ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടി​ല്ല; നായാടി മുതൽ നമ്പൂതിരി വരെയെന്നു ള്ളത് ഒരു മുകുളത്തിന്‍റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമമെന്ന് പ്ര​യാ​ർ

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ ​പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടി​ല്ല​ന്നും പ​ത്തി​നും 50നു ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു ത​ട​സ​മു​ള്ള​തെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന അ​ഖി​ല​കേ​ര​ള ഗു​രു​നാ​രാ​യ​ണ ദ​ർ​ശ​ന​വി​ചാ​ര​സ​ത്ര വേ​ദി​യി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക​യു​ടെ സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം കി​ട​ങ്ങാം​പ​റ​ന്പ് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ത്തി​നും 50നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ ക​യ​റാ​ൻ സാ​ധി​ക്കാ​ത്ത​ത് അ​വ​രു​ടെ പു​ണ്യ​വും മാ​ഹാ​ത്മ്യ​വും കൊ​ണ്ടാ​ണ്.വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​ന്പൂ​തി​രി മു​ത​ൽ നാ​യാ​ടി​വ​രെ​യു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ നാ​യ​രെ​ന്നോ ന​ന്പൂ​തി​രി​യെ​ന്നോ ഈ​ഴ​വ​നെ​ന്നോ വി​ശ്വ​ക​ർ​മ​ജ​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു മു​കു​ള​ത്തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ലോ​ക​ത്തി​ന് ശ്രേ​ഷ്ട​മാ​യ ദ​ർ​ശ​ന സാ​യൂ​ജ്യം ന​ൽ​കി​യ ഋ​ഷീ​ശ്വ​രാ​രാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നും ച​ട്ട​ന്പി സ്വാ​മി​ക​ളും. പ​ര​സ്പ​ര സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​റി​വി​ന്‍റെ​യും ഔ​ന്നി​ത്യം സൃ​ഷ്ടി​ച്ച​വ​രാ​ണ് ഇ​രു​വ​രും.…

Read More

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; രാ​ഷ്ട്രീ​യ​വൈ​രാ​ഗ്യ​മാ​ണെ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് പോ​ലീ​സ്; സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ചേ​ർ​ത്ത​ല: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം രാ​ഷ​ട്രീ​യ​ വൈരാഗ്യമാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം പോ​ലീ​സ് നി​ഷേ​ധി​ച്ച​ത് അ​വ​ർ​ക്ക് ക്ഷീ​ണ​മാ​യി. വ​യ​ലാ​ർ രാ​മ​വ​ർ​മ്മ മെ​മ്മോ​റി​യ​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി പ​ട്ട​ണ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ക​ള​പു​ര​ക്ക​ൽ നി​ക​ർ​ത്തി​ൽ അ​ശോ​ക​ന്‍റെ(​ബി​എ​സ്എ​ൻ​എ​ൽ ജി​വ​ന​ക്കാ​ര​ൻ) മ​ക​ൻ അ​ന​ന്തു അ​ശോ​ക് (17) അ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് 10 പേ​രെ ചേ​ർ​ത്ത​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ നാ​ലു​പേ​ർ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. വ​യ​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ (19),സം​ഗീ​ത് (19),മി​ഥു​ൻ(19),അ​ന​ന്തു (20),രാ​ഹു​ൽ (20),ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​യ​ലാ​ർ നീ​ലി​മം​ഗ​ല​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സു​ഹ​ത്ത​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു അ​ന​ന്തു. ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​മു​ള്ള റോ​ഡി​ൽ​വ​ച്ച്  അ​ക്ര​മി സം​ഘം അ​ന​ന്തു​വി​നെ​യും കൂ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കൂ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പി​ന്നീ​ട് ഇ​വ​ർ നാ​ട്ടു​കാ​രെ സം​ഘ​ടി​പ്പി​ച്ചെ​ത്തി​യ​പ്പോ​ഴെ​ക്കും അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. അ​ക്ര​മി​ക​ളു​ടെ ച​വി​ട്ടും മ​ർ​ദ്ദ​ന​വു​മേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ന​ന്തു​വി​നെ…

