ആ​ല​പ്പു​ഴ മെ​ഡിക്കൽ കോ​ള​ജിൽ  തെ​രു​വു​നാ​യ​ശ​ല്യം; ഹൗ​സ് സ​ർ​ജന്മാരെ തെ​രു​വു​നാ​യ​ക​ൾ ഓ​ടി​ച്ചു

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം. ഹൗ​സ് സ​ർ​ജ​ൻ​മാ​രെ തെ​രു​വു​നാ​യ​ക​ൾ ഓ​ടി​ച്ചു. ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​തി​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്തേ​യ്ക്ക് മ​ട​ങ്ങി​യ 8 ഓ​ളം ഹൗ​സ് സ​ർ​ജ​ൻ​മാ​ർ​ക്കും, നേ​ഴ്സ·ാ​ർ​ക്കും നേ​രെ​യാ​ണ് തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം എ​ഫ്. ബ്ലോ​ക്കി​നു​സ​മീ​ത്ത് നി​ന്നും 400 മീ​റ്റ​ർ ഓ​ളം തെ​ക്കു​ഭാ​ഗ​ത്താ​യാ​ണ് ഇ​വ​രു​ടെ ക്വാ​ട്ടേ​ഴ്സ്. അ​വി​ടേ​ക്ക് ഇ​വ​ർ പോ​കു​ന്പോ​ഴാ​ണ് 15 ൽ ​അ​ധി​കം തെ​രു​വു​നാ​യ്ക്ക​ൾ ഓ​രി​യി​ട്ടു കൊ​ണ്ട് ഇ​വ​രു​ടെ പി​ന്നാ​ലെ കൂ​ടി​യ​ത്. പ​ടി​ഞ്ഞാ​റ് ഭാ​ഗം മ​തി​ലും കി​ഴ​ക്ക് ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളു​മാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് അ​ക​ന്ന് മാ​റി ഓ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ക്വാ​ട്ടോ​ഴ്സി​ലേ​ക്ക് ഓ​ടി​യ​വ​രു​ടെ പി​ന്നാ​ലെ നാ​യ​ക​ളും ഓ​ടു​ക​യാ​യി​രു​ന്നു. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശ​മ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​രു​വു​നാ​യ​ക​ൾ തി​രി​ഞ്ഞോ​ടി​യ​തി​നാ​ൽ ഇ​വ​ർ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​ന് മു​ന്പ്…

Read More

ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് അ​ന​ഭി​മ​ത​യെ​ന്ന പേ​രി​ൽ സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട ക​ള​ക്ട​ർ​ക്കു​നേ​രേ  സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ ആ​ക്ര​മ​ണം

പ​ത്ത​നം​തി​ട്ട: ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് അ​ന​ഭി​മ​ത​യെ​ന്ന പേ​രി​ൽ സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ​ക്കെ​തി​രേ സി​പി​എം നേ​താ​ക്ക​ളു​ടെ സൈ​ബ​ർ ആ​ക്ര​മ​ണം. ക​ള​ക്ട​റാ​യി​രു​ന്ന ആ​ർ. ഗി​രി​ജ​യ്ക്കെ​തി​രെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​വ​ഹേ​ള​നം ന​ട​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ബി. ഹ​ർ​ഷ​കു​മാ​റാ​ണ് ഇ​ന്ന​ലെ മു​ൻ വ​നി​താ ക​ള​ക്ട​ർ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ഒ​രു സി​പി​എം നേ​താ​വ്. ഒ​രു ബാ​ല​മാ​സി​ക​യി​ലെ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തോ​ട് ഉ​പ​മി​ച്ചു കൊ​ണ്ടാ​ണ് ഇ​ദ്ദേ​ഹം പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തെ ക​സേ​ര​യോ​ടെ എ​ടു​ത്തു മ​റി​ച്ചി​ടു​ന്ന രം​ഗ​മാ​ണ് ഹ​ർ​ഷ​കു​മാ​റി​ന്‍റെ പോ​സ്റ്റ്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ത്തി​ന്‍റെ പോ​സ്റ്റി​ന് ലൈ​ക്കും ക​മ​ന്‍റും ഇ​ട്ടു കൊ​ണ്ട് പാ​ർ​ട്ടി പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​റ​യു​ന്നു. സി​പി​എ​മ്മി​ന്‍റെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റെ മാ​റ്റി​യ​തെ​ന്ന ആ​ക്ഷേ​പ​ത്തെ ശ​രി വ​യ്ക്കു​ന്ന​താ​ണ് നേ​താ​ക്ക​ളു​ടെ ഫേ​സ് ബു​ക്ക് പോ​സ്റ്റു​ക​ൾ. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ക​ള​ക്ട​ർ അ​വ​ധി​യി​ൽ ആ​യി​രു​ന്നു. അ​വ​ധി​യ്ക്കി​ടെ​യാ​ണ് സ്ഥാ​ന ച​ല​നം. ക്വാ​റി ഉ​ട​മ​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്ത​താ​ണ് തു​ട​ക്ക​ത്തി​ൽ ഭ​ര​ണ​മു​ന്ന​ണി​യി​ലെ ഒ​രു ഘ​ട​ക​ക​ക്ഷി…

