പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി വീ​ട് ന​ശി​ച്ച​വ​ർ​ക്ക്ഫെ​ബ്രു​വ​രി 10ന​കം ധ​ന​സ​ഹാ​യ​മെ​ന്ന് ക​ള​ക്ട​ർ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി വീ​ടു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം ഫെ​ബ്രു​വ​രി 10ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ല ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് നി​ർ​ദേ​ശി​ച്ചു. ധ​ന​സ​ഹാ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ താ​ലൂ​ക്കു​ക​ളി​ൽ ഓ​രോ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി. ഫെ​ബ്രു​വ​രി ആ​റി​ന​കം ബ്ലോ​ക്കു​ത​ല​ത്തി​ൽ യോ​ഗം ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ എ​ൽ​ആ​ർ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ, അ​ന്പ​ല​പ്പു​ഴ​യി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​ന​റ​ൽ, കു​ട്ട​നാ​ട് ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​ർ, കാ​ർ​ത്തി​ക​പ​ള്ളി​യി​ൽ എ​ൽ​എ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ, ചെ​ങ്ങ​ന്നൂ​രി​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ, മാ​വേ​ലി​ക്ക​ര​യി​ൽ ഡി​എം ഡ​പ്യൂ​ട്ടി​ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​ധി​ക​ചു​മ​ത​ല. ധ​ന​സ​ഹാ​യ വി​ത​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നിി​വ​രു​ടെ യോ​ഗം ഫെ​ബ്രു​വ​രി ആ​റി​ന​കം വി​ളി​ച്ചു​ചേ​ർ​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര​യി​ൽ നാ​ലി​ന് രാ​വി​ലെ 11നും ​ചേ​ർ​ത്ത​ല​യി​ൽ അ​ഞ്ചി​ന് ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടി​നും കു​ട്ട​നാ​ട് വൈ​കീ​ട്ട് 4.30നു​മാ​ണ് യോ​ഗം. ചെ​ങ്ങ​ന്നൂ​രി​ൽ ആ​റി​ന് രാ​വി​ലെ 10നും ​കാ​ർ​ത്തി​ക​പ​ള്ളി​യി​ൽ ഉ​ച്ച​യ്ക്കു 12നും…

Read More

അശ്രദ്ധയുടെ ദുരന്തം വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ടു; ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ തീപിടിത്തം; അടുത്ത മുറിയിലുണ്ടായിരുന്ന ജീവനക്കാരിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം

ചെ​ങ്ങ​ന്നൂ​ർ: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ റെ​ഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തി​ൽ സ​മീ​പ​ത്തെ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. തി​രു​വ​ല്ല ഈ​സ്റ്റ് ഓ​ത​റ ക​ട​യ്ക്കേ​ത്ത് അ​യ്യ​ത്തു വീ​ട്ടി​ൽ ച​ന്ദ്ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ ഇ​ന്ദി​ര (48)യാ​ണ് മ​രി​ച്ച​ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ ബ​ഥേ​ൽ ജം​ഗ്ഷ​നു സ​മീ​പം വാ​ഴ​യി​ൽ ഭാ​ഗ​ത്തു കൊ​ച്ചു​പു​ര​യ്ക്ക​ൽ സു​ഭാ​ഷ് ഗോ​പാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള മോ​നാ​യി​യു​ടെ ക​ട എ​ന്ന ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യ്ക്കാ​ണു തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് അ​ടു​ക്ക​ള​യി​ൽ പു​തി​യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ലേ​ക്കു ജീ​വ​ന​ക്കാ​ർ ‌ ഗ്യാ​സ് സ്റ്റൗ​വി​ലെ റെ​ഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച​യാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം. സി​ല​ിണ്ട​റി​ന്‍റെ അ​ട​പ്പ് തു​റ​ന്ന​തോ​ടെ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ഗ്യാ​സ് സി​ലി​ണ്ട​റി​ൽനി​ന്നു വാ​ത​കം ശ​ക്ത​മാ​യി പു​റ​ത്തേ​ക്കു ചീ​റ്റു​ക​യാ​യി​രു​ന്നു. ഗ്യാ​സ് സി​ലി​ണ്ട​ർ വ​ച്ചി​രു​ന്ന മു​റി​യു​ടെ എ​തി​ർ​വ​ശ​ത്തെ മു​റി​യി​ലാ​ണ് ഇ​ന്ദി​ര ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ര​ണ്ടു മു​റി​ക്കും മ​ധ്യ​ഭാ​ഗ​ത്തു​ള്ളമു​റി​യി​ൽ പാ​ച​കം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വാ​ത​കം ചോ​ർ​ന്ന​തോ​ടെ ഇ​വി​ടെ തീ…

