മു​ല്ല​യ്ക്ക​ലി​ലെ എ​തി​രേ​ൽപ് ആ​ൽ ഇനി ചരിത്രത്താളിൽ;  ചി​റ​പ്പ് മ​ഹോ​ത്സ​വ​ത്തി​ലും  ഭ​ക്ത ജ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ഏ​റെ വൈ​കാ​രി​ക ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ആലാണ് ഇന്നലെ മറിഞ്ഞ് വീണത്

ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ലി​ലെ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള എ​തി​രേ​ല്പ് ആ​ൽ സ​മീ​പ​ത്തെ ജ്വ​ല്ല​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. പ്ര​സി​ദ്ധ​മാ​യ മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് മ​ഹോ​ത്സ​വ​ത്തി​ലും ക്ഷേ​ത്ര​ത്തി​ലെ മ​റ്റു ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും ഏ​റെ പ്രാ​ധാ​ന്യം ക​ൽ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന ആ​ലാ​ണ് ഇ​ത്. അ​ടി​ഭാ​ഗം ദ്ര​വി​ച്ചു തു​ട​ങ്ങി​യി​രു​ന്ന ആ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​റി​യു​ക​യാ​യി​രു​ന്നു. ജ​ന​ത്തി​ര​ക്കേ​റി​യ മു​ല്ല​യ്ക്ക​ൽ തെ​രു​വി​ലെ റോ​ഡി​ലേ​ക്ക് വൃ​ക്ഷം വീ​ഴാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വൃ​ക്ഷ​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൃ​ക്ഷം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു കാ​ണി​ച്ച് സ​മീ​പ​ത്തെ ജ്വ​ല്ല​റി ഉ​ട​മ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. വൃ​ക്ഷം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ജ്വ​ല്ല​റി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. റോ​ഡി​ലേ​ക്ക് വീ​ഴാ​തെ ജ്വ​ല്ല​റി കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളി​ലും ത​ങ്ങി നി​ന്ന​തി​നാ​ലാ​ണ് അ​പ​ക​ടം ഇ​ല്ലാ​താ​യ​ത്. പി​ന്നീ​ട് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ എ​ത്തി ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ വേ​ർ​പെ​ടു​ത്തി. വൃ​ക്ഷം മ​റി​ഞ്ഞ ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പോ​ലീ​സും…

Read More

ചെ​ങ്ങ​ന്നൂ​രി​ൽ കേ​ര​ളാ​ കോ​ണ്‍​ഗ്ര​സ് എ​ങ്ങോ​ട്ട്? ജോ​സ് കെ.​ മാ​ണി പ​ങ്കെ​ടു​ക്കു​ന്ന നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്;  ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച് ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക​തി തെ​ളി​യി​ക്ക​ണ​മെ​ന്ന് ഒരു വിഭാഗം  കേരളാ കോൺഗ്രസ്

മാ​ന്നാ​ർ: ​ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ഹ​ളം ഉ​യ​രു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക്തി​തെ​ളി​യി​ക്കാ​ൻ കേ​ര​ളാ​കോ​ണ്‍​ഗ്ര​സും രം​ഗ​ത്തി​റ​ങ്ങു​ന്നു. മു​ന്ന​ണി​ക​ളി​ലൊ​ന്നും ഇ​ല്ലാ​തെ നി​ൽ​ക്കു​ന്ന കേ​ര​ളാ​കോ​ണ്‍​ഗ്ര​സി​നെ കൂ​ടെ കൂ​ട്ടു​വാ​ൻ ചെ​ങ്ങ​ന്നൂ​രി​ൽ മു​ന്ന​ണി​ക​ൾ ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ചേ​രു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലി​ന് ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ജോ​സ് ​കെ.​മാ​ണി എം​പി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ​ മണ്ഡ​ല​ത്തിൽ എല്ലാ മു​ണി​ക​ളും തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള കേ​ര​ള​കോ​ണ്‍​ഗ്ര​സ് ഇ​ന്ന​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ലൂ​ടെ ശ​ക്തി തെ​ളി​യി​ച്ച് മു​ന്ന​ണി​ക​ളെ ശ​ക്തി അ​റി​യി​ക്കു​വാ​നാ​ണ്് ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ച് ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക​തി തെ​ളി​യി​ക്ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​വും ഇ​വി​ടെ​യു​ണ്ട്.​വെ​ണ്‍​മ​ണി​യി​ൽ ന​ട​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ് കേ​ര​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്.​ചെ​ങ്ങ​ന്നൂ​രി​ൽ കോ​ണ്‍​ഗ്ര​സും,സി​പി​എം,ബി​ജെ​പി എ​ന്നൂ പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ ക​ഴി​ഞ്ഞാ​ൽ…

Read More

മകന്‍റെ അടിയേറ്റ് പി​താ​വ് മ​രി​ച്ചു; മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ മ​​ക​​ൻ ചെ​​ല്ല​​പ്പ​​നെ മർദിച്ച് അവശനാക്കി; പരിക്കേറ്റ് കിടന്ന ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ  സമ്മതിച്ചില്ല;  മകൻ പുറത്ത് പോയ സമയത്ത്ആ ശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പ​​ത്ത​​നം​​തി​​ട്ട: പി​​താ​​വ് അ​​ടി​​യേ​​റ്റു മ​​രി​​ച്ചു. സം​​ഭ​​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​​ക​​ൻ ദീ​​പ​​നെ (26) പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​ടു​ത്തു.​ പ​​ത്ത​​നം​​തി​​ട്ട മേ​​ലേ​​വെ​​ട്ടി​​പ്രം ചാ​​ഞ്ഞ​​പാ​​റ​​യ്ക്ക​​ൽ വീ​​ട്ടി​​ൽ ചെ​​ല്ല​​പ്പ​​നാ​ണ് (62) മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. ചെ​​ല്ല​​പ്പ​​നും ദീ​​പ​​നും മാ​​ത്ര​​മാ​​ണ് ഈ ​​സ​​മ​​യം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ചെ​​ല്ല​​പ്പ​​ന്‍റെ ഭാ​​ര്യ പൊ​​ന്ന​​മ്മ വീ​​ട്ടു​​ജോ​​ലി​​ക്കാ​​യി മ​​റ്റൊ​​രു വീ​​ട്ടി​​ലാ​​യി​​രു​​ന്നു.​ മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ മ​​ക​​ൻ ചെ​​ല്ല​​പ്പ​​നെ മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ബ​​ഹ​​ള​​വും വ​​ഴ​​ക്കും പ​​തി​​വാ​​യി​​രു​​ന്ന​​തി​​നാ​​ൽ അ​​യ​​ൽ​​വാ​​സി​​ക​​ൾ അ​​വി​​ടേ​​ക്ക് പോ​​യി​​രു​​ന്നി​​ല്ല.പൊ​​ന്ന​​മ്മ ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ ചെ​​ല്ല​​പ്പ​​നെ അ​​വ​​ശ​​നാ​​യി കാ​​ണ​​പ്പെ​​ട്ടു. പി​​താ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ ദീ​​പ​​ൻ സ​​മ്മ​​തി​​ച്ചി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ചെ​​ല്ല​​പ്പ​​ൻ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യി. ദീ​​പ​​ൻ വീ​​ട്ടി​​ൽ നി​​ന്നു പോ​​യ​​പ്പോ​​ൾ പൊ​​ന്ന​​മ്മ അ​​യ​​ൽ​​വാ​​സി​​ക​​ളെ വി​​ളി​​ച്ചുവ​​രു​​ത്തി. വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കും. ചെ​​ല്ല​​പ്പ​​നും ദീ​​പ​​നും കൂ​​ലി​​പ്പ​​ണി​​ക്കാ​​രാ​​ണ്.…

Read More

തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങൾ..! ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ തുരുമ്പെടുത്ത് നശിക്കുന്നു;  അധികൃതരുടെ  അനാസ്ഥയിൽ നഗരസഭയ്ക്ക് നഷ്ടം ലക്ഷങ്ങൾ

കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചി​ട്ടും ലേ​ലം ചെ​യ്തു മു​ത​ൽ കൂ​ട്ടാ​ൻ ന​ട​പ​ടി​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ലേ​ലം ചെ​യ്തു ന​ൽ​കാ​ത്ത​ത് കാ​ര​ണം ന​ഗ​ര​സ​ഭ​യ്ക്കു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യോ​ചി​ത​മാ​യി ന​ട​ത്താ​ത്ത​ത് മൂ​ലം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ന​ഗ​ര​സ​ഭാ​വ​ക സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന മൂ​ന്നു ഗാ​ർ​ബേ​ജ് ലോ​റി​ക​ളും ഒ​രു അം​ബാ​സി​ഡ​ർ കാ​റും ഒ​രു ട്രാ​ക്ട​റു​മാ​ണ് ലേ​ലം ചെ​യ്യാ​തെ മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ലേ​ക്കു മാ​സ​ങ്ങ​ളാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ലോ​റി സ്റ്റാ​ൻ​ഡി​നു പി​റ​കി​ലേ​ക്കാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ലേ​ലം ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടാം​വി​ല​യാ​യി ല​ക്ഷ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ തു​രു​ന്പ് വി​ല​പോ​ലും ല​ഭി​ക്കാ​തെ ഈ ​വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണ് ല​ക്ഷ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​തി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ ലേ​ലം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക്…

Read More

ഒരുങ്ങിയിറങ്ങിയാൽ കള്ളിയാണെന്ന് പറയുകയില്ല..!  ഉ​ത്സ​വ സ്ഥ​ല​ത്തെ തി​ര​ക്കി​നി​ട​യി​ൽ വീ​ട്ട​മ്മ​യുടെ​ മാ​ല മോ​ഷ്ടി​ച്ച യു​വ​തി​യെ  പോലീസ് കൈയോടെ പൊക്കി;   മല്ലികയുടെ മോഷണക്കഥകൾ  സിനിമയെ വെല്ലുന്നത്

ചാ​രും​മൂ​ട്: ഉ​ത്സ​വ സ്ഥ​ല​ത്തെ തി​ര​ക്കി​നി​ട​യി​ൽ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല മോ​ഷ്ടി​ച്ച യു​വ​തി​യെ പോ​ലീ​സ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ക്കി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് കോ​യ​ന്പ​ത്തൂ​ർ സി​ങ്ക​ന​ല്ലൂ​ർ മാ​രി​യ​മ്മ​ൻ തെ​രു​വി​ൽ ഡോ​ർ ന​ന്പ​ർ പ​ത്തി​ൽ മ​ല്ലി​ക (21) നെ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പി​ടി​കൂ​ടി​യ​ത്.​ നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി മം​ഗ​ളാ​കു​റ്റി​യി​ൽ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്നു പ​വ​ന്‍റെ മാ​ല​യാ​ണ് ഇ​വ​ർ അ​പ​ഹ​രി​ച്ച​ത്. നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി ക​രി​മാ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ര​ക്കി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. രാ​ത്രി പ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു മു​ന്പി​ൽ തൊ​ഴു​തു നി​ന്ന കൗ​സ​ല്യ​യു​ടെ മാ​ല സ​മീ​പ​ത്തു നി​ന്ന മ​ല്ലി​ക അ​തി വി​ദ്ഗ​ദ്ധ​മാ​യി പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴു​തു ക​ഴി​ഞ്ഞ​പ്പോ​ൾ കൗ​സ​ല്യ ക​ഴു​ത്തി​ൽ ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യു​മാ​യി​രു​ന്നു.…

Read More

ആശിർവദിക്കൂ, വിജയിപ്പിക്കൂ..! ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം; രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ മാ​​​ന്യ​​​ത​​​യും ആ​​​ദ​​​ർ​​​ശ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണെന്ന് പി​ള്ള

ക​​​ണ്ണൂ​​​ർ: വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​നൊ​​പ്പ​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള. ഇ​​ട​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വ​​​ൻ​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​യു​​​ടെ സം​​​സ്ഥാ​​​ന ക്യാ​​​മ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ മാ​​​ന്യ​​​ത​​​യും ആ​​​ദ​​​ർ​​​ശ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തു വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം യു​​​വാ​​​ക്ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​ണം. തെ​​​റി​​പ​​​റ​​​ഞ്ഞു പ​​​ല​​​രും ഫേ​​​സ്ബു​​​ക്കി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു. എ​​​കെ​​​ജി, ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി, രാ​​​ഹു​​​ൽ​ ഗാ​​​ന്ധി, സോ​​​ണി​​​യ ​ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്ത​​​രു​​​ത്. പ്ര​​​തി​​​ക​​​ര​​​ണ​​​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​മാ​​​ണോ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​തെ​​ന്നും പി​​ള്ള ചോ​​ദി​​ച്ചു.

Read More

ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​നം! ആ​ചാ​ര​വെ​ടി എ​ല്ലാ​വ​രും അ​റി​ഞ്ഞ്; അ​നു​മ​തി​യി​ല്ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ; കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്ത് ന​ടു​ക്കം

തി​രു​വ​ല്ല: ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​ന്പ​ന​ത്തി​ൽ നാ​ട് ന​ടു​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ പ്ര​ത്യ​ക്ഷ ര​ക്ഷാ​ദൈ​വ​സ​ഭ​യു​ടെ ഇ​ര​വി പേ​രൂ​രി​ലു​ള്ള ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ലു​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ഏ​ഴ്കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​രെ വ​ലി​യ ശ​ബ്ദം കേ​ട്ടി​രു​ന്നു. ഇ​ര​വി​പേ​രൂ​രി​ലെ ആ​ചാ​ര​വെ​ടി​യെ​ക്കു​റി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്ന​തി​നാ​ൽ അ​താ​യി​രി​ക്കു​മെ​ന്ന് ആ​ദ്യം ക​രു​തി. എ​ന്നാ​ൽ അ​പ​ക​ട​വാ​ർ​ത്ത പ​ര​ക്കു​ക​യും ഒ​ട്ടേ​റെ​പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ ഉണ്ടാകു​ക​യും ചെ​യ്ത​തോ​ടെ നാ​ട് മു​ഴു​വ​ൻ പൊ​യ്ക​ക​യി​ൽ​പ്പ​ടി​യി​ലേ​ക്ക് ഒ​ഴു​കി. മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും ആ​രെ​ന്ന​റി​യാ​തെ ശ്രീ​കു​മാ​ര​ദേ​വ​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ശ്വാ​സി​ക​ൾ അ​ല​മു​റ​യി​ട്ടു​കൊ​ണ്ട് മ​ന്ദി​ര​ത്തി​ന് ചു​റ്റം ക​റ​ങ്ങി. ചി​ല​ർ തി​രു​വ​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി ത​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തും നാ​ട്ടു​കാ​രെ കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്ത​രാ​ക്കി. 140 വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​നി​ടെ ആ​ദ്യ​ത്തെ അ​നി​ഷ്ട സം​ഭ​വം ആ​യ​തി​നാ​ൽ ഭ​ര​ണ​സ​മി​തി​യും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു. വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ലും തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​യി​ലും ആ​യി​ര​ക്ക​ണ​ക്കി​ന്…

Read More

ആ മൊഴി രാഷ്ട്രീയ പ്രേരിതം! പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്‍മാര്‍ പ്രതിഭാഗം സാക്ഷികളായി എത്തിയിട്ടും ഫലമുണ്ടായില്ല; ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് കഠിനതടവ്‌

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു​വ​യ​സു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ കു​റു​ന്പു​ക​ര ബാ​ബു​വി​ലാ​സ​ത്തി​ൽ വി​നീ​ഷി​നെ (25) പ​ത്ത​നം​തി​ട്ട പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ചു. ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും അ​ട​യ്ക്കാ​നാ​ണ് വി​ധി. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ആ​രു​മാ​സം ക​ഠി​ന​ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​യാ​യി ഒ​ടു​ക്കു​ന്ന തു​ക ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി.2013 ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മു​റി​ക്ക​ക​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഏ​നാ​ത്ത് എ​സ്ഐ ആ​യി​രു​ന്ന ജ​യ​കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കു​ട്ടി​യു​ടെ മാ​താ​വ് കു​ട്ടി​യോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ്ര​മു​ഖ രാ​ഷ്ട്രീ​ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൻ​മാ​ർ പ്ര​തി​ഭാ​ഗം സാ​ക്ഷി​ക​ളാ​യി കോ​ട​തി മു​ന്പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​രു​ടെ മൊ​ഴി അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ർ പി.​എ. ഹ​ൻ​സ​ലാ​ഹ്…

Read More

കഞ്ചാവ് വിൽപനയ്ക്ക് ഭാര്യയുടെ ബന്ധുവായ യുവതിയെ ഉപയോഗിച്ചു; അടുത്തയിടെ ഇരുവരും പിണങ്ങിയതോടെ കഞ്ചാവ് കച്ചവടം പുറത്താകുമെന്ന ഭയത്താൽ യുവതിയെ ഭീഷണിപ്പെടുത്തി; 22കാരിയുടെ മരണത്തിൽ പുറത്തുവരുന്ന കഥകൾ ഞെട്ടിക്കുന്നത്

മാ​​ന്നാ​​ർ കു​​ട്ട​​ന്പേ​​രു​​ർ മു​​ട്ടേ​​ലി​​ൽ യു​​വ​​തി തൂ​​ങ്ങി​​മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ അ​​യ​​ൽ​​വാ​​സി​​യും ബ​​ന്ധു​​വു​​മാ​​യ യു​​വാ​​വി​​നെ മാ​​ന്നാ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മു​​ട്ടേ​​ൽ ക​​രി​​യി​​ൽ വീ​​ട്ടി​​ൽ ര​​വി​​യു​​ടെ ഏ​​ക​​മ​​ക​​ൾ വ​​ന്ദ​​ന (22) ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത കേ​​സി​​ൽ പ്രേ​​ര​​ണാ കു​​റ്റം ചു​​മ​​ത്തി​​യാ​​ണ് ക​​രി​​യി​​ൽ ക​​ള​​ത്തി​​ൽ വീ​​ട്ടി​​ൽ സു​​രേ​​ഷ് കു​​മാ​​റി(36)​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സു​​രേ​​ഷ് കു​​മാ​​റി​​ന്‍റെ ഭാ​​ര്യ​​യു​​ടെ ബ​​ന്ധു​​വാ​​യ വ​​ന്ദ​​ന​​യും സു​​രേ​​ഷ്കു​​മാ​​റു​​മാ​​യി അ​​ടു​​പ്പ​​ത്തി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും ക​​ഞ്ചാ​​വ് വി​​ല്പ​​ന​​യു​​ൾ​​പ്പെ​ടെ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യി​​ട്ടു​​ള്ള ഇ​​യാ​​ൾ വി​​ല്പ​​ന​​യ്ക്കാ​​യി വ​​ന്ദ​​ന​​യേ​​യും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, അ​​ടു​​ത്ത നാ​​ളി​​ൽ ഇ​​രു​​വ​​രും അ​​ക​​ന്ന​​തോ​​ടെ സു​​രേ​​ഷി​​നു വൈ​​രാ​​ഗ്യ​​മാ​​യി. ശി​​വ​​രാ​​ത്രി ദി​​ന​​ത്തി​​ൽ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു തി​​രി​​കെ വ​​രു​​ന്ന വ​​ഴി പ്ര​​തി യു​​വ​​തി​​യെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും, ഞാ​​ൻ തി​​രി​​കെ അ​​വി​​ടെ എ​​ത്തു​​ന്ന​​തി​​നു മു​​ൻ​​പേ നീ ​​മ​​രി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്നു പ​​റ​​യു​​ക​​യും ചെ​​യ്തു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​ല്ലെ​​ങ്കി​​ൽ മാ​​താ​​പി​​താ​​ക്ക​​ളു​​ൾ​​പ്പെ​ടെ മൂ​​വ​​രെ​​യും ഇ​​ല്ലാ​​താ​​ക്കു​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി​​യ​​ത്രേ. പ്ര​​തി…

Read More

കറിക്കത്തി കൊലക്കത്തിയാക്കി..! സ്വത്തുതർക്കത്തെ തുടർന്ന് ഭ​​ർ​​തൃ​​സ​​ഹോ​​ദ​​ര​​ൻ യുവതിയെ കുത്തിക്കൊന്നു; ശാരീരിക ന്യൂനതയുള്ള പ്രതി കൊലനടത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; സംഭവത്തെപ്പറ്റി നാട്ടുകാർ പറ‍യുന്നതിങ്ങനെ…

മ​​ങ്കൊ​​ന്പ്: വീ​​ടി​​നു​​ള്ളി​​ൽ യു​​വ​​തി​​യെ കു​​ത്തേ​​റ്റു മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഭ​​ർ​​തൃ​​സ​​ഹോ​​ദ​​ര​​ൻ പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ പോ​​ലീ​​സി​​ൽ കീ​​ഴ​​ട​​ങ്ങി. കൈ​​ന​​ക​​രി സ്വദേശി ബി​​ജു​​വി​​ന്‍റെ ഭാ​​ര്യ റോ​​സി​(30) ആ​ണ് ​മ​​രി​​ച്ച​​ത്. ബി​​ജു​​വി​​ന്‍റെ ജ്യേ​​ഷ്ഠ സ​​ഹോ​​ദ​​ര​​ൻ ശാരീരിക ന്യൂനതയുള്ള ബോ​​ണി (45)​ ആ​​ണ് പോ​​ലീ​​സി​​ൽ കീ​​ഴ​​ട​​ങ്ങി​​യ​​ത്. ഇ​​രു​​കൈ​​ക​​ളി​​ലും മു​​റി​​വേ​​റ്റ ഇ​​യാ​​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ഭ​​വ​​ത്തെ​​പ്പ​​റ്റി പോ​​ലീ​​സും നാ​​ട്ടു​​കാ​​രും പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ബി​​ജു​​വും കു​​ടും​​ബ​​വും പ്ര​​തി ബോ​​ണി​​യും ഒ​​രേ​​ വീ​​ട്ടി​​ലാ​​യി​​രു​​ന്നു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. സം​​ഭ​​വ​​സ​​മ​​യ​​ത്ത് കൊ​​ല്ല​​പ്പെ​​ട്ട റോ​​സി മാ​​ത്ര​​മാ​​യി​​രു​​ന്നു വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളി​​ലും ആ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഭ​​ർ​​ത്താ​​വ് ബി​​ജു ജോ​​ലി​​ക്കു പോ​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൂ​​ത്ത​​കു​​ട്ടി റോ​​സി​​യു​​ടെ കു​​ടും​​ബ​​വീ​​ട്ടി​​ലും ഇ​​ള​​യ​​കു​​ട്ടി അങ്കണ​​വാ​​ടി​​യി​​ലു​​മാ​​യി​​രു​​ന്നു. 12ഓ​​ടെ ഇ​​ള​​യ കു​​ട്ടി​​യെ വി​​ളി​​ക്കാ​​ൻ റോ​​സി അങ്കണ​​വാ​​ടി​​യി​​ലെ​​ത്താ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് അ​​ധ്യാ​​പി​​ക കു​​ട്ടി​​യു​​മാ​​യി ഇ​​വ​​രു​​ടെ വീ​​ട്ടി​​ലെ​​ത്തി. വാ​​തി​​ലി​​ന​​ടു​​ത്തെ​​ത്തി​​യ​​പ്പോ​​ൾ ര​​ക്ത​​ക്ക​​റ ശ്ര​​ദ്ധ​​യി​​ൽ​പ്പെ​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രെ വി​​വ​​ര​​മ​​റി​​യി​​ച്ചു. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ്…

Read More