ഇനി സ്വപ്നങ്ങളിൽ മാത്രം ..! പേ​പ്പ​ർ സ്റ്റാ​റു​ക​ൾ വി​ട​വാ​ങ്ങു​ന്നു; ക്രി​സ്മ​സ് വി​പ​ണി കിഴടക്കി ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ; വ​രും കാ​ല​ങ്ങ​ളി​ൽ പേ​പ്പ​ർ സ്റ്റാ​റു​ക​ൾ പൂ​ർണ്ണമായും ഇല്ലാതാകുമെന്ന് വ്യാപാരികൾ

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ:​തി​രു​പി​റ​വി​യു​ടെ ആ​ഘോ​ഷ രാ​വു​ക​ൾ​ക്ക് വ​ർ​ണ്ണ​വും വെ​ളി​ച്ച​വും പ​ക​രു​ന്ന​ത് ന​ക്ഷ​ത്ര​ങ്ങ​ളാ​ണ്.​വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നു​പോ​രു​ന്ന പേ​പ്പ​റി​ൽ നി​ർ​മ്മി​ച്ച വി​വി​ധ​ങ്ങ​ളാ​യ ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് ഭ​വ​ന​ങ്ങ​ളി​ലും ദേ​വ​ലാ​യ​ങ്ങ​ളി​ലും വ്യാ​പാ​ര​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തി സ്ഥാ​ല​ങ്ങ​ളി​ലു​മെ​ല്ലാം സ്ഥാ​നം പി​ടി​ച്ചി​രു​ന്ന​ത്. ക്രി​സ്മ​സ് വ​ര​വ് അ​റി​യി​ച്ച് ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ത​ന്നെ ന​ക്ഷ​ത്ര​ങ്ങ​ൾ എ​ല്ലാ​യി​ട​ങ്ങ​ലി​ലും വ​ർ​ണ്ണ വെ​ളി​ച്ചം വി​ത​റി​യി​രു​ന്നു.​ ഈ​റ​യി​ലും മു​ള​യി​ലും നി​ർ​മ്മി​ച്ച ന​ക്ഷ​ത്ര​ങ്ങ​ളാ​ൽ വ​ർ​ണ്ണ പേ​പ്പ​റു​ക​ൾ ഒ​ട്ടി​ച്ച​താ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ​ളു​ള ന​ക്ഷ​ത്ര​ങ്ങ​ൾ.​എ​ന്നാ​ൽ കാ​ലം മാ​റു​ന്ന​ത് അ​നു​സ​രി​ച്ച് ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രൂ​പ​ങ്ങ​ൾ​ക്കും നി​റ​ങ്ങ​ൾ​ക്കും മ​റ്റ​ഉ​മ മാ​റ്റ​ങ്ങ​ള​അ# വ​ന്നു​കൊ​ണ്ടി​രു​ന്നു.​വീ​ടു​ക​ളി​ൽ നി​ർ​മ്മി​ച്ച് തൂ​ക്കി​യി​രു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ റെ​ഡി​മെ​യ്ഡ് ന​ക്ഷ​ത്ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.​വി​വി​ധ ത​ര​ത്തി​ലും വ​ലു​പ്പ​ത്തി​ലും വ്യ​ത്യ​സ്ഥ​ത പു​ല​ർ​ത്തു​ന്ന ക​ട്ടി​യു​ള്ള പേ​പ്പ​റി​ൽ നി​ർ​മ്മി​ച്ച ന​ക്ഷ​ത്ര​ങ്ങ​ൾ വി​പ​ണി കീ​ഴ​ട​ക്കി. എ​ല്ലാ​യി​ട​ങ്ങ​ളി​ലും പേ​പ്പ​ർ ന​ക്ഷ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​യി.​ ഒ​രോ വ​ർ​ഷ​വും ഏ​തെ​ങ്കി​ലും വ്യ​ത്യ​സ്ത നി​റ​ച്ച ഇ​ത്ത​രം ന​ക്ഷ​ത്ര​ങ്ങ​ൾ ആ​വ​ർ​ഷ​ത്തെ ഹി​റ്റ് സി​നി​മ​യു​ടെ​യോ പാ​ട്ടി​ന്‍റെ പേ​രി​ൽ വി​പ​ണി​യി​ൽ നി​റ​ഞ്ഞു.​ഇ​ത്ത​രം ന​ക്ഷ​ത്ര​ങ്ങ​ൾ വി​പ​ണി ക​ണ്ട​റി​ഞ്ഞ് വാ​ങ്ങു​വാ​നും…

