ത​ല​യ്ക്ക​ടി​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം; രാത്രിയിൽ വീട്ടിൽ കയറി പിന്നിൽ നിന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു;  സാരമായ പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്‌സ തേടി

കാ​യം​കു​ളം: വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ച്ച് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. മോ​ഷ്ടാ​വി​ന്‍റെ അ​ടി​യേ​റ്റ വ​യോ​ധി​ക​യ്ക്ക് പ​രി​ക്കേ​റ്റു. കാ​യം​കു​ളം പു​തു​പ്പ​ള്ളി ചാ​ലാ​യി​ൽ തെ​ക്ക​തി​ൽ സു​ധാ​മ​ണി​യു(65) ടെ ​ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മോ​ഷ്ടാ​വ് ഇ​വ​രു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യോ​ധി​ക ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ വീ​ടി​ന്‍റ ഉ​മ്മ​റ​ത്ത് വി​ള​ക്കു ക​ത്തി​ച്ച​ശേ​ഷം അ​ക​ത്തേ​ക്കു ക​യ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പി​ന്നി​ൽ നി​ന്നെ​ത്തി​യ മോ​ഷ്ടാ​വ് ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇതാ ഒരു മാതൃക..! ക​ള​ഞ്ഞു കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​സ്ഥ​നു ന​ല്കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ

പൂ​ച്ചാ​ക്ക​ൽ: ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​സ്ഥ​നു ന​ൽ​കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് കു​റ്റി​യി​ട​യി​ൽ സ​ദാ​ന​ന്ദ​നാ​ണ് പ​ണം അ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് ന​ൽ​കി മാ​തൃ​ക​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​രൂ​ർ ബൈ​പ്പാ​സി​ന് സ​മീ​പം ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡ​രി​കി​ൽ​നി​ന്നും പ​ഴ്സ് കി​ട്ടി​യ​ത്. ഉ​ട​ൻ വി​ല്പ​ന നി​ർ​ത്തി​ വ​ച്ച് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലി​സി​നു പ​ഴ്സി​നു​ള്ളി​ൽ​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍​ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​റാ​യ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​മോ​ഹ​ൻ​കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. പ​ണം, എ​ടി​എം കാ​ർ​ഡ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് എ​ന്നി​വ അ​ട​ങ്ങി​യ പ​ഴ്സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​ദാ​ന​ന്ദ​ൻ പൂ​ച്ചാ​ക്ക​ൽ എ​സ്ഐ രാ​ജീ​വ് കു​മാ​ർ, എ​എ​സ്ഐ സു​രേ​ഷ് കു​മാ​ർ, വാ​ർ​ഡ് മെ​ന്പ​ർ സി.​പി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Read More

