തോ​മ​സ് ചാ​ണ്ടി​യു​ടെ വി​വാ​ദ​ഭൂ​മി: മാ​ത്തൂ​ർ കു​ടും​ബാം​ഗം മൊ​ഴി ന​ല്കി; ഭൂമി സ്വന്തമാക്കിയത് വ്യാ​​ജ മു​​ക്തി​​യാ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തീ​​റാ​​ധാ​​ര​​മു​​ണ്ടാ​​ക്കി

മ​​ങ്കൊമ്പ്: മു​​ൻ​​മ​​ന്ത്രി​​യും കു​​ട്ട​​നാ​​ട് എം​​എ​​ൽ​​എ​​യു​​മാ​​യ തോ​​മ​​സ് ചാ​​ണ്ടി​​ക്കെ​​തി​​രേ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മാ​​ത്തൂ​​ർ കു​​ടും​​ബാം​​ഗം സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ൽ കോ​​ട​​തി പ​​രാ​​തി​​ക്കാ​​ര​​ന്‍റെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി. മാ​​ത്തൂ​​ർ കു​​ടും​​ബാം​​ഗ​​വും മു​​ൻ എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​റു​​മാ​​യി​​രു​​ന്ന ടി.​​ആ​​ർ. രാ​​മ​​രാ​​ജ​​വ​​ർ​​മ​​യാ​​ണ് ഇ​​ന്ന​​ലെ മൊ​​ഴി ന​​ൽ​​കി​​യ​​ത്. വ്യാ​​ജ മു​​ക്തി​​യാ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തീ​​റാ​​ധാ​​ര​​മു​​ണ്ടാ​​ക്കി​​യാ​​ണു തോ​​മ​​സ് ചാ​​ണ്ടി ഭൂ​​മി സ്വ​ന്ത​മാ​ക്കി​യ​തെ​ന്നു പ​​രാ​​തി​​ക്കാ​​ര​​ൻ മൊ​​ഴി ന​​ൽ​​കി. മാ​​ത്തൂ​​ർ ഭൂ​​മി കൈ​​മാ​​റ്റം ചെ​​യ്ത​​ത് ത​​ങ്ങ​​ള​​റി​​യാ​​തെ​​യാ​​ണെ​​ന്നും രേ​​ഖ​​ക​​ളി​​ലെ ഒ​​പ്പ് വ്യാ​​ജ​​മാ​​ണെ​​ന്നും വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ ന​​ട​​ത്തി​​യ ചേ​​ന്ന​​ങ്ക​​രി സ്വ​​ദേ​​ശി പ​​ള്ളി​​ക്ക​​ൽ ശാ​​ന്ത​​മ്മ ആ​​ന്‍റ​​ണി​​യു​​ടെ മ​​ക​​ൻ സി​​ജോ​​യു​​ടെ മൊ​​ഴി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും ഹ​​ർ​​ജി​​ക്കാ​​ര​​ൻ കോ​​ട​​തി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. കേ​​സി​​ലെ ര​​ണ്ടാം​​സാ​​ക്ഷി​​യും മാ​​ത്തൂ​​ർ കു​​ടും​​ബാം​​ഗ​​വു​​മാ​​യ അ​​മൃ​​ത കു​​മാ​​റി​​ന്‍റെ മൊ​​ഴി​​യെ​​ടു​ക്കാ​നാ​​യി കേ​​സ് ഡി​​സം​​ബ​​ർ 23ലേ​​ക്ക് മാ​​റ്റി. 2001ൽ ​​മാ​​ത്തൂ​​ർ ദേ​​വ​​സ്വ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള 34.68 ഏ​​ക്ക​​ർ ഭൂ​​മി വ്യാ​​ജ മു​​ക്തി​​യാ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തീ​​റാ​​ധാ​​ര​​മു​​ണ്ടാ​​ക്കി തോ​​മ​​സ് ചാ​​ണ്ടി കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണ് ആ​​ക്ഷേ​​പം. വ്യാ​​ജ​​രേ​​ഖ​​ക​​ളി​​ലൂ​​ടെ മാ​​ത്തൂ​​ർ ദേ​​വ​​സ്വ​​ത്തി​​ന്‍റെ ഭൂ​​മി ചേ​​ന്ന​​ങ്ക​​രി പ​​ള്ളി​​ക്ക​​ൽ…

