നാലാം ക്ലാസുകാരിയെ ഒരുവർഷമായി പീഡിപ്പിച്ച് അമ്മയുടെ കാമുകൻ; ഉപദ്രവം സഹികെട്ടപ്പോൾ അമ്മയോട് പറഞ്ഞിട്ടും ഒന്നും പറഞ്ഞില്ലെന്ന് കുട്ടി; പി​ടി​യി​ലാ​യ ജി​ൻ​സ് വി​വാ​ഹി​ത​നും ഒ​രു ​കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​ണ്

പ​ത്ത​നം​തി​ട്ട: നാ​ലാം ക്ലാ​സു​കാ​രി​യെ ഉ​പ​ദ്രേ​വി​ച്ച കേ​സി​ൽ അ​മ്മ​യെ​യും കാ​മു​ക​നെ​യും പ​ത്ത​നം​തി​ട്ട സി​ഐ എ. ​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്പ​ത് വ​യ​സു​കാ​രി​യെ ഒ​രു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ച ചെ​ന്നീ​ർ​ക്ക​ര പ്ര​ക്കാ​നം തോ​ട്ടു​പു​റം കാ​ന്ത​ക്കു​ന്നി​ൽ വീ​ട്ടി​ൽ ജി​ൻ​സ്(33), ഇ​യാ​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്ത കു​ട്ടി​യു​ടെ മാ​താ​വാ​യ 29കാ​രി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജി​ൻ​സി​നെ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​നം വ​ർ​ധി​ച്ച​തോ​ടെ അ​മ്മ​യോ​ടു വി​വ​രം പ​റ​ഞ്ഞി​ട്ടും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് കു​ട്ടി പോ​ലി​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ബ​ന്ധു​വാ​യ സ്ത്രീ​യെ കു​ട്ടി വി​വ​രം അ​റി​യി​ച്ച​തോ​ടെ അ​വ​ർ അ​ധ്യാ​പി​ക​യെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​യ ജി​ൻ​സ് വി​വാ​ഹി​ത​നും ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​ണ്. ര​ണ്ടു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Read More

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണത്തിൽ മരണമടഞ്ഞ മാത്തുക്കുട്ടിയുടെ  ആ​ശ്രി​ത​നു ജോ​ലി ന​ൽ​ക​ണ​മെ​ന്ന് എം​പി

പ​ത്ത​നം​തി​ട്ട: റാ​ന്നി തെ​ക്കേ​പ്പു​റ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​ര​ണ​മട​ഞ്ഞ മേ​ലേ​പ്പു​ര​യി​ൽ മാ​ത്തു​ക്കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.മാത്തു​ക്കു​ട്ടി​യു​ടെ മ​ര​ണ​ത്തോ​ടെ നി​രാ​ലം​ബ​മാ​യി മാ​റി​യ മാ​ത്തു​ക്കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലൊ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും വ​നം​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ക​യും നാ​ണ്യ​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ന​മേ​ഖ​ല​ക​ളി​ൽ സോ​ളാ​ർ വേ​ലി നി​ർ​മി​ച്ചാ​ൽ കാ​ട്ടു​പ​ന്നി​യി​ൽ നി​ന്നും ക​ർ​ഷ​ക​ർ​ക്ക് മോ​ച​നം ല​ഭി​ക്കും. ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ തു​ടാ​ര​നി​ട​യാ​ക്കു​ന്ന​തെ​ന്ന് എം​പി പ​റ​ഞ്ഞു.

Read More

പ്ര​ള​യ​ന​ഷ്ടം; വ്യാ​പാ​രി​ക​ൾ​ക്കു ബാ​ങ്ക് വാ​യ്പ എ​ളു​പ്പ​മാ​കി​ല്ല ; സ​ർ​ക്കാ​ർ ഗാ​ര​ണ്ടി​യി​ൽ വാ​യ്പ ന​ൽ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാടിൽ ബാ​ങ്ക് അ​ധി​കൃ​ത​ർ

റാ​ന്നി: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല. വാ​യ്പ​യ്ക്കാ​യു​ള്ള ന​ട​പ​ടി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ.പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ര​ണ്ടാ​മ​ത് വ്യാ​പാ​രം ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​ർ ഗാ​ര​ണ്ടി​യോ​ടെ പ​ത്തു​ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​ക്കാ​ര്യം സം​സ്ഥാ​ന​ത​ല ബാ​ങ്കു​സ​മി​തി​യി​ൽ സ​ർ​ക്കാ​ർ ത​ന്നെ നി​ർ​ദേ​ശി​ച്ച​താ​ണ്. എ​ന്നാ​ൽ വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​ൽ ഒ​രു ബാ​ങ്കു ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ബാ​ങ്കു​ക​ളെ സ​മീ​പി​ച്ച വ്യാ​പാ​രി​ക​ളോ​ട് സ​ർ​ക്കാ​ർ ഗാ​ര​ണ്ടി​യി​ൽ വാ​യ്പ ന​ൽ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്.റാ​ന്നി​യി​ലാ​ക​ട്ടെ ബാ​ങ്കു​ക​ളും പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ​തി​നാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി ആ​രം​ഭി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള വാ​യ്പ​ക​ൾ പോ​ലും ന​ൽ​കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. റാ​ന്നി​ക്കു പു​റ​ത്തേ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​രോ​ടും പ്ര​തി​ക​ര​ണം മോ​ശ​മാ​യി​രു​ന്നു. ഓ​ണ​ക്കാ​ല വ്യാ​പാ​രം ല​ക്ഷ്യ​മി​ട്ട് ഇ​റ​ക്കി​വ​ച്ച സ്റ്റോ​ക്കു​ൾ​പ്പെ​ടെ കോ​ടി ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. ഓ​ഗ​സ്റ്റ​അ 14നു ​രാ​ത്രി​യി​ൽ കു​തി​ച്ചെ​ത്തി​യ പ്ര​ള​യ​ജ​ലം അ​വ​രു​ടെ സ​ക​ല പ്ര​തീ​ക്ഷ​ക​ളും ത​ക​ർ​ത്തു. 100 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. എ​ന്നാ​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​ന​ർ…

Read More

കോടീശ്വരിയായ ബി​ന്ദു​ പ​ദ്മ​നാ​ഭ​ന്‍റെ തി​രോ​ധാ​നം; സെ​ബാ​സ്റ്റ്യ​ന് 24ന് ​ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​പ്പു​റം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന് 24ന് ​ഹാ​ജ​രാ​കാ​ൻ കാ​ണി​ച്ച് നോ​ട്ടീ​സ്. ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ കാ​ണി​ച്ചാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. വ​സ്തു ത​ട്ടി​പ്പ് കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന സം​ഘം ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഹാ​ജാ​രാ​കാ​തെ ജി​ല്ലാ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി നി​ര​സി​ച്ചു. തു​ട​ർ​ന്നാ​ണ് 24ന് ​ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ല​പ്പു​ഴ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് പോ​ലീ​സ് സേ​ന​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ദു​രി​താ​ശ്വാ​സ​ത്തി​നും നി​യോ​ഗി​ച്ച​തി​നാ​ൽ അ​ന്വേ​ഷ​ണം കാ​ര്യ​മാ​യി ന​ട​ത്താ​നാ​യി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ഉ​ൾ​പ്പെ​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ. ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ല്കി​യ പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബി​ന്ദു​വി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ത​ട്ടി​യെ​ടു​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ…

Read More

പ്ര​ള​യം മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​മ്പോൾ മ​ന്ത്രിസ​ഭാ യോ​ഗ​ത്തി​ൽ വി​ഷ​യ ദാ​രി​ദ്ര്യമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ ആ​റി​ലൊന്ന് ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്പോ​ൾ മ​ന്ത്രി​സ​ഭാ യോ​ഗം അ​ജ​ണ്ടയി​ല്ലാ​തെ മാ​റ്റി​വെ​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​വും ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ഓ​ഫീ​സി​ലെ പോ​ലീ​സ് അ​ക്ര​മ​ണത്തി​ലും കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ള്ള സി​പി​എം ആ​ക്ര​മ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി സ​ഭാ യോ​ഗം ചേ​ർ​ന്ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് മാ​ത്രം ച​ർ​ച്ച​ചെ​യ്ത് പി​രി​യു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. പി​ണ​റാ​യി ഭ​ര​ണ​ത്തി​ൽ പോ​ലീ​സി​നെ ക​യ​റൂ​രി വി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മാ​തൃ​ക​പ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ…

