ദ​ർ​ശി​ച്ചു ചെ​ങ്ങ​ന്നൂ​ർ…

Read More

പ​രാ​തി പ​റ​ഞ്ഞു മ​ട​ത്തു, അ​പ​ക​ടം ത​ല​യ്ക്കു മീ​തെ എ​ത്തി​യി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ; തി​രു​വ​ല്ല സ​ബ്ട്ര​ഷ​റിയിലെ ജീവനക്കാർ പറയുന്നത് ഇങ്ങനെ…

തി​രു​വ​ല്ല: ഏ​ത് നി​മ​ഷ​വും ത​ക​ർ​ന്ന് നി​ലം പ​തി​ക്കാ​വു​ന്ന സ​ബ് ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ ജീ​വ​ഭ​യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും. തി​രു​വ​ല്ല സ​ബ്ട്ര​ഷ​റി കെ​ട്ടി​ട​ത്തി​നാ​ണ് ഈ ​ദു​ർ​ഗ​തി. നൂ​റു വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് 40 വ​ർ​ഷം പി​ന്നി​ടു​ന്നു. ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന വ​യോ​ധി​ക​രും മ​ഴ​ക്കാ​ല​ത്ത​ട​ക്കം ജീ​വ​ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ മേ​ൽ​ക്കൂ​ര​ക്ക് മേ​ൽ ടാ​ർ പാ​ളി​ൻ വ​ലി​ച്ചു കെ​ട്ടി​യാ​ണ് മ​ഴ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്. മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും ഭി​ത്തി​യി​ൽ നി​ന്നും ഒ​ഴു​കി​യി​റ​ങ്ങു​ന്ന വെ​ള്ളം കം​പ്യൂ​ട്ട​ർ അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. വെ​ള്ളം വീ​ണ് സ​ർ​വ​റു​ക​ൾ അ​ട​ക്കം അ​ടി​ക്ക​ടി കേ​ടാ​വു​ന്ന​ത് ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള റ​വ​ന്യു ട​വ​റി​ന്‍റെ ഭൂ​ഗ​ർ​ഭ നി​ല​യി​ലേ​ക്ക് ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റ്റു​ന്ന​തി​ന് ര​ണ്ടു വ​ർ​ഷം നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.…

Read More

മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ച മി​ടു​ക്ക​നാണ് കാപ്പൻ; മാ​ണി​യു​ടെ പേ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് കി​ട്ടി​ല്ലെന്ന് വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്കം മാ​ണി സി. ​കാ​പ്പ​ന് ഗു​ണം ചെ​യ്യു​മെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​രു​ത്ത​നും ശ​ക്ത​നു​മാ​യ മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ച് മി​ടു​ക്ക​നാ​ണെ​ന്ന് തെ​ളി​യി​ച്ച ആ​ളാ​ണ് കാ​പ്പ​നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മാ​ണി​യു​ടെ പേ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് കി​ട്ടി​ല്ല. നി​ല​വി​ലെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ കാ​പ്പ​ന് അ​നു​കൂ​ല​മാ​ണ്. യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്ക​വും വ്യ​ക്തി​വി​ദ്വേ​ഷ​വും കാ​പ്പ​ന് ഗു​ണം ചെ​യ്യും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്കം ജ​നാ​ധി​പ​ത്യ​ത്തി​നു നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജി​എ​സ്ടി കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച നി​കു​തി​യി​ള​വ് ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യി​ല്ലെന്ന്  ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: ജി​എ​സ്ടി കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച നി​കു​തി​യി​ള​വ് ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​യി​ല്ലെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഫ​ർ​ണീ​ച്ച​ർ മാ​നു​ഫാ​ക്‌​ച്ചേ​ഴ്സ് ആ​ൻ​ഡ് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്തുത​ന്നെ ഏ​റ്റ​വു​മ​ധി​കം നി​കു​തി ഈ​ടാ​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ്. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ 45 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​ദേ​ശ​ത്തുനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ഫ​ർ​ണീ​ച്ച​റു​ക​ൾ​ക്കും 12 ശ​ത​മാ​നം മാ​ത്രം നി​കു​തി ഈ​ടാ​ക്കു​മ്പോ​ൾ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ക​രി​ൽ​നി​ന്ന് 18 ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്കു​ന്ന​ത് ഫ​ർ​ണിച്ച​ർ വ്യാ​പാ​രി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്യു​മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ഡി. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ണ ജോ​ർ​ജ് എം​എ​ൽ​എ, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ഷാ​ജി മ​ൻ​ഹ​ർ, ബൈ​ജു രാ​ജേ​ന്ദ്ര​ൻ, കെ.​വി. ജാ​ഫ​ർ, എ. ​ജെ. ഷാ​ജ​ഹാ​ൻ, കെ. ​സ​ജീ​വ്, ബി​ജു…

Read More

പള്ളിയിലേക്കുപോ​യ വീ​ട്ട​മ്മ വെള്ള​ക്കെ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ; ട്രാ​ക്ട​ർ​റോ​ഡ് പൂർത്തിയാക്കിയിരുന്നെങ്കിൽ ഇങ്ങനെയൊന്നു സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാർ

ആ​ല​പ്പു​ഴ: പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ്ക്കു പോ​യ വീ​ട്ട​മ്മ​യെ പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് കു​റു​പ്പ​ശേ​രി​ൽ പി.​എ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ വ​ൽ​സ​മ്മ മാ​ത്യു​വി​നെ​യാ​ണ് ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ നാ​ര​ക​ത്ര കോ​ഴി​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലു സം​ഭ​ര​ണ ശാ​ല​യ്ക്കു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ കാ​വാ​ല​ത്തെ പ​ള്ളി​യി​ലേ​ക്ക് കു​ർ​ബാ​ന​ക്കു പോ​കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തെ പാ​ലം ക​യ​റി പാ​ട​ത്തി​നു ന​ടു​വി​ലു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ​താ​കാ​മെ​ന്നു ക​രു​തു​ന്നു. രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൈ​ന​ടി പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം നീ​ക്കി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ബി​നോ​യ്, ബി​ൻ​സി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ട്രാ​ക്ട​ർ​റോ​ഡ് പൂർത്തിയാക്കിയിരുന്നെങ്കിൽ… ആ​ല​പ്പു​ഴ: വ​ള്ള​ത്തി​ൽ മ​റു​ക​ര​യി​റ​ങ്ങി​യാ​ണ് ബേ​ബി​ച്ച​നും വ​ത്സ​മ്മ​യും സാ​ധാ​ര​ണ പ​ള്ളി​യി​ൽ പോ​കാ​റു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ മ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പി​റ​ന്നാ​ൾ​കേ​ക്കൊ​ക്കെ മു​റി​ച്ച് രാ​ത്രി…

Read More

പ​രമ്പരാ​ഗ​ത മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യു​ള്ള യു​ദ്ധ പ്ര​ഖ്യാ​പ​നം; കേ​ന്ദ്ര മ​ത്സ്യബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ന്

ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മ​ത്സ്യ ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ. മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ കേ​ന്ദ്ര ഇ​ട​പെ​ട​ലാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി തീ​ര​ത്ത് നി​ന്നും 12 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണ് അ​ധി​കാ​രം. ഈ ​ഭാ​ഗ​ത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു​ള്ള ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന കേ​ന്ദ്ര​മാ​ണി​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ല​വി​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ധി​കാ​രം എ​ന്ന​ത് 36 നോ​ട്ടി​ക്ക​ൽ മൈ​ൽ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്പോ​ളാ​ണ് ഉ​ള്ള അ​ധി​കാ​രം കൂ​ടി കേ​ന്ദ്രം ക​വ​രു​ന്ന​ത്. 12 നോ​ട്ടി​ക്ക​ൽ മൈ​ലി​ന​പ്പു​റ​മു​ള്ള എ​ക്സ്ക്ലൂ​സീ​വ് ഇ​ക്ക​ണോ​മി​ക്ക് സോ​ണി​ന്‍റെ അ​ധി​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ണ്. ഈ ​ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ്യ ബ​ന്ധ​നം ന​ട​ത്ത​ണ​മെ​ങ്കി​ൽ ര​ണ്ട് ത​രം ലൈ​സ​ൻ​സ് വേ​ണ്ടി വ​രും. നി​ല​വി​ൽ 12 നോ​ട്ടി​ക്ക​ൽ മൈ​ലി​ന​പ്പു​റം 100 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ പോ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ…

Read More

 മഴ പെയ്ത്  കു​ളം തോ​ണ്ടി പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡ്;  യാത്രക്കാർ ദുരിതത്തിൽ; അടിയന്തിര നടപടിവേണമെന്ന ആവശ്യം ശക്തമായി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് നാ​ടി​നു നാ​ണ​ക്കേ​ടാ​കു​ന്നു. കെ​എ​സ്ആ​ർ​ടി​സി​ക്കു താ​ത്കാ​ലി​ക​മാ​യി വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന യാ​ർ​ഡി​ലാ​ണ് ഏ​റെ ദു​രി​തം.ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ അ​ട​ക്കം പു​റ​പ്പെ​ടു​ന്ന യാ​ർ​ഡി​ൽ കാ​ലു​കു​ത്താ​ൻ ആ​കാ​ത്ത സ്ഥി​തി​യാ​ണ്. ചെ​ളി​വെ​ള്ള​വും കു​ഴി​യു​മാ​ണ് പ്ര​ധാ​ന കാ​ര​ണം. ചെ​ളി​യി​ൽ തെ​ന്നി വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ വോ​ൾ​വോ, സ്കാ​നി​യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​വി​ടെ​നി​ന്നാ​ണ് പു​റ​പ്പെ​ടു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്കാ​യി ല​ഗേ​ജു​മാ​യി വ​രു​ന്ന​വ​ർ ബ​സി​ൽ ക​യ​റാ​ൻ സ​ർ​ക്ക​സ് കൂ​ടി അ​ഭ്യ​സി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ ്ബ​സ് സ്റ്റാ​ൻ​ഡ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സ്റ്റാ​ൻ​ഡ് കു​ളം തോ​ണ്ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​തു ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി. ക​രി​ങ്ക​ൽ ക്വാ​റി​ക​ളി​ൽ നി​ന്ന് പൊ​ടി​യും മ​ക്കു​മി​ട്ടാ​ണ് കു​ഴി​ക​ൾ അ​ട​ച്ച​ത്. ഇ​ത്ത​വ​ണ അ​തു​മു​ണ്ടാ​യി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രു യാ​ർ​ഡ് ക​ഴി​ഞ്ഞ​വ​ർ​ഷം മെ​ച്ച​പ്പെ​ടു​ത്തി. മ​റ്റു ര​ണ്ട് യാ​ർ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന പാ​ത​യും വെ​ള്ള​ക്കെ​ട്ടി​ലും ചെ​ളി​യി​ലും…

Read More