Read More

 ഒട്ടേറെ കായിക താരങ്ങളെ വാർത്തെടുത്ത മങ്കൊമ്പ് ഗ്രൗണ്ട് നാശത്തിന്‍റെ വക്കിൽ; ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മ​ങ്കൊ​ന്പ്: മ​ങ്കൊ​മ്പ് അ​വി​ട്ടം​തി​രു​നാ​ൾ സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണെ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഒ​ട്ടേ​റെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യ മൈ​താ​ന​മി​ന്ന് ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞു നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. നി​ര​വ​ധി സം​സ്ഥാ​ന കാ​യി​ക താ​ര​ങ്ങ​ൾ പി​ച്ച​വ​ച്ച മൈ​താ​ന​മി​ന്ന് ശാ​പ​മോ​ക്ഷം കാ​ത്തു​ക​ഴി​യു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന മൈ​താ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള​വ​യി​ൽ വി​സ്തൃ​തി​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള മൈ​താ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. നേ​ര​ത്തെ വേ​ന​ല​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി കാ​യി​ക​മേ​ള​ക​ൾ​ക്ക് മ​ങ്കൊ​ന്പ് ഗ്രൗ​ണ്ട് വേ​ദി​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മൈ​താ​നം സം​ര​ക്ഷി​ക്ക​പ്പെ​ടാ​താ​യ​തോ​ടെ ഇ​വി​ടു​ത്തെ കാ​യി​ക​മേ​ള​ക​ൾ​ക്കും തി​ര​ശീ​ല വീ​ണു. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്‍റെ നി​റ സാ​ന്നി​ധ്യ​ങ്ങ​ളാ​യി​രു​ന്ന ജീ​ൻ ക്രി​സ്റ്റ്യ​ൻ. അ​ഖി​ൽ സോ​മ​ൻ, ജോ​ബി ഫി​ലി​പ്, അ​ഭി​ഷാ​ഷ് അ​പ്പു​ക്കു​ട്ട​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​നി​റ​ങ്ങി​യ​തും ഇ​വി​ടെ​യാ​ണ്. കേ​ര​ള ര​ഞ്ജി ടീ​മി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്ന സു​രേ​ഷ്കു​മാ​ർ (ഉം​പ്രി), സി​സി​എ​ൽ താ​ര​മാ​യ രാ​ജീ​വ് പി​ള്ള ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും മ​ങ്കൊ​ന്പി​ലെ ക്രീ​സി​ൽ തി​ള​ങ്ങി​യ​വ​രാ​ണ്. ഗ്രൗ​ണ്ടി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ​മൂ​ലം സ്കൂ​ൾ കാ​യി​ക​മേ​ള…

Read More

ഒന്നു സഹായിക്കണേ..! ആ​യാ​പ​റമ്പ് സ്കൂ​ളി​ൽ  വിദ്യാർഥികളുടെ പഠനം ജീ​വ​ൻ പ​ണ​യം വ​ച്ച് ; കെട്ടിടത്തിന്‍റെ മേൽക്കൂരഏതു നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിൽ 

ഹ​രി​പ്പാ​ട്: ജീ​വ​ൻ പ​ണ​യം വ​ച്ച് അ​ധ്യ​യ​നം. ആ​യാ​പ​റ​ന്പ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​തു സ​മ​യ​വും പൊ​ളി​ഞ്ഞു വീ​ഴാ​വു​ന്ന കെ​ട്ടി​ട​ത്തി​ൽ പ​ഠി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ തേ​പ്പും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളും അ​ട​ർ​ന്ന് വീ​ഴു​ക​യാ​ണ്. നാ​ല് ക്ലാ​സ് റൂ​മു​ക​ളും ടീ​ച്ചേ​ഴ്സ് റൂ​മും ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്. ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്ക​കാ​ണി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് തു​ട​ങ്ങി​വ​ർ​ക്ക് നി​ര​ന്ത​രം നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി ലാ​പ്സാ​യി പോ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്ക് റി​വൈ​സ് ചെ​യ്ത് ഒ​രു കോ​ടി 90 ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ബ്ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തിേ·​ലു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തി​യ ബ്ലോ​ക്ക് പ​ണി തീ​രും…

Read More

ഹാജർ കുറവായതിനെ തുടർന്ന്  പുറത്താക്കിയ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു;  കാമ്പസിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

അ​മ്പ​ല​പ്പു​ഴ: ഹാ​ജ​ർ കു​റ​വാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ 20 കാ​ര​നാ​യ.​ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. കോള ജി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി ബു​ധ​നാ​ഴ്ച ക്യാ​ന്പ​സി​ലെ​ത്തി ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ആ · ​ഹ​ത്യാ ശ്ര​മ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച്പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

സാക്ഷികൾ ഉറക്കത്തിൽ..! റീടാറിംഗിന് അടിയിൽ  കാ​മ​റ സെ​ൻ​സ​റു​ക​ൾ അ​ക​പ്പെ​ട്ടു;   ദേ​ശീ​യ പാ​ത​യി​ലെ വേ​ഗ കാ​മ​റ​ക​ൾ  പ്രവർത്തന രഹിതം

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ആ​ല​പ്പു​ഴ ന​ഗ​രം മു​ത​ൽ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​രൂ​ർ​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ദേ​ശീ​യ പാ​ത​യി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന കാ​മ​റ​ക​ൾ​മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ ഭാ​ഗ​മാ​യി ന​ട​ത്തി​യ ടാ​റിം​ഗി​ന​ട​യി​ൽ കാ​മ​റ സെ​ൻ​സ​റു​ക​ൾ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. സെ​ൻ​സ​റി​ന് മു​ക​ളി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്പോ​ഴാ​യി​രു​ന്നു വേ​ഗ​ം നി​ർ​ണ​യി​ക്കു​ക​യും അ​മി​ത വേ​ഗ​ത്തിലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ചി​ത്രം പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി മു​ത​ൽ ചേ​ർ​ത്ത​ല വ​രെ​യു​ള്ള ഭാ​ഗ​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ന്പൂ​ർ​ണ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ടാ​റിം​ഗി​ന് മു​ക​ളി​ൽ പു​തി​യ പാ​ളി ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് സെ​ൻ​സ​റു​ക​ൾ ടാ​റിം​ഗ് പാ​ളി​ക്ക​ടി​യി​ലാ​യ​ത്. ചേ​ർ​ത്ത​ല ത​ങ്കി ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള വേ​ഗ​നി​ർ​ണ​യ കാ​മ​റ മാ​ത്ര​മാ​ണ് ഇപ്പോൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് അ​ധി​കൃ​ത​ർ കാ​മ​റ​ക​ളു​ടെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന അ​ധി​കൃ​ത​രു​മാ​യി…

Read More

സ​ത്യ​ത്തി​ൽ ഈ ​ശി​ല്പ​ങ്ങ​ൾ ആർക്കുവേണ്ടി? മെ​ഗാ​ടൂ​റി​സം പ​ദ്ധ​തിയുടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ശി​ല്പ​ങ്ങ​ൾ കാ​ടു​പി​ടി​ക്കു​ന്നു;  പ്രതിഷേധവുമായി നാട്ടുകാർ

ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ മെ​ഗാ ടൂ​റി​സം പ​ദ്ധ​തി ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ വാ​ട​ക്ക​നാ​ലോ​ര​ത്ത് നി​ർ​മി​ച്ച ശി​ൽ​പ​ങ്ങ​ൾ പു​റം​ലോ​കം കാ​ണാ​തെ ന​ശി​ക്കു​ന്നു. ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ തു​ട​ങ്ങി ബാ​പ്പു വൈ​ദ്യ​ർ ജം​ഗ്ഷ​ന് തെ​ക്കു​വ​ശം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കോ​ണ്‍​ക്രീ​റ്റ് ശി​ല്പ​ങ്ങ​ളാ​ണ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. ക​നാ​ൽ തീ​ര​ത്ത് ഭി​ത്തി നി​ർ​മി​ച്ച് അ​തി​ലാ​ണ് കേ​ര​ളീ​യ പാ​ര​ന്പ​ര്യ​വും ത​നി​മ​യു​മു​ൾ​ക്കൊ​ള്ളു​ന്ന ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ശി​ല്പ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ക്കാ​ത്ത​തി​നാ​ൽ ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശി​ല്പം നാ​ലു​വ​ശ​വും ഷീ​റ്റു​ക​ളു​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ലാ​ണ്. നി​ല​വി​ൽ ഈ ​മ​റ​യു​ടെ മു​ക​ളി​ൽ വ​ള്ളി​ക​ൾ പി​ടി​ച്ച് ശി​ല്പം പു​റ​മേ കാ​ണാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. ക​നാ​ലി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്രം കൃ​ത്യ​മാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ഴ​ക്കു​റ​വി​നൊ​പ്പം പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും…

