മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​ന​ങ്ങ​ൾ; ജി​ല്ല​യി​ൽ ഇ​രു​നൂ​റോ​ളം പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും

ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ആ​യി​രം ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ ഫെ​ബ്രു​വ​രി 20 മു​ത​ൽ 27 വ​രെ ജി​ല്ല​യി​ലെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ആ​ലോ​ച​ന​യോ​ഗം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​ സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ 29ന് ​എം​എ​ൽ​എ​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് സം​ഘാ​ട​ക സ​മി​തി​ക​ൾ​ക്കു രൂ​പം ന​ൽ​കും. അ​രൂ​ർ, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ യോ​ഗം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ത്തും. മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് 10000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പി​ഡ​ബ്ല്യു​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്രം 200ൽ ​ഏ​റെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഇ​തി​ന​കം സാ​ധി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സി​ബി​ഷ​നു​ക​ൾ, സെ​മി​നാ​റു​ക​ൾ, എ​ന്നി​വ…

Read More

പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളെ​ങ്കി​ലുംപ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ചെ​ങ്ങ​ന്നൂ​ർ: മ​നു​ഷ്യ​നി​ർ​മി​ത പ്ര​ള​യ​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളെ​ങ്കി​ലും, ഇ​നി​യും പ്ര​വ​ർ​ത്തി​ക​മാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ, ത​യാ​റാ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പാ​ണ്ട​നാ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ത്ര​മ​ഠം ക​വ​ല​യി​ൽ ന​ട​ന്ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി. യ​ശോ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി വി​ഷ്ണു​നാ​ഥ്, മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, ഡി. ​വി​ജ​യ​കു​മാ​ർ, എ.​ബി. കു​ര്യാ​ക്കോ​സ്, ക​റ്റാ​നം ഷാ​ജി, കെ. ​ത​ങ്ങ​ൾ​കു​ഞ്ഞ്, ജോ​ജി ചെ​റി​യാ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, റോ​ബി​ൻ പ​രു​മ​ല, എ​ൻ. ര​വി, സോ​ജി മെ​ഴു​വേ​ലി, ഹ​രി​പാ​ണ്ട​നാ​ട്, സ​ണ്ണി കോ​വി​ല​കം, എ.​ആ​ർ. വ​ര​ദ​രാ​ജ​ൻ നാ​യ​ർ, തോ​മ​സ് ചാ​ക്കോ, രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ, ശി​വ​ൻ​കു​ട്ടി ഐ​ലാ​ര​ത്തി​ൽ, സ​ണ്ണി പു​ഞ്ച​മ​ണ്ണി​ൽ, ജ​യി​സ​ണ്‍ ചാ​ക്കോ, ജോ​ജി, ഫി​ലോ​മി​ന,…

Read More

പച്ചക്കറി കൃഷിയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി തുറവൂർ കൃഷിഭവൻ

തുറവൂർ: പച്ചക്കറി കൃഷിയിൽ വൻ കുതിച്ചു ചാട്ടം നടത്തുകയാണ് തുറവുർ കൃഷിഭവൻ അധികൃതർ. പഞ്ചായത്തി ലെ മുഴുവൻ വാർഡുകളിലും സ്വയം സഹായ സംഘംങ്ങളേയും കുടുബശ്രീ കൂട്ടായ്മകളേയും കണ്ടെത്തി ഇവർ വഴി വൻതോതിലുള്ള പച്ചക്കറികൃഷിയാണ് ചെയ്യുന്നത്. വിവിധയിനം ചീരകൾ, തക്കാളി, പടവലം, മത്തൻ, ക്യാബേജ്, മുളക്, വെണ്ട, പയർ, വഴുതന തുടങ്ങി അത്യുല്പാദന ശേഷിയുള്ള പച്ചക്കറികളാണ് ഉല്പാദിപ്പിക്കുന്നത്. കൂടിയ ഇനം തൈകളും, സാന്പത്തിക സഹായവും, പരിശീലനവും കൃഷിഭവൻ വഴി നൽകുകയും, തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് കൃഷിക്കാവശ്യമായ പിന്തുണയും നൽകുന്നു. വളമംഗലം, തുറവുർ, മനക്കോടം, പള്ളിത്തോട് ഭാഗങ്ങളിൽ ഉല്പാദിപ്പിച്ച പച്ചക്കറികളുടെ വില്പനയും ആരംഭിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറികൾ ആയതിനാൽ ആവശ്യക്കാരും കൂടുതലാണ്. മുൻവർഷങ്ങളിൽ കൃഷിഭവൻ വഴി ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു എങ്കിലും തൊഴിലുറപ്പ് ദിനങ്ങൾ തീരുന്നതോടെ തുടർപരിചരണം ലഭിക്കാ തെ നശിച്ചുപോകുകയായിരുന്നു. എന്നാൽ തുറവുർ കൃഷിഭവനിലെ ഓഫീസർ സുചിത്ര ബി. ഷേണായിയുടെ…