Read More

ഒരു സർക്കാർ എങ്ങനെ ആകരുതെന്നതിന് ഉദാഹരണമാണ് പിണറായി സർക്കാർ ; പ്രകൃതി ദുരന്തം നേരിട്ട ജനങ്ങൾക്ക് അനുവദിച്ച റേഷൻ നൽകുന്നതിൽ  പോലും വഞ്ചനയെന്ന് അനൂപ് ജേക്കബ്

ചേ​ര്‍​ത്ത​ല: ഒ​രു സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ ആ​കാ​ന്‍ പാ​ടി​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് പി​ണ​റാ​യി സർക്കാരെന്ന് അ​നൂ​പ് ജേ​ക്ക​ബ് . കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​വ​ശ്യ മാ​യ ച​ര്‍​ച്ച​ന​ട​ത്താ​തെ കൊ​ണ്ടു​വ​ന്ന ജി​എ​സ് ടി ​ചെ​റു​കി​ട ക​ച്ച​വ​ട മേ​ഖ​ല​യെ ത​ക​ര്‍​ത്തു. ചു​ഴ​ലി​ക്കാ​റ്റി​ല്‍ എ​ത്ര​പേ​ര്‍ അ​ക​പ്പെ​ട്ടെ​ന്ന് സ​ര്‍​ക്കാ​രി​നു പോ​ലും അ​റി​യി​ല്ല. പ്ര​കൃ​തി ദു​ര​ന്തം നേ​രി​ട്ട മ​ത്സ്യത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ പോ​ലും കൊ​ടു​ക്കാ​തെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. ഈ ​സ​ര്‍​ക്കാ​ര്‍ വ​ന്ന ശേ​ഷം മ​ട്ട അ​രി​ 22 ശ​ത​മാ​ന​മാ​ണ് വി​ല വ​ര്‍​ധി​ച്ച​തെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു. ചേ​ര്‍​ത്ത​ല വു​ഡ് ലാ​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടുപ​റ​ന്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ് മു​ഖ്യപ്ര​സം​ഗം ന​ട​ത്തി. കേ​ര​ളാ കോ​ണ്‍ ഗ്ര​സ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​ണി നെ​ല്ലൂ​ര്‍ മു​ഖ്യപ്ര​ഭാ​ഷ​ണം…

Read More

ഓഖിക്ക് പുറമേ ആഞ്ഞടിച്ച് കണ്ണന്താനം..! കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും  മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നി​ല്ല; അധികാരികളെ കസേരയിലിരുത്തിയത് ജനങ്ങളാണെന്ന ഓർമ്മ വേണമെന്ന്  കേ​ന്ദ്ര​മ​ന്ത്രി കണ്ണന്താനം

ആ​ല​പ്പു​ഴ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത് വ​ൻ​ദു​ര​ന്ത​മാ​ണെ​ന്നും ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​വ​രെ ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻസ് ക​ണ്ണ​ന്താ​നം. അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മ​വും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. ന​ഷ്ട​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണ​ണം. കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നി​ല്ല. അ​ധി​കാ​രി​ക​ൾ​ക്ക് ജ​ന​ങ്ങ​ളാ​ണ് ക​സേ​ര​യി​ൽ ഇ​രു​ത്തി​യ​തെ​ന്ന ഓ​ർ​മ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​നൂ​കു​ല്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ധ​ന​വും വ​ർ​ധി​പ്പി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ന​ഷ്ട​ത്തി​ന​ന​നു​സ​ര​ണ​മാ​യ സ​ഹാ​യം ന​ൽ​ക​ണം. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രെ​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട് അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം. പു​ലി​മു​ട്ടോ​ടു​കു​ടൂ​യ…

Read More

ആലപ്പുഴ ഉ​ത്സ​വ​ ല​ഹ​രി​യി​ലേ​ക്ക്; ചി​റ​പ്പ് ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം; ഇ​ക്കു​റി 11 ദി​വ​സ​മാ​ണ് ചി​റ​പ്പ് മഹോത്‌സവം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന് ഉ​ത്സ​വ ല​ഹ​രി സ​മ്മാ​നി​ച്ച് മു​ല്ല​യ്ക്ക​ൽ രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ചി​റ​പ്പ് മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം. മ​ഹോ​ത്സ​വ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​വും കി​ട​ങ്ങാം​പ​റ​ന്പി​ലും അ​ല​ങ്കാ​ര ഗോ​പൂ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കൊ​ണ്ടും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടും വ​ഴി​വാ​ണി​ഭ​ക്കാ​രെ​ക്കൊ​ണ്ടും തെ​രു​വ് നി​റ​ഞ്ഞു. ഇ​ക്കു​റി 11 ദി​വ​സ​മാ​ണ് ചി​റ​പ്പ്. ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി​യി​ലെ കൊ​ടി​യേ​റ്റു​ത്സ​വം ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന​മാ​ണ് ധ​നു​മാ​സ​ത്തി​ലെ ചി​റ​പ്പ് ഉ​ത്സ​വം. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ഉ​ത്സ​വ​മാ​യ​തി​നാ​ൽ എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് പ്ര​സാ​ദ​മൂ​ട്ടു​ണ്ട്. ക്ഷേ​ത്ര​ക​ല​ക​ൾ​ക്ക് പു​റ​മേ സം​ഗീ​ത ക​ച്ചേ​രി, ഭ​ക്തി​ഗാ​ന​മേ​ള, വി​വി​ധ​ത​രം നൃ​ത്ത​രൂ​പ​ങ്ങ​ൾ, മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും. 19ന് ​കി​ട​ങ്ങാം​പ​റ​ന്പ് ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റു​ന്ന​തോ​ടു​കൂ​ടി ന​ഗ​രം വ​ൻ​തി​ര​ക്കി​ലാ​കും. വ​ട​ക്കേ​ന്ത്യ മു​ത​ലു​ള്ള ക​ച്ച​വ​ട​ക്കാ​രും ജ​ന​ങ്ങ​ളും മു​ല്ല​യ്ക്ക​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​ർ 26വ​രെ​യാ​ണ് ചി​റ​പ്പ് മ​ഹോ​ത്സ​വം ന​ട​ക്കു​ക. നാ​ളെ ചി​റ​പ്പി​ന് പൊ​തു​മ​രാ​മ​ത്താ​ണ് നേ​തൃ​ത്വം ന​ൽ​കു​ക. ഉ​ച്ച​യ്ക്കു​ള്ള അ​ന്ന​ദാ​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 20 മു​ത​ൽ 22…

Read More

ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു;   ആശുപത്രിയിലെ മൊഴിയിൽ സീനിയർ വിദ്യാർഥികളുടെ റാംഗിംഗ് എന്ന് സൂചന