Read More

സ​ന്മ​ന​സു​ള്ള​വ​ർ​ക്കേ സ​ൽ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​നാ​കൂ: ഡോ.​തോ​മ​സ് മാ​ർ കൂ​റിലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

തി​രു​വ​ല്ല: സ​ൻ​മ​ന​സു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ സ​ൽ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റിലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​നും യു​ആ​ർ​ഐ പീ​സ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ ചേ​ർ​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത. പ്ര​ള​യ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ ക​ട​ൽ​മാ​ലാ​ഖ​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് കേ​ര​ള സ​മൂ​ഹം എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് അ​നേ​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​പി.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പി​റ്റ​ർ ജാ​ക്സ​ൺ, സാം ​ഈ​പ്പ​ൻ, ജോ​സ​ഫ് ചാ​ക്കോ, ഈ​പ്പ​ൻ കു​ര്യ​ൻ, സി. ​ഫ്രാ​ൻ​സി​സ്, റ്റി.​എ​സ്. ആ​ന്‍റ​ണി, മാ​ത്യു ചാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

നി​ർ​ബ​ന്ധി​ത ശ​മ്പള​പ്പി​രി​വി​ലൂ​ടെ ജീ​വ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്നു;  ഒ​രു മാ​സ​ത്തെ ശമ്പളം മു​ഴു​വ​നാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്തവരെ ഭരണാനുകൂല സംഘടനൾ  ഭീഷണിപ്പെടുത്തുന്നതായി   കേരള എൻജി ഒ സംഘ്

പ​ത്ത​നം​തി​ട്ട: ഒ​രു മാ​സ​ത്തെ ശ​ന്പ​ളം മു​ഴു​വ​നാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ജീ​വ​ന​ക്കാ​ർ എ​ഴു​തി ന​ൽ​കു​ന്ന വി​സ​മ്മ​ത​പ്ര​തം സ്വീ​ക​രി​ക്കാ​ത്ത ചി​ല ഓ​ഫീ​സ് മേ​ധാ​വി​ക​ൾ നി​ർ​ബ​ന്ധി​ച്ച് ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ല്ലാ​ത്ത​വ​രെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​നാ നേ​താ​ക്ക​ൾ സ്ഥ​ലം മാ​റ്റു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും നി​ർ​ബ​ന്ധി​ത ശ​ന്പ​ള​പ്പി​രി​വി​ലൂ​ടെ ജീ​വ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ര​വി​ന്ദ​ൻ. എ​ൻ​ജി​ഒ സം​ഘ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​വും പ​ക​ലും പ​ങ്കാ​ളി​ക​ളാ​കു​ക​യും വി​വി​ധ ഫ​ണ്ട് ശേ​ഖ​ര​ണ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്ര തു​ക ന​ൽ​കു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​രെ പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ശ്ര​മം എ​ന്തു​വി​ല​കൊ​ടു​ത്തും ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി. ​സു​രേ​ഷ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ;  കൈ​ക​ൾ പി​ന്നി​ലേ​ക്ക് കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം

ആ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. പ​റ​വൂ​ർ ഗ​ലീ​ലി​യോ ക​ട​പ്പു​റ​ത്തോ​ട് ചേ​ർ​ന്ന് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ പി​ന്നി​ലേ​ക്ക് കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് ഇപ്പോൾ പ​റ​യാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

