ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ച ശേഷം മരിച്ച ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ ആ​നു​കൂ​ല്യം ത​ട​ഞ്ഞുവ​ച്ച സം​ഭ​വം; ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്  ജ​ന​റ​ൽ മാ​നേ​ജ​രോ​ട് വിശദീകരണം തേടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ചേ​ർ​ത്ത​ല: ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ച് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ മ​രി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ത​ട​ഞ്ഞു​വ​ച്ച​താ​യ പ​രാ​തി​യി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷ ഡ​യ​റ​ക്ട​റോ​ടും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​രോ​ടും വി​ശ​ദീ​ക​ര​ണം ന​ൽ​കു​വാ​ൻ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പി.​മോ​ഹ​ൻ​ദാ​സ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടി​ൽ യു​ഡി ക്ലാ​ർ​ക്കാ​യി​രു​ന്ന വി.​എ​സ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​രം സം​ബ​ന്ധി​ച്ച് ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സ്വീ​ക​രി​ച്ച് എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​വാ​ൻ ഉ​ത്ത​ര​വാ​യി. ഇ​ന്ന​ലെ ആ​കെ 52 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​തി​ൽ 11 എ​ണ്ണം തീ​ർ​പ്പാ​ക്കു​ക​യും പു​തി​യ​താ​യി ഒ​ൻ​പ​ത് ഹ​ർ​ജി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത സി​റ്റി​ങ് ഒ​ക്ടോ​ബ​ർ 25ന് ​ചേ​ർ​ത്ത​ല ഗെ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും.

Read More

നാ​ൽ​പ​തു​കാ​രി​യാ​യ അ​ധ്യാ​പി​കയുടേയും പത്താംക്ലാസ് വി​ദ്യാ​ർ​ഥി​യുടേയും ഒളിച്ചോട്ടം; തമിഴ്നാട്ടിലെ  വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രങ്ങളിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു; ഇരുവരുടേയും മൊബൈയിൽ സ്വിച്ച് ഓഫ്

ചേ​ർ​ത്ത​ല: സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യെ​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഇ​രു​വ​രും സം​സ്ഥാ​നം വി​ട്ട​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ് പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്ന​ത്. ക​ന്യാ​കു​മാ​രി കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യ മു​ഹ​മ്മ എ​സ്ഐ എം.​അ​ജ​യ​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ധു​ര​യി​ലേ​ക്ക് തി​രി​ച്ചു. ചേ​ർ​ത്ത​ല എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉൗ​ട്ടി, കൊ​ടൈ​ക്ക​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പോ​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ​യും അ​ധ്യാ​പി​ക​യു​ടെ​യും മൊ​ബൈ​ൽ​ഫോ​ണ്‍ സ്വി​ച്ച്ഓ​ഫ് ആ​ണ്. ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ ഫോ​ണു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെയും ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ​തു​കാ​രി​യാ​യ അ​ധ്യാ​പി​ക​യെയും ഞാ​യ​റാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്.

Read More

ആ​ല​പ്പു​ഴ മെ​ഡിക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബി​ജെ​പി-സി​പി​എം സം​ഘ​ർ​ഷം; അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഗ്രി​ല്ലും ര​ജി​സ്റ്റ​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു; പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ബി​ജെ​പി- സി​പി​എം സം​ഘ​ർ​ഷം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഗ്രി​ല്ലും, ര​ജിി​സ്റ്റ​റു​ക​ളും, ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​വെ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​ന്പ​ല​പ്പു​ഴ ക​രു​ർ ന​ടു​വി​ലെ മീ​ത്തി​ൽ വി​ഷ്ണു (24), റാ​ണ എ​ന്നി​വ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. പ ​രി​ക്കേ​റ്റ ഇ​രു​വ​രും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ എ​ത്തി​യ​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും, ഗ്രി​ല്ലു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ഒ.​പി. ടി​ക്ക​റ്റു​ക​ളും, ര​ജി​സ്റ്റ​റു​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഹൗ​സ് സ​ർ​ജ·ാ​രും, ഡോ​ക്ട​ർ​മാ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ എ​യി​ഡ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പു​റ​ത്തേ​ക്കു​ള്ള ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. വി​വ​രം…

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ​വ​രി​ൽ നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം കൊഴുക്കുന്നു; ആലപ്പുഴ ക്യാമ്പിൽ  നടന്ന പണപ്പിരിവിലെ തർക്കം ഇങ്ങനെ

