രണ്ടുവർഷത്തിനിടെ ചിലവഴിച്ചത് ആറു കോടി രൂപ; ഭരണകക്ഷിയിലെ ചേരിതിരിവ്  അവസാനിപ്പിക്കാൻ ഉണ്ടാക്കിയ കമ്മീഷൻ പി​രി​ച്ചു​വി​ട​ണമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സാം​സ്കാ​രികവേ​ദി

പ​ത്ത​നം​തി​ട്ട: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ വ​രെ ചെ​ല​വ​ഴി​ച്ച​ത് ആ​റു കോ​ടി രൂ​പ. സം​സ്ഥാ​ന​ത്തി​നു ത​ന്നെ ബാ​ധ്യ​ത​യാ​യ ക​മ്മീ​ഷ​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സാം​സ്കാ​രി വേ​ദി.എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ചെ​യ​ര്‍​മാ​നായി‍ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്ന​ത്. 2016 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ 2018 ഒ​ക്ടോ​ബ​ര്‍ 31 വ​രെ ക​മ്മീ​ഷ​നു വേ​ണ്ടി ആ​റു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സാം​സ്കാ​രിക വേ​ദി ചെ​യ​ര്‍​മാ​ന്‍ ഡോ.​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. ശ​മ്പ​ളം, യാ​ത്രാ​പ്പ​ടി, അ​നു​ബ​ന്ധ​ചെ​ല​വു​ക​ള്‍​ക്കു​മാ​ണ് തു​ക വി​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ചെ​യ​ര്‍​മാ​ന്‍, അം​ഗ​ങ്ങ​ള്‍, ഇ​ത​ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ന്റെ ചെ​ല​വ് വേ​റെ വ​രും. 2018 ഒ​ക്ടോ​ബ​റി​ന് ശേ​ഷ​മു​ള്ള തു​ക കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഇ​തി​ലും വ​ലി​യ തു​ക വ​രും. 2018 ഒ​ക്ടോ​ബ​ര്‍ 31 വ​രെ 17 സി​റ്റിം​ഗു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.…

Read More

 പരീക്ഷയ്ക്ക് പോകവേ സ്കൂ​ട്ട​റി​നു പി​ന്നി​ൽ ​ബ​സി​ടി​ച്ച് വിദ്യാർഥിനിയും ബൈക്കും ബസിനടിയിൽപ്പെട്ടു;  നാട്ടുകാർ ഓടിക്കൂടി  പെൺകുട്ടിയെ വണ്ടിക്കയിടിൽ നിന്നും രക്ഷപ്പെടുത്തി; പ്രാഥമിക ചികിത്‌സയ്ക്ക് ശേഷം പരീക്ഷയെഴുതി വിദ്യാർഥിനി

മാ​വേ​ലി​ക്ക​ര: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​നു പി​ന്നി​ലി​ടി​ച്ചു ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​ക്കു പ​രു​ക്കേ​റ്റു. ഇ​ല​ഞ്ഞി​മേ​ൽ ര​ഘു​ഭ​വ​നം ര​ശ്മി ര​ഘു​നാ​ഥി​നു (26)ആ​ണു പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.25നു ​ത​ഴ​ക്ക​ര ഓ​വ​ർ ബ്രി​ഡ്ജ് ജം​ഗ്ഷ​നി​ൽ ര​ഘു​മോ​ൻ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ന്‍റെ പി​റ​കി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ശ്മി അ​ത്ഭു​ത​ക​ര​മാ​യാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. കു​ന്നം ബി​എ​ഡ് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ര​ശ്മി പ​രീ​ക്ഷ​ക്കാ​യാ​ണു കോ​ള​ജി​ലേ​ക്കു പോ​ക​വേ​യാ​ണു അ​പ​ക​ടം. ത​ഴ​ക്ക​ര ബ​സ് സ്റ്റോ​പ്പി​ൽ ചെ​ങ്ങ​ന്നൂ​രി​നു​ള്ള ര​ഘു​മോ​ൻ ബ​സി​ൽ ആ​ളു​ക​ൾ ക​യ​റു​ന്ന​തു ക​ണ്ട് ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്പോ​ൾ പി​റ​കേ വ​ന്ന ര​ഘു​മോ​ൻ ബ​സ് ര​ശ്മി​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. സ്കൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ ര​ശ്മി ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണു. ബ​സി​ന​ടി​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ ര​ശ്മി​യെ നാ​ട്ടു​കാ​ർ വ​ലി​ച്ചു പു​റ​ത്തെ​ടു​ത്തു. കൈ​ക​ളി​ലും കാ​ലി​ലും പ​രി​ക്കേ​റ്റ ര​ശ്മി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്കു ശേ​ഷം കോ​ള​ജി​ലെ​ത്തി ര​ശ്മി പ​രീ​ക്ഷ​യെ​ഴു​തി,