Read More

ഹർത്താൽ ദിനത്തിൽ സിപിഎം-ആർഎസ്എസ് സംഘർഷം;  കേസിൽ പോ​ലീ​സ് പ​ക്ഷ​പാ​തം കാട്ടുന്നതായി ആർഎസ്എസ് പ്രവർത്തകരുടെ അമ്മമാർ

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ ദി​നം ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലീ​സ് പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്നെ​ന്ന് ആ​ർ​ എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​മ്മ​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.പോ​ലീ​സി​ന്‍റെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ പേ​രു​ള്ള ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​മ്മ​മാ​രാ​ണ് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സി​പി​എം- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന പാ​ണ്ട​നാ​ട്ടി​ൽ പോ​ലീ​സ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ മാ​ത്ര​മാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ കേ​സെ​ടു​ക്കു​ക​യോ അ​വ​രെ പി​ടി​കൂ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. വീ​ട്ടി​ൽ നി​ന്നാ​ണ് പ​ല​രേ​യും പി​ടി​ച്ചു കൊ​ണ്ടു പോ​യി​രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പ​ടെ ക​ടു​ത്ത ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഇ​വ​രെ ദ്രോ​ഹി​ക്കു​ക​യാ​ണ് പോ​ലീ​സ്. സം​ഘ​ർ​ഷം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​രു​മാ​ണ് ഭീ​ഷ​ണി​യു​മാ​യ് എ​ത്തു​ന്ന​തെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പോ​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പി​ടി​ക്കാ​ൻ പോ​ലീ​സ് മ​ടി​ക്കു​ക​യാ​ണെ​ന്നും…

Read More

 ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ  അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്ട്രെക്ച്ചറുകൾ ; രോഗികൾക്കും ജീവനക്കാർക്കും ആശ്വാസം

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്ട്രെച്ച​റു​ക​ൾ എ​ത്തി. 35 സ്ട്രെച്ച​റു​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് എ​ത്തി​ച്ച​ത്. ഇ​നി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും വാ​ർ​ഡു​ക​ളി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലും സു​ഗ​മ​മാ​യി എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. ആ​ശു​പ​ത്രി​യി​ൽ നി​ല​നി​ന്ന ദീ​ർ​ഘ​നാ​ളാ​യു​ള്ള പ്ര​ശ്ന​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​ണാ​യ​ത്. വ​ർ​ഷ​ങ്ങ​ളോ​ളം കാ​ല​പ്പഴ​ക്കം ചെ​ന്ന സ്ട്രെച്ച​റു​ക​ളും ട്രോ​ളി​ക​ളു​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ട്രോ​ളി​യു​ടേ​യും സ്ട്രെച്ച​റി​ന്‍റെ​യും കു​റ​വ് മൂ​ലം ര​ണ്ട് ട്രോ​ളി​യും ഒ​രു വീ​ൽ ചെ​യ​റു​മാ​ത്ര​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ല​പ്പോ​ഴും ര​ണ്ടി​ൽ അ​ധി​കം അ​പ​ക​ട​ങ്ങളി​ൽ​പെ​ട്ട​വ​രെ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് എ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ പി​ന്നീ​ട് എ​ത്തു​ന്ന രോ​ഗി​യെ എ​ത്തി​ക്കാ​ൻ മൂ​ന്നാ​മ​ത് ഒ​രു ട്രോ​ളി ഇ​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട് . എ​ല്ലാ 108 ആ ​ബു​ല​ൻ​സു​ക​ളി​ലും സ്ട്രെച്ച​​ർ സം​വി​ധാ​നം ഉ​ണ്ട​ങ്കി​ലും പ​ല സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ലും സ്ട്രെച്ച​ർ സം​വി​ധാ​നം ഇ​ല്ല. ഇ​തേ തു​ട​ർ​ന്ന് അ​ത്യാ​ഹി​ത…