ആ​ല​പ്പു​ഴ: പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ നി​ന്ന് കൗ​ണ്‍​സി​ല​ർ​മാ​രും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ണ​പ്പി​രി​വി​നെ​ച്ചൊ​ല്ലി വി​വാ​ദം. ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം ന​ൽ​കി​യ​വ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ്ര​ള​യ​ബാ​ധി​ത​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ലും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും പ​രാ​തി ന​ൽ​കി​യ​തോ​ടെ പ​ണം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചി​ല​ർ തി​രി​കെ പ​ണം വാ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. ക്യാ​ന്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പി​രി​വ് ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ ദു​രി​ത ബാ​ധി​ത​രാ​യി​രു​ന്നു ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​നെ​ച്ചൊ​ല്ലി ഭ​ര​ണ- പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യാ​ണ്. ആ​രാ​ണ് പ​ണ​പ്പി​രി​വി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Read More

സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വിൽപ്പന നടത്തുന്നതിനിടയിൽ നാലുപേർ അറസ്റ്റിൽ;  പിടിയിലായ പല്ലൻ പ്രതീഷും സംഘവും നിരവധി ക്രിമിനൽ കേസിലെ പ്രതികൾ

ച​ങ്ങ​നാ​ശേ​രി: സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ക്കൊ​ടി​ത്താ​നം മ​റ്റ​ക്കാ​ട്ട് പ​റ​ന്പി​ൽ പ്ര​തീ​ഷ് (പ​ല്ല​ൻ പ്ര​തീ​ഷ്-23), പാ​റ​യി​ൽ അ​ജേ​ഷ് (24), പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (23) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് 70 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. പാ​യി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം എ​സ്പി ഹ​രി​ശ​ങ്ക​റി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, പോ​ലീ​സു​കാ​രാ​യ ഡെ​ന്നി ചെ​റി​യാ​ൻ, ആ​ന്‍റ​ണി, പ്ര​ദീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ച​ങ്ങ​നാ​ശേ​രി: ഫാ​ത്തി​മാ​പു​രം കു​ന്ന​ക്കാ​ട്ട് ഭാ​ഗ​ത്ത് ചെ​റു​റോ​ഡു​ക​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വി​നെ…

Read More

അപകട ഭീഷണിയുയർത്തി റാന്നി ബസ് സ്റ്റാന്‍റ്; സ്റ്റാന്‍റിലെ കോൺക്രീറ്റ് തകർന്ന് കമ്പികൾ വെളിയിലേക്ക് ഉയർന്നു നിൽക്കുന്നു;  ഭീതിയോടെ യാത്രക്കാർ

റാ​ന്നി: ജ​ല​പ്ര​ള​യ​ത്തി​നു ശേ​ഷം റാ​ന്നി ഇ​ട്ടി​യ​പ്പാ​റ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വ​ക ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് ഇ​രു​മ്പു ക​മ്പി​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി. ക​മ്പി​യി​ൽ ത​ട്ടി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​യി. പ​ഴ​വ​ങ്ങാ​ടി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി ബൈ​ജു​വി​നു കാ​ലി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​സി​ന്‍റെ പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ൾ ക​മ്പി​യി​ൽ ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലെ യാ​ർ​ഡ് പൂ​ര്‍​ണ​മാ​യും പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന​പ്പോ​ൾ ക​മ്പി​ക​ൾ തെ​ളി​ഞ്ഞു. പൂ​ട്ടു​ക​ട്ട പാ​കി​യ സ്ഥ​ല​മൊ​ഴി​ച്ച് മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു.​വെ​ള്ള​പൊ​ക്ക​ത്തി​നു മു​മ്പ് ത​ന്നെ സ്റ്റാ​ൻ​ഡ് ത​ക​ർ​ന്നി​രു​ന്നു. ജ​ല​പ്ര​ള​യം കൂ​ടി ആ​യ​പ്പോ​ൾ ത​ക​ർ​ച്ച രൂ​ക്ഷ​മാ​യി.​മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​കെ​ട്ടും വേ​ന​ൽ കാ​ല​ത്ത് പൊ​ടി​യു​മാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ ത​ക​ര്‍​ന്ന ക​മ്പി കൊ​ണ്ട് പ​ഞ്ച​റാ​കു​ക​യാ​ണ്. സ്റ്റാ​ൻ​ഡ് ത​ക​ർ​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​കെ​ട്ടി​ൽ നി​ന്ന് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്നു. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള…