Read More

മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല തുറന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​റ്റ​ത് 16 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യം; ആ​ല​പ്പു​ഴ, അമ്പലപ്പുഴ, കു​ട്ട​നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നുമാണ് മദ്യം വാ​ങ്ങാ​നാ​യെ​ത്തി​യ​ത്

അ​ന്പ​ല​പ്പു​ഴ: മാ​റ്റി സ്ഥാ​പി​ച്ച വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വി​റ്റ​ത് 16 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യം. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പ​റ​വൂ​രി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​റ്റി സ്ഥാ​പി​ച്ച മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലേ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ങ്ങ​ളാ​ണ് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​ത്. ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള​വ​രാ​ണ് മ​ദ്യം വാ​ങ്ങാ​നാ​യെ​ത്തി​യ​ത്. മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​നെ​തി​രെ സ​മ​ര​പ്പ​ന്ത​ലി​ൽ മു​ദ്രാ​വാ​ക്യം വി​ളി ഉ​യ​ർ​ന്ന​പ്പോ​ൾ മ​റു​ചേ​രി​യി​ൽ മ​ദ്യ​പാ​നി​ക​ളാ​യ നൂ​റു​ക​ണ​ക്കി​നു പേ​രും സം​ഘ​ടി​ച്ചി​രു​ന്നു. റോ​ഡി​നി​രു​വ​ശ​വു​മാ​യി നി​ന്ന് പ​ര​സ്പ​രം മു​ദ്രാ​വാ​ക്യം വി​ളി​യു​മു​ണ്ടാ​യി. സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച് മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രെ പോ​ലീ​സ് നീ​ക്കം ചെ​യ്തു. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ്പ​ന്ത​ൽ കെ​ട്ടി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ദ്യ​വി​ല്പ​ന​ശാ​ല താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സും സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

വ്യാപക പ്രതിഷേധം..! വിദേശ മദ്യ വില്പനശാലയുടെ വരവ് തു​റ​വൂ​രി​ൽ നാ​ട്ടു​കാ​ർ ഒന്നിച്ച് ചേർന്ന് ത​ട​ഞ്ഞപ്പോൾ അമ്പലപ്പുഴ​യി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങി

തു​റ​വൂ​ർ/അമ്പലപ്പുഴ: ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ല്പ​ന ശാ​ല​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. തു​റ​വൂ​രി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ മ​ദ്യ​വി​ല്പ​ന​ശാ​ല മാ​റ്റി സ്ഥാ​പി​ക്കു​വാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ അമ്പലപ്പുഴ​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. തു​റ​വൂ​ർ ക​വ​ല​യ്ക്ക് തെ​ക്കു​ഭാ​ഗ​ത്ത് ദേ​ശി​യ പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ദ്യ വി​ല്പ​ന​ശാ​ല പു​ത്ത​ൻ​ച​ന്ത​യ്ക്ക് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി വ​ള്ള​ത്ത​റ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ലോ​റി​യി​ലെ​ത്തി​ച്ച മ​ദ്യം ഇ​വി​ടെ മുമ്പ് വ​ളം ഡി​പ്പോ​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​റ​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നേ​രി​ടാ​ൻ കു​ത്തി​യ​തോ​ട്, പ​ട്ട​ണ​ക്കാ​ട് എ​സ്ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. സമ രത്തിനു മദ്യനിരോധന സമിതി ആലപ്പുഴ രൂപത ഡയറക്ടർ ഫാ. എഡ് വേർഡ് പുത്ത ൻപുര യ്ക്കൽ, ഫാ. ജോർജ് മാവും…

Read More

അമ്പളിയുടെ മരണം ക്രൈംബ്രാഞ്ചിന്..! പു​ല്ലൂ​പ്രം ബാ​ലി​കാ​സ​ദ​ന​ത്തി​ലെ വിദ്യാർഥിനിയുടെ ദു​രൂ​ഹ​മ​ര​ണത്തിൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