Read More

സംഭരണം വൈകുന്നു; നെൽ കർഷകർക്ക് ഭീഷണിയായി വേനൽമഴ; നെട്ടോട്ടമോടി കർഷകർ

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള നെ​ല്ലി​നു വി​ള​വെ​ടു​പ്പ് മെ​ച്ച​പ്പെ​ട്ടി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മെ​ച്ച​പ്പെ​ട്ട വി​ള​വ് ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ ക​ഴി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ട്ടു. മ​ഴ​യ്ക്കു മു​ന്പാ​യി കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കാ​നും നെ​ല്ല് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നു മാ​റ്റാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും ത​ട​സം നേ​രി​ട്ടു. ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം ക​ർ​ഷ​ക​ർ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്തി​നു​ശേ​ഷ​മു​ള്ള നെ​ല്ല് നീ​ക്കി​യി​ട്ടി​ല്ല. അ​പ്പ​ർ​കു​ട്ട​നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​വെ​ടു​പ്പ് ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​രു​ന്നു. മൂ​ന്നാ​ഴ്ച മു​ന്പ് കൊ​യ്തെ​ടു​ത്ത് നെ​ല്ല് ഇ​പ്പോ​ഴും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ചാ​ത്ത​ങ്കേ​രി, കോ​ട​ങ്കേ​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 15നു​ള്ളി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ലാ​ണ് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. മാ​ന​ത്തു മ​ഴ​ക്കാ​റ് കാ​ണു​ന്പോ​ൾ ക​ർ​ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടി​ത്തീ വീ​ഴു​ക​യാ​ണ്. നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് സ​പ്ലൈ​കോ​യാ​ണ്. പ​ക്ഷേ ഇ​വ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ മെ​ല്ല​പ്പോ​ക്കാ​ണ് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യ​തോ​ടെ മി​ല്ലു​കാ​രു​ടെ ഗോ​ഡൗ​ണു​ക​ൾ നി​റ​ഞ്ഞു. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ ലോ​ഡ് എ​ത്തി​ച്ചാ​ൽ സൂ​ക്ഷി​ക്കാ​നു​ള്ള അ​സൗ​ക​ര്യം കാ​ര​ണ​മാ​ണ്…

Read More

ഗതാഗത കുരുക്ക് അഴിയാതെ തിരുവല്ല; ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ

തി​രു​വ​ല്ല: ഗ​താ​ഗ​ത കു​രു​ക്കി​ല​മ​ർ​ന്ന് തി​രു​വ​ല്ല ന​ഗ​രം. ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത​ണ​ങ്ങ​ളും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും എ​സ്‌​സി​എ​സ് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റ് അ​ടി​ക്ക​ടി പ​ണി​മു​ട​ക്കു​ന്ന​തു​മാ​ണ് കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ എം​സി റോ​ഡി​ൽ മ​ഴു​വ​ൻ മു​ത​ൽ എ​സ്‌​സി​എ​സ് ജം​ഗ്ഷ​ൻ വ​രെ​യും മ​ല്ല​പ്പ​ള്ളി റോ​ഡി​ലും ജ​ല അ​ഥോ​റ​റ്റി പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​ക​ൾ എ​ടു​ത്ത​ത് വേ​ണ്ട രീ​തി​യി​ൽ മൂ​ടാ​ഞ്ഞ​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി താ​ഴു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും വാ​ഹ​ന​ങ്ങ​ളു​ടെ മെ​ല്ലെ​പ്പോ​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കു​രി​ശു​ക​വ​ല മു​ത​ൽ രാ​മ​ൻ ചി​റ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം താ​ണ്ടാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു മ​ണി​ക്കൂ​ർ വ​രെ കാ​ത്തു കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. യു ​ടേ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ൽ എം​സി റോ​ഡി​ലും ടി​കെ റോ​ഡി​ലു​മാ​യി…

Read More

ഭീ​തി​യി​ലാ​ഴ്ത്തി കൊ​ല​പാ​ത​ക​ങ്ങ​ൾ! പ​ട്ട​ണ​ക്കാ​ട് ഒ​രു​മാ​സ​ത്തി​നി​ടെ ന​ട​ന്ന​ത് ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത് ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ. ചേ​ർ​ത്ത​ല ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടേ​യും, പോ​ലീ​സിന്‍റേ​യും ഇ​ട​പെ​ട​ലാ​ണ് സ്വാ​ഭാ​വി​ക മ​ര​ണം എ​ന്നു തോ​ന്നി​ച്ച ര​ണ്ടു മ​ര​ണ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളെ​ന്ന് തെ​ളി​യി​ച്ച​ത്. ര​ണ്ടാ​ഴ്ച​യ്ക്കു മു​ന്പാ​ണ് അ​മ്മ​യെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്ന​ത്. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ നി​ക​ർ​ത്തി​ൽ സു​കു​മാ​ര​ന്‍റെ ഭാ​ര്യ ക​ല്യാ​ണി (75) ആ​ണ് മ​ക​ൻ സ​ന്തോ​ഷി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ൽ വീ​ണ് പ​രി​ക്കേ​റ്റു എ​ന്നു പ​റ​ഞ്ഞാ​ണ് ക​ല്യാ​ണി​യെ ചേ​ർ​ത്ത​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​സ്വാ​ഭാ​വി​ക​ത ക​ണ്ടെ​ത്തി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തി​നോ​ട​കം അ​മ്മ​യെ മ​ക​ൻ മ​ർ​ദി​ച്ച വി​വ​രം സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മ​ക​ന്‍റെ ച​വി​ട്ടേ​റ്റാ​ണ് അ​മ്മ മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ സ​ന്തോ​ഷ് റി​മാ​ൻ​ഡി​ലാ​ണ്. ഇ​തേ രീ​തി​യി​ൽ ത​ന്നെ​യാ​ണ് കു​ട്ടി അ​ന​ങ്ങു​ന്നി​ല്ലെ​ന്ന്…

Read More

ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും! മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ലാ​പ്ടോ​പ്പും മൊ​ബൈ​ലും ക​വ​ർ​ന്നു, വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്ക​ടി​ച്ച് മാ​ല പൊ​ട്ടി​ച്ചു

