തി​രു​വ​ല്ല സ​ബ്ട്ര​ഷ​റി മാ​റ്റം ഭാ​വ​നാ സൃ​ഷ്ടി; അ​തി​ന്‍റെ പേ​രി​ൽ ത​ന്‍റെ  ഓഫീസിലേക്ക് നടത്തിയ മാർച്ച് വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ ത​ന്ത്ര​മായിപ്പോയെന്ന്  മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്

തി​രു​വ​ല്ല: സ​ബ്ട്ര​ഷ​റി മു​നി​സി​പ്പ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്നും മാ​റ്റി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​രാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത ഭാ​വ​നാ സൃ​ഷ്ടി​യെ​ന്ന് മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്. അ​തി​ന്‍റെ പേ​രി​ൽ ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഇ​ട​തു​സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യും ട്ര​ഷ​റി വ​കു​പ്പും ഇ​ങ്ങ​നെ​യൊ​രു നി​ർ​ദ്ദേ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. തി​രു​വ​ല്ല​യ്ക്ക് ട്ര​ഷ​റി പ​ണി​യാ​ൻ അ​നു​വ​ദി​ച്ച നാ​ലു​കോ​ടി രൂ​പ 2011 ൽ ​യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി സ്ഥ​ലം അ​നു​വ​ദി​ക്കാ​തെ റ​ദ്ദ് ചെ​യ്ത​തോ​ടെ​യാ​ണ് ന​ട​ക്കാ​തെ പോ​യ​ത്. മു​നി​സി​പ്പാ​ലി​റ്റി സ്ഥ​ലം ത​ന്നാ​ൽ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്ത് ത​ന്നെ പു​തി​യ ട്ര​ഷ​റി നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​നം: ഇ​ട​നി​ല​ക്കാ​രി​യെ തേ​ടി പോ​ലീ​സ്

ചേ​ർ​ത്ത​ല: കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യാ​യ യു​വ​തി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ൽ പ​ത്മ നി​വാ​സി​ൽ പി.​പ്ര​വീ​ണ്‍​കു​മാ​റാ​ണു സ​ഹോ​ദ​രി ബി​ന്ദു(44)​വി​ന്‍റെ നി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്. ബി​ന്ദു​വി​ന്‍റെ കു​ടും​ബ​സ്വ​ത്ത് ഉ​ൾ​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ വ​സ്തു ഇ​ട​നി​ല​ക്കാ​ർ ചേ​ർ​ന്ന് കൈ​ക്ക​ലാ​ക്കി ബി​ന്ദു​വി​നെ കൊ​ന്നു​ക​ള​ഞ്ഞ​താ​യി സം​ശ​യി​ക്കു​ന്ന​താ​യാ​ണ് പ്ര​വീ​ണി​ന്‍റെ പ​രാ​തി. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ധി​ലാ​ൽ ആ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. പ്ര​തി​ക​ളു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ, സ്വ​ത്തു​വി​വ​ര​ങ്ങ​ൾ, ആ​ധാ​രം റ​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ പോ​ലീ​സ് ശേ​ഖ​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​സ്തു വ്യാ​ജ ആ​ധാ​രം ച​മ​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വി​റ്റ​താ​യും ഇ​ട​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ തീ​റാ​ധാ​ര​ത്തി​നു ഹാ​ജ​രാ​ക്കി​യ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി​യും ബി​ന്ദു​വി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും…

Read More

അറുപത്തിമൂന്നാം വയസിലും ഓട്ടോയോടിക്കുന്നത്  നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന  ഒറ്റ ​ക്ഷ്യത്തോടെ; സ​മൂ​ഹ​ത്തി​ന് മാ​തൃ​കയാകുന്ന അ​ബ്ദു​ൾ ഖാ​ദറിനെക്കുറിച്ചറിയാം

മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി ജാ​സ്മി​ൻ മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ഖാ​ദ​ർ (63) ഓ​ട്ടോ​ഡ്രൈ​വ​ർ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ന് മാ​തൃ​ക കൂ​ടി​യാ​ണ്. മ​ണ്ണ​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​യ അ​ബ്ദു​ൾ ഖാ​ദ​ർ ഓ​ട്ടോ ഓ​ടി​ക്കു​ന്ന​ത് നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും കൂ​ടി മു​ന്നി​ൽ ക​ണ്ടാ​ണ്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പ​ണ​മി​ല്ലാ​തെ വ​ല​യു​ന്ന​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്കും അ​ബ്ദു​ൾ​ഖാ​ദ​റി​ന്‍റെ ഓ​ട്ടോ​യി​ൽ യാ​ത്ര സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളും അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ മ​ന​സി​ന്‍റ ന· ​തൊ​ട്ട​റി​ഞ്ഞ വ​രു​മാ​ണ്. താ​ൻ ന​ൽ​കു​ന്ന സേ​വ​ന​വും ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ഫോ​ണ്‍ ന​ന്പ​റു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡ് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഇ​രു സൈ​ഡി​ലും ’ സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്. സേ​വ​നം ആ​വ​ശ്വ​മു​ള്ള​വ​ർ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ ഓ​ട്ടോ​യു​മാ​യി അ​ബ്ദു​ൾ ഖാ​ദ​ർ അ​വ​ർ​ക്ക​രി​കി​ലെ​ത്തും. അ​ഷ്ടി​ക്കു വ​ക തേ​ടി​യു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ലും മ​റ്റൊ​രാ​ളെ സ​ഹാ​യി​ക്കു​ന്ന​ത് വ​ലി​യൊ​രു പു​ണ്യ പ്ര​വൃ​ത്തി​യാ​യാ​ണ് അ​ബ്ദു​ൾ ഖാ​ദ​ർ കാ​ണു​ന്ന​ത്. കൊ​ടു​ക്കു​ന്തോ​റും ഏ​റീ​ടു​മെ​ന്ന ചൊ​ല്ല് ശ​രി​യാ​ണെ​ന്നും അ​ബ്ദു​ൾ ഖാ​ദ​ർ വി​ശ്വ​സി​ക്കു​ന്നു. തൊ​ഴി​ലി​ൽ നി​ന്നു​ള്ള…

Read More

ഗു​ജ​റാ​ത്തി​ലെ അ​പ​ക​ട​മ​ര​ണ​ത്തി​ൽ ദു​രൂ​ഹത ; മൃ​ത​ദേ​ഹം വീ​ണ്ടും ആലപ്പുഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയിൽ  പോസ്റ്റുമാർട്ടം നടത്തുമെന്ന് ബന്ധുക്കൾ

ഹ​രി​പ്പാ​ട്: ഗു​ജ​റാ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത കാ​ര​ണം നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ണ്ടും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തും. പു​തി​യ​വി​ള മ​ല്ലി​ക്കാ​ട്ട് ക​ട​വ് ഷി​ബു​ഭ​വ​ന​ത്തി​ൽ ശ​ശി-​സ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഷാ​ജി(42)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത പ്ര​ക​ടി​പ്പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ഗു​ജ​റാ​ത്തി​ലെ മാ​ൻ​ഗ്രോ​റി​ലു​ള​ള മാ​രു​തി കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ കം ​ഇ​ൻ ചാ​ർ​ജാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഷാ​ജി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഇ​വി​ടെ സ്റ്റെ​യ​ർ കേ​സി​ൽ നി​ന്ന് വീ​ണു ഷാ​ജി മ​രി​ച്ച​താ​യാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ക​ന്പ​നി​യു​ടെ മു​ക​ളി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ ഷാ​ജി​യോ​ടൊ​പ്പ​മാ​ണ് ഭാ​ര്യ സ​ന്ധ്യ​യും മ​ക​ൻ സി​ദ്ധാ​ർ​ഥും താ​മ​സി​ച്ചു വ​ന്ന​ത്. ഇ​വ​രും നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്പോ​ൾ കാ​ൽ തെ​റ്റി വീ​ണ് പ​രി​ക്കേ​റ്റ​താ​യി​ട്ടാ​ണ് ഭാ​ര്യ​യെ…

Read More

മുങ്ങിത്താണ അനുജനെ രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും വിനോജ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു; നെ​യ്യാ​​ൽ മു​ങ്ങി​മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റി​ൽ മു​ങ്ങി​മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. കാ​യം​ക​ളം തൃ​ക്കു​ന്ന​പ്പു​ഴ ആ​റാ​ട്ടു​പു​ഴ​യി​ൽ വ​ലി​യ​ഴീ​ക്ക​ൽ​പ​റ​ന്പി​ൽ ധ​ർ​മ്മ​രാ​ജി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ വി​നോ​ജ് (20) ആ​ണ് ഇ​ന്ന​ലെ മാ​ന്പ​ഴ​ക്ക​ര​യ്ക്കു സ​മീ​പം നെ​യ്യാ​റി​ലെ ക​ട​വി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. ഹ​രി​പ്പാ​ട് ജി- ​ടെ​ക് കോ​ളേ​ജി​ൽ കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ് വെ​യ​ർ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു വി​നോ​ജ്. സു​ഹൃ​ത്ത് സ്കൂ​ട്ട​ർ മെ​ക്കാ​നി​ക്കാ​യ സു​ജി​ത്തു​മൊ​രു​മി​ച്ച് പെ​രു​ങ്ക​ട​വി​ള​യ്ക്ക് സ​മീ​പം തേ​ര​ണി​യി​ൽ വ​ന്ന​താ​ണ് വി​നോ​ജും അ​നു​ജ​ൻ ധ​നോ​ജും. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ സു​ജി​ത്തി​ന്‍റെ ഭാ​ര്യാ​ഗൃ​ഹം തേ​ര​ണി​യി​ലാ​ണ്. ഗ​ർ​ഭി​ണി​യാ​യ ത​ന്‍റെ ഭാ​ര്യ മ​ഞ്ജു​വി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സു​ജി​ത്ത് കൂ​ട്ടു​കാ​രെ​യും കൂ​ട്ടി നെ​യ്യാ​റി​ലെ ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യി. ഇ​വ​രോ​ടൊ​പ്പം അ​രു​ണ്‍, ജെ​സി​ൻ എ​ന്നീ സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. മാ​ന്പ​ഴ​ക്ക​ര ക​ട​വി​ലി​റ​ങ്ങി​യ ധ​നോ​ജ് ഒ​ഴു​ക്കി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ടാ​ണ് വി​നോ​ജ് ന​ദി​യി​ലേ​യ്ക്ക് ചാ​ടി​യ​ത്. അ​നു​ജ​നെ സാ​ഹ​സി​ക​മാ​യി ക​ര​യി​ലെ പാ​റ​പ്പു​റ​ത്ത് വ​ലി​ച്ചു ക​യ​റ്റി​യെ​ങ്കി​ലും വി​നോ​ജ് വെ​ള്ള​ത്തി​ൽ താ​ഴ്ന്നു.…

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വി​വാ​ദ​ങ്ങ​ളൊ​ഴി​യാ​തെ സ​ജി ചെ​റി​യാ​ൻ; ബി​ഡി​ജെ​എസ്, കേ​ര​ള ​കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടു​ക​ൾ​ക്കാ​യി വി​ജ​യ​കു​മാ​റും ശ്രീ​ധ​ര​ൻ പി​ള്ള​യും

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ശ​ക്ത​മാ​യി മു​ന്നേ​റു​ന്പോ​ഴും മൂ​ന്ന് മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി​ക​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പെ​ട്ട് ഉ​ഴ​ലു​ന്നു. ഒാ​രോ സ്ഥാ​നാ​ർ​ഥി​ക്കും ഒാ​രോ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് വി​വാ​ദ​ങ്ങ​ളും വി​ഷ​യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ധി​കം വി​വാ​ദ​ങ്ങ​ളി​ൽ ചാ​ടി​യി​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നാ​ണ്. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ​ണം മു​ത​ൽ തു​ട​ങ്ങി​യ വി​വാ​ദം ഇ​നി​യും വി​ട്ടൊ​ഴി​യു​ന്നി​ല്ല. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ​ണ വേ​ള​യി​ൽ അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്പി​ൽ എ​ത്തു​വാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ പ​ത്രി​കാ സ​മ​ർ​പ്പ​ണ വേ​ള​യി​ൽ 20ൽപരം പേ​ർ പി​ന്നി​ലാ​യി നി​ന്ന​ത് വി​വാ​ദ​മാ​യി. യ​ഥാ​ർ​ഥ​ത്തി​ൽ അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നാ​യി വ​ര​ണാ​ധി​കാ​രി​യു​ടെ മു​ന്പി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ യാ​തൊ​രു കാ​ര്യ​വും ഇ​ല്ലാ​ത്ത ചി​ല​ർ കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ കേ​ന്ദ്ര തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​മ​നി​ർ​ദ്ദേ​ശ സ​മ​ർ​പ്പ​ണ വേ​ള​യി​ൽ…

Read More

ആലപ്പുഴയില്‍ കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു അപ്രതൃക്ഷയായ കേസില്‍ ഒരാള്‍ പിടിയില്‍, ഊര്‍ജിതമായി പോലീസ്, പത്മനിവാസ് വീട്ടിലെ ദുരൂഹതയ്ക്ക് ഉത്തരമാകുമോ?

ചേ​ർ​ത്ത​ല: കോ​ടി​ക​ളു​ടെ സ്വ​ത്തി​ന് ഉ​ട​മ​യാ​യ യു​വ​തി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. കേ​സി​ലെ പ്ര​ധാ​നി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യാ​ണ് സൂ​ച​ന. ക​ള്ള​പ്ര​മാ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നും വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചു​കൊ​ടു​ക്കു​ന്ന​തി​നും കൂ​ട്ടു​നി​ന്ന പ​ട്ട​ണ​ക്കാ​ടു​ള്ള ഒ​രു ആ​ധാ​രം എ​ഴു​ത്തു​കാ​ര​നും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ സു​ധി​ലാ​ൽ ആ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ മാ​ഫി​യ​സം​ഘം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. കോ​ടി​ക​ൾ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം ഈ ​മാ​ഫി​യ​സം​ഘം യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ഇ​റ്റ​ലി​യി​ലു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ൽ ജം​ഗ്ഷ​ന് സ​മീ​പം പ​ത്മ​നി​വാ​സി​ൽ പി. ​പ്ര​വീ​ണ്‍​കു​മാ​റാ​ണ് കാ​ണാ​താ​യ സ​ഹോ​ദ​രി ബി​ന്ദു(44)​വി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ പേ​രി​ലു​ള്ള കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്തി​രി​ക്കു​ന്ന​ത് വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ വ​സ്തു ഇ​ട​നി​ല​ക്കാ​ര​നു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു ഇ​ട​പാ​ടു​ക​ൾ. ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ൾ പി​ന്നീ​ട്…

Read More

നോട്ട് മാറാനെന്ന വ്യാജേന എത്തിയയാൾ  വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് ഒ​രു ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി

ആ​ല​പ്പു​ഴ: വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് ഒ​രു ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. പാ​തി​ര​പ്പ​ള്ളി​യി​ലെ ബി ​ആ​ൻ​ഡ് ബി ​ഹാ​ർ​ഡ്‌‌വെയേ​ഴ്സ് സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ട​മ ബാ​ബു​രാ​ജി​ന്‍റെ ശ്ര​ദ്ധ തി​രി​പ്പി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു മേ​ശ​യ്ക്കു​ള്ളി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ട​മ പ​റ​യു​ന്ന​തി​ങ്ങ​നെ: ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ്ലംന്പിം​ഗ് ആ​വ​ശ്യ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ ആ​ൾ​ക്ക് അ​ഞ്ഞൂ​റു രൂ​പ ത​ന്ന​തി​ന്‌റെ ബാ​ക്കി ന​ൽ​കി​യ​പ്പോ​ൾ നൂ​റി​ന്‌റെ നോ​ട്ടി​നു​പ​ക​രം ഇ​രു​നൂ​റി​ന്‍റെ നോ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ഗി​ൽ നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നോ​ട്ട് ന​ൽ​കി​യ​തി​നു​ശേ​ഷം തി​രി​കെ മേ​ശ​യ്ക്ക​ക​ത്തു​വെ​ച്ചു പൂ​ട്ടി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​റ്റൊ​രാ​ൾ വ​ന്ന് അ​തേ സാ​ധ​നം എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​റ്റ​യ്ക്ക്് ആ​യി​രു​ന്ന​തി​നാ​ൽ സാ​ധ​നം എ​ടു​ക്കാ​ൻ മു​റി​യി​ലേ​ക്ക് പോ​യി. വാ​ങ്ങാ​ൻ വ​ന്ന ആ​ളും കൂ​ടെ വ​ന്നി​രു​ന്നു. പ​ണം ന​ൽ​കി ആ​ള് പോ​യ ശേ​ഷം മേ​ശ​യ്ക്ക​കം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം അ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.…

Read More

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക്: ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ന്ദ​ർ​ശ​നം ന​ട​ത്തി

ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​റു നി​ല​യു​ള്ള സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്ത് ഒ.​പി ബ്ലോ​ക്ക് ഉ​ൾ​പ്പെ​ടെ ആ​റു നി​ല​യു​ള്ള സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ങ്ങ​ളും ആ​രം​ഭി​ക്കും. ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കൊ​പ്പം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡി. ​വ​സ​ന്ത​ദാ​സു​മു​ണ്ടാ​യി​രു​ന്നു.    

Read More

11 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ സം​ഭ​വം: പോ​ലീ​സ് വി​ശ​ദീ​ക​ര​ണ​ത്തി​നെ​തി​രേ അമ്മ രം​ഗ​ത്ത്

ഹ​രി​പ്പാ​ട്: പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ പി​താ​വ് കി​ണ​റ്റി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് വി​ശ​ദീ​ക​ര​ണം വ്യാ​ജ​മെ​ന്ന് അമ്മ. ക​ഴി​ഞ്ഞ​ദി​വ​സം സം​ഭ​വം സം​ബ​ന്ധി​ച്ച പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ഒ​രു മാ​ധ്യ​മ​ത്തി​ൽ വ​ന്ന​തി​നെ​തി​രെ​യാ​ണ് അമ്മ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 ഓ​ടെ​യു​വ​തി​യു​ടെ രാ​മ​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ലെ​ത്തി വ​ഴ​ക്കി​നി​ട​യി​ൽ മാ​താ​വി​നെ മ​ർ​ദി​ക്കു​ക​യും അ​മ്മ​യു​ടെ ഒ​ക്ക​ത്തി​രു​ന്ന പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ പി​താ​വ് കി​ണ​റ്റി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. കി​ണ​റി​ന് വ​ല കെ​ട്ടി​യി​രു​ന്ന​തി​നാ​ലാ​ണ് കു​ഞ്ഞ് കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഏ​റി​ന്‍റെ അ​ഘാ​ത​ത്തി​ൽ കി​ണ​റി​നു​ള്ളി​ലെ അ​ര​ഞ്ഞാ​ണ​ഭി​ത്തി​യി​ൽ ഇ​ടി​ച്ച് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ​യും മ​ർ​ദ്ദ​ന​മേ​റ്റ മാ​താ​വി​നെ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞി​നെ സ്കാ​നിം​ഗി​നു വി​ധേ​യ​മാ​ക്കി. സം​ഭ​വം ഇ​താ​ണെ​ന്നി​രി​ക്കെ ക്രൂ​ര​ത കാ​ട്ടി​യ പ്ര​തി​യെ ര​ക്ഷി​ക്കു​വാ​ൻ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​ക്ഷേ​പം. ഇ​ത്ര​യും ഗൗ​ര​വ​മേ​റി​യ കേ​സ് തേ​ച്ചു മാ​യ്ച്ചു ക​ള​യു​വാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ​ക്ക് നീ​തി…

Read More