റാ​ന്നി:  പു​ല്ലൂ​പ്ര​ത്ത് സ്വ​കാ​ര്യ ബാ​ലി​കാ​സ​ദ​ന​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി​രു​ന്ന പു​തു​ശേ​രി​മ​ല സ്വ​ദേ​ശി​നി അ​ന്പി​ളി (20)യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം. ​ഇ​ക്ബാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ ആ​രോ​പ​ണ​വി​ധേ​യ​രെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ വി​ളി​ച്ച് ചോ​ദ്യം ചെ​യ്തു.മ​രി​ച്ച അ​ന്പി​ളി​യു​ടെ ബ​ന്ധു അ​നു മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള​വ​രും സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്പി​ളി​യു​ടെ ജ​ന്മ​നാ​ടാ​യ പു​തു​ശേ​രി​മ​ല തേ​വ​രു​പാ​റ​യി​ലെ​ത്തി​യ സം​ഘം ബ​ന്ധു​ക്ക​ൾ, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് എ​ന്നി​വ​രി​ൽ നി​ന്നും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 2015 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ബാ​ലി​കാ​സ​ദ​ന​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി​രു​ന്ന അ​ന്പി​ള മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ അ​ന്പി​ളി​യെ ആ​ദ്യം റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തേ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ബാ​ലി​കാ​സ​ദ​നം ന​ട​ത്തി​പ്പു​കാ​രും ലോ​ക്ക​ൽ പോ​ലീ​സും പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത​സ​മ​യ​ത്ത് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്…

Read More

നീതികിട്ടുമോ..! മ​ണ​ൽ മാ​ഫി​യ​യും പോ​ലീ​സും ചേ​ർ​ന്ന് കു​ടും​ബ​ത്തെ പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി; പോലീസിന്‍റെ പ്രവർത്തിയെക്കറിച്ച് ബാബു പറയുന്നതിങ്ങനെ…

ആ​ല​പ്പു​ഴ: മ​ണ​ൽ ക​ട​ത്തി​നെ എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ൽ മ​ണ​ൽ മാ​ഫി​യ​യും പോ​ലീ​സും ചേ​ർ​ന്ന് കു​ടും​ബ​ത്തെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് ക​ണ്ണേ​വെ​ളി ബാ​ബു​വും കു​ടും​ബ​വു​മാ​ണ് മ​ണ​ൽ​മാ​ഫി​യാ​യ്ക്കും മാ​രാ​രി​ക്കു​ളം പോ​ലീ​സി​നു​മെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബാ​ബു പ​റ​യു​ന്ന​തി​ങ്ങ​നെ: വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​ണ​ൽ ക​ട​ത്തു​ന്ന​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​വും ലോ​റി​യി​ൽ മ​ണ​ൽ ക​ട​ത്താ​നു​ള്ള ശ്ര​മം ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ജേ​ഷ് ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 13നു ​വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ആ​റം​ഗ​സം​ഘം വീ​ട്ടി​ൽ​ക്ക​യ​റി അ​ജേ​ഷി​നെ​യും ഭാ​ര്യ ശ​ര​ണ്യ​യെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ർ​ഷ​ൻ ക​ഴി​ഞ്ഞു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ശ​ര​ണ്യ​യ്ക്കു ആ​ക്ര​മ​ണ​ത്തി​ൽ ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി. ശ​ബ്ദം​കേ​ട്ടെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജേ​ഷി​നെ താ​ൻ ഹോ​സ്പി​റ്റ​ലി​ൽ കൊ​ണ്ടു​പോ​യ്ക്കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞ് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ജേ​ഷി​നെ​തി​രെ വി​വി​ധ കേ​സു​ക​ൾ ചു​മ​ത്തി റി​മാ​ൻ​ഡു…

