ഹാജർ കുറവായതിനെ തുടർന്ന്  പുറത്താക്കിയ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു;  കാമ്പസിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു

അ​മ്പ​ല​പ്പു​ഴ: ഹാ​ജ​ർ കു​റ​വാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ 20 കാ​ര​നാ​യ.​ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. കോള ജി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി ബു​ധ​നാ​ഴ്ച ക്യാ​ന്പ​സി​ലെ​ത്തി ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ആ · ​ഹ​ത്യാ ശ്ര​മ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച്പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts