എള്ളോലമില്ല പൊളിവചനം..! 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓണാട്ടുകരയിൽ മടങ്ങിയെത്തിയ എ​ള്ള് കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് ഹ​രി​ദാ​സ​നും കു​ടും​ബ​വും

കാ​യം​കു​ളം: 30 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഓ​ണാ​ട്ടു​ക​ര​യു​ടെ പ്ര​ധാ​ന​കൃ​ഷി​യാ​യ എ​ള്ള് കൃ​ഷി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ക​ർ​ഷ​ക​കു​ടും​ബ​ത്തി​നു വെ​ളു​ത്ത എ​ള്ള് കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. കാ​യം​കു​ളം പ​ത്തി​യൂ​ർ ക​രീ​ല​ക്കു​ള​ങ്ങ​ര, ക​രു​വ​റ്റും​കു​ഴി ക​ണ്ണ​ന്ത​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഹ​രി​ദാ​സ​നും കു​ടും​ബ​വു​മാ​ണ് എ​ള്ളു​കൃ​ഷി​യി​ൽ വി​ജ​യ​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. കൃ​ഷ്ണ​പു​രം കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ഫെ​സ്റ്റ് എ​ന്ന ക​ർ​ഷ​ക പ​ങ്കാ​ളി​ത്ത വി​ക​സ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ള്ള് കൃ​ഷി ഇ​റ​ക്കി​യ​ത്. ക​ർ​ഷ​ക​ൻ ഹ​രി​ദാ​സി​നെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ 18,19 വാ​ർ​ഡു​ക​ളി​ലെ ഏ​താ​നും ക​ർ​ഷ​ക​രും വ​നി​താ​ഗ്രൂ​പ്പു​ക​ളും ഈ ​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശ​രാ​ശ​രി ഹെ​ക്ട​റി​ന് 300 കി​ലോ​ഗ്രാം വ​രെ വി​ള​വ് ല​ഭി​ച്ചു. ഇ​തി​ൽ വാ​ർ​ഡ് 18ൽ ​കൃ​ഷി​ചെ​യ്ത ഹ​രി​ദാ​സി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ച്ച​ത്. 35 സെ​ന്‍റി​ലെ കൃ​ഷി​യി​ൽ ഹ​രി​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ ഭാ​ര്യ ബി​ന്ദു​വും മ​ക്ക​ളാ​യ ക​ണ്ണ​നും, വി​ഷ്ണു​വും കൂ​ടി ചേ​ർ​ന്ന​തോ​ടെ കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ…

Read More

എല്ലാം ശരിയാക്കാൻ സേവനസ്പർശം..! ആലപ്പുഴ ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 10,607 പേർക്ക് സ്വാന്തനമായി സേവനസ്പർശം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ജി​ല്ലാ ക​ള​ക്ട​ർ വീ​ണ എ​ൻ. മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സേ​വ​ന​സ്പ​ർ​ശം പ​രി​പാ​ടി​യി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ തീ​ർ​പ്പാ​ക്കി​യ​ത് 10,607 പ​രാ​തി​ക​ൾ. ആ​കെ ല​ഭി​ച്ച 12,925 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണി​ത്. ഇ​ന്ന​ലെ ഹ​രി​പ്പാ​ട് ഭ​വാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് സേ​വ​ന​സ്പ​ർ​ശ​ത്തി​ൽ 2644 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. അ​തി​ൽ 2117 അ​പേ​ക്ഷ​ക​ൾ​ക്ക് അ​പ്പോ​ൾ ത​ന്നെ തീ​ർ​പ്പും ക​ല്പി​ച്ചു. ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നും ബി​പി​എ​ൽ ആ​കാ​നും വീ​ടും സ്ഥ​ല​വും ല​ഭി​ക്കാ​നു​മു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് കൂ​ടു​ത​ലും ല​ഭി​ച്ച​ത്. കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​നുത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​ദ്യോ​ഗസ്ഥ​രെ​ത്തി. തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​രാ​തി​ക്കാ​രു​ടെ നീ​ണ്ട​നി​ര രൂ​പം കൊ​ണ്ടി​രു​ന്നു. റ​വ​ന്യു, സ​ർ​വേ, പ​ട്ട​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സം തു​ട​ങ്ങി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലെ​ത്തി. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാത​ല ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ളും നേ​ര​ത്തേ ത​ന്നെ സ​ന്നി​ഹി​ത​രാ​യി. വെ​ള്ള​ക്ക​ട​ലാ​സി​ൽ എ​ഴു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ അ​ഞ്ച ു ​പേ​ര​ട​ങ്ങി​യ വി​വി​ധ കൗ​ണ്ട​റു​ക​ൾ…

