ചങ്ങാതി നന്നായാല്‍..! സുഹൃത്ത് നല്കിയ കാര്‍ പണയപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍; കാര്‍ വാങ്ങിയത് എറണാകുളത്ത് ആശുപത്രിയിലേക്ക് പോകാനെന്നു പറഞ്ഞ്‌

പ​ന്ത​ളം: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​ർ സു​ഹൃ​ത്തി​ൽ നി​ന്നും വാ​ങ്ങി മ​റ്റൊ​രാ​ളി​ന് പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ഇ​ര​വി​പു​രം വാ​ള​ത്തി​ങ്ക​ൽ ത​ട്ടാ​മ​ല മ​ങ്കു​ഴി​തെ​ക്കേ​തി​ൽ അ​ഫ്സ​ലാ​ണ്(24) അ​റ​സ്റ്റി​ലാ​യ​ത്. അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം സ്വ​ദേ​ശി​യു​മാ​യ ശ്രീ​ജി​ത്ത് ഒ​ളി​വി​ലാ​ണ്. എ​റ​ണാ​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നെ​ന്നു പ​റ​ഞ്ഞ്, പ​ന്ത​ളം ക​ട​യ്ക്കാ​ട് സു​മ​യ്യ മ​ൻ​സി​ലി​ൽ അ​ഷ്റ​ഫ് റാ​വു​ത്ത​റു​ടെ കാ​ർ ശ്രീ​ജി​ത്ത് വാ​ട​ക​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ഫ്സ​ലി​ന് പി​ന്നീ​ട് കാ​ർ കൈ​മാ​റി. അ​ഫ്സ​ൽ കൊ​ല്ലം സ്വ​ദേ​ശി​ക്ക് കാ​ർ പ​ണ​യ​പ്പെ​ടു​ത്തി 1,20,000 രൂ​പ വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഉ​ട​മ പ​ന്ത​ളം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഫ്സ​ലി​നെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ ശ്രീ​ജി​ത്ത് ര​ക്ഷ​പെ​ട്ടു. സി​ഐ ഇ.​ഡി. ബി​ജു, എ​സ്ഐ സ​ജീ​ഷ്കു​മാ​ർ, ജൂ​ണി​യ​ർ എ​സ്ഐ സു​ജി​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്,…

Read More

പകയും വിദ്വേഷവും തീര്‍ക്കാന്‍ തല്ല് കൂടാനും പരസ്പരം വെട്ടാനുമുള്ള സ്ഥലം; ഉത്സവ പറമ്പുകളില്‍ നിന്ന് കുടുംബങ്ങള്‍ അകലന്നു: നെടുമുടി വേണു

ക​രു​നാ​ഗ​പ്പ​ള്ളി : സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ കൂ​ട്ട​ത്തോ​ടെ എ​ത്തി​യി​രു​ന്ന ഉ​ത്സ​വ പ​റ​മ്പു​ക​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് അ​ക​ലു​ക​യാ​ണെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ൻ നെ​ടു​മു​ടി വേ​ണു പ​റ​ഞ്ഞു.​ ക​രു​നാ​ഗ​പ്പ​ള്ളി വ്യാ​സാ ക​ഥ​ക​ളി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​പ​ര​മാ​യ പ​ക​യും വി​ദ്വേ​ഷ​വും തീ​ർ​ക്കാ​ൻ ത​ല്ല് കൂ​ടാ​നും പ​ര​സ്പ​രം വെ​ട്ടാ​നും ഉ​ത്സ​വ പ​റ​മ്പു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ രാത്രി ഒ​ൻ​പ​തിന് ശേ​ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ത്സ​വ പ​റ​മ്പു​ക​ളെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രി​ക​യാ​ണ്.​ പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ ക​ഥ​ക​ളി​യെ അ​റി​യാ​ൻ ക​ട​ന്നു വ​രു​ന്ന​ത് ന​ല്ല ല​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ന്നേ​റ്റി ധ​ന്വ​ന്ത​രി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ്യാ​സാ ക​ഥ​ക​ളി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​ടി ആ​ർ ശ​ങ്ക​ര​പ്പി​ള്ള അ​ധ്യക്ഷ​നാ​യി. വി ​രാ​ജ​ശേ​ഖ​ര​നു​ണ്ണി​ത്താ​ൻ മുഖ്യപ്രഭാഷണം നടത്തി. ​മു​തി​ർ​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​ൻ​മാ​രെ​യും ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ​യും ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ആ​ദ​രി​ച്ചു.​ എ​സ് ശ്രീ​നി​വാ​സ​ൻ, ഡോ. ​പി വേ​ണു​ഗോ​പാ​ൽ,…

Read More

കായംകുളം ചേരാവള്ളിയിൽ  ക്ഷേത്രത്തിൽ കവർച്ച; കാണിക്കവഞ്ചി ഇളക്കിയെടുത്തുകൊണ്ടുപോയി; ആറുമാസത്തെ പണം കാണിക്കയിലുണ്ടായിരുന്നതായി ക്ഷേത്രം സെക്രട്ടറി

കാ​യം​കു​ളം: ചേ​രാ​വ​ള്ളി​യി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു. ചേ​രാ​വ​ള്ളി മു​ട്ടേ​ത്ത് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക വ​ഞ്ചി​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മോ​ഷ​ണ സം​ഘം കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ച​ത്. ക​ന്പി​കൊ​ണ്ട് നി​ർ​മി​ച്ച വ​ഞ്ചി​യു​ടെ ഗ്രി​ല്ലി​ന്‍റെ പൂ​ട്ട് കു​ത്തി​ത്തു​റ​ന്ന ശേ​ഷം ക​ന്പി പ്പാര ഉ​പ​യോ​ഗി​ച്ച് വ​ഞ്ചി​ ഇ​ള​ക്കി​യെ​ടു​ത്താ​യി​രു​ന്നു മോ​ഷ​ണം. പ​ണം എ​ടു​ത്ത ശേ​ഷം വ​ഞ്ചി​പ്പെ​ട്ടി സ​മീ​പ​ത്തെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. വ​ഞ്ചി​യി​ലെ പ​ണം എ​ടു​ത്തി​ട്ട് ആ​റു​മാ​സ​മാ​യെ​ന്നും ഏ​ക​ദേ​ശം പ​തി​നാ​യി​രം രൂ​പ​യോ​ളം മോ​ഷ​ണം പോ​യെ​ന്നും ക്ഷേ​ത്ര സെ​ക്ര​ട്ട​റി സി​ജു രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക്ഷേ​ത്ര ഓ​ഫീ​സും ഉൗ​ട്ടു​പു​ര​യും കു​ത്തി​ത്തു​റ​ക്കാ​ൻ മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് ശേ​ഷം വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വോ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. രാ​വി​ലെ കാ​യം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത്…

Read More

കെഎസ്ആ​ർ​ടി​സി ബ​സി​നു​നേരേ ക​ല്ലേ​റ്:  ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്; പുലർച്ചെ രണ്ടിന് അ​മ്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​ ഭാ​ഗത്തു വച്ചായിരുന്നു  ആക്രമണം

അമ്പല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സി​നു​നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്. ക​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പ്ര​ജി ച​ന്ദ്ര​ൻ (33), യാ​ത്ര​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല, രാ​ജ് നി​വാ​സി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ ലി​ജി​ത് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​ന്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് ആ​രോ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഗ്ലാ​സ് പൊ​ട്ടി ചി​ല്ലു​കൊ​ണ്ട് ഡ്രൈ​വ​ർ​ക്കും, ക​ല്ല് മൂ​ക്കി​ൽ കൊ​ണ്ട് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അമ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

നടൻ ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം; നികുതി വെട്ടിച്ച് ആഡംബര വാഹനം വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം

  ആലപ്പുഴ: പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസിൽ നടൻ ഫഹദ് ഫാസിലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് നടന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന്‍റെ നിർദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതോടെയാണ് മുൻകൂർ ജാമ്യാം തേടി ഫഹദ് കോടതിയെ സമീപിച്ചത്. അതിനിടെ പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇന്ന് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

ഒന്ന് ഒന്നര പണിയായിപ്പോയി..! ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി ടി ​ബി റോ​ഡ് ന​വീ​ക​രി​ച്ചു; പക്ഷേ റോ​ഡി​നു മ​ധ്യ​ത്തി​ലെ ഡി​വൈ​ഡ​ർ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ ഡ്രൈ​വ​ർ​മാ​ർ​ സാ​ഹ​സി​ക​രാവണം

കാ​യം​കു​ളം : ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി കാ​യം​കു​ളം ടി ​ബി റോ​ഡ് ന​വീ​ക​രി​ച്ചെ​ങ്കി​ലും റോ​ഡി​നു മ​ധ്യ​ത്തി​ലെ ഡി​വൈ​ഡ​ർ വ​ള​ഞ്ഞു പോ​ക​ണ​മെ​കി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​പ്പോ​ൾ സാ​ഹ​സി​ക​ത വേ​ണം. പൊ​തു​മ​രാ​മ​ത്ത് ല​ക്ഷ​ങ്ങ​ൾ വി​നി​യോ​ഗി​ച്ച് ക​ഴി​ഞ്ഞ മാ​സ​മാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ലെ റോ​ഡി​ലെ വ​ള​വി​ൽ മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത ഭാ​ഗ​ത്ത് റോ​ഡി​നു മ​ധ്യ​ത്തി​ലാ​യി സ്ഥാ​പി​ച്ച പു​തി​യ ഡി​വൈ​ഡ​റാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി തീ​ർ​ന്ന​ത് .കൂ​ടു​ത​ലും ബ​സു​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഡി​വൈ​ഡ​ർ വ​ഴി​മു​ട​ക്കി​യാ​യി മാ​റു​ന്ന​ത് .ന​ഗ​ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടി ​ബി റോ​ഡ് ന​വീ​ക​രി​ച്ച​ത് .ഇ​തി​ൻ​റ്റെ ഭാ​ഗ​മാ​യാ​ണ് മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ പു​തി​യ ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച​ത്. ടെ​സ്മോ ജം​ഗ്ഷ​ൻ-​പാ​ർ​ക്ക് ജം​ഗ്ഷ​ൻ റോ​ഡി​ൽ നി​ന്നും ടി.​ബി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​വ് തി​രി​യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഡി​വൈ​ഡ​റി​ൽ ത​ട്ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വ​വി​ക്കു​ന്ന​തും അ​പ​ക​ട​വും ഇ​പ്പോ​ൾ പ​തി​വാ​യി .രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. ഡി​വൈ​ഡ​ർ ഉ​ണ്ടെ​ന്ന്…

Read More

ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ  നി​യ​ന്ത്ര​ണം വി​ട്ട് സ്വ​കാ​ര്യ ബ​സ്  കനാ​ലി​ലേ​ക്കു മ​റി​ഞ്ഞു; വൻദുരന്തം ഒഴിവായി; നിസാര പരുക്കുകളോടെ കണ്ടക്ടറും ഡ്രൈവറും രക്ഷപ്പെട്ടു

ആ​ലപ്പു​ഴ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ അ​ൻ​ഷാ​ദ് (27), ക​ണ്ട​ക്ട​ർ ര​തീ​ഷ്(25) എ​ന്നി​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ആ​ല​പ്പു​ഴ- ക​ട്ട​ക്കു​ഴി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന​ശ്വ​ര എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45നാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി​യി​ലെ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ ബ​സ് തി​രി​ച്ച് ക​ട്ട​ക്കു​ഴി​യി​ലേ​ക്ക് പോ​കാ​നാ​യി സ്റ്റാ​ൻ​ഡി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ക്ക​വേ, വ​ല​തു​ഭാ​ഗ​ത്തു നി​ന്നു വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്. താ​ര​ത​മ്യേ​ന ഗ​താ​ഗ​ത തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ സ​മ​യം ബ​സി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന​തും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു.

Read More

പു​തു​ച്ചേ​രി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ:  ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ  മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി ഇ​ന്ന്; ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക

ആ​ല​പ്പു​ഴ: പു​തു​ച്ചേ​രി​യി​ൽ കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ക്രൈം​ബ്രാ​ഞ്ച് കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ച​ല​ച്ചി​ത്ര താ​രം ഫ​ഹ​ദ് ഫാ​സി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ഹ​ർ​ജി​യി​ൽ ഇ​ന്ന​ലെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.​ഫ​ഹ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം നൽ കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തി​രു​ന്നു.​ പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ വ്യാ​ജ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് ഫ​ഹ​ദി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ 19 ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ന​ട​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ൻ മൂ​ന്നാ​ഴ്ച​ത്തെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ന്നു. ര​ജി​സ്ട്രേ​ഷ​ൻ വി​വാ​ദ​മാ​യ​തോ​ടെ ഫ​ഹ​ദ് ആ​ല​പ്പു​ഴ ആ​ർ.​ടി.​ഓ​ഫീ​സി​ൽ നി​കു​തി അ​ട​ച്ചി​രുന്നു

Read More

വെട്ടിനിരത്തൽ കായംകുളത്തും..!  ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ആശുപത്രി വളപ്പിൽ വാഴകൃഷി; വിളകളുടെ കാര്യത്തിൽ  സൂപ്രണ്ടും  ജീവനക്കാരും തമ്മിൽ കടുത്തുപോര് ; ഒടുവിൽ ജീവനക്കാർ വാഴ വെട്ടിനിരത്തി

കാ​യം​കു​ളം: ആ​ശു​പ​ത്രി വ​ള​പ്പി​ൽ ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ കൃ​ഷി ഒ​ടു​വി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​ന്നെ വെ​ട്ടി നി​ര​ത്തി. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലെ വാ​ഴ​കൃ​ഷി​യാ​ണ് മൂ​ടോ​ടെ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. സൂ​പ്ര​ണ്ടും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണ് വെ​ട്ടി​നി​ര​ത്ത​ലി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. കു​ല​ച്ച വാ​ഴ​ക​ള​ട​ക്ക​മു​ള്ള​വ​യാ​ണ് പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റ മ​റ​വി​ൽ വെ​ട്ടി​ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് വാ​ഴ​യും ചേ​ന്പു​മു​ൾ​പ്പ​ടെ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​യി കി​ട​ക്കു​ന്ന​തി​നും ജൈ​വ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​വി​ടെ കൃ​ഷി ആ​രം​ഭി​ച്ച​ത്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കാ​യി​രു​ന്നു കൃ​ഷി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല. കൃ​ഷി പ​രി​പാ​ല​ന​വും വി​ള​വും ഇ​വ​രാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ സൂ​പ്ര​ണ്ട് വി​ള​ക​ൾ ലേ​ലം ചെ​യ്തു. ഇ​ത് ജീ​വ​ന​ക്കാ​രി​ൽ അ​സം​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ഴ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ൾ വെ​ട്ടി​നി​ര​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കൊ​തു​ക് പെ​രു​കി​യെ​ന്നും അ​തി​നാ​ൽ പ​രി​സ​ര​മാ​കെ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന്…

Read More

ആരെയെങ്കിലും പോലീസ് ഭയക്കുന്നുണ്ടേ?  ഏ​ഴു​വ​യ​സു​കാ​ര​നും പി​താ​വി​നും നേ​രേ പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; മർദനത്തിന്‍റെ സിസിടിവി ദൃശ്യം കിട്ടിയിട്ടും   നടപടി സ്വീകരിക്കാതെ പോലീസ്

മാ​വേ​ലി​ക്ക​ര: ഏ​ഴു​വ​യ​സു​കാ​ര​നും പി​താ​വി​നും നേ​രെ പ​ട്ടാ​പ്പ​ക​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ന​കം ക​ല്ലു​കു​ഴി​യി​ൽ പ്ര​ദീ​പ്(38), മ​ക​ൻ പ്ര​ണ​വ്(​ഏ​ഴ്) എ​ന്നി​വ​രാ​ണ് പു​ന്ന​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കോ​ട​തി ജം​ഗ്ഷ​നി​ൽ നി​ന്ന് ളാ​ഹ​യി​ൽ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ്ര​ദീ​പും മ​ക​നും ഈ ​സ​മ​യം പി​ന്നാ​ലെ വ​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ ഇ​വ​ർ പ്ര​ദീ​പും മ​ക​നും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ദീ​പും മ​ക​നും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. മാ​വേ​ലി​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ഗീ​യ​മാ​യ മ​ർ​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി​യി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

Read More