Read More

അപകടങ്ങൾ തുടർക്കഥയാകുന്ന ടികെ റോഡ്; മാസത്തിൽ ഒരപടകം സ്ഥിരമെന്ന് നാട്ടുകാർ

കോ​ഴ​ഞ്ചേ​രി : തി​രു​വ​ല്ല – കു​ന്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ പു​ല്ലാ​ട് ജം​ഗ്ഷ​ൻ മു​ത​ൽ ചാ​ലാ​യി​ക്ക​ര വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പ്ര​തി​മാ​സം ഒ​ര​പ​ക​ട​മെ​ങ്കി​ലും സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഏ​റ്റ​വും അ​വ​സാ​ന​ത്തെ അ​പ​ക​ടം കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.40 ന് ​ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​മാ​യി​രി​ക്കു​ന്നു. ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി തു​ട​രു​ന്പോ​ഴും എ​ന്തെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും ബ്രേ​ക്ക​റു​ക​ളും സി​ഗ്ന​ൽ ലൈ​റ്റും സ്ഥാ​പി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​തി​നോ​ടൊ​പ്പം ശാ​സ്ത്രീ​യ​മാ​യ മ​റ്റ് മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​ര​ണ​മെ​ന്ന് നാ​ട്ടു​കാ​രും ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി പോ​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ആ​ധു​നി​ക രീ​തി​യി​ൽ റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടു​കൂ​ടി അ​മി​ത വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്ന​ത്. പു​ല്ലാ​ട് മു​ത​ൽ…

Read More

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ മ​നു​ഷ്യ​രെ അ​ക​റ്റാ​ൻ ഇ​ന്ന് ബോ​ധ പൂ​ർ​വ്വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നതായി സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ

മാ​ങ്കാം​കു​ഴി: ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ മ​നു​ഷ്യ​രെ അ​ക​റ്റാ​ൻ ഇ​ന്ന് ബോ​ധ പൂ​ർ​വ്വ​മാ​യ ശ്ര​മം ന​ട​ക്കു​ന്പോ​ൾ മ​ത മൈ​ത്രി​യി​ലൂ​ടെ മാ​ന​വ സാ​ഹോ​ദ​ര്യം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​ൻ സ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ൽ ബാ​ഫ​ഖി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​ട്ടി​യാ​ർ കി​ഴ​ക്ക് നേ​ർ​ച്ച​പ്പ​ള്ളി​യി​ൽ ആ​ണ്ടു​നേ​ർ​ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​ന​വ മൈ​ത്രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മ​ത​ങ്ങ​ളും മ​നു​ഷ്യ​രെ പ​ഠി​പ്പി​ക്കു​ന്ന​ത് പ​ര​സ്പ​ര സ്നേ​ഹ​ത്തോ​ടെ​യും കാ​രു​ണ്യ​ത്തോ​ടെ​യും ക​ഴി​യ​ണ​മെ​ന്നാ​ണ്. മ​ത​ങ്ങ​ളെ കു​റി​ച്ച് ശ​രി​യാ​യ പ​ഠ​നം ന​ട​ത്താ​ത്ത​വ​രാ​ണ് സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം എ.​ആ​ർ. താ​ജു​ദീ​ൻ മൗ​ല​വി, സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി, അ​സി​സ്റ്റ​ൻ​റ് ഇ​മാം മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ മു​സ്ലി​യാ​ർ, ക​ഐം​വൈ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി, എ​സ്എ​ൻ ഡി​പി പ​ന്ത​ളം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഡോ ​എ.​വി ആ​ന​ന്ദ​രാ​ജ്, കെ​പി​എം​എ​സ് അ​റു​നൂ​റ്റി​മം​ഗ​ലം…

Read More

കുരങ്ങൻമാരെക്കൊണ്ട് പൊറുതിമുട്ടി ഒരു പ്രദേശം;  കൃഷികൾ നശിപ്പിക്കുന്നു, വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുന്നു, വീട്ടിലാരുമില്ലെങ്കിൽ ഓടിളക്കിഅകത്തുകയറും;  പരാതിനൽകിയിട്ടും നടപടിയെടുക്കാതെ വനംവകുപ്പ്

