പ്ര​ള​യ​ബാ​ധി​ത​ത​ർ​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ലും മൂ​ന്നി​ര​ട്ടി  ന​ഷ്ടപരി​ഹാ​രം ന​ൽ​കുമെന്ന് മ​ന്ത്രി

മാ​ന്നാ​ർ: ​പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മൂ​ന്നി​ര​ട്ടി തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ്മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.​മാ​ന്നാ​റി​ൽ നി​ർ​മ്മി​ക്കു​ന്ന സ​ബ് ട്രഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ​യ​മ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ൽ അ​ഴി​മ​തി ഇ​ല്ലാ​ത്ത വ​കു​പ്പാ​ണ് ട്ര​ഷ​റി​യെ​ന്നും ഇ​ൻ​ഡ്യി​ൽ ട്ര​ഷ​റി സേ​വിം​ഗ് ബാ​ങ്ക് അ​കൗ​ണ്ട് ഉ​ള്ള ഏ​ക സം​സ്ഥാ​ന കേ​ര​ള​മാ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.​ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ര​ഘു​പ3​സാ​ദ്,എ​ൻ.​സു​ധാ​മ​ണി,ഈ​പ്പ​ൻ കു​ര്യ​ൻ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജി ചെ​റി​യാ​ൻ,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ,ഷൈ​നാ ന​വാ​സ്,മു​ഹ​മ്മ​ദ് അ​ജി,പ്രൊ​ഫ.​പി.​ഡി.​ശ​ശി​ധ​ര​ൻ,മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്,കെ.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ക​രു​വാ​റ്റ ക​ടു​വ​ൻകു​ള​ങ്ങ​ര​യി​ൽ കാറും ലോറിയും കൂട്ടിയിടിച്ച്  അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു

ഹ​രി​പ്പാ​ട്:- ദേ​ശീ​യ പാ​ത​യി​ൽ ക​രു​വാ​റ്റ ക​ടു​വ​ൻ കു​ള​ങ്ങ​ര​യി​ൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സംഭവം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടാ​റ്റാ എ​ക്സാ ഫോ​ർ റ​ജി​സ്ട്രേ​ഷ​ൻ കാ​ർ എ​തി​രേ വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള താ​ഴ്ച​യി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് നി​ന്ന​ത്. നി​ശ്ശേ​ഷം ത​ക​ർ​ന്ന കാ​റി​ൽ നി​ന്ന് ഡ്രൈ​വ​ർ വി​നു​കു​മാ​റി​നെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ റ്റി.​പി. മ​ണി​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​പ്പാ​ട് നി​ന്ന് എ​ത്തി​യ അ​ഗ്നി ര​ക്ഷാ സേ​ന പു​റ​ത്തെ​ടു​ത്ത് ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.​ S/o ​വി​ശ്വം​ഭ​ര​ൻ, ഡ​ൽ​ഹി എ​ന്ന് മാ​ത്ര​മാ​ണ് ഐ​ഡി കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ഡം ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​പ​ക​ട​ത്തി​ൽ ലോ​റി​യി​ൽ നി​ന്ന് റോ​ഡി​ൽ പ​ര​ന്ന ഓ​യി​ൽ അ​ഗ്നി ര​ക്ഷാ സേ​നാ ക​ഴു​കി വൃ​ത്തി​യാ​ക്കി.​ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ അ​ല്പ​സ​മ​യ​ത്തേ​ക്കു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ്സ​വും നീ​ക്കി.​ഹ​രി​പ്പാ​ട്…

Read More

പ്ര​ള​യം മുടക്കിയ വിവാഹം  നാ​ടൊ​ന്നാ​കെ ന​ട​ത്തി​; ആ​ഹ്ലാ​ദ​ത്തി​ന്‍റെ തി​ര​ത​ല്ല​ലി​ൽ ര​ശ്മി​യു​ടെ മി​ഴി​ക​ൾ തു​ളു​മ്പി