പ്ര​ള​യാനന്ത​രം ആ​റ​ന്മു​ള​യിൽ മണ്ണിന് രാസമാറ്റം ; സം​സ്ഥാ​ന സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ തിളങ്ങി പത്തനംതിട്ടയിലെ കുട്ടികൾ;   ഹേമന്ദിന്‍റെയും നന്ദുവിന്‍റെയും കണ്ടെത്തിൽ ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണി​ന് രാ​സ​പ​ര​മാ​യ മാ​റ്റം സം​ഭ​വി​ച്ച​താ​യി പ​ഠ​നം. തെ​ങ്ങ്, റ​ബ​ർ, മാം​ഗോ​സ്റ്റീ​ൻ എ​ന്നി​വ​യ്ക്ക​ല്ലാ​തെ പ​ച്ച​ക്ക​റി, ഇ​ത​ര​വി​ള​ക​ൾ എ​ന്നി​വ​യ്ക്ക് ആ​റ​ന്മു​ള​യി​ലെ ഇ​പ്പോ​ഴ​ത്തെ മ​ണ്ണ് പ​റ്റി​യ​ത​ല്ലെ​ന്ന് പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​യ​ൻ​സ് വി​ഭാ​ഗം പ്ള​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹേ​മ​ന്ദ് അ​ല​ക്സ് തോ​മ​സ്, ന​ന്ദു കൃ​ഷ്ണ എ​ന്നി​വ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച പ്രോ​ജ​ക്ടി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ര​ണ്ടു ടീ​മു​ക​ൾ സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സി​ൽ പ്ര​ള​യം അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ആ​റ​ൻ​മു​ള പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി ഭൂ​മി​യി​ലെ മ​ണ്ണ് ശേ​ഖ​രി​ച്ച് ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​ഠ​ന​മാ​ണ് ഹേ​മ​ന്ദും ന​ന്ദു​വും ന​ട​ത്തി​യ​ത്.പ്ര​ള​യ​ത്തി​ൽ പ​ന്പാ ന​ദി​യി​ലൂ​ടെ കു​ത്തി​യൊ​ഴു​കി ആ​റ​ന്മു​ള​യി​ലെ മേ​ൽ​മ​ണ്ണ് ഒ​ലി​ച്ചു പോ​യി. കൃ​ഷി​ക്ക​നു​യോ​ജ്യ​മാ​യ മ​ണ്ണി​ന്‍റെ അ​മ്ല​ഗു​ണം ന​ഷ്ട​മാ​യി. പ​ച്ച​ക്ക​റി​ക​ൾ, ഇ​ഞ്ചി,…

Read More

അ​വ​രെ​ത്തി, ത​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ​യി​ലൂ​ടെ കാ​ണാ​ൻ; സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​രു​ന്നി​ല്ല.

ആ​ല​പ്പു​ഴ: ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ വെ​ള്ളി​ത്തി​ര​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ക​ണ്ട​പ്പോ​ൾ അ​വ​രി​ലെ ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും വാ​നോ​ള​മാ​യി. പേ​ര​ൻ​പ് എ​ന്ന മ​മ്മു​ട്ടി​ച്ചി​ത്രം കാ​ണാ​നെ​ത്തി​യ ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ കീ​ഴി​ൽ ബീ​ച്ചി​നു സമീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്ത്വ​നം സ്പെ​ഷ​ൽ സ്കൂ​ളി​ലെ 20 ഓ​ളം വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​രു​ന്നി​ല്ല. സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ല സി​നി​മ​ക​ൾ​ക്ക് ത​ള​രു​ന്ന മ​ന​സു​ക​ളെ ഉ​ണ​ർ​ത്താ​നാ​കു​മെ​ന്ന​തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​വു​മാ​യി അ​ത്.ആ​ല​പ്പു​ഴ റെ​യ്ബാ​ൻ സി​നി​ഹൗ​സ് തീ​യേ​റ്റ​റി​ലെ​ത്തി​യാ​ണ് കു​ട്ടി​ക​ൾ ചി​ത്രം ക​ണ്ട​ത്. സ്പാ​റ്റി​ക് പ​രാ​ലി​സി​സ് എ​ന്ന പ്ര​ത്യേ​ക ശാ​രീ​രി​ക മാ​ന​സി​ക അ​വ​സ്ഥ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളാ​ണ് ചി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൾ കൗ​മാ​ര​ത്തി​ലേ​ക്കെ​ത്തു​ന്പോ​ൾ അ​മ്മ​യു​ടെ അ​ഭാ​വ​ത്തി​ൽ പി​താ​വ് എ​ന്ന നി​ല​യി​ൽ അ​മു​ദ​ൻ എ​ന്ന ക​ഥാ​പാ​ത്രം നേ​രി​ടു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം യ​ഥാ​ർ​ഥ​മാ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ത​ങ്ങ​ൾ​ക്കി​ത് ഏ​റെ പ്ര​ചോ​ദ​നം ന​ൽ​കു​ന്നു​വെ​ന്നും…

