അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളും വ​ര​ണ്ടുണങ്ങുന്നു; നവംബറിൽ കൃഷിയിറക്കാനാവുമോയെന്ന ആശങ്കയിൽ കർഷകർ

തി​രു​വ​ല്ല: മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന​ത് അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.ഒ​രു മാ​സം മു​മ്പ് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ പ​മ്പ, മ​ണി​മ​ല ന​ദി​ക​ളും അ​നു​ബ​ന്ധ തോ​ടു​ക​ളും അ​നു​ദി​നം വ​റ്റി വ​ര​ളു​ക​യാ​ണ്. ജ​ലാ​ശ​യ​ങ​ൾ വ​ര​ളു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും വ​റ്റു​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്ക് പ്ര​ധാ​ന കാ​ര​ണം. പൊ​തു​വെ ഏ​പ്രി​ൽ മാ​സ​ത്തോ​ടെ മാ​ത്രം വ​റ്റാ​റു​ള്ള കി​ണ​റു​ക​ൾ പ​ല​തും ജ​ല​നി​ര​പ്പ് ഏ​റെ താ​ഴ്ന്ന് വെ​ള്ളം ക​ല​ങ്ങി​മ​റി​ഞ്ഞ നി​ല​യി​ലാ​യി​ട്ടു​ണ്ട്. കി​ണ​ർ​ജ​ല​ത്തി​നു ചു​വ​പ്പു​നി​റ​വും ക​ണ്ടു​വ​രു​ന്നു. ഇ​രു​ന്പി​ന്‍റെ അം​ശം കൂ​ടു​ത​ലാ​യി ക​ല​ർ​ന്ന​താ​ണ് വെ​ള്ള​ത്തി​ന്‍റെ നി​റം​മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.തു​ലാ​വ​ർ​ഷം ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ ഡി​സം​ബ​ർ മാ​സ​ത്തോ​ടെ മേ​ഖ​ല കൊ​ടും വ​ര​ൾ​ച്ച​യാ​കും നേ​രി​ടേ​ണ്ടി വ​രി​ക. ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​യാ​യ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളും വ​ര​ൾ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തേ​ണ്ട ജ​ലാ​ശ​യ​ങ്ങ​ൾ വ​ര​ളു​ന്ന​ത് ന​വം​ബ​ർ അ​വ​സാ​ന വാ​ര​ത്തോ​ടെ കൃ​ഷി​യി​റ​ക്കേ​ണ്ട നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ട്. ജ​ല​നി​ര​പ്പ് ഇ​ത്ത​ര​ത്തി​ൽ താ​ഴ്ന്നാ​ൽ കൃ​ഷി മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ്ര​ള​യ​ത്തി​ൽ…

Read More

പോകാൻ വേറെ ഇടമില്ല; പ്രളയത്തിൽ ബലക്ഷയം സംഭവിച്ച വീടുകളിൽ ഭീതിയോടെ ജനം

അ​ടൂ​ർ: മ​ണ്ണ​ടി ഇ​ട​യം​പാ​ല​ത്തി​നു സ​മീ​പം പ്ര​ള​യ​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഭി​ത്തി വി​ണ്ടു കീ​റി​യ വീ​ടു​ക​ളി​ൽ ഭീ​തി​യൊ​ടെ കു​ടും​ബ​ങ്ങ​ൾ മ​ണ്ണ​ടി താ​ഴം ഇ​ട​യ​ൻ പാ​ല​ത്ത് ഹ​രീ​ഷ് ഭ​വ​നി​ൽ ഹ​രി​ദാ​സ​ൻ പി​ള്ള​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യ്ക്കാ​ണ് നാ​ശം നേ​രി​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ക്ക​ള ഭി​ത്തി വീ​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ​യാ​ണ് ഈ​ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ​ത്. അ​ടു​ക്ക​ള​യും ര​ണ്ട് ചെ​റി​യ മു​റി​ക​ളും ചാ​യ്പ്പു​മാ​ണു​ള്ള​ത്. സ​മീ​പ​ത്ത് കൂ​ടി ക​ട​ന്നു​പോ​കു ന്ന ​ക​ട​മ്പ​നാ​ട്-​ഏ​നാ​ത്ത് – ഏ​ഴം​കു​ളം മി​നി ഹൈ​വേ​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വീ​ടി​ന് കു​ലു ക്കം ​അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ഹ​രി​ദാ​സ​ൻ പി​ള്ള പ​റ​ഞ്ഞു. ഹ​രി​ദാ​സ​ൻ പി​ള്ള​യും ഭാ​ര്യ​യും മ​ക്ക​ളും അ​മ്മ​യും ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ ഈ ​ചെ​റി​യ വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. സ​മീ​പ​ത്തെ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഉ​യ​ർ​ത്തി കെ​ട്ടി​യാ​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കും. സ​മീ​പ​ത്തെ സ​ര​സ്വ​തി​ഭ​വ​നം മ​ണി​ക​ണ്ഠ​ൻ, സ​ര​സ്വ​തി എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.…