വൈ​ക്കം: പ്ര​ള​യം​മൂ​ലം മാ​റ്റി​വ​ച്ച വി​വാ​ഹം വെ​ള്ള​മി​റ​ങ്ങി മാ​നം തെ​ളി​ഞ്ഞ​ശേ​ഷം നാ​ടൊ​ന്നാ​കെ ചേ​ർ​ന്ന് ന​ട​ത്തി​ക്കൊ​ടു​ത്ത​പ്പോ​ൾ ആ​ഹ്ലാ​ദ​ത്തി​ന്‍റെ തി​ര​ത​ല്ല​ലി​ൽ ര​ശ്മി​യു​ടെ മി​ഴി​ക​ൾ തു​ളു​ന്പി. ഉ​ദ​യ​നാ​പു​രം അ​ക്ക​ര​പ്പാ​ടം സ്വ​ദേ​ശി മോ​ഹ​ന​ന്‍റെ മ​ക​ൾ ര​ശ്മി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ മാ​സം 18 നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നാ​ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്ന​തി​നാ​ൽ മാ​റ്റി​വ​ച്ച​വി​വാ​ഹം പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്. ര​ശ്മി​യെ പ​ത്ത​നം​തി​ട്ട​ക്കാ​ര​ൻ ബി​നു​വാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഏ​ക സ​ഹോ​ദ​ര​ൻ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തോ​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​കു​ക​യാ​യി​രു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്തു മെ​ന്പ​റും അ​യ​ൽ​വാ​സി​യു​മാ​യ എ.​പി. ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ഒ​ന്നു ചേ​ർ​ന്നാ​യാ​യി​രു​ന്നു ര​ശ്മി​യു​ടെ വി​വാ​ഹം ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്തി​യ​ത്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധിയിലേക്ക് അമ്പല​പ്പു​ഴ​യി​ൽ നി​ന്നു ല​ഭി​ച്ച​ത് 7.64 കോ​ടി

അ​ന്പ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ മൂ​ന്നാം​ദി​നം അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ല​ഭി​ച്ച​ത് 7.64 കോ​ടി. മ​ണ്ഡ​ല​ത്തി​ലെ പു​റ​ക്കാ​ട്, അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും 4.83 കോ​ടി ല​ഭി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ​നി​ന്നും 2.81 കോ​ടി​യും ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​വ​ള​യും ല​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ അ​ന്പ​ല​പ്പു​ഴ കെ.​കെ. കു​ഞ്ചു​പി​ള്ള സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും, ഉ​ച്ച​ക​ഴി​ഞ്ഞു ആ​ല​പ്പു​ഴ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു ധ​ന​സ​മാ​ഹ​ര​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി അ​നേ​കം ആ​ളു​ക​ളാ​ണ് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ധ​ന​സ​മാ​ഹ​ര​ണം അ​വ​ധി​ദി​നം ആ​യി​രു​ന്നി​ട്ടും ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1.72 കോ​ടി​യും, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 20,47,701രൂ​പ​യും, പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 33,54,961 രൂ​പ​യും, പു​ന്ന​പ്ര വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 32,33,650 രൂ​പ​യും, പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 27,47,000 രൂ​പ​യും ആ​ണ് ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ…

Read More

പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മു​ത്ത​ച്ഛ​നായ ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും

ആ​റ​ന്മു​ള: ച​രി​ത്ര​വും പു​രാ​വ​സ്തു​വും ജീ​വ​നോ​പാ​ധി​ക​ളും പ്ര​ള​യം വി​ഴു​ങ്ങി​യ ആ​റ​ന്മു​ള​യി​ല്‍ ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റ് ഒ​രു​ക്കു​ന്ന പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഒ​രു നൂ​റ്റാ​ണ്ടും മൂ​ന്ന് പ​തി​റ്റാ​ണ്ടും പി​ന്നി​ട്ട ഉ​മ​യാ​റ്റു​ക​ര പ​ഴ​യ പ​ള്ളി​യോ​ടം. 138 ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മു​ത്ത​ച്ഛ​നെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 1879 ൽ ​പ്ര​ശ​സ്ത പ​ള്ളി​യോ​ട ശി​ല്പി റാ​ന്നി മു​ണ്ട​പ്പു​ഴ നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യാ​ണ് ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം നി​ര്‍​മി​ച്ച​ത്. പ​ള്ളി​യോ​ട​ത്തി​ന്‍റെ ശ​രി​യാ​യ മാ​തൃ​ക​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​യി പ​ള്ളി​യോ​ട​പ്രേ​മി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഉ​മ​യാ​റ്റു​ക​ര​യു​ടെ പ​ഴ​യ പ​ള്ളി​യോ​ട​മാ​ണ്. ഇ​ര​ട്ട​മ​ണി​ക്കാ​ലി​ൽ പ​ണി​തി​രി​ക്കു​ന്ന നി​ല​വി​ലു​ള്ള ഒ​രേ​യൊ​രു പ​ള്ളി​യോ​ട​മാ​ണ് പ​ഴ​യ ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം. ച​രി​ഞ്ഞ അ​മ​ര​വും അ​തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. 1959, 2004, 2012 വ​ർ​ഷ​ങ്ങ​ളി​ൽ പു​തു​ക്കി പ​ണി​ത. പ​ള്ളി​യോ​ട​ത്തി​ന് പ​ക​ര​മാ​യി ഇ​പ്പോ​ള്‍ ക​ര​ക്കാ​ര്‍ പു​തി​യ പ​ള്ളി​യോ​ടം നി​ര്‍​മ്മി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് പ​ഴ​യ പ​ള്ളി​യോ​ടം മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​ത്. 1972 ൽ ​നെ​ഹ്റു ട്രോ​ഫി​യി​ൽ പ​ള്ളി​യോ​ട വി​ഭാ​ഗ​ത്തി​ൽ ഉ​മ​യാ​റ്റു​ക​ര മി​ക​ച്ച പ്ര​ക​നം കാ​ഴ്ച​വ​ച്ചു.…

Read More

കി​ട​പ്പാ​ട​ത്തി​നാ​യി നൗ​ഷാ​ദ് സൈ​ക്കി​ൾ ച​വിട്ടി​യ​ത് 280 കി​ലോ​മീ​റ്റ​ർ..!  15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കു​ടും​ബ​ത്തി​ലേ​ക്കു  രണ്ടാമത്തെ മകൾ പുറന്നത് രോഗിയായി; ചികിത്‌സയ്ക്കായി പണം കണ്ടെത്തുന്നതിനെട വീടെന്നത് വെറും സ്വപ്നമായി

‘ആ​ല​പ്പു​ഴ: സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്ന​ത്തി​നാ​യി 280 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി. തൃ​ശൂ​ർ അ​ഴി​ക്കോ​ട് സ്വ​ദേ​ശി കെ.​എ​ച്ച്. നൗ​ഷാ​ദാ​ണ് അ​ഴി​ക്കോ​ടു നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​വ​രെ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് വീ​ടി​നാ​യി നി​വേ​ദ​നം കൊ​ടു​ക്കു​ക​യാ​യി​രു​ന്നു യാ​ത്ര​യു​ടെ ല​ക്ഷ്യം. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത നൗ​ഷാ​ദ് വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ ന​ജു​മ​യും നൈ​ഭി​ദ(20), നൈ​റി​ൻ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് നൗ​ഷാ​ദി​ൻ​റെ കു​ടും​ബം. മൂൂ​ത്ത​കു​ട്ടി​ക്കു ശേ​ഷം 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കു​ടും​ബ​ത്തി​ലേ​ക്കു വ​ന്ന സ​ന്തോ​ഷം അ​ധി​കം നാ​ൾ നീ​ണ്ടു നി​ന്നി​ല്ല. ര​ണ്ടാ​മ​ത്തെ കു​ട്ടി ജ​നി​ക്കു​ന്ന​ത് ഡൗ​ണ്‍ സി​ൻ​ഡ്രം രോ​ഗ​വു​മാ​യി​ട്ടാ​യി​രു​ന്നു. ഇ​ത് കു​ടും​ബ​ത്തി​ൻ​റെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം തെ​റ്റി​ച്ചു. കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി പ​ണ​ച്ചി​ല​വേ​റി​യ​പ്പോ​ൾ വീ​ടെ​ന്ന സ്വ​പ്നം മാ​ത്രം ബാ​ക്കി​യാ​യി. അ​റി​യ​പ്പെ​ടു​ന്നൊ​രു സൈ​ക്കി​ൽ അ​ഭ്യാ​സി​യും മെ​ക്കാ​നി​ക്കു​മാ​ണ് നൗ​ഷാ​ദ്. ദി​ലീ​പ് നാ​യ​ക​നാ​യ സി​ഐ​ഡി മൂ​സ മു​ത​ൽ ചി​ല ചി​ത്ര​ങ്ങ​ളി​ൽ നൗ​ഷാ​ദ്…