Read More

ആ​ൽ​മ​ര​ത്തി​ന്‍റെ ചു​വ​ട് ഭാ​ഗ​വും കു​റ്റി​യും  അ​പ​ക​ടഭീ​ഷ​ണി​യാകുന്നു; രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

മാ​ന്നാ​ർ: മൂ​ർ​ത്തി​ട്ട ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ർ​ത്തി മ​ര​ത്തി​ന്‍റെ കു​റ്റി കി​ട​ക്കു​ന്ന​ത്. ഏ​റെ തി​ര​ക്കു​ള്ള മാ​ന്നാ​ർ -പാ​വു​ക്ക റോ​ഡി​ൽ ചെ​ന്നി​ത്ത​ല-​ഇ​ര​മ​ത്തൂ​ർ റോ​ഡ് സം​ഗ​മി​ക്കു​ന്ന ജം​ഗ്ഷ​നാ​ണ് മൂ​ർ​ത്തി​ട്ട. വ​ലി​യ വ​ള​വ് ഉ​ള്ള​തി​നാ​ലും മൂ​ന്ന് വ​ശ​ങ്ങ​ളി​ലേ​ക്ക് റോ​ഡു​ക​ൾ ഉ​ള്ള​തി​നാ​ലും എ​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ലം കൂ​ടി​യാ​ണി​ത്. ഇ​പ്പോ​ൾ മു​റി​ച്ച മ​ര​ത്തി​ന്‍റെ ഭാ​ഗം കൂ​ടി ഇ​വി​ടെ കി​ട​ക്കു​ന്ന​തി​നാ​ൽ ചെ​ന്നി​ത്ത​ല റോ​ഡി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ക്കാ​ർ വ​ള​വ് തി​രി​ഞ്ഞ് ഇ​തി​ൽ ത​ട്ടി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും ഇ​തി​നോ​ട​കം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ​ക​ടം ഉ​ണ്ടാ​ക്കി റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മു​റി​ച്ച മ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ളാ​കും ഇ​വി​ടെ ഉ​ണ്ടാ​കു​ക.

Read More

 എക്സൈസ് സംഘത്തെ വെട്ടിച്ച് റാ​ന്നി കേ​ന്ദ്രീ​ക​രി​ച്ച്  ക​ഞ്ചാ​വു വി​ൽപന നടത്തിവന്ന  മിഠായി മണിയപ്പൻ  ഒടുവിൽ കു‌ടുങ്ങി

റാ​ന്നി: റാ​ന്നി കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​വ​ന്ന മ​ണി​യ​പ്പ​ൻ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് കു​മ​ളി സ്വ​ദേ​ശി​യെ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വീ​ണ്ടും ക​ഞ്ചാ​വു​മാ​യി കു​പ്ര​സി​ദ്ധ വി​ല്പ​ന​ക്കാ​ര​നെ പി​ടി​കൂ​ടി​യ​ത്. അ​ത്തി​ക്ക​യം പ​ഞ്ചാ​യ​ത്ത് വ​ക സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു​മാ​ണ് 1.200 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​ത്തി​ക്ക​യം ചെ​മ്പ​നോ​ലി ത​കി​ടി​യി​ല്‍ കി​ട്ട​ന്‍റെ മി​ഠാ​യി മ​ണി എ​ന്ന മ​ണി​യ​പ്പ​നാ (59) ണ് ​പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്കാ​ഡ് സി​ഐ സ​ഞ്ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദ്, ഐ​ബി ഇ​ൻ​സ്‌​പെ​ക്ട​ർ കൃ​ഷ്ണ കു​മാ​ർ എ​ന്നി​വ​ർ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ൽ 15 എ​ൻ​ഡി​പി​എ​സ് കേ​സ് ഉ​ണ്ട്. മ​ണി​യ​പ്പ​ന്‍ കു​മ​ളി​യി​ൽ നി​ന്നും ക​റു​പ്പ് സ്വാ​മി എ​ന്ന​യാ​ളി​ല്‍ നി​ന്നും കി​ലോ​യ്ക്ക്…