Read More

മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി   സി​പി​ഐ​യി​ലെ ക​ലാ​പം; സം​സ്ഥാ​നനേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു

ആ​ല​പ്പു​ഴ: മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി ആ​ല​പ്പു​ഴ​യി​ൽ സി​പി​ഐ​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. വ​രു​ന്ന ആ​ഴ്ച പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്പോ​ൾ വി​ഷ​യം ച​ർ്ച്ച ചെ​യ്യാ​നും തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സി​പി​ഐ ആ​ല​പ്പു​ഴ​മ​ണ്ഡ​ലം ക​മ്മി​റ്റി നോ​ർ​ത്ത്, സൗ​ത്ത് ക​മ്മി​റ്റി​ക​ളാ​യി വി​ഭ​ജി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളും മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രു​മ​ട​ക്ക​മു​ള്ള​വ​ർ കൂ​ട്ട​രാ​ജി​വ​ച്ച​ത്. ക​ഴി​ഞ്ഞ സ​മ്മേ​ള​ന കാ​ലം മു​ത​ൽ ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പി​ഐ ആ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മ​റ്റി വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു വി​ഭാ​ഗം ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ലെ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളും പ്ര​മു​ഖ യു​വ​ജ​ന നേ​താ​വും ഇ​തി​ന് എ​തി​ര് നി​ന്ന​തോ​ടെ ക​മ്മി​റ്റി വി​ഭ​ജ​നം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നേ​താ​ക്ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത രാ​ജി​യു​ണ്ടാ​യ​ത്. പാ​ർ​ട്ടി ജി​ല്ലാ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്ക്…

Read More

സീരിയൽ സമയം മറയാക്കി മോഷണ പരമ്പര; ഒടുവിൽ കള്ളൻ പോലീസ് വലയിൽ; സീരിയൽ സമയം തിരഞ്ഞെടുത്ത് എന്തുകൊണ്ടെന്ന  കളളന്‍റെ മറുപടി കേട്ട് പോലീസിന്‍റെ കൂട്ടച്ചിരി

ച​ങ്ങ​നാ​ശേ​രി: ആ​ളു​ക​ൾ ടി​വി സീ​രി​യ​ലു​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ന്പോ​ൾ സ​മീ​പ​ത്തെ വീ​ട് കു​ത്തി ത്തുറ​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന വി​രു​ത​ൻ ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യി. ഐ​സ്ക്രീം ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ക​ട​മാ​ഞ്ചി​റ പു​തു​പ്പ​റ​ന്പി​ൽ ഇ​സ്മാ​യി​ൽ(38) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സീ​രി​യ​ലു​ക​ളി​ൽ ശ്ര​ദ്ധി​ച്ചി​രി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ വീ​ടി​നു പു​റ​ത്തു ശ​ബ്ദം കേ​ട്ടാ​ൽ പോ​ലും ഇ​റ​ങ്ങി വ​രാ​ത്ത​ത് മോ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.വീ​ടു​ക​ളി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, പ​ണം, വി​ദേ​ശ ക​റ​ൻ​സി​ക​ൾ എ​ൽ​ഇ​ഡി ടി​വി​ക​ൾ, പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ, ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച ഐ​സ്ക്രീം വി​ൽ​ക്കു​ന്ന എ​യ്സ് വ​ണ്ടി​യും ഓ​ട്ടോ​റി​ക്ഷ​യും മോ​ഷ​ണ തൊ​ണ്ടി​മു​ത​ലു​ക​ളും പോ​ലീ​സ് സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി സി​ഐ എ​സ്.​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ണ് മോ​ഷ്ടാ​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ​പേ​രി​ൽ 17 ഓ​ളം കേ​സു​ക​ളു​ണ്ട്. ഇ​തി​ൽ ഏ​ഴ് കേ​സു​ക​ളി​ലെ തൊ​ണ്ടി…

Read More

ബ്രത്ത് അ​ന​ലൈ​സ​റ​ല്ല, ഇ​വി​ടെ ഏ​മാ​ൻ  തീ​രു​മാ​നി​ക്കും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്; ആലപ്പുഴ  നഗരത്തിലെ പോലീസ് സ്റ്റേഷനിൽ നടക്കുന്ന പ്രാകൃത രീതികൾ ഇങ്ങനെയൊക്കെ…