Read More

പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി‍യായി;  രാ​ഷ്‌ട്രദീ​പി​കയിൽ വാർത്ത വന്നതിനെ തുടർന്ന് കളക്ടർ ഇടപെട്ട് ബസ് സ്റ്റാന്‍റിലേക്കുള്ള  ഇ​ട​വ​ഴി അടയ്ക്കുകയായിരുന്നു

റാ​ന്നി: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ റാ​ന്നി​യി​ൽ രു​ക്ഷ​മാ​യ പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന മ​ണ്‍​റോ​ഡി​ൽ വ​ൻ​തോ​തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളു​യ​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്കും സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ രാ​ഷ്‌ട്രദീ​പി​ക ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് റാ​ന്നി ത​ഹ​സീ​ൽ​ദാ​ർ​ക്കു ന​ൽ​കി​യ നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്നാ​ണ് താ​ത്കാ​ലി​ക​മാ​യ വ​ഴി അ​ട​ച്ച​ത്. ബ​സ് സ്റ്റാ​ൻ​ഡി​നും ബൈ​പാ​സ് റോ​ഡി​നും മ​ധ്യേ വ​യ​ൽ നി​ക​ത്തി​യെ​ടു​ത്ത 150 മീ​റ്റ​റോ​ളം താ​ത്കാ​ലി​ക ഇ​ട​വ​ഴി​യി​ലൂ​ടെ ബ​സു​ക​ൾ വ​രു​ന്പോ​ൾ പൊ​ടി​പ​ട​ല​ങ്ങ​ൾ ഏ​റെ രൂ​ക്ഷ​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. ടൗ​ണി​ൽ വ​ണ്‍​വേ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ ഇ​തു​വ​ഴി വ​രു​ന്ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ ശ്വാ​സം​മു​ട്ടി​യാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​ർ ഈ ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്പോ​ഴും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മ്റ്റും ​ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് വ​ന്ന​ടി​ഞ്ഞ മ​ണ്ണ് റാ​ന്നി പ്ര​ദേ​ശ​ത്താ​ക​മാ​നം പൊ​ടി​ശ​ല്യ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. റാ​ന്നി പെ​രു​ന്പു​ഴ മു​ത​ൽ ചെ​ത്തോ​ങ്ക​ര വ​രെ​യു​ള്ള ഭാ​ഗ​ത്തു​ട​നീ​ള​വും ബ​സ് സ്റ്റാ​ൻ​ഡി​ലും…

Read More

ഭൂ​ച​ല​ന​ത്തി​ലെ നാ​ശ​ന​ഷ്ടം: അ​ടൂ​രി​ൽ വീ​ടു​ക​ളു​ടെ സ​ർ​വേ ന​ട​ത്തു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ

അ​ടൂ​ർ: അ​ടൂ​രി​ലെ പ​ഴ​കു​ളം, പാ​ല​മേ​ൽ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ളു​ടെ വ്യ​ക്ത​മാ​യ സ​ർ​വേ ന​ട​ത്തി പ​ട്ടി​ക സ​ർ​ക്കാ​രി​ന് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ഭൂ​ച​ല​ന​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ട് റ​വ​ന്യു​വ​കു​പ്പി​നും കൈ​മാ​റും. ഭൂ​ച​ല​ന​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്ലാ​വി​ല വ​ട​ക്കേ​രി​ലെ അ​ബ്ബാ​സി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

Read More

സുമനസുകൾക്ക് നന്ദി; അനിയന് ഇനിയും കച്ചവടം തുടരാം; പ്ര​ള​യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ജീ​വി​ത​മാ​ർ​ഗം ന​ഷ്‌​ട​മാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സു​ഹൃ​ത്തും