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ചു​ക്കുകാ​പ്പി​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്; മ​ണ്ഡ​ലകാലം  അ​പ​ക​ട ര​ഹി​ത  തീ​ർ​ഥാ​ട​ന യാ​ത്ര എ​ന്ന​താ​ണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് മേധാവി

കാ​യം​കു​ളം: രാ​ത്രി​യി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ക്ഷീ​ണ​മ​ക​റ്റാ​ൻ ചു​ക്കുകാ​പ്പി​യു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല, രാ​മ​ങ്ക​രി, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കും വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ചു​ക്ക് കാ​പ്പി ന​ൽ​കു​ന്ന​ത്. കാ​യം​കു​ളം കൃ​ഷ്ണ​പു​രം മു​ക്ക​ട​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ് സു​രേ​ന്ദ്ര​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് ചു​ക്ക് കാ​പ്പി വി​ത​ര​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലകാ​ല​ത്ത് അ​പ​ക​ട ര​ഹി​ത ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന യാ​ത്ര എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി ദീ​ർ​ഘ​ദൂ​രം വാ​ഹ​ന​മോ​ടി​ച്ച് ക്ഷീ​ണി​ത​രാ​യി വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും ക്ഷീ​ണ​മ​ക​റ്റു​ന്ന​തി​നും ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​ണ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. കാ​യം​കു​ളം ഡി​വൈ​എ​സ് പി ​അ​നി​ൽ​ദാ​സ്, സി ​ഐ കെ ​സ​ദ​ൻ,എ​സ് ഐ ​രാ​ജ​ൻ​ബാ​ബു​വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Read More

അമർഷം തിളച്ചു മറിയുന്നു..!  എംഎൽഎ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച നേ​താ​വി​ന്‍റെ പു​നഃ​പ്ര​വേ​ശം  പ​ന്ത​ള​ത്ത് സി​പി​ഐ​യി​ൽ ക​ല​ഹം

പ​ന്ത​ളം: അ​ടൂ​ർ എം​എ​ൽ​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട നേ​താ​വി​ന്‍റെ മ​ട​ങ്ങി വ​ര​വു​ൾ​പ്പ​ടെ​യു​ള്ള പ​രാ​തി​ക​ളി​ൽ പ​ന്ത​ള​ത്ത് സി​പി​ഐ​യി​ൽ ക​ല​ഹം രൂ​ക്ഷ​മാ​യി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ടാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ന്നെ സി​പി​ഐ​യ്ക്ക് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം ര​ണ്ട ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യെ അ​ധി​ക്ഷേ​പി​ച്ച നേ​താ​വി​നെ തി​രി​ച്ചെ​ടു​ത്ത​തി​ലാ​ണ് പ്ര​ധാ​ന എ​തി​ർ​പ്പെ​ന്ന​റി​യു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട മ​നോ​ജ് ച​ര​ളേ​ലി​നെ തി​രി​ച്ചെ​ടു​ത്ത​താ​ണ് പ്ര​കോ​പ​നം. അ​ന്ന് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് മു​ന്പ് മ​നോ​ജി​നെ റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പാ​ർ​ട്ടി​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പ​ന്ത​ള​ത്തെ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ക്ഷം. പ​ന്ത​ള​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്കം തു​ട​ർ​ന്ന് വ​രു​ന്ന പ​തി​വ് രീ​തി​ക​ളി​ലും പ​ന്ത​ള​ത്തെ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​മ​ർ​ഷ​മു​ണ്ടെ​ന്ന് പ​റ​യു​ന്നു.