Read More

ഇനി ചിത്രങ്ങളിൽ മാത്രം..! പൊ​തു​തോ​ടു​ക​ൾ ക​യ്യേ​റു​ന്ന​ത് തു​ട​രു​ന്നു; ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക തോ​ടു​ക​ളും ക​യ്യേ​റ്റ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി​

തു​റ​വൂ​ർ . പൊ​തു​തോ​ടു​ക​ൾ ക​യ്യേ​റു​ന്ന​ത് തു​ട​രു​ന്നു .ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക തോ​ടു​ക​ളും ക​യ്യേ​റ്റ​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ടു​ക​ളു​ടേ​യും അ​വ​സ്ഥ വ്യ​ത്യ​സ്ത​മ​ല്ല. പു​റം​പോ​ക്കു തോ​ടു​ക​ൾ ക​യ്യേ​റി​കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ച്ചി​ട്ടു യാ​തൊ​രു വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​രു മു​ത​ൽ പ​ത്തു മീ​റ്റ​ർ വ​രെ വീ​തി​യു​ണ്ടാ​യി​രു​ന്ന തോ​ടു​ക​ൾ പൂ​ർ​ണ​മാ​യി ക​യ്യേ​റി നി​ല​വി​ൽ ഒ​രു മീ​റ്റ​ർ വീ​തി പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ൻ​പ് വ​ലി​യ കേ ​വ് വ​ള്ള​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന തോ​ടു​ക​ൾ നി​ല​വി​ൽ കൊ​തു​ന്പു​വ​ള്ള​ങ്ങ​ൾ​ക്കു പോ​ലും ക​ട​ന്നു പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക തോ​ടു​ക​ളും ചാ​ലു​ക ളും​ഇ​ല്ലാ​താ​യി .വീ​ടു​ക​ളി​ലെ ച​വ​റും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും തോ​ടു​ക​ളു​ടേ​യുഛ ,വ​ശ​ങ്ങ​ളി​ൽ ത​ള്ളു​ക​യും പി​ന്നീ​ട് മ​ണ​ലും ഗ്രാ​വ​ലു​മി​ട്ട് നി​ക​ർ​ത്തു​ക​യു​ത്യു​മാ​ണ് ചെ​യ്യു​ന്ന​ത്.​ വ​യ​ലാ​ർ ,പ​ട്ട​ണ​ക്കാ​ട് ’ക​ട​ക്ക​ര​പ്പ​ള്ളി ,തു​റ​വു​ർ ,കു​ത്തി​യ​തോ​ട് ,, കോ​ടം​തു​രു​ത്ത് ,എ​ഴു​പു​ന്ന ,അ​രൂ​ർ ,പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​ട്ടു​മി​ക്ക കൈ​ത്തോ​ടു​ക​ളും കൈ​യ്യേ​റ്റ​ത്തി​ൽ പൂ​ർ​ണ​മാ​യി…

Read More

ബസിൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത യു​വാ​ക്ക​ൾ പി​ടി​യി​ൽ; യാത്രയ്ക്കിടയിൽ തന്നെ പോലീ സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് തടഞ്ഞ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു

ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട ു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല നെ​ടു​ന്പ്ര​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​ക്കു​ട്ട​ൻ, എ​സ്എ​ൽ​പു​രം സ്വ​ദേ​ശി വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വ​നി​ത​യും ബ​ന്ധു​ക്ക​ളും തി​രു​വ​ല്ല​യി​ൽ ക​ല്യാ​ണ​ത്തി​ന് പോ​യി മ​ട​ങ്ങു​ന്ന​തു​വ​ഴി​യാ​ണ് യു​വാ​ക്ക​ൾ ശ​ല്യം ചെ​യ്ത​ത്. ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ഇ​വ​ർ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ഇ​രി​ക്ക​വെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ലു​വ ബോ​ർ​ഡാ​യി​രു​ന്നു ആ​ദ്യം ബ​സി​ൽ വ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് വൈ​റ്റി​ല ബോ​ർ​ഡ് വ​ച്ച​തോ​ടെ കു​റ​ച്ചാ​ളു​ക​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് യു​വാ​ക്ക​ൾ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പോ​ലീ​സ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് ശ​വ​ക്കോ​ട്ട​പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 353…

Read More

ന്യൂജെൻ വിവാഹം..! ജെ​സി​ബി വിവാഹ വാഹ നമായപ്പോൾ ദേ​ശീ​യ​പാ​ത​യി​ൽ മണിക്കൂ റുകളുടെ ഗ​താ​ഗ​തം സ്തം​ഭനം; ഒടുവിൽ വരനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

അമ്പലപ്പുഴ : വി​വാ​ഹ​ശേ​ഷം വ​ധു​വ​രന്മാ​ർ ജെ​സി​ബി​യി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്ത​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു, വ​ര​ൻ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​റ​ക്ക​ൽ വീ​ട്ടീ​ൽ രാ​ജ​ന്‍റ മ​ക​ൻ അ​രു​ണ്‍ ജെ​സി​ബി ഉ​ട​മ, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു, ദേ​ശീ​യ​പാ​ത​യി​ൽ ക​ള​ർ​കോ​ട്  തൂ​ക്കു​കു​ളം മു​ത​ൽ പു​ന്ന​പ്ര​വ​രെ ഗ​താ​ഗ​തം സ്ത​ഭി​ച്ച​ത്, വി​വാ​ഹ​ത്തി​നു ശേ​ഷം വ​ധു​വ​ര​ന്മാ​ർ ജെ​സി​ബി യി​ലും ഇ​വ​ർ​ക്ക് ഒ​പ്പ​മു​ള്ള 80 ഓ​ളം പേ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ദേ​ശീ​യ പാ​ത​യി​ൽ വ​രി വ​രി​യാ​യി ഗ​താ​ഗ​തം സ്തം​ഭി​യ്ക്കു​ന്ന ത​ര​ത്തി​ൽ ഒ​ന്പ​തു വ​രി​യാ​യി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും സ​ഞ്ച​രി​യ്ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ഇ​തേ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത  സ്തം​ഭി​പ്പി​ച്ചു ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ട ാക്കി​യ​തി​നാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഐ​എ​എ​സു​കാ​രി ആ​ക​ണം..! ഹൃ​ദ്രോ​ഗ​ത്തോ​ടു പോ​രാ​ടി ശാ​ലീ​ന നേ​ടി​യ​ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം; ഒ​ൻ​പ​ത് എ ​പ്ല​സും ഒ​രു എ ​ഗ്രേ​ഡും നേ​ടിയാണു ശാ​ലീ​നയുടെ വി​ജ​യം

ചെ​ങ്ങ​ന്നൂ​ർ: ഹൃ​ദ്രോ​ഗം​മൂ​ലം ദി​വ​സ​വും സ്കൂ​ളി​ൽ​പോ​ലും പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ശാ​ലീ​ന ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ടു നേ​ടി​യ​ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലെ മി​ന്നു​ന്ന വി​ജ​യം.  പു​ത്ത​ൻ​കാ​വ് സെ​ൻ​റ് ആ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​നി ശാ​ലീ​ന ഒ​ൻ​പ​ത് എ ​പ്ല​സും ഒ​രു എ ​ഗ്രേ​ഡും നേ​ടി വി​ജ​യി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്തി​ലാ​യ​ത് ഒ​രു​നാ​ട് ഒ​ന്ന​ട​ങ്ക​മാ​ണ്.  ചെ​റു​പ്പം മു​ത​ൽ​ക്കെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യ ശാ​ലീ​ന തു​ട​ക്ക​ത്തി​ൽ തി​രു​വ​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​ണ്.  ശാ​ലീ​ന​യു​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് മു​ക​ൾ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്ലാ​സ്മു​റി അ​ധ്യാ​പ​ക​ർ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റി​ക്കൊ​ടു​ത്തി​രു​ന്നു. പി​താ​വ് ശെ​ൽ​വ​രാ​ജ് ഡ്രൈ​വ​റാ​ണ്. മാ​താ​വ് ദീ​പ  സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഏ​ക സ​ഹോ​ദ​രി ശി​ൽ​പ മ​ധു​ര​യി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഒ​രു ഐ​എ​എ​സു​കാ​രി ആ​ക​ണ​മെ​ന്നാ​ണ് ശാ​ലീ​ന​യു​ടെ ആ​ഗ്ര​ഹം. സെ​ന്‍റ് ആ​ൻ​സ് സ്കൂ​ളി​ൽ ഇ​ത്ത​വ​ണ പ​രീ​ക്ഷ…

Read More

സാ​ധാ​ര​ണ​ക്കാ​ർ​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ശു​ഭാ​ന​ന്ദ​ഗു​രു​വി​ന്‍റെ വ്യ​ക്തി​ത്വം വേ​റി​ട്ടു നി​ൽ​ക്കു​ന്നതെന്ന് മ​ന്ത്രി എം.​എം മ​ണി

മാ​വേ​ലി​ക്ക​ര: ആ​ത്മ​ബോ​ധോ​ദ​യ സം​ഘ സ്ഥാ​പ​ക​ൻ ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ​ൻ കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന നാ​യ​ക​രി​ലൊ​രാ​ളെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി  എം.​എം മ​ണി. ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ 135ാം ജന്മക്ഷ​ത്ര മ​ഹാ​സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര കൊ​റ്റാ​ർ കാ​വ് ശ്രീ​ശു​ഭാ​ന​ന്ദാ​ശ്ര​മ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നും അ​യ്യ​ങ്കാ​ളി​ക്കും മ​റ്റു ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന മ​ഹ​ദ് വ്യ​ക്തി​ത്വ​മാ​ണ് ശു​ഭാ​ന​ന്ദ​ഗു​രു​വി​ൻന്‍റേ​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ശു​ഭാ​ന​ന്ദ​ഗു​രു​വി​ൻ​റെ വ്യ​ക്തി​ത്വം വേ​റി​ട്ടു നി​ൽ​ക്കു​ന്ന​ത്. ആ​ത്മ ബോ​ധോ​ദ​യ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​ദ​ർ​ശാ​ശ്ര​മ നി​ർ​മ്മാ​ണ ഫ​ണ്ട്  തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വി​താം കൂ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ. ​രാ​ഘ​വ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ലാ അ​ഭി​ലാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​പ്ര​സാ​ദ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ്ര​സ​ന്നാ​ബാ​ബു, സ്വാ​മി ധ​ർ​മ്മാ​ന​ന്ദ,…

Read More

പ​രി​മി​തി​ക​ളെ തോ​ല്പി​ച്ചു ക​ണ്‍​മ​ണി വാ​രി​ക്കൂ​ട്ടി​യ​ത് 9 എ ​പ്ല​സു​ക​ൾ; ജ​ന്മ​നാ ര​ണ്ടു കൈ​ക​ളും ഇ​ല്ലാ​ത്ത ക​ണ്‍​മ​ണി കാ​ലു​ക​ൾ കൊ​ണ്ടാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്

മാ​വേ​ലി​ക്ക​ര: ശാ​രീ​രി​ക പ​രി​മി​തി​ക​ൾ​ക്കു മു​ന്നി​ലും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്എ​സി​ലെ ക​ണ്‍​മ​ണി ശ​ശി​കു​മാ​ർ വാ​രി​ക്കൂ​ട്ടി​യ​ത് ഒ​ന്പ​ത് എ ​പ്ല​സു​ക​ൾ. ജ​ന്മ​നാ ര​ണ്ടു കൈ​ക​ളും ഇ​ല്ലാ​ത്ത ക​ണ്‍​മ​ണി കാ​ലു​ക​ൾ കൊ​ണ്ടാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ൻ ത​ന്നെ പ്രാ​പ്ത​യാ​ക്കി​യ​ത് താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​രാ​ണെ​ന്നും ക​ണ്‍​മ​ണി പ​റ​യു​ന്നു. ഇ​നി കൊ​മേ​ഴ്സ് എ​ടു​ത്ത് പ​ഠി​ക്ക​ണ​മെ​ന്നും ഭാ​വി​യി​ൽ ഒ​രു അ​ധ്യാ​പി​ക ആ​ക​ണ​മെ​ന്നു​മാ​ണു ക​ണ്‍​മ​ണി​യു​ടെ ആ​ഗ്ര​ഹം. ഇ​തി​നാ​യി തീ​വ്ര​ശ്ര​മം ത​ന്നെ ന​ട​ത്തു​മെ​ന്നു ക​ണ്‍​മ​ണി പ​റ​ഞ്ഞു. ഒ​ന്പ​ത് എ ​പ്ല​സു​ക​ളും ഒ​രു ബി​പ്ല​സു​മാ​ണു ക​ണ്‍​മ​ണി​ക്കു ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ അ​ഷ്ട​പ​ദി​യി​ലും, ഗാ​നാ​ലാ​പ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​ന​വും ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും  ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ചി​ത്ര​ര​ച​ന​യി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ണ്‍​മ​ണി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. അ​റ​നൂ​റ്റി​മം​ഗ​ലം അ​ഷ്ട​പ​തി​യി​ൽ ശ​ശി​കു​മാ​ർ-​രേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ക​ണ്‍​മ​ണി.​സ​ഹോ​ദ​ര​ൻ മ​ണി​ക​ണ്ഠ​ൻ.