ആ​ല​പ്പു​ഴ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത് ബ്രത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചോ അ​ല്ലെ​ങ്കി​ൽ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യോ​ ആണ്. എ​ന്നാ​ൽ ന​ഗ​ര​ത്തി​ന് വ​ട​ക്കു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ല. രാ​ജാ​വി​നെ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്തി​യു​ള്ള​വ​ർ എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കാ​ൾ അ​ധി​കാ​ര​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ എ​ഴു​ത്തു​കു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​യാ​ളി​ന്. പോ​ലീ​സ് ജീ​പ്പി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ചെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രെ​യെ​ങ്കി​ലും പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ബ്രത്ത് അ​ന​ലൈ​സ​റി​ൽ ഉൗ​തി​ച്ച് ശ​ബ്ദം കേ​ട്ടി​ല്ലെ​ങ്കി​ലും ഈ ​ഏ​മാ​ൻ തീ​രു​മാ​നി​ക്കും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന്. ആ​ൾ ചെ​റു​പ്പ​ക്കാ​ര​നാ​ണെ​ങ്കി​ലും പ​ഴ​യ കു​ട്ട​ൻ​പി​ള്ള പോ​ലീ​സി​ന്‍റെ സ്വ​ഭാ​വ​മാ​ണെ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫൈ​ന​ട​പ്പി​ക്ക​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് സം​ഘം പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ൽ ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു​വാ​വി​നെ ശ്ര​ദ്ധി​ക്കു​ക​യും ല​ക്ഷ​ണം ക​ണ്ട​മാ​ത്ര​യി​ൽ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ബ്രത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വാ​വ് മ​ദ്യ​പി​ച്ചിട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഫ​ല​മെ​ങ്കി​ലും…

Read More

യ​ന്ത്ര​വ​ത്കര​ണ​വും സാ​ങ്കേ​തി​കവ​ത്ക​ര​ണ​വും എ​ത്ര​ത്തോ​ളം വ​ള​ർ​ന്നാ​ലും ആലപ്പുഴ ​ന​ഗ​ര​ത്തി​ൽ ‘സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ’​വാ​ഴി​ല്ല! ഗതാഗതം നിയന്ത്രിച്ച് ഇപ്പോഴും ട്രാഫിക് പോലീസ്

ആ​ല​പ്പു​ഴ: യ​ന്ത്ര​വ​ത്കര​ണ​വും സാ​ങ്കേ​തി​കവ​ത്ക​ര​ണ​വും എ​ത്ര​ത്തോ​ളം വ​ള​ർ​ന്നാ​ലും ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ ഒ​രു പ​ങ്കു​മി​ല്ല. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ ഇ​പ്പോ​ഴും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത് ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​മു​ന്പ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ന്ന​ത് ഓ​ർ​മ​യാ​ണ്. നി​ല​വി​ൽ ഇ​വി​ടെ സി​ഗ്ന​ലു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ണം. ആ​ദ്യം സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ വാ​ഹ​ന​മി​ടി​ച്ചു ത​ക​ർ​ത്ത​തോ​ടെ പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ പൊ​രി​വെ​യി​ല​ത്തും മ​ഴ​യ​ത്തും ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ച്ചി​രു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വീ​ണ്ടും ഇ​വി​ടെ മാ​നു​വ​ലാ​യു​ള്ള ട്രാ​ഫി​ക് സി​ഗ്്ന​ൽ ലൈ​റ്റു​ക​ൾ വീ​ണ്ടും സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വൈ​എം​സി​എ പാ​ല​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ​രു​ക​ര​ക​ളി​ലു​മാ​യി സി​ഗ്്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വ ഏ​ക​ദേ​ശം മൂ​ന്നാ​ഴ്ച​യോ​ളം പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ക​ണ്ണ​ട​ച്ചു. സി​ഗ്്ന​ൽ ലൈ​റ്റു​ക​ളെ ത​മ്മി​ൽ…