കെ.​സി. വേ​ണു​ഗോ​പാ​ലി​നും എ.​എ. ഷു​ക്കൂ​റി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി  രാ​ജി​വ​ച്ച കൗ​ണ്‍​സി​ല​ർ; ആ​ല​പ്പു​ഴ​യി​ലെ കോ​ണ്‍​ഗ്ര​സ് പാർട്ടിയിൽ നടക്കുന്നതിനെക്കുറിച്ച് മെഹബൂബിന്‍റെ വെളിപ്പെടുത്തൽ

ആ​ല​പ്പു​ഴ: കെ.​സി. വേ​ണു​ഗോ​പാ​ലി​നും എ.​എ. ഷു​ക്കൂ​റി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ജി​വ​ച്ച കൗ​ണ്‍​സി​ല​ർ. ഇ​രു​നേ​താ​ക്ക​ളും ചേ​ർ​ന്ന് ആ​ല​പ്പു​ഴ​യി​ലെ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ കു​ഴി​ച്ചു മൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജി​വ​ച്ച കൗ​ണ്‍​സി​ല​ർ ബി. ​മെ​ഹ​ബൂ​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഭ​ര​ണ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ൻ​റ​റി പാ​ർ​ട്ടി​യി​ൽ യാ​തൊ​രു ധാ​ര​ണ​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. ചി​ല​യാ​ളു​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ളും സ​ങ്ക​ല്പ​ങ്ങ​ളു​മാ​ണ് ധാ​ര​ണ​യെ​ന്ന പേ​രി​ൽ പ​റ​യു​ന്ന​ത്. തോ​മ​സ് ജോ​സ​ഫി​ൻ​റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ളും ലീ​ഗ് നേ​താ​ക്ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് താ​ൻ രാ​ജി​വ​ച്ച​ത്. പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ന്നെ പു​റ​ത്തു​ചാ​ടി​ക്ക​ണ​മെ​ന്ന ചി​ല നേ​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ൻ​റെ ഫ​ല​മാ​യാ​ണ് നി​ല​വി​ലു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റി​നെ നോ​ക്കി നി​ർ​ത്തി കെ.​സി. വേ​ണു​ഗോ​പാ​ലും ഷു​ക്കൂ​റു​മാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം കൈ​യാ​ളു​ന്ന​ത്. ഇ​വ​രെ പ്ര​സാ​ദി​പ്പി​ച്ചാ​ൽ മാ​ത്ര​മേ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ​ന്തെ​ങ്കി​ലും നേ​ടാ​ൻ ക​ഴി​യു​വെ​ന്ന​താ​ണ് അ​വ​സ്ഥ. ഇ​തു​വ​രെ ഈ ​കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​ത് അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ലാ​ണ്. പാ​ർ​ട്ടി അം​ഗ​ത്വം…

Read More

ദേ​ശീ​യ​പാ​ത​യി​ലെ കൈ​വ​രി​യു​ടെ പു​ന​ർനി​ർ​മാ​ണം പ്ര​ഹ​സ​നം;  ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി പൂ​ർ​ണ​മാ​യും മാറ്റി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തമായി

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കോ​ണ്‍​ക്രീ​റ്റു​ക​ൾ ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി​ക​ൾ പു​ന​ർ നി​ർ​മ്മി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ഹ​സ​ന​മെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി. കാ​യം​കു​ളം കെഎസ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, കൃ​ഷ്ണ​പു​രം എ​ന്നീ​വി​ട​ങ്ങ​ളി​ലെ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു ഭാ​ഗ​ത്തെ​യും കൈ​വ​രി​ക​ളാ​ണ് ഇ​പ്പോ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ ജീ​ർ​ണി​ച്ച തൂ​ണി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം​ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് കൈ​വ​രി​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​മെ​ന്നും ഏ​ത് സ​മ​യ​വും കൈ​വ​രി​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കൈ​വ​രി​ക​ളി​ൽ ഇ​ടി​ച്ചാ​ൽ അ​ത് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യും. അ​തി​നാ​ൽ നി​ല​വി​ലെ പ​ഴ​യ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു മാ​റ്റി ബ​ല​വ​ത്താ​യ പു​തി​യ കൈ​വ​രി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

Read More