Read More

റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും;  ഒൻപത് വർഷത്തിന് മുമ്പ് നടന്ന കൊലപാതകത്തിലെ പൊലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക ക​ട​പ്ര പ​ള​ള​ത്തു​വീ​ട്ടി​ൽ റേ​ച്ച​ൽ ശാ​മു​വേ​ലി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​ട​പ്ര പ​രു​മ​ല കോ​ട്ട​യ്ക്കാ​മാ​ലി കോ​ള​നി​യി​ൽ സ​ബീ​റി​നെ (36) ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 680,00രൂ​പ പി​ഴ​യ​ട​ക്കാ​നും അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ​ൻ.​ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ചു. തി​രു​വ​ല്ല സി​ഐ ആ​യി​രു​ന്ന ആ​ർ. ജ​യ​രാ​ജി​ന്‍റെ​യും തു​ട​ർ​ന്ന് ക്രൈ​ബ്രാ​ഞ്ച് കൊ​ല്ലം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ഡി.​രാ​ജ​ഗോ​പാ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്.ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന റേ​ച്ച​ൽ ശാ​മു​വേ​ലി​ന്‍റെ വീ​ട്ടി​ൽ 2010 മേ​യ് ഒ​ന്നി​ന് രാ​ത്രി ഒ​ന്പ​തോ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് പ്ര​തി കൊ​ല​പാ​ത​ക​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യ​ത്. റേ​ച്ച​ൽ ശാ​മു​വേ​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന വാ​ക്കിം​ഗ് സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് ബോ​ധ​ര​ഹി​ത​യാ​ക്കി. തു​ട​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ശേ​ഷം വ​ല​ച്ചി​ഴ​ച്ച് വീ​ടി​നു പു​റ​ത്തെ കൊ​ക്കോ​മ​ര​ച്ചു​വ​ട്ടി​ൽ കി​ട​ത്തി പീ​ഡി​പ്പി​ച്ച​ശേ​ഷം തോ​ർ​ത്ത് ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി…

Read More

ബസിൽ മോഷണം നടത്തുന്നതിനിടെ   തമിഴ് സ്ത്രീയെ യാത്രക്കാർ പിടികൂടി ; ബ​സി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ് സ്ത്രീ​സം​ഘ​ങ്ങ​ൾ  ജില്ലയിലെത്തിയിട്ടുണ്ടെന്ന് പോലീസ്

മാ​ന്നാ​ർ: ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത് മാ​ല പൊ​ട്ടി​ക്കു​ന്ന ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്ത്രീ ​സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. കാ​യു​കു​ളം-​തി​രു​വ​ല്ല, മാ​ന്നാ​ർ-​ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ-​ഹ​രി​പ്പാ​ട് തു​ട​ങ്ങി യാ​ത്രാ തി​ര​ക്കു​ള​ള സ്വ​കാ​ര്യ ബ​സു​ക​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​ർ യാ​ത്ര ചെ​യ്ത് കു​ഞ്ഞു​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ മാ​ല​ക​ൾ പ​റി​ക്കു​ന്ന​ത്.​ കേ​ര​ള​ത്തി​ൽ ഉ​ത്സ​വ സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ നൂ​റോ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള സ്ത്രീ​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് യാ​ത്ര​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​സ്റ്റി​ലാ​യ​തി​ൽ നി​ന്നാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ത് സം​ബ​ന്ധി​ച്ച് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് തി​രു​ന്ന​ൽ​വേ​ലി തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ 13-ാം ന​ന്പ​ർ വീ​ട്ടി​ൽ ക​ല്യാ​ണി(38)​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ചെ​ന്നി​ത്ത​ല ക​ല്ലൂം​മൂ​ട് ജം​ഗ്നി​ൽ വ​ച്ച് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രാ​ണ് ക​ണ്ട​ത്. എ​ണ്ണ​യ്ക്കാ​ട് കു​ഴി​വേ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ രാ​ഘ​വ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ​യു​ടെ ര​ണ്ട​ര പ​വ​ൻ വ​രു​ന്ന…

Read More

കോ​ന്നി​ക്ക് ഒ​ന്നും ന​ൽ​കി​യില്ല;കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കാര്യത്തിൽ സർക്കാർ  രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്  നീ​ങ്ങു​ന്ന​തെ​ന്ന്  അടൂർ പ്രകാശ്