Read More

പണിപൂർത്തിയായിട്ട് ഒരു വർഷം; ഉദ്ഘാടനം നടക്കാതെ ജില്ലയിലെ ആദ്യ 3 ജി അങ്കണവാടി

പ​ഴ​കു​ളം: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ 3 ജി ​അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. ഇ​ത് കാ​ര​ണം സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത വാ​ട​ക മു​റി​യി​ലി​രു​ന്ന് പ​ഠി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കു​ട്ടി​ക​ൾ. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലാ​ണ് ജി​ല്ല​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ 3 ജി അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച​ത്. 2017 സെ​പ്റ്റം​ബ​റി​ൽ ത​ന്നെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു​വ​ർ​ഷ​മാ​യി​ട്ടും ന​ട​ന്നി​ല്ല . കെ​ട്ടി​ടം ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​ത് മി​ച്ചം. ആ​റു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന, കൗ​മാ​ര​ക്കാ​രാ​യ​കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​ർ, വ​യോ​ധി​ക​ർ​ക്ക് ആ​രോ​ഗ്യ​പ​രി​പാ​ല​ന​കേ​ന്ദ്രം. ഇ​ങ്ങ​നെ മൂ​ന്ന് ത​ല​മു​റ​ക​ൾ​ക്ക് ഒ​രു കു​ട​ക്കീ​ഴി​ൽ പ​രി​ച​ര​ണ​മൊ​രു​ക്കു​ന്ന​തി​നാ​ലാ​ണ് 3 ജി ​അ​ങ്ക​ണ​വാ​ടി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​രെ​ണ്ണം വീ​തം നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ട്ട​ത്. ജി​ല്ല​യി​ൽ മ​റ്റെ​ങ്ങും പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല. തെ​ങ്ങും​താ​ര വാ​ർ​ഡി​ലെ ക​ട​മാ​ൻ​കു​ളം 96-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യാ​ണ് ത്രീ ​ജി ആ​ക്കി​യ​ത്. ഒ​രു​മാ​സം മു​ത​ൽ മൂ​ന്ന് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും…

Read More

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് സം​വി​ധാ​നം  ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു; ജി​പി​എ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത  വാഹനങ്ങൾക്കെതിരേ കർശന നടപടി

ചേ​ർ​ത്ത​ല: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​പി​എ​സ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തോ​ടെ കു​ട്ടി​ക​ളു​മാ​യി​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​ത് ദി​ശ​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന് ആ​ർ​ടി ഓ​ഫീ​സി​ലു​ള്ള​വ​ർ​ക്ക് അ​റി​യാ​ൻ ക​ഴി​യും. സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നാ​ണ് ജി​പി​എ​സ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും ഓ​രോ ന​ന്പ​ർ ഉ​ണ്ടാ​വും. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ലും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​തു​പോ​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​കൊ​ണ്ടു​പോ​യാ​ലും ഉ​ട​ന​റി​യാ​നാ​കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു മു​ൻ​പ് നി​ർ​ബ​ന്ധ​മാ​യും ജി​പി​എ​സ് ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജി​പി​എ​സ് അം​ഗി​കാ​ര​മു​ള്ള ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ 19 ന് ​രാ​വി​ലെ 10 ന് ​ക​ണി​ച്ചു​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ത്തി ഇ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും. താ​ലൂ​ക്കി​ലെ സ്കൂ​ൾ അ​ധി​ക്യ​ത​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ബ്ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ശേ​ഷം ജി​പി​എ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ പി​ഴ​യൊ​ടു​ക്കെ​ണ്ടി​വ​രു​മെ​ന്നും അ​റി​യി​പ്പി​ൽ…

Read More

എല്ലാം പ്രഹസനം മാത്രം;  പ്രളയബാധിതർക്കുള്ള സർക്കാരിന്‍റെ പ​ലി​ശ​ര​ഹി​ത വാ​യ്പാ​സ​ഹാ​യം; നിബന്ധനകൾ കേട്ട് കണ്ണ് തള്ളി കുടുംബശ്രീ അംഗങ്ങൾ