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തുക​ളിലെ മ​ല​യോ​ര വ​ന​മേ​ഖ​ല​ക​ളാ​യ നി​ർ​മ​ല​പു​രം, കൂ​വ​പ്ലാ​വ്, കി​ടി​കെ​ട്ടി​പ്പാ​റ, മാ​രുങ്കു​ളം, പെ​രു​മ്പെ​ട്ടി ക​രി​യം​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​കു​ര​ങ്ങ് ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്ക​ൽ, റ​ബ​ർ പാ​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി പ​ഴം, പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കു​ര​ങ്ങു​ക​ൾ പ്ര​ദേ​ശ​ത്ത് ഏ​റെ ശ​ല്യ​മാ​യി​രി​ക്കു​ക​യാ​ണ് . റ​ബ​ർ ചി​ര​ട്ട​ക​ളി​ലെ പാ​ൽ സ്ഥി​രം എ​ടു​ത്തു ക​ള​യു​ക മൂ​ലം റ​ബ​ർ ടാ​പ്പിം​ഗും ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടു​കൂ​ടി കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള കി​ണ​റു​ക​ൾ, തോ​ടു​ക​ൾ, ജ​ല​സം​ഭ​ര​ണി​ക​ൾ തു‌‌ടങ്ങിയവ കുരങ്ങുകൾ മ​ലി​ന​മാ​ക്കു​ന്ന​തു​മൂ​ലം കു​ടി​വെ​ള്ള​വും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങ​ൻ​ന്മാ​ർ മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ട്. വീ​ടു​ക​ളി​ൽ ആ​ളു​ക​ളി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഓ​ടി​ള​ക്കി അ​ക​ത്തു​ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും വാ​ന​ര​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ക​യാ​ണ് . വീ​ടി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ ടാ​ങ്കു​ക​ളി​ൽ ഇ​റ​ങ്ങി കു​ളി​ച്ച്…

Read More

സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അമ്മത്തൊട്ടിലുകൾക്ക് പുതുജീവനേകുന്നു; ന്യൂജെൻ അമ്മത്തൊട്ടിലിന്‍റെ പ്രത്യേകതകൾ ഇങ്ങനെയൊക്കെ…

ആ​ല​പ്പു​ഴ: ര​ക്ഷി​താ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന പി​ഞ്ചു​ജന്മ​ങ്ങ​ൾ​ക്ക് അ​ഭ​യ​മാ​യി സം​സ്ഥാ​ന​ത്താ​രം​ഭി​ച്ച അ​മ്മ​ത്തൊ​ട്ടി​ലി​ന് പു​തു​ജീ​വ​നു​മാ​യി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി. സാ​ങ്കേ​തി പി​ഴ​വു​മൂ​ലം പ​ല​യി​ട​ത്തും അ​മ്മ​ത്തൊ​ട്ടി​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​യു​ടെ ന​വീ​ക​ര​ണം. ഒ​രു സ്പ്രിം​ഗി​ന്‍റെ ച​ല​നം കൊ​ണ്ട് മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്മ​ത്തൊ​ട്ടി​ലു​ക​ളി​ൽ പ​ല​പ്പോ​ഴും കു​ഞ്ഞി​നെ​ക്കി​ട​ത്തി​യാ​ലും അ​ലാ​റം ശ​ബ്ദി​ക്കാ​തെ വ​രു​ക​യും കു​ഞ്ഞി​നെ സ​മീ​പ​ത്ത് പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും ഉ​പേ​ക്ഷി​ച്ചു​പോ​കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്താ​യി ന​ട​ന്നി​രു​ന്നു. ഇ​ത് അ​മ്മ​ത്തൊ​ട്ടി​ലി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ന​ശി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​ക​ളാ​കേ​ണ്ട പി​ഞ്ചു​ജന്മ​ങ്ങ​ളെ കൃ​ത്യ​മാ​യ സ​മ​യ​ത്ത് സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് അ​മ്മ​ത്തൊ​ട്ടി​ലു​ക​ളു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഷ്ക്ക​രി​ച്ച തൊ​ട്ടി​ലു​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. നി​ല​വി​ലെ രീ​തി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സ്കാ​ന​റും കാ​മ​റ​യും ഉ​പ​യോ​ഗി​ച്ചാ​വും പു​തി​യ​വ പ്ര​വ​ർ​ത്തി​ക്കു​ക. 40 ഗ്രാ​മി​ന് മു​ക​ളി​ലു​ള്ള മ​നു​ഷ്യ​ജീ​വ​നു​ക​ളെ പു​തി​യ സം​വി​ധാ​നം ഡി​റ്റ​ക്ട്…