പ​ന്ത​ളം: ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ട്ടെ​ല്ലി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി. പ​ന്ത​ളം ചി​ത്രാ ന​ഴ്സിം​ഗ് സ്കൂ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ച​ങ്ങ​നാ​ശേ​രി ചെ​ളി​യ​നാ​ട് കു​ന്നം​കേ​രി കാ​രും​വേ​ലി​ൽ സ്നേ​ഹ​ തോ​മ​സി​നാ​ണ്(18) ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് സ്നേ​ഹ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​രു കാ​ലു​ക​ളു​ടെ​യും പാ​ദ​ങ്ങ​ൾ​ക്കും ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നാ​ൽ ഇ​ത് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നി​ന് രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സ്നേ​ഹ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. സ്നേ​ഹ വീ​ണു പ​രി​ക്കേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ര​ഹ​സ്യ മൊ​ഴി​യി​ലും ഇ​ത് കൂ​ടാ​തെ, പ​ന്ത​ളം പോ​ലീ​സി​ന് ന​ല്കി​യ മൊ​ഴി​യി​ലും റാ​ഗിം​ഗ് സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.…

Read More

തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽനിന്നു ജഡ്ജി പിൻമാറി; പിൻമാറിയതിന്‍റെ കാരണം വ്യക്തമാക്കാതെ കൻവിൽക്കർ

കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീം കോടതി ജഡ്ജി പിൻമാറി. ജസ്റ്റീൽ എ.എൻ കൻവിൽക്കറാണു പിൻമാറിയത്. കായൽ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്നാണ് ജഡ്ജി പിൻമാറി. അതേസമയം ഹർജിയിൽനിന്നു പിൻമാറിയതിന്‍റെ കാരണം കൻവിൽക്കർ വ്യക്തമാക്കിയില്ല. ശൈത്യകാല അവധിക്കുശേഷം ഹർജി പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറിയിച്ചു. ജനുവരി ആദ്യവാരം ഹർജി വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർ.കെ. അഗർവാളിന്‍റെ ബെഞ്ചിൽനിന്നു ഹർജി മാറ്റണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖ നേരത്തെ കോടതിയിൽ കത്ത് നൽകിയിരുന്നു.

Read More

പ്രതിയെ കുടുക്കി സിസിടിവി..! ഡിജിപിയുടെ കാറിൽ ഇടിച്ച ഓട്ടോറിക്ഷയുമായി മുങ്ങിയ ഡ്രൈവർ പിടിയിൽ; പാണാവള്ളിപുരയിടം വീട്ടിൽ എ അക്ബറിനെ പോലീസ് അറസ്റ്റു ചെയ്തു

  ചേ​​​​ർ​​​​ത്ത​​​​ല: ഡി​​​​ജി​​​​പി ആ​​​​ർ. ശ്രീ​​​​ലേ​​​​ഖ​​​​യു​​​​ടെ കാ​​​​റി​​​​ൽ ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം നി​​​​ർ​​​​ത്താ​​​​തെ പോ​​​​യ പെ​​​​ട്ടി ഓ​​​​ട്ടോ​​​​റി​​​​ക്ഷാ ഡ്രൈ​​​വ​​​റെ പോ​​​ലീ​​​സ് വീ​​​ട്ടി​​​ൽ നി​​​ന്ന് പി​​​ടി​​​കൂ​​​ടി. ആ​​​​ല​​​​പ്പു​​​​ഴ സീ​​​​വ്യൂ വാ​​​​ർ​​​​ഡി​​​​ൽ പാ​​​​ണാ​​​​വ​​​​ള്ളി പു​​​​ര​​​​യി​​​​ടം വീ​​​​ട്ടി​​​​ൽ എ. ​​​​അ​​​​ക്ബ​​​​റി​​​​ന്‍റെ (42) ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യാ​​​​ണ് ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ത്ത​​​​ല എ​​​​ക്സ്റേ ക​​​​വ​​​​ല​​​​യ്ക്ക് സ​​​​മീ​​​​പം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ഡി​​​​ജി​​​​പി​​​​ക്കു നി​​​​സാ​​​​ര​​​​പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​പ​​​​ക​​​​ട​​​​ശേ​​​​ഷം ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ അ​​​​ക്ബ​​​​റി​​​​നെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വീ​​​​ട്ടി​​​​ൽ നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച ഇ​​​​യാ​​​​ൾ വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യി ചേ​​​​ർ​​​​ത്ത​​​​ല സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി. പ്ര​​​​തി​​​​യെ പി​​​​ന്നീ​​​​ടു ജാ​​​​മ്യ​​​​ത്തി​​​​ൽ​​​​ വി​​​​ട്ടു.