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും. ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ലും സ​മീ​പ​ത്തെ ക​ന്പ​നി​യി​ലും മോ​ഷ​ണം ന​ട​ന്ന​പ്പോ​ൾ തെ​ക്ക​നാ​ര്യാ​ട് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച് മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യ മോ​ഷ​ണം. ഇ​വി​ടെ നി​ന്നും ലാ​പ്ടോ​പ്പും മൊ​ബൈ​ൽ​ഫോ​ണും ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് മോ​ഷ്ടാ​വ് സ​മീ​പ​ത്തെ വീ​ര​യ്യ ക​ന്പ​നി​യി​ൽ നി​ന്നും തു​ണി​ക​ളും ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മു​ഖ​ത്ത​ടി​ച്ച് മാ​ല​ക​വ​ർ​ന്ന സം​ഭ​വം. തെ​ക്ക​നാ​ര്യാ​ട് ലൂ​ഥ​റ​ൻ സ്കൂ​ളി​നു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ ത​ല​യ്ക്ക​ടി​ച്ച് അ​ഞ്ചു​പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ഇ​രു​ന്പു​പാ​ലം മി​ന​ർ​വ​കോ​ള​ജി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സി​മി മ​ൻ​സി​ലി​ൽ എം.​എം. അ​ബ്ദു​ൽ​സ​ലാം, സാ​ലിം ഗ​ഫൂ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​ന്േ‍​റ​തെ​ന്നു സം​ശ​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​ക്കു ശേ​ഷം മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് സാ​ലി​മി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വ് ജ​നാ​ല തു​റ​ന്ന് കൊ​തു​കു​വ​ല മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ചു കീ​റി മേ​ശ​പ്പു​റ​ത്തി​രു​ന്ന മൊ​ബൈ​ൽ…

Read More

 തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്; ആക്രമണത്തിനിടെ ബോധരഹിതയായി വീണ വീട്ടമ്മയെ നാട്ടുകാർ  രക്ഷപ്പെടുത്തുകായയിരുന്നു

മാ​വേ​ലി​ക്ക​ര: വ​യോ​ധി​ക​ക്കു തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. കു​റ​ത്തി​കാ​ടാ​ണ് സം​ഭ​വം. വ​ട​ക്കേ​മ​ങ്കു​ഴി സ​ന്തോ​ഷ് നി​വാ​സി​ൽ രാ​ജ​മ്മ(68)​യ്ക്കാ​ണ് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​കാ​ലു​ക​ൾ​ക്കും പ​രു​ക്കേ​റ്റ​ത്. മ​ക​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​ക​വെ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ രാ​ജ​മ്മ​യ​യെ നാ​ട്ടു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും ഓ​ടി​യെ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ​മ്മ​യെ കു​റ​ത്തി​കാ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ത​ട​ത്തി​ലാ​ൽ കാ​ഞ്ഞൂ​ർ പാ​ല​ത്തി​നു സ​മീ​പം ത​ട​ത്തി​ലാ​ൽ ക​ണീ​രേ​ത്ത് ക​ല്യാ​ണി(89)​യേ​യും നാ​യ കാ​ലി​ൽ ക​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചി​രു​ന്നു.

Read More

ജില്ലയിലെ  വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നെ​തി​രേ യു​ഡി​എ​ഫ്, ത​പാ​ല്‍ ബാ​ല​റ്റ് ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി ബി​ജെ​പി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണവുമായി മുന്നണികൾ

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കു​ണ്ടാ​യ അ​പാ​ക​ത​ക​ള്‍ സം​ബ​ന്ധി​ച്ച് പ​രാ​തി​യു​മാ​യി യു​ഡി​എ​ഫ്. ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി തി​രി​മ​റി ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി. ജി​ല്ല​യി​ല്‍ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ 2006 ല്‍ ​നി​ര്‍​മി​ച്ച​തും ധാ​രാ​ളം അ​പാ​ക​ത​ക​ള്‍ ഉ​ള്ള​തു​മാ​യി​രു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ്് ആ​രോ​പി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് സ​മ​യ​ത്ത് വ്യാ​പ​ക​മാ​യി അ​പാ​ക​ത​ക​ള്‍ ക​ണ്ടി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തി. ഇ​ത്ര വ്യാ​പ​ക​മാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വി​ശ്വാ​സ്യ​ത​യെ​പ്പോ​ലും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​പാ​ക​ത​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച പ​ഴ​ക്കം ചെ​ന്ന മെ​ഷീ​നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. വ​രാ​ന്‍ പോ​കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്ക് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ഡി​സി​സി ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ടിം​ഗ്…