Read More

ബി​ജെ​പി​യു​ടെ ഓ​ല​മ​തി​ൽ പൊളിച്ചുമാറ്റി ; പ​ന്ത​ളം ന​ഗ​ര​സ​ഭ​യ്ക്ക് കോ​ണ്‍​ക്രീ​റ്റ് ചു​റ്റു​മ​തി​ൽ

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി നേ​തൃ​ത്വം പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി സ്ഥാ​പി​ച്ച ഓ​ല​മ​തി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. ഇ​വി​ടെ ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കാ​നു​ള്ള ജോ​ലി​ക​ൾ തു​ട​ങ്ങി. നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ മൂ​ന്ന് മാ​സം മു​ന്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഏ​പ്രി​ൽ അ​വ​സാ​നം ക​രാ​റും ഒ​പ്പി​ട്ടി​രു​ന്നു. ജോ​ലി​യേ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​ർ​മാ​ണം ഈ ​മാ​സ​മാ​ദ്യം തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ്റി.​കെ.​സ​തി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ഇ​തി​നി​ടെ​യാ​ണ്, ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ 30ന് ​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത്. ഓ​ഫീ​സി​ന് ചു​റ്റും മേ​ച്ചി​ലോ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​തി​ൽ കെ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. നി​ർ​മാ​ണം തു​ട​ങ്ങാ​നി​രി​ക്കെ സ​മ​രം ന​ട​ത്തി​യ​ത് ബി​ജെ​പി നേ​തൃ​ത്വ​ത്തെ പ​രി​ഹാ​സ്യ​മാ​ക്കി​യെ​ന്ന പ​രാ​തി പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

Read More

ആക്ഷേപങ്ങളില്‍ കഴമ്പുണ്ട്! അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്; രാത്രി മയക്കുമരുന്ന് മാഫിയായുടെ പ്രവര്‍ത്തനങ്ങളും; ആലപ്പുഴ ബീച്ചില്‍ ‘അതിരുകടന്നാല്‍’ പിടിവീഴും

ആ​ല​പ്പു​ഴ: ബീ​ച്ചി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ല്ലാ​സ​ത്തി​നെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. ബീ​ച്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അനാശാസ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​പ​ദേ​ശം ജി​ല്ലാ വ​നി​താ​സെ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന വ​നി​താ​സെ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലു​യ​ർ​ന്ന പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ സെ​ൽ ബീ​ച്ചി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ക്ഷേ​പ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ന്ദ​ർ​ശ​ക​രെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബീ​ച്ചി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് കാ​റ്റാ​ടി മ​ര​ങ്ങ​ൾ കൂ​ട്ട​മാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ശാ​സ്യ​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വൈ​കു​ന്നേ​ര​മാ​യാ​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക ആ​ക്ഷേ​പ​മു​ള്ള​ത്. പ്ര​ദേ​ശ​ത്ത് സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ഇ​രു​ട്ട് വീ​ഴു​ന്ന​തും വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നാ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ജെ​സ്ന​ കേസിൽ പു​രോ​ഗ​തി​യി​ല്ല; പൂ​വ​ര​ണി സ്വ​ദേ​ശി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജെ​യിം​സി​നെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ൽ പെ​രു​നാ​ട് സി​ഐ എം.​ഐ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മൈ​സൂ​രു​വി​ൽ തി​രു​വ​ല്ല എ​സ്ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഷാ​ഡോ പോ​ലീ​സ് കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ക്യാ​ന്പ ്ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ വ​രെ ജെ​സ്ന അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​താ​യി ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മ​രാ​മി​ൽ ക​ണ്ട​താ​യ മൊ​ഴി​യു​ടെ വി​ശ്വാ​സ്യ​ത തേ​ടി ഇ​ന്നും പോ​ലീ​സ് അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ള്ള​താ​യി അ​ന്വേ​ഷി​ക്കാ​നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. മൊ​ഴി ന​ൽ​കി​യ പൂ​വ​ര​ണി സ്വ​ദേ​ശി ഇ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് പോ​ലീ​സി​നെ…

Read More

ബീ​ച്ചി​ൽ ‘അ​തി​രു​ക​ട​ന്നാ​ൽ’ പി​ടി​വീ​ഴും; ആ​ശാസ്യ​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യുള്ള വിവരത്തെ തുടർന്നാണ് നടപടി

ആ​ല​പ്പു​ഴ: ബീ​ച്ചി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ല്ലാ​സ​ത്തി​നെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. ബീ​ച്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ശാസ്യ​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​പ​ദേ​ശം ജി​ല്ലാ വ​നി​താ സെ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന വ​നി​താ സെ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലു​യ​ർ​ന്ന പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ സെ​ൽ ബീ​ച്ചി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ക്ഷേ​പ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ന്ദ​ർ​ശ​ക​രെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബീ​ച്ചി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് കാ​റ്റാ​ടി മ​ര​ങ്ങ​ൾ കൂ​ട്ട​മാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ശാ​സ്യ​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വൈ​കു​ന്നേ​ര​മാ​യാ​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക ആ​ക്ഷേ​പ​മു​ള്ള​ത്. പ്ര​ദേ​ശ​ത്ത് സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ഇ​രു​ട്ട് വീ​ഴു​ന്ന​തും വ​ഴി വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നാ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കാ​നു​ള്ള…

Read More

ശമ്പളവ​ർ​ധ​ന​ അം​ഗീ​ക​രി​ച്ചു: ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ൽ   പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​നി​ശ്ചിത​കാ​ലസ​മ​രം പി​ൻ​വ​ലി​ച്ചു; ശമ്പള വ​ർ​ധ​ന​ക​രാ​ർ ഒ​പ്പു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു​വി​ഭാ​ഗം ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ൾ

ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും പു​തി​യ ശ​ന്പ​ള ക​രാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു​മു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ശ​ന്പ​ളം, ബാ​റ്റ, ബോ​ണ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്. കേ​ര​ള ഹൗ​സ് ബോ​ട്ട് ആ​ൻ​ഡ് റി​സോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു, ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ലെ ബി​എം​എ​സ് യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​ര​ത്തി​നൊ​രു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.30 മു​ത​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 1.30 വ​രെ നീ​ണ്ട മാ​ര​ത്തോ​ണ്‍ ച​ർ​ച്ച​യി​ലാ​ണ് ശ​ന്പ​ള വ​ർ​ധ​ന​വ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക്ക് 12,000 രൂ​പ പ്ര​തി​മാ​സ വേ​ത​ന​വും 290 രൂ​പ ബാ​റ്റ​യു​മാ​ണ് ല​ഭി​ക്കും. ബോ​ണ​സാ​യി ഒ​രു​മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കാ​നും ധാ​ര​ണ​യാ​യി. നി​ല​വി​ൽ പ്ര​തി​മാ​സം 10,400 ശ​ന്പ​ള​വും…

Read More

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ പ​ത്രി​കാ സ​മ​ർ​പ്പ​ണം വി​വാ​ദത്തിൽ;  വരണാധികാരിക്ക് മുന്നിലെത്തിയത് 15ലധികം  പ്രവർത്തകരുമായി

ചെ​ങ്ങ​ന്നൂ​ർ: വി​വാ​ദ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ പ​ത്രി​കാ സ​മ​ർ​പ്പ​ണം. സ്ഥാ​നാ​ർ​ഥി​യ​ട​ക്കം അ​ഞ്ചു​പേ​ർ മാ​ത്ര​മേ വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്പി​ൽ പ​ത്രി​ക സ​മ​ർ​പ്പ​ണ സ​മ​യ​ത്ത് ഹാ​ജ​രാ​കാ​ൻ പാ​ടു​ള്ളു​വെ​ന്ന് വ്യ​വ​സ്ഥ​യു​ള്ള​പ്പോ​ൾ അ​തു ലം​ഘി​ച്ച് 15ൽ ​അ​ധി​കം പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം വ​ര​ണാ​ധി​കാ​രി​യാ​യ ആ​ർ​ഡി​ഒ​യു​ടെ ചേം​ബ​റി​ൽ ക​യ​റി​യ​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ, കെ.​എ​സ്. ര​വി, പി.​കെ. രാ​മ​ദാ​സ്, ആ​ർ. നാ​സ​ർ, സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ കെ. ​രാ​ഘ​വ​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്കന്മാ​രാ​യ സി.​എ​സ്. സു​ജാ​ത, ശോ​ഭ​നാ ജോ​ർ​ജ്, ഉ​മ്മ​ൻ ആ​ലും​മൂ​ട്ടി​ൽ, സി. ​ജ​യ​ച​ന്ദ്ര​ൻ, തു​ന്പ​മ​ണ്‍ ജോ​ർ​ജ്കു​ട്ടി, ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ, സ​ജി​വെ​ള്ള​വ​ന്താ​നം, നാ​യ​ർ സു​രേ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രു​ൾ​പ്പെടെ 15ൽ ​അ​ധി​കം ആ​ളു​ക​ൾ ആ​ർ​ഡി​ഒ ചേം​ബ​റി​ൽ ക​യ​റി. ഇ​ത് ന​ഗ്ന​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നു. സം​ഭ​വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ അ​യോ​ഗ്യ​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു…

Read More

ധ​ർ​മ​വാ​ഹ​ക​രെ സൃ​ഷ്ടി​ക്ക​ലാ​ണ് പു​തു​ത​ല​മു​റ​യു​ടെ ക​ർ​ത്ത​വ്യമെന്ന് പി.​കെ. ബാ​ദ്ഷാ സ​ഖാ​ഫി

ആ​ല​പ്പു​ഴ: ധ​ർ​മ വാ​ഹ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യു​ടെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ ക​ർ​ത്ത​വ്യ​മെ​ന്ന് സു​ന്നി മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ ബാ​ദ്ഷാ സ​ഖാ​ഫി. രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​ത്തെ​യും മ​ത​ദ​ർ​ശ​ന​ങ്ങ​ളെ​യും തി​ര​സ്ക​രി​ച്ച് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​രി​ക്കും മ​ത​നി​ഷ്ട​യു​ള​ള​വ​ർ ധ​ർ​മ​വും സ​ഹി​ഷ്ണു​ത​യും സ്വീ​ക​രി​ച്ചും സൂ​ക്ഷി​ച്ചും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹാ​ശി​മി​യ്യ​യി​ൽ ജി​ല്ല മു​ത​അ​ല്ലിം സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജി​ല്ലാ ഉ​പാ​ദ്ധ്യ​ക്ഷ​ൻ സ​യ്യി​ദ് വി.​പി.​എ ത​ങ്ങ​ൾ ദാ​രി​മി ആ​ട്ടി​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് സ​ഖാ​ഫി അ​ദ്ധ്യ​ക്ഷം വ​ഹി​ച്ചു. മാ​തൃ​കാ വി​ദ്യാ​ർ​ഥി എ​ന്ന വി​ഷ​യ​ത്തി​ൽ ഈ ​ത​മീം സ​ഖാ​ഫി​യും സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ എ​ച്ച് ഷ​മീ​റ​ലി സ​ഖാ​ഫി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​എം​എ​സ്എ ആ​റ്റ​കോ​യാ ത​ങ്ങ​ൾ, എ​സ് അ​ഷ്റ​ഫ് സ​ഖാ​ഫി, എ.​സ​ജീ​ർ സ​ഖാ​വി, എ​സ്. നി​സാ​മു​ദ്ദീ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ  എ​ൽ​ഡി​എ​ഫ് ശി​ഥി​ല​മാ​കും. ജോ​ണി നെ​ല്ലൂ​ർ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ എ​ൽ​ഡി​എ​ഫ് ശി​ഥി​ല​മാ​കു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ചെ​യ​ർ​മാ​നും, യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ണി നെ​ല്ലൂ​ർ. പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്തു​വാ​ൻ പ​രാ​ജ​യ​പ്പെ​ട്ട സം​സ്ഥാ​ന മ​ന്ത്രി​മാ​രെ വ​ഴി​യി​ൽ സ​ഞ്ച​രി​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ജോ​ശി തു​ണ്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ചു​ള്ളി​ക്ക​ൻ, എ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ, ജി​ജോ കാ​പ്പ​ൻ, തോ​മ​സ് കു​ട്ടി മാ​ത്യു, വി​ജ​യ് കു​മാ​ർ വാ​ല​യി​ൽ, എം ​സോ​മ​ൻ, ശെ​ൽ​വ​ൻ, മാ​ത്യൂ​സ് സ്ക​റി​യ, വേ​ണു​ഗോ​പാ​ൽ, ജേ​ക്ക​ബ് ത​ര​ക​ൻ, സാം​സ​ണ്‍, ജോ​ജി ക​രി​ക്കം​പ​ള്ളി, സാ​ബു​വ​ള്ള​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More