Read More

കിടക്കട്ടെ മൂന്നുവർഷം..! സോളാർ തട്ടിപ്പിൽ സ​​​രി​​​ത​​​യ്ക്കും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നും ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി വിധിച്ച മൂന്നുവർഷ തടവ് ശിക്ഷ ശരിവച്ച് ജില്ലാ സെഷൻസ് കോടതി

പ​​​ത്ത​​​നം​​​തി​​​ട്ട: സോ​​​ളാ​​​ർ പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ച്ച് ന​​​ൽ​​​കാ​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി ഇ​​​ട​​​യാ​​​റ​​​ന്മു​​​ള കോ​​​ട്ട​​​യ്ക്ക​​​കം ബാ​​​ബു​​​രാ​​​ജി​​​ൽ​​​നി​​​ന്ന് 1.19 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സ​​​രി​​​താ​​​നാ​​​യ​​​ർ ഉ​​​ൾ​​​പ്പെ​​​ടെയുള്ളവരുടെ ശി​​​ക്ഷ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു. സ​​​രി​​​ത​​​യ്ക്കും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നും മൂ​​​ന്ന് വ​​​ർ​​​ഷം മൂ​​​ന്ന് മാ​​​സം ക​​​ഠി​​​ന ത​​​ട​​​വി​​​നും 1.20 കോ​​​ടി രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷി​​​ച്ച പ​​​ത്ത​​​നം​​​തി​​​ട്ട ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി (ഒ​​​ന്ന്)​​​യു​​​ടെ വി​​​ധി​​​യാ​​​ണ് ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി ജോ​​​ണ്‍. കെ. ​​​ഇ​​​ല്ലി​​​ക്കാ​​​ട​​​ൻ ശ​​​രി​​​വ​​​ച്ച​​​ത്. 2013 ൽ ​​​അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ലെ​​​റ്റ​​​ർ​​​പാ​​​ഡും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഫാ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള​​​യു​​​ടെ വ്യാ​​​ജ ക​​​ത്തും കാ​​​ണി​​​ച്ച് വി​​​ശ്വാ​​​സ്യ​​​ത നേ​​​ടി. ബാ​​​ബു​​​രാ​​​ജി​​​നെ ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കാ​​​മെ​​​ന്നും മ​​​ക​​​ന് ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞു തു​​​ക കൈ​​​പ്പ​​​റ്റു​​​ക​​​യും ചെ​​​യ്തു. പ​​​ണം വാ​​​ങ്ങി മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും സോ​​​ളാ​​​ർ പാ​​​ന​​​ൽ സ്ഥാ​​​പി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സ്. പ്ര​​​തി​​​ക​​​ളെ 2015 ജൂ​​​ണ്‍ 18ന്…

Read More

കേട്ടലറയ്ക്കുന്ന തെറി..! കോ​ട​തി​മു​റി​യിൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പ്ര​തി;  തന്‍റെ കേസ് നീണ്ടുപോകുന്നതിൽ പ്രകോപിതനായാണ് മജിസ്ട്രേറ്റിനു നേരെ തെറിവിളിച്ചത്

മാ​വേ​ലി​ക്ക​ര: കോ​ട​തി മു​റി​യി​ൽ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​യു​ക​യും കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ്ര​തി റി​മാ​ൻ​ഡി​ലാ​യി. മാ​വേ​ലി​ക്ക​ര സെ​ക്ക​ന്‍റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ടി​തി​യി​ലാ​ണ് സം​ഭ​വം. നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ൽ 2015ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ കൊ​ല്ലം മാ​ങ്ങാ​ട് ക​ട്ട​ച്ചി​റ വി​ള​യാ​റ്റു​വി​ള വീ​ട്ടി​ൽ ജോ​സ്(​മൊ​ട്ട ജോ​സ്-48) ആ​ണ് മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.10ഓ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വം. ഒ​രു സ​ങ്ക​ടം ബോ​ധി​പ്പി​ക്കു​വാ​നു​ണ്ടെ​ന്ന് ഹാ​ജ​രാ​ക്ക​വെ പ്ര​തി മ​ജ്സ്ട്രേ​റ്റി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​യെ മ​ജി​സ്ട്രേ​റ്റ് അ​ടു​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. ത​ന്‍റെ കേ​സ് നീ​ണ്ടു പോ​കു​ന്ന​തെ​ന്തെ​ന്ന് മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി മ​ജി​സ്ട്രേ​റ്റി​നോ​ട് ചോ​ദി​ച്ചു. നൂ​റ​നാ​ട് പോ​ലീ​സ് കേ​സി​ന്‍റെ ചാ​ർ​ജ്ജ് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കേ​സ് നീ​ണ്ടു പോ​കു​ന്ന​തെ​ന്ന് മ​ജി​സ്ട്രേ​റ്റ് മ​റു​പ​ടി ന​ൽ​കി​യ ഉ​ട​നെ പ്ര​തി പ്ര​കോ​പി​ത​നാ​കു​ക​യും മ​ജി​സ്ട്രേ​റ്റി​നെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന അ​സ​ഭ്യം പ​റ​യു​ക​യും കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു്ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ ഇ​വി​ടെ നി​ന്നും…

Read More

കർഷകന്‍റെ വേദന..! തൊഴിലാളികളെല്ലാം തൊഴിലുറപ്പു പണിയിൽ; പുഞ്ചകൃഷിക്ക് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​കളെ കിട്ടാനില്ല; കൃഷി സീസണിലെ തൊഴിലുറപ്പ് പദ്ധതി മാറ്റിവയ്ക്കണമെന്ന് കർഷകർ

ഹ​രി​പ്പാ​ട്: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ല. പു​ഞ്ച​ക്കൃ​ഷി അ​വ​താ​ള​ത്തി​ൽ. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം ക​ർ​ഷ​ക​ർ വ​ല​യു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ ഏ​താ​ണ്ട് ഒ​രേ സ​മ​യ​ങ്ങ​ളി​ലാ​ണ് വി​ത തു​ട​ങ്ങി​യ​ത്. അ​തി​നാ​ൽ എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഒ​രേ സ​മ​യ​ങ്ങ​ളി​ലാ​ണ് വി​ത​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ണി​ക​ൾ ന​ട​ക്കേ​ണ്ട​തും. ഇ​ത് ആ​വ​ശ്യ​ത്തി​നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. മാ​ത്ര​വു​മ​ല്ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലും തൊ​ഴി​ലാ​ളി​ക്ഷാ​മം രൂ​ക്ഷ​മാ​കു​ക​യാ​ണ്. പ​റി​ച്ചു ന​ടീ​ൽ, ക​ള​പ​റി​ക്ക​ൽ, മ​രു​ന്ന​ടി, വെ​ള്ളം​ക​യ​റ്റ​ൽ, ഇ​റ​ക്ക​ൽ എ​ന്നീ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കേ​ണ്ട​ത്. ഈ ​ജോ​ലി​ക​ൾ യ​ന്ത്ര​വ​ത്കൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ യ​ഥാ​സ​മ​യ​ത്ത് ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ല പ​ദ്ധ​തി​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. വി​ത്ത്, വ​ളം എ​ന്നി​വ സൗ​ജ​ന്യ​മാ​യും മ​റ്റും ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കൃ​ഷി​യു​ടെ സീ​സ​ണാ​യ മൂ​ന്നു മാ​സ​ക്കാ​ലം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ​ണി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ള​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഗ്രാ​മ…

Read More