Read More

സീ​ത​ത്തോ​ട്ടി​ലെ യു​വാ​വി​ന്‍റെ മ​ര​ണം;  കക്കാട്ടാറ്റിൽ നിന്നും  തലയ്ക്ക് മുറിവേറ്റ നിലയിൽ മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയതിലെ ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല;  സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

സീ​ത​ത്തോ​ട്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​യ്ക്കു മു​റി​വേ​റ്റ യു​വാ​വി​നെ ക​ക്കാ​ട്ടാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് പോ​ലീ​സ്. സീ​ത​ത്തോ​ട് സീ​ത​ക്കു​ഴി മാ​ങ്കാ​ലാ​യി​ൽ അ​നു​വി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​സ​ഫി​നെ​യാ​ണ് (അ​ജി – 29) ഇ​ന്ന​ലെ ക​ക്കാ​ട്ടാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ത്യു ജോ​സ​ഫി​ന്‍റെ ത​ല​യ്ക്കേ​റ്റ മു​റി​വാ​ണ് ദു​രൂ​ഹ​ത​യു​ള​വാ​ക്കു​ന്ന​ത്. ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ത​ല​യ്ക്കു മു​റി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ദി​യി​ലി​റ​ങ്ങി​യ മാ​ത്യു ജോ​സ​ഫി​നെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ സീ​ത​ത്തോ​ട് മാ​ർ​ക്കി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നോ​ടു ചേ​ർ​ന്ന റോ​ഡി​ലാ​ണ് ത​ല​യ്ക്കു മു​റി​വേ​റ്റ നി​ല​യി​ൽ മാ​ത്യു ജോ​സ​ഫി​നെ കാ​ണു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ഓ​ടി​ക്കൂ​ടി​യ​വ​ർ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും റോ​ഡി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ മാ​ത്യു ജോ​സ​ഫ് ക​ക്കാ​ട്ടാ​റ്റി​ലേ​ക്ക് പ​വ​ർ​ഹൗ​സ് ക​ട​വി​ൽ വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്ഥലത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ലേ​ന്നു രാ​ത്രി 11 ഓ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​നു സ​ലി​മി​ന്‍റെ…

Read More

ഗൾഫിൽ നിന്നും ഓടിയെത്തിയത് വീടിന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി;  കുടുംബത്തോടൊപ്പം ബൈക്കിൽ വരേ ടെ​മ്പോ ട്രാ​വ​ല​റി​ടി​ച്ചു മരിച്ച സുരേഷ്യാത്രയായത്  സ്വപ്നങ്ങൾ ബാക്കിവച്ച്