ഹ​രി​പ്പാ​ട്: മ​ഹാ​പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച ജ​ന​ത​യ്ക്ക് വീ​ണ്ടും പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് സ​ർ​ക്കാ​ർ. മ​ഹാ​പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​മാ​യ ജ​ന​ത​യ്ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ​ലി​ശ ര​ഹി​ത​മാ​യി ഒ​രു​ല​ക്ഷം രൂ​പ കു​ടും​ബ​ശ്രീ​ക​ളി​ൽ അം​ഗ​മാ​യ​വ​ർ​ക്ക് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. ആ​ഴ്ച​ക​ളോ​ളം വെ​ള്ള​ത്തി​ൽ കി​ട​ന്നു ന​ശി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ​വ വാ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ്ര​ള​യ​ബാ​ധി​ത​ർ.പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ല്ല. വാ​യ്പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ങ്കി​ലും പ​ലി​ശ ന​ൽ​കേ​ണ്ട​തി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഓ​രോ​രു​ത്ത​രു​ടേ​യും ആ​ശ്വാ​സം. പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച് കു​ടും​ബ​ശ്രീ​ക​ൾ വ​ഴി വാ​യ്പ​യ്ക്കാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​യാ​റാ​ക്കി. എ​ന്നാ​ൽ എ​ഡി​എ​സ് വ​ഴി കി​ട്ടി​യ നി​ർ​ദേ​ശ​ങ്ങ​ൾ നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു. വാ​യ്പ തു​ക​യ്ക്ക് ഒ​ന്പ​ത​ര ശ​ത​മാ​നം പ​ലി​ശ​യ​ട​ക്ക​ണം. ഗൃ​ഹോ​പ​ക​ര​ണ ശാ​ല​യി​ലേ​ക്ക് ചെ​ക്കേ ല​ഭി​ക്കൂ. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് ആ ​തു​ക പി​ടി​ച്ച​തി​ന് ശേ​ഷ​മു​ള്ള തു​ക​യേ ല​ഭി​ക്കു. ഇ​തി​ന് പു​റ​മെ വാ​ങ്ങു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ 28 ശ​ത​മാ​നം വ​രെ ജി​എ​സ്ടി​യും അ​ട​യ്ക്ക​ണം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ൽ അ​ധി​ക പേ​ർ​ക്കും…

Read More

പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യ പ്രദേശത്തെ  അവശേഷിച്ച പച്ചപ്പും കരിഞ്ഞുണങ്ങുന്നു; കർഷകർ ആശങ്കയിൽ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി നാ​ടെ​ങ്ങും ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. മ​ണ​ലും ചെ​ളി​മ​ണ്ണും ക​യ​റി​ക്കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളും ക​ര​ഭൂ​മി​യി​ലും നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​ട​ക്കം ഉ​ണ​ങ്ങി​ത്തു​ട​ങ്ങി. ഏ​ത്ത​വാ​ഴ​ക​ളും കു​ടി​വാ​ഴ​ക​ളും നേ​ര​ത്തെ​ത​ന്നെ ക​രി​ഞ്ഞു​ണ​ങ്ങി​യി​രു​ന്നു. മ​റ്റു കൃ​ഷി​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യി ന​ശി​ച്ചു. വെ​ള്ളം എ​ടു​ത്ത കൃ​ഷി​ക​ൾ​ക്കു ശേ​ഷം അ​വ​ശേ​ഷി​ച്ച പ​ച്ച​പ്പ് പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി​യ സ്ഥി​തി​യാ​ണ്. പ​ന്പാ​ന​ദി​യോ​ടും തോ​ടു​ക​ളോ​ടും ചേ​ർ​ന്നു ന​ട്ടി​രു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ നാ​ലു​ദി​വ​സം​വ​രെ​യാ​ണ് വെ​ള്ള​ത്തി​ലാ​ണ്ടു കി​ട​ന്ന​ത്. വെ​ള്ള​മൊ​ഴി​ഞ്ഞ​പ്പോ​ൾ എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞ സ്ഥ​ല​ത്തെ പ​ച്ച​പ്പാ​ണ് പൂ​ർ​ണ​മാ​യി ക​രി​ഞ്ഞ​ത്. അ​പ്പ​ർ​കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പോ​ലും ഇ​താ​ണ് സ്ഥി​തി. ഏ​റെ​നാ​ൾ വെ​ള്ളം​കെ​ട്ടി​ക്കി​ട​ന്ന പാ​ട​ശേ​ഖ​രം ഇ​നി കാ​ർ​ഷി​ക​വൃ​ത്തി​ക്ക് ഉ​പ​യു​ക്ത​മാ​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ട​ണം. തെ​ങ്ങ്, മാ​വ്, തേ​ക്ക്, ആ​ഞ്ഞി​ലി എ​ന്നി​വ​യും വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങി​ത്തു​ട​ങ്ങി. റ​ബ​ർ മ​ര​ങ്ങ​ളും ക​രി​ഞ്ഞു തു​ട​ങ്ങി. തെ​ങ്ങോ​ല​ക​ൾ നേ​ര​ത്തെ​ത​ന്നെ പ​ഴു​ത്ത് തു​ട​ങ്ങി​യി​രു​ന്നു. വെ​ള്ളം ക​യ​റി​ക്കി​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ വേ​ര് അ​ഴു​കി​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ ്പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തോ​ടൊ​പ്പം അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണി​ന്‍റെ രാ​സ​പ്ര​വ​ർ​ത്ത​ന​വും കൃ​ഷി​യെ ബാ​ധി​ച്ചി​രി​ക്കാം.…

Read More