Read More

സ​ഹോ​ദ​ര​പു​ത്ര​നെ കാ​ലി​ൽ​പി​ടി​ച്ചു ടാ​ർ റോ​ഡി​ൽ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്രതി ഇ.പി. പോളിന്  ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

തി​രു​വ​ല്ല: സ​ഹോ​ദ​ര​ന്‍റെ മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​നെ കാ​ലി​ൽ​പി​ടി​ച്ചു ടാ​ർ റോ​ഡി​ൽ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. തി​രു​വ​ല്ല കു​റ്റൂ​ർ തെ​ങ്ങേ​ലി ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ ഇ.​പി. പോ​ളി​നെ (റോ​യി – 60)യാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ആ​ൻ​ഡ് ഡി​സ്ട്രി​ക്ട് സെ​ക്ഷ​ൻ​സ് കോ​ട​തി- മൂ​ന്ന് ജ​ഡ്ജി മോ​ഹ​ന​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​നൊ​പ്പം ഒ​രു ല​ക്ഷം രൂ​പ പി​ഴ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2005 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. റോ​യി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ബി​ജു​വി​ന്‍റെ മ​ക​നെ​യാ​ണ് വീ​ടി​നു സ​മീ​പ​മു​ള്ള ടാ​ർ റോ​ഡി​ൽ കാ​ലി​ൽ പി​ടി​ച്ച് അ​ടി​ച്ചു മാ​ര​ക​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി പി​റ്റേ​ന്നു പു​ല​ർ​ച്ചെ മ​രി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്ന​ത്തെ സി​ഐ ആ​യി​രു​ന്ന സു​നി​ൽ ജേ​ക്ക​ബ്, പി. ​ര​ഘു​വ​ര​ൻ​നാ​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി…

Read More

ടൂറിസത്തിന് പേരുകേട്ട ആലപ്പുഴ ലോ​ക​ത്തി​ലെ അഞ്ചു ശുചിത്വനഗരങ്ങളിൽ ഇടംനേടി ലോകത്തിന് മുന്നിൽ ശ്രദ്ധേയമാകുന്നു

ആ​ല​പ്പു​ഴ: മി​ക​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തി​ൽ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന UNEP( United Nations Environment Program) തെ​ര​ഞ്ഞ​ടു​ത്ത ലോ​ക​ത്തി​ലെ അ​ഞ്ചു ശു​ചി​ത്വ ന​ഗ​ര​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ​യും ഇ​ടം​പി​ടി​ച്ചു. 2014-ൽ ​ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ പ​രി​പാ​ടി​യാ​ണ് ആ​ല​പ്പു​ഴ​യ്ക്കും ഈ ​നേ​ട്ടം കൈ​വ​രി​ക്ക​ാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ല​പ്പു​ഴ​യ്ക്ക് പു​റ​മേ ജ​പ്പാ​നി​ലെ ഒ​സാ​ക, സ്ലോ​വേ​നി​യ​യി​ലെ ജു​ബി​ൾ​ജ​ന, മ​ലേ​ഷ്യ​യി​ലെ പെ​നാ​ഗ്, കൊ​ളം​ബി​യ​യി​ലെ ക​ജി​ക എ​ന്നി​വ​യാ​ണ് മ​റ്റു ന​ഗ​ര​ങ്ങ​ൾ. മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണം കീ​റാ​മു​ട്ടി​യാ​യി​രു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ഈ ​പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ക​ൻ. മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ കാ​ത​ൽ. മേ​ഴ്സി ഡ​യാ​ന മാ​സി​ഡോ ആ​യി​രു​ന്നു അ​ന്ന​ത്തെ ചെ​യ​ർ​പേ​ർ​സ​ണ്‍. ആ​ല​പ്പു​ഴ​യി​ൽ ഇ​തി​നാ​യി 1,74,000 വീ​ടു​ക​ളി​ൽ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു. പൈ​പ് കം​പോ​സ്റ്റ് രീ​തി​യും അ​വ​ലം​ബി​ച്ചു. 2016-ൽ ​ആ​ല​പ്പു​ഴ​യ്ക്കു സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യ​ർ​മെ​ന്‍റി​ന്‍റെ മി​ക​ച്ച…

Read More