കോ​ഴ​ഞ്ചേ​രി: പ്ര​ള​യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ജീ​വി​ത​മാ​ർ​ഗം ന​ഷ്‌​ട​മാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സു​ഹൃ​ത്തും. ഹൃ​ദ് രോ​ഗി​യാ​യ കു​ടും​ബ നാ​ഥ​നും കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​യി​രു​ന്നു കോ​ഴ​ഞ്ചേ​രി – റാ​ന്നി റോ​ഡി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പെ​ട്ടി​ക്ക​ട. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യി​രു​ന്ന തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്ക്ജീ​വ​നോ​പാ​ധി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി​യോ​ടെ 2005 ലാ​ണ് ക​ട​ആ​രം​ഭി​ച്ച​ത്.ഇ​തി​ൽ നി​ന്നു​ള്ള തു​ച്ഛ​മാ​യ വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് കു​ടും​ബം പോ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് കു​ടും​ബ നാ​ഥ​ൻ കോ​ഴ​ഞ്ചേ​രി കു​ര​ങ്ങു​മ​ല ച​രി​വു​കാ​ല​യി​ൽ സി.​ജെ. അ​നി​യ​ന് ഹൃ​ദ് രോ​ഗം പി​ടി​പെ​ടു​ന്ന​ത്. ഇ​തി​നു​ള്ള ചി​കി​ത്സ​ക്കി​ട​യി​ൽ ഭാ​ര്യ ബീ​നാ ഭാ​യി കാ​ൻ​സ​ർ ബാ​ധി​ത​യു​മാ​യി. വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​മാ​യി ക​ട​യു​ടെ വ​രു​മാ​ന​ത്തി​ൽ എ​ല്ലാം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​ള​യ​ത്തി​ൽ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി. ക​ട​തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നി​യ​ന് ജീ​വ​നോ​പാ​ധി അ​നു​വ​ദി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ്…

Read More

ഇനിയും വെള്ളമിറങ്ങാതെ അപ്പർ കുട്ടനാട്; നാലുമാസമായി വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങൾ ഈ മേഖലയിലുണ്ട്

പ​ത്ത​നം​തിട്ട: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ അ​പ്പ​ർ​കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലു മാ​സ​മാ​യി. ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തി​ൽ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. പൂ​ർ​ണ​മാ​യി വെ​ള്ളം ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പേ അ​ടു​ത്ത വെ​ള്ള​പ്പൊ​ക്കം എ​ന്ന​താ​യി​രു​ന്നു സ്ഥി​തി. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ദു​രി​തം ഒ​രു മാ​സ​ത്തോ​ള​മാ​യി തു​ട​രു​ക​യാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും. ഇ​നി വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​ത്ത ദു​രി​ത​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​വ​രാ​നാ​കാ​തെ ക്യാ​ന്പു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. വെ​ള്ളം ദി​വ​സ​ങ്ങ​ളോ​ളം കെ​ട്ടി​നി​ന്ന​തി​നാ​ൽ പ​ല വീ​ടു​ക​ളും ത​ക​ർ​ച്ച​യി​ലാ​ണ്. വീ​ടു​ക​ൾ​ക്കു​ള്ളി​ൽ തീ ​ക​ത്തി​ക്കാ​നോ കി​ട​ക്കാ​നോ ആ​കാ​ത്ത സ്ഥി​തി​യി​ലു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് എ​ല്ലാ​വ​ർ​ഷ​വും ദു​രി​തം പേ​റു​ന്ന​വ​രാ​ണ് തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ നി​വാ​സി​ക​ളെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ദു​രി​തം ഇ​വ​ർ​ക്ക് ആ​ദ്യ​മാ​ണ്. പെ​രി​ങ്ങ​ര, മേ​പ്രാ​ൽ ഭാ​ഗ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ലാ​ണ് ദു​രി​ത​മേ​റെ​യും. പെ​രി​ങ്ങ​ര​യി​ലെ ക​ഴു​പ്പി​ൽ കോ​ള​നി, മു​ണ്ട​പ്പ​ള്ളി, വേ​ങ്ങ​ൾ പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. ക​ഴു​പ്പി​ൽ കോ​ള​നി​യി​ൽ 100…

Read More