Read More

വേ​ന​ൽ ക​ന​ത്ത​തോ​ടെ നാ​ടാ​കെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട മോടുമ്പോള്‍ ന​ടു​റോ​ഡി​ൽ പൈപ്പ് പൊട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് കാ​ണാ​തെ അ​ധി​കൃ​ത​ർ

ആ​ല​പ്പു​ഴ: വേ​ന​ൽ ക​ന​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​നാ​സ്ഥ​മൂ​ലം ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. ന​ഗ​ര​ത്തി​ൽ പു​ല​യ​ൻ​വ​ഴി ജം​ഗ്ഷ​ൻ കി​ഴ​ക്കു​വ​ശം പ്ര​ധാ​ന റോ​ഡി​ലാ​ണ് ര​ണ്ടാഴ്ച​യി​ലേ​റെ​യാ​യി ഇ​ത്ത​ര​ത്തി​ൽ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത്. റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​നി​ലു​ണ്ടായി​രി​ക്കു​ന്ന ത​ക​രാ​റി​ലൂ​ടെ​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കെ​ത്തു​ന്ന​ത്. പ​ന്പിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഉ​റ​വ ഉ​ട​ലെ​ടു​ത്ത​തു​പോ​ലെ​യാ​ണ് ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.പ​ന്പിം​ഗ് അ​വ​സാ​നി​ച്ചു​ക​ഴി​യു​ന്പോ​ൾ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം തി​രി​കെ പൈ​പ്പ് ലൈ​നി​ലേ​ക്ക് ത​ന്നെ ഇ​റ​ങ്ങും.ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ ജ​ലം കു​ടി​ക്കേ​ണ്ട  അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ. വി​വി​ധ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്പോ​ഴാ​ണ് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ കു​ടി​വെ​ള്ളം ഇ​ത്ത​ര​ത്തി​ൽ പാ​ഴാ​കു​ക​യും മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്. ത​ക​രാ​ർ സം​ബ​ന്ധി​ച്ച പ​രാ​തി വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ​ല​രും ബോ​ധി​പ്പി​ച്ചെ​ങ്കി​ലും അ​റ്റ​കു​റ്റ​പ​ണി​ക്ക് വേ​ണ്ട  ന​ട​പ​ടി​യൊ​ന്നും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Read More

സൂ​ര്യ​ൻ ക​ണ്ണ​ട​ച്ചാ​ൽ ആലപ്പുഴ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ഇ​രു​ട്ടി​ൽ; സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ സ്റ്റാന്‍റിൽ സാ​മൂ​ഹ്യ​വി​രു​ദ്ധരുടെ വിളയാട്ടം; പോലീസ് സേവനവും ലഭ്യമല്ലെന്ന് യാത്രക്കാർ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ  ബ​സ് സ്റ്റാൻഡിൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു.സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​ച്ചേ​രി​യി​ലെ  സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ന്‍റ് സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ വെ​ളി​ച്ച​ക്കു​റ​വു​മൂ​ലം ഇ​രു​ട്ടി​ല​മ​രും. സ്റ്റാൻഡിൽ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത്  പ​ത്തോ​ളം സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യ്ക്ക് വേ​ണ്ട  വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ​ണി​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കാ​തി​രു​ന്ന​തോ​ടെ ഭൂ​രി​ഭാ​ഗ​വും  ക​ണ്ണ​ട​ച്ചു. ബ​സ് സ്റ്റാ​ന്‍റി​ൽ പ്ര​ത്യേ​ക തൂ​ണു​ക​ൾ സ്ഥാ​പി​ച്ചാ​ണ് സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ​ല തൂ​ണു​ക​ളി​ലും പു​ല്ലും വ​ള്ളി​ക​ൾ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ്. സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും സം​ഘ​ട​ന​ക​ളും ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഉണ്ടായി​ട്ടി​ല്ല. ന​ഗ​ര​ത്തി​ലെ ഒ​ഴി​ഞ്ഞ കോ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത​ട​ക്കം നൂ​റോ​ളം ബ​സു​ക​ളാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ…

Read More