Read More

കുലുക്കമില്ലാതെ അധികൃതർ;  കാ​യം​കു​ളം സം​സ്ഥാ​ന പാ​ത നി​റ​യെ കു​ഴി​ക​ൾ; മ​ണി​പ്പു​ഴ പാ​ലത്തിൽ കോൺക്രീറ്റ് അടർന്നു മാറി

തി​രു​വ​ല്ല: കാ​യം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​പ്പു​ഴ പാ​ല​ത്തി​ലെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു മാ​റി ക​മ്പി​ക​ൾ തെ​ളി​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ലു​ക്ക​മി​ല്ല. ഇ​രു വ​ശ​ങ്ങ​ളി​ലെ​യും അ​പ്രോ​ച്ച് റോ​ഡി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​മാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ൽ​പം ശ്ര​ദ്ധ മാ​റി​യാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ കാ​ലി​ൽ ഇ​രു​മ്പു പ്ലേ​റ്റു​ക​ൾ കൊ​ണ്ടു ക​യ​റാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. പ്ര​ള​യ​ത്തി​നു മു​മ്പാ​ണ് പാ​ല​ത്തി​ലെ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ കു​ഴി​യി​ൽ ചാ​ടി പാ​ല​ത്തി​നു കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്നു. വ​ലി​യ കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ സാ​വ​ധാ​നം ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത കു​രു​ക്കും രൂ​ക്ഷ​മാ​ണ്. മ​ണി​പ്പു​ഴ ഉ​ണ്ട​പ്ലാ​വ് ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ൽ കി​ട​ങ്ങു പോ​ലെ​യാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​ഴി​യി​ൽ ചാ​ടാ​തെ മ​റു​ക​ര ക​ട​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ക്കു​ന്ന​തു മൂ​ലം നി​ത്യ​വും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കും നാ​ട്ടു​കാ​ർ സാ​ക്ഷി​ക​ളാ​കു​ന്നു.പൊ​ടി​യാ​ടി ജം​ഗ്ഷ​നു സ​മീ​പം ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കാ​യം​കു​ളം സം​സ്ഥാ​ന പാ​ത അ​ഞ്ചു വ​ർ​ഷ​ത്തെ ഗാ​ര​ണ്ടി​യോ​ടെ​യാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്…

Read More

അ​ടി​യ​ന്തര ധ​ന​സ​ഹാ​യം; ജി​ല്ല​യി​ൽ 26,522 അ​പ്പീ​ൽ അ​പേ​ക്ഷ​ക​ൾ; ഇ​തു​വ​രെ ന​ൽ​കി​യ​ത് 119.16 കോ​ടി

ആ​ല​പ്പു​ഴ: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്തര സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​യ 10,000 രൂ​പ ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത് 26,522 അ​പ്പീ​ലു​ക​ൾ. ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഇ​ന്ന​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ ക​ട​ന്നു​കൂ​ടി​യ​പ്പോ​ൾ അ​ർ​ഹ​രാ​യ​വ​ർ പു​റ​ത്താ​യ​ത് രാ​ഷ്ട്രീ​യ- ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടു​കെ​ട്ടു​മൂ​ല​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്. പ​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും അ​പ്പീ​ൽ ന​ൽ​കാ​നെ​ത്തി​യ​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​മു​ണ്ടാ​യി. ഇ​ന്ന​ലെ​വ​രെ ല​ഭി​ച്ച അ​പ്പീ​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ണ് റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദു​രി​ത ബാ​ധി​ത​രി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് ധ​ന​സ​ഹാ​യ​വി​ത​ര​ണം ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ ധ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ള​യ​മു​ണ്ടാ​യി ഒ​രു​മാ​സം പി​ന്നി​ട്ടി​ടും അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം എ​ത്താ​തി​രു​ന്ന​ത് കൂ​ട്ട​മാ​യി റ​വ​ന്യു വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​പ്പീ​ലു​ക​ളു​മാ​യെ​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ താ​ലു​ക്ക്…

Read More

പ്ര​ള​യം കി​ട​പ്പാ​ടം ക​വ​ർ​ന്നു; ക്യാ​ന്പു​ക​ളി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക്  മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ 33 കു​ടും​ബ​ങ്ങ​ൾ; പി​രി​ച്ചു​വി​ടാ​ത്ത ക്യാ​ന്പു​ക​ളേ​റെ​യും ചെ​ങ്ങ​ന്നൂ​രി​ൽ

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് കി​ട​പ്പാ​ടം ത​ക​ർ​ന്ന​തു​മൂ​ല​വും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നാ​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് മ​ട​ങ്ങാ​നാ​കാ​തെ ജി​ല്ല​യി​ൽ 33 കു​ടും​ബ​ങ്ങ​ൾ. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ അ​ഞ്ച് ക്യാ​ന്പു​ക​ളി​ലാ​യാ​ണ് 33 കു​ടും​ബ​ങ്ങ​ളി​ലെ 123 ആ​ളു​ക​ൾ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ക​ഴി​യു​ന്ന​ത്. ത​ക​ർ​ന്ന വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​നോ വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് ത​ത്ക്കാ​ലം മാ​റു​ന്ന​തി​നോ ഉ​ള്ള സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യി​ല്ലാ​ത്ത ഇ​വ​ർ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ൽ ക്യാ​ന്പു​ക​ളി​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യാ​ണ്. ചെ​ങ്ങ​ന്നൂ​ർ വി​ല്ലേ​ജി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ക്യാ​ന്പി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 19 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. അ​ഗ​തി മ​ന്ദി​ര​ത്തി​ൽ തു​റ​ന്ന ക്യാ​ന്പി​ൽ എ​ട്ട് കു​ടും​ബ​ങ്ങ​ളി​ലെ 30 പേ​രും പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ക്യാ​ന്പി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ളി​ലെ 12 ആ​ളു​ക​ളും ക​ഴി​യു​ന്നു​ണ്ട്. പാ​ണ്ട​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ലെ ഇ​ല്ലി​മ​ല ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ 10 കു​ടും​ബ​ങ്ങ​ളി​ലെ 45 ആ​ളു​ക​ൾ ക​ഴി​യു​ന്നു​ണ്ട്. എ​ണ്ണ​യ്ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ലെ കെ​ൽ​ട്രോ​ണ്‍ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ലെ…

Read More

ജോ​ലി​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങവേ പിതാവിനെ തേടിയെത്തിയത് മകന്‍റെ  മ​ര​ണ​വാ​ർ​ത്ത; നീന്തൽ പഠിക്കുന്നതിനിടെ ഷംനാദ് മുങ്ങിത്താഴുകയായിരുന്നു; പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്തനത്തിൽ  സ​ജീ​വ​മാ​യി​രു​ന്നു  ഷംനാദിന്‍റെ വേർപാട് നാടിന്‍റെ നൊമ്പരമായി

പ​ന്ത​ളം: സൗ​ദി​യി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ മ​ങ്ങാ​രം മു​ത്തു​ണി​യി​ൽ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ, ഇ​ന്ന് പു​ല​ർ​ച്ചെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന​താ​ണ്. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലു​മാ​യി​രു​ന്നു കു​ടും​ബം. ഇ​തി​നി​ട​യി​ലാ​ണ്, ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ക​ൻ ഷം​നാ​ദി​ന്‍റെ മ​ര​ണ വാ​ർ​ത്ത​യെ​ത്തു​ന്ന​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ കൈ​പ്പു​ഴ ക​ട​വി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു. വെ​ള്ളം കു​റ​വാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഈ ​സ​മ​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ക്ക​ര​യി​ലെ ക​ട​വി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഷം​നാ​ദ് മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രും നി​സ​ഹാ​യ​രാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ടൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി, ഷം​നാ​ദി​നെ ക​ണ്ടെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ്രി​യ​പ്പെ​ട്ട മ​ക​ന്‍റെ മ​ര​ണം വി​ശ്വ​സി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. അ​യ​ൽ​വാ​സി​ക​ൾ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ഷം​നാ​ദി​ന്‍റെ വേ​ർ​പാ​ട് നാ​ടി​നും നൊ​ന്പ​ര​മാ​യി. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു ഷം​നാ​ദ്. പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം ഇ​ന്ന് 12ന് ​മു​ട്ടാ​ർ മു​സ്ലീം​ജ​മാ​അ​ത്ത് ഖ​ബ​റി​സ്ഥാ​നി​ൽ. ഫെ​മി​ന​യാ​ണ് മാ​താ​വ്. സു​ൽ​ത്താ​ന സ​ഹോ​ദ​രി​യും.

Read More