കോ​ന്നി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ത്ത​വ​ണ​യും കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ അ​വ​ഗ​ണി​ച്ച​താ​യി അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നു​വേ​ണ്ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്രാ​ഥ​മി​ക​ ഘ​ട്ടം ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​ക്കൊ​ല്ലം ക്ലാ​സു​ക​ൾ തു​ട​ങ്ങാ​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ്. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി 50 കു​ട്ടി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കാ​മെ​ന്നി​രി​ക്കേ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് നീ​ങ്ങു​ന്ന​തെ​ന്ന് പ്ര​കാ​ശ് കു​റ്റ​പ്പെ​ടു​ത്തി. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സം​ബ​ന്ധി​ച്ച് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലും ബ​ജ​റ്റി​ലും പ​ര​മാ​ർ​ശ​മേ ഉ​ണ്ടാ​യി​ല്ല. സ​ർ​ക്കാ​രും എ​ൽ​ഡി​എ​ഫും പു​ല​ർ​ത്തി​വ​ന്ന തെ​റ്റാ​യ ന​യ​ങ്ങ​ളു​ടെ ഫ​ല​മാ​യി ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​രു​ടെ എ​ണ്ണം കു​റ​യു​ക​യും വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​തി​നു പ​രി​ഹാ​ര​മാ​യി ഖ​ജ​നാ​വി​ൽ നി​ന്ന് 100 കോ​ടി അ​നു​വ​ദി​ച്ചു​വെ​ന്ന് വീ​ന്പി​ള​ക്കു​ന്ന​ത് അ​ർ​ഥ​ശൂ​ന്യ​മാ​ണ്. മു​ന്പും സ​ർ​ക്കാ​രു​ക​ൾ ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് പ​ണം അ​നു​വ​ദി​ച്ചി​രു​ന്നു. റോ​ഡു​വി​ക​സ​ന​ത്തി​നാ​യാ​ലും മാ​സ്റ്റ​ർ​പ്ലാ​ൻ അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യാ​ലും സ​ർ​ക്കാ​രു​ക​ൾ ശ​ബ​രി​മ​ല​യെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ആ​ദ്യ​മാ​ണെ​ന്ന ത​ര​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക​യും…

Read More

കെ​ട്ടി​ട അ​നു​മ​തി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാങ്ങിയ ഓ​വ​ർ​സി​യ​ർ പി​ടി​യി​ൽ;  ഫയൽ മനപൂർവം താമസം വരുത്തി അനുമതിക്കായി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരൻ

തി​രു​വ​ല്ല: കൈ​ക്കൂ​ലി വാ​ങ്ങി​യ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ എ​ൽ​എ​സ്ജി​ഡി ഓ​വ​ർ​സി​യ​ർ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി കെ.​അ​യ്യ​പ്പ​നാ​ണ് (45) ​അ​റ​സ്റ്റി​ലാ​യ​ത്.കി​ഴ​ക്ക​ൻ​മു​ത്തൂ​ർ എ​ബ​നേ​സ​ർ കെ.​കെ.​കോ​ശി​യു​ടെ കെ​ട്ടി​ട​ത്തി​ന് പെ​ർ​മി​റ്റ് ല​ഭി​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. കാ​ല​താ​മ​സം വ​രു​ത്തി​യ​ശേ​ഷം കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കാ​നാ​യി ഓ​വ​ർ​സി​യ​ർ അ​യ്യ​പ്പ​ൻ 2000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് കോ​ശി​യു​ടെ ബ​ന്ധു രാ​ജു, പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. അ​വി​ടെ​നി​ന്നും ല​ഭി​ച്ച അ​ഞ്ഞൂ​റ് രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ളു​മാ​യി രാ​ജു ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ​ത്തി അ​യ്യ​പ്പ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി അ​യ്യ​പ്പ​നെ പി​ടി​കൂ​ടി. തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി പി.​ഡി.​ശ​ശി, സി​ഐ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, എ​എ​സ്ഐ​മാ​രാ​യ അ​ജി​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, അ​നി​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Read More

മൂന്നാമത്തെ കുട്ടിയെ വളർത്താൻ വരുമാനമില്ല; നവജാതശിശുവിനെ കൊലപ്പെടുത്തിയ വീട്ടമ്മയ്ക്ക് അഞ്ചുവർഷം തടവ്

ആ​ല​പ്പു​ഴ: വീ​ടി​നു​ള്ളി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ അ​മ്മ​യ്ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ്. മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ പ്ലാ​വി​ല​യി​ൽ അ​നി​ത കു​മാ​രി (30) യെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്.​എ​ച്ച് പ​ഞ്ചാ​പ കേ​ശ​ൻ ശി​ക്ഷി​ച്ച​ത്. 2016 ജൂ​ണ്‍ 15നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​നി​ത​കു​മാ​രി വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത​റി​ഞ്ഞ് എ​ത്തി​യ വെ​ട്ടി​യാ​ർ ആ​ശുപ​ത്രി​യി​ലെ ന​ഴ്സാ​ണ് കു​ഞ്ഞി​നെ ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും കാ​യം​കു​ളം ആ​ശുപ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ഞ്ഞ് മ​രി​ച്ചു. അ​നി​ത​കു​മാ​രി​ക്ക് മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ണ്ട്. മൂ​ന്നാ​മ​ത് കു​ഞ്ഞ് പി​റ​ന്ന​പ്പോ​ൾ വ​ള​ർ​ത്താ​ൻ വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ കൊ​ല​പ്പെടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. മാ​വേ​ലി​ക്ക​ര സി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ കൊ​ല​പാ​ത​ക കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. സം​ഭ​വം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ അ​നി​ത​കു​മാ​രി ജ​യി​ലി​ലാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി…

Read More

 പകൽ സമയത്തെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം; ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ;  വൈദ്യുതി വകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരേ നാട്ടുകാർ

എ​ട​ത്വ: കെഎ​സ്ഇ​ബി എ​ട​ത്വ സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തോ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ത​പാ​ൽ ഓ​ഫീ​സ്, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ, മ​റ്റ് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. മാ​സാ​വ​സാ​നം ആ​ണ​ന്നി​രി​ക്കേ പോ​സ്റ്റോ​ഫീ​സു​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​സ​ചി​ട്ടി​ക​ൾ, ഇ​ൻ​ഷ്യു​റ​ൻ​സ് ത​വ​ണ​ക​ൾ, മ​ണി​യോ​ർ​ഡ​റു​ക​ൾ, ര​ജി​സ്റ്റേ​ഡ്, സ്പീ​ഡ് പോ​സ്റ്റ്, പാ​ഴ്സ​ൽ എ​ന്നി​വ അ​ട​യ്ക്കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. എ​ട​ത്വ​യി​ലെ​ത്തു​ന്ന പ​ണ​മി​ട​പാ​ട് ത​വ​ണ​ക​ൾ എ​ട​ത്വ ക​ഐ​സ്ഇ​ബി​യു​ടെ ഏ​രി​യാ​വി​ട്ട പോ​സ്റ്റോ​ഫീ​സു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ. പ​ണം കൈ​പ്പ​റ്റാ​ൻ സാ​ധി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത മാ​സം പ​ലി​ശ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​മൂ​ലം സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ലെ വൈ​ദ്യു​തി നീ​യ​ന്ത്ര​ണം മൂ​ലം ക​ന്പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. സ​മാ​ന അ​വ​സ്ഥ​യാ​ണ് ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും അ​വ​സ്ഥ. അ​ന്യ​സം​സ്ഥാ​ന​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ണം അ​യ​ച്ചു​ന​ൽ​കാ​നും ര​ക്ഷി​താ​ക്ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കൂ​ടാ​തെ ക​ന്പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തോ​ടെ…

Read More