Read More

ആ​ഘോ​ഷ​പൂ​ർ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​റ​ന്മു​ള വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മം പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് ആ​ദ്യ വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മ പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ കു​ടു​ങ്ങി. ആ​ഘോ​ഷ​പൂ​ർ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി പ്ര​ഹ​സ​ന​മാ​യി മാ​റി​യെ​ന്ന് ആ​ക്ഷേ​പം.വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മം ഭീ​ഷ​ണി​യി​ലാ​ണ്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ആ​റ​ന്മു​ള​യി​ൽ സ​ർ​വ​നാ​ശം വി​ത​യ്ക്കു​ക​യാ​ണ്. വൈ​ദ്യു​തി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലും ഫ​ല​പ്ര​ദ​മ​ല്ല. ആ​റ​ന്മു​ള ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ കൈ​യെ​ത്തും ഉ​യ​ര​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ഫ്യൂ​സ് കാ​രി​യ​റു​ക​ൾ തു​റ​ന്ന ജാ​ല​ക​മാ​ണ്. ഇ​വ​യും കൈ​യെ​ത്തും ഉ​യ​ര​ത്തി​ലാ​ണ്. ത​ന്നെ​യു​മ​ല്ല ഏ​റെ കാ​രി​യ​റു​ക​ൾ​ക്കും സു​ര​ക്ഷാ ക​വ​ചം പോ​ലു​മി​ല്ല. വേ​ന​ൽ​മ​ഴ​യി​ലെ ഇ​ടി​മി​ന്ന​ലി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ഫ്യൂ​സ് കാ​രി​യ​റു​ക​ളി​ൽ നി​ന്ന് പൊ​ട്ടി​ത്തെ​റി​യും തീ​യും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തൊ​ട്ട​ടു​ത്താ​ണ് വെ​യ്റ്റിം​ഗ്ഷെ​ഡ്. പ​ന്ത​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്ത് നി​ര​വ​ധി യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ എ​ത്താ​റു​ണ്ട്. മ​ഴ പെ​യ്യു​ന്പോ​ൾ വെ​യ്റ്റിം​ഗ്ഷെ​ഡി​ൽ അ​ഭ​യം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടും. ഇ​തി​നോ​ടു ചേ​ർ​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ…

Read More

കൊ​ല്ലാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ബ​ദ്ധം പ​റ്റി​യാ​താ​ണെ​ന്നും ആ​തി​ര; ചേർത്തലയിൽ കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ അമ്മയുടെ വിശദീകരണം ഇങ്ങനെ …

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ച​ത് മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച​പ്പോ​ഴാ​ണെ​ന്ന് അ​മ്മ ആ​തി​ര​യു​ടെ മൊ​ഴി. കു​ഞ്ഞു ക​ര​ഞ്ഞ​പ്പോ​ൾ പെ​ട്ടെ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ൽ ചെ​യ്ത​താ​ണ്. കൊ​ല്ലാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ബ​ദ്ധം പ​റ്റി​യാ​താ​ണെ​ന്നും ആ​തി​ര മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ ഈ ​മൊ​ഴി പോ​ലീ​സ് പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. മ​രി​ച്ച കു​ട്ടി​ക്ക് ര​ണ്ട് മാ​സം മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ മു​ത​ൽ ആ​തി​ര മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് കു​ട്ടി​യു​ടെ മു​ത്ത​ശി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ന്നേ​കാ​ൽ വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​തി​ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി കു​റ്റം സ​മ്മ​തി​ച്ചു. കൊ​ല​പാ​ത​ക സ​മ​യ​ത്ത് കു​ട്ടി​യു​ടെ പി​താ​വ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ര​ണ്ടു മാ​സം മു​ൻ​പ് ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​ഞ്ഞി​നൊ​പ്പം ആ​തി​ര ആ​റു ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യു​ണ്ടാ​യി. കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ച്ച​തി​ന് അ​മ്മ​യ്ക്കെ​തി​രെ മു​ത്ത​ശി നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ഞ്ഞ്…

Read More