Read More

വളവിൽ  തുറന്നുവച്ച വാതിലിലൂടെ  യാത്രക്കാർ  റോഡിലേക്ക് വീഴുന്ന അപകടം പതിവാകുന്നു;  കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തു​റ​വൂ​ർ: ഡോ​ർ തു​റ​ന്ന് കെ​ട്ടി​വെ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ഇ​ത്ത​രം ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന് അ​രൂ​ർ പ​ള്ളി ബ​സ് സ്റ്റോ​പ്പി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന​യു​ടെ തു​ട​ക്കം. നി​ല​വി​ൽ ഹൈ​ക്കോ​ട​തി വി​ധി​യേ തു​ട​ർ​ന്ന് ബ​സു​ക​ളി​ൽ ഇ​രു വാ​തി​ലു​ക​ളി​ലും ഡോ​ർ നി​ർ​ബ​ന്ധ​മാ​ക്കി​ട്ടു​ള്ള​താ​ണ് രാ​വി​ലെ ആ​റു മു​ത​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വ്വീ​സ് നി​ർ​ത്തു​ന്ന​തു വ​രെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. ദേ​ശീ​യ​പാ​ത​യി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ കു​ത്തി നി​റ​ച്ചാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​ഞ്ഞ് പോ​കു​ന്ന​ത്. അ​തി​വേ​ഗ​ത​യി​ൽ വ​ള​വു തി​രി​യു​ന്പോ​ൾ യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ഴു​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ല പ്രാ​വ​ശ്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ബ​സ് ഉ​ട​മ​ക​ൾ ഡോ​ർ പി​ടി​പ്പി​ക്കാ​തെ​യും ഉ​ള്ള ഡോ​ർ…

Read More

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത  യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​ഞ്ചു​പേ​ർ പോലീസ്  പി​ടി​യി​ൽ

തു​റ​വൂ​ർ: യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചം​ഗ സം​ഘം അ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡി​ൽ ത​ഴു​പ്പി​ത്ത​റ​യി​ൽ അ​ക്ഷ​യ് (19), നാ​ലാം​വാ​ർ​ഡി​ൽ കു​സാ​ത്ത പ​റ​ന്പി​ൽ ബി​ജോ​യ് (23), ആ​റാം വാ​ർ​ഡു​കാ​രാ​യ ക​രി​ക്കാ​ണി​ച്ചി​റ​യി​ൽ ഷി​നു (22), പീ​ടി​യേ​ക്ക​ൽ​ച്ചി​റ​യി​ൽ ജി​തി​ൻ (21), ര​ണ്ടാം വാ​ർ​ഡി​ൽ ശാ​ന്തി​നി​വാ​സി​ൽ വി​നോ​ദ് (22) എ​ന്നി​വ​രെ​യാ​ണ് അ​രൂ​ർ എ​സ്ഐ കെ.​എ​ൻ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 21ന് ​അ​രൂ​ർ പു​ളി​യ​ന​ത്തു​വീ​ട്ടി​ൽ സ​ജു ആ​ൻ​റ​ണി (27) യെ ​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു സ​ജു ആ​ക്ര​മ​ണ സം​ഘ​ത്തി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്നു. ത​ല​യ്ക്കും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും മു​റി​വേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

പു​ന്ന​പ്ര​യി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക​മോ​ഷ​ണം; പരാതിയിൽ  അന്വേഷണം ഊർജിതമാക്കി പോലീസ്

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. പു​ന്ന​പ്ര തെ​ക്കു​പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ പ​ള്ളി​വെ​ളി​യി​ൽ ഐ​ഷാ​മ​ൻ​സി​ൽ ടി. ​കെ. റ​ഫീ​ക്കി​ന്‍റെ പു​ന്ന​പ്ര ഷ​റ​ഫു​ൽ ഇ​സ്ലാം ബി​ൽ​ഡിം​ഗി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ക്കാ സി​മ​ൻ​റ്സ് സ്റ്റോ​റി​ന്‍റെ നാ​ലു ക​ട​മു​റി​ക​ളും, പു​ന്ന​പ്ര ദാ​റു​ൽ ഇ​സ്ല്ലാം മ​ൻ​സി​ൽ റി​യാ​സി​ന്‍റെ പു​ന്ന​പ്ര മ​സ്ജു​ൽ ഫാ​റൂ​ക്ക് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ ​റോ​സ് ജ്വ​ല്ലേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷ​ട്ട​റു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.58 ഓ​ടെ സി​മ​ന്‍റ്് ക​ട​യി​ൽ മോ​ഷ്ടാ​ക്ക​ളാ​യ മൂ​ന്നു പേ​ർ ക​യ​റി​യ​താ​യി സി​സി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. ഇ​വി​ടെ നി​ന്നും വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ക്കു​ക​യും ര​ണ്ടു സി​സി കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി. കാ​മ​റ​ക​ൾ ന​ശി​പ്പി​ച്ച​തി​ലൂ​ടെ പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മ​സ്ജു​ൽ ഫാ​റൂ​ക്ക് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​റോ​സ് ജ്വ​ല്ല​റി​യു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ഡോ​റി​ന്‍റെ ചി​ല്ല് പൊ​ട്ടി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും…

Read More