പ​ന്ത​ളം: ഏ​റെ​ക്കാ​ല​മാ​യു​ള്ള സ്വ​പ്നം ഏ​റെ​ക്കു​റെ സാ​ക്ഷാ​ൽ​ക്ക​രി​ച്ച സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു കു​ര​ന്പാ​ല വി​ള​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ സു​രേ​ഷ്. പ​ക്ഷെ, സ​ന്തോ​ഷ​നാ​ളു​ക​ൾ നീ​ണ്ടു നി​ന്നി​ല്ല. മ​ര​ണം കൂ​ട്ടി​ക്കൊ​ണ്ടു പോ​യ ദു​ർ​വി​ധി​യാ​ണ് സു​രേ​ഷി​നെ കാ​ത്തി​രു​ന്ന​ത്. ഭാ​ര്യ​ക്കും മ​ക​നു​മൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ടെ​ന്പോ ട്രാ​വ​ല​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സു​രേ​ഷ്(30) മ​രി​ച്ച​ത്. കു​ട്ട​ൻ-​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി​രു​ന്നു സു​രേ​ഷ്കു​മാ​ർ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ കു​ര​ന്പാ​ല ഇ​ട​യാ​ടി ക​വ​ല​യ്ക്ക് സ​മീ​പം എം​സി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. കി​ട​ങ്ങ​ന്നൂ​രി​ൽ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷി​നെ ഉ​ട​ൻ ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മ​ക​ൻ ആ​ദി​ശ​ങ്ക​ര​ൻ(​മൂ​ന്ന്) പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ ശ​ര​ണ്യ​യ്ക്കു(25) നി​സാ​ര പ​രി​ക്കേ​റ്റു. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​രേ​ഷ്കു​മാ​ർ പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി അ​വ​ധി​ക്കെ​ത്തി​യ​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ വാ​ർ​പ്പ് ന​ട​ന്ന​ത്. ശേ​ഷി​ക്കു​ന്ന പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​നാ​യി​രു​ന്നു…

Read More

എ​ട​ത്വ, നീ​രേ​റ്റു​പു​റം പാ​ല​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കി​ല്ല; രാത്രികാലങ്ങളിൽ പാലത്തിൽനിന്നും  മാ​ലി​ന്യം തള്ളുന്നത് പതിവാകുന്നു;   നടപിയെടുക്കാതെ അധികൃതരും

എ​ട​ത്വ: നീ​രേ​റ്റു​പു​റം, എ​ട​ത്വ, പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ണ്ണ​ട​ച്ചു. ഇ​രു​ളി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ലെ എ​ട​ത്വ, നീ​രേ​റ്റു​പു​റം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ര​ണ്ട് പാ​ല​ങ്ങ​ളി​ലെ വ​ഴി​വി​ള​ക്കു​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ൾ. എ​ട​ത്വ കോ​ള​ജ് പാ​ല​ത്തി​ൽ മാ​ത്രം അ​ന്പ​തോ​ളം തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് ഉ​ള്ള​ത്. സ്വ​കാ​ര്യ പ​ര​സ്യ ബോ​ർ​ഡാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വി​ള​ക്കു​ക​ൾ​ക്ക് പു​റ​മെ മൂ​ന്ന് വ​ലി​യ വി​ള​ക്കു​ക​ളും ഉ​ണ്ട്. എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ്ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് എ​ത്തു​ന്ന​ത്. നീ​രേ​റ്റു​പു​റ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​ന്പ് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. പ്ര​സി​ദ്ധ​മാ​യ ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ന് അ​ൻ​പ​ത് മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്ക് പ്ര​കാ​ശി​ക്കാ​തെ വ​ന്ന​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ നീ​രേ​റ്റു​പു​റം പ​ന്പ​യാ​റ്റി​ലേ​ക്ക് ത​ള്ളു​ക​യാ​ണ്. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന പാ​ല​മാ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കാ​റി​ല്ല. ഇ​ത് ക​ണ​ക്കു​കൂ​ട്ടി​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ…

Read More

സമ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്; പുതിയ നടപടികളെക്കുറിച്ച്  പ്രസിഡന്‍റിന്‍റെ വാക്കുകളിങ്ങനെ…

പൂ​ച്ചാ​ക്ക​ൽ: സ​ന്പൂ​ർ​ണ്ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്.​ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ഹ​രി​ത ക​ർ​മ സേ​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. ജീ​ർ​ണി​ക്കാ​ത്ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ദി​നം​പ്ര​തി കു​പ്പ​ക​ളി​ൽ കു​ന്നു​കൂ​ടു​ക​യും പ​രി​സ്ഥി​തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ദു​സ്വ​പ്ന​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം മാ​റി​യ​തോ​ടെ ലോ​ക​മാ​കെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നി​രോ​ധ​ന​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്ന് ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ഹ​രി​ക്കു​ട്ട​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​ന​വും ഹ​രി​ത​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തി​ൽ രൂ​പി​ക​രി​ച്ചി​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ്മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ…

Read More