Read More

ഞങ്ങളുടെ സമയം..! ഷാ​പ്പു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ മതിലുകൾ വളച്ചും ഗേറ്റുകൾ മാറ്റി സ്ഥാപി പ്പിച്ചും എക്സൈ​സ് ഉദ്യോഗസ്ഥർ; പണമുണ്ടാ ക്കാനുള്ള അവസരമായി എക്സൈസ്

തു​റ​വൂ​ർ: സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട​ച്ചു പൂ​ട്ടേ​ണ്ട ക​ള്ളു​ഷാ​പ്പു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ള്ള​ക്ക​ള്ളി.  ദേ​ശി​യ പാ​ത​യി​ൽനി​ന്നും സം​സ്ഥാ​ന പാ​ത​യി​ൽ‌നി​ന്നും 500 മീ​റ്റ​ർ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ലെ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ള​വി​ൽ ത​ട്ടി​പ്പ് കാ​ണി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. 500 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ ഗേ​റ്റ് മാ​റ്റി സ്ഥാ​പി​ച്ചും, സം​ര​ക്ഷ​ണ മ​തി​ലു​ക​ൾ വ​ള​ച്ചു​കെ​ട്ടി​യും നി​യ​മം മ​റി​ക​ട​ക്കു​വാ​നു​ള്ള വ​ഴി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന ൽകു ന്ന​ത്. തു​റ​വൂർ ക​വ​ല​യ്ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി 400 മീ​റ്റ​റി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക​ള്ള് ഷാ​പ്പ് അ​ട​ച്ചു​പൂ​ട്ടാ​തി​രി​ക്കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഷാ​പ്പ്  ഉ​ട​മ​ക​ളും പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ്. ദേ​ശി​യ സം​സ്ഥാ​ന പാ​ത​യി​ൽനി​ന്ന് 500 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലെ മു​ഴു​വ​ൻ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചു പൂ​ട്ടു​ന്ന​തി​ന് പ​ക​രം ദേ​ശി​യ പാ​താ യും ​മ​ദ്യ​ശാ​ല​യു​ടെ ഗേ​റ്റു​മാ​യു​ള്ള ദൂ​രം അ​ള​ന്ന് നി​യ​മം മ​റി​ക​ട​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ക്കു​ന്ന​ത്. സു​പ്രിം കോ​ട​തി​വി​ധി​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ൻ​തോ​തി​ൽ…

Read More

‌തിരുവല്ലയ്ക്ക് ചരക്കില്ല..! വിവാദങ്ങളിൽ കുടുങ്ങി തിരുവല്ലയുടെ ചരക്കിറക്കു ഗതാഗത സാധ്യത കുറഞ്ഞു; പകരം സംവി ധാനം തേടി റെയിൽവേ ചങ്ങനാശേരിക്ക്

തി​രു​വ​ല്ല: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. വി​വാ​ദ​ങ്ങ​ളി​ല​ക​പ്പെ​ട്ട് ച​ര​ക്കി​റ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ കു​ടു​ങ്ങി​യ​തോ​ടെ സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ൽ ച​ര​ക്കി​റ​ക്ക് സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണ് റെ​യി​ൽ​വേ. കാ​യം​കു​ള​ത്തു​നി​ന്ന് ച​ങ്ങ​നാ​ശേ​രി​വ​രെ​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ സാ​ധ്യ​ത പൂ​ർ​ത്തി​യാ​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ച​ര​ക്കി​റ​ക്കു സാ​ധ്യ​ത വി​ക​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യി​ലെ നാ​ലാം പ്ലാ​റ്റ്ഫോം പൂ​ർ​ണ​മാ​യി ച​ര​ക്കു ട്രെ​യി​നു​ക​ൾ​ക്കാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​കൂ​ടി ഗു​ഡ്സ് ഷെ​ഡ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു. ച​ര​ക്കു തീ​വ​ണ്ടി​ക​ൾ നാ​ലാം പ്ലാ​റ്റ്ഫോ​മി​ൽ നി​ർ​ത്തി അ​വി​ടെ​നി​ന്ന് വാ​ഹ​ന​മാ​ർ​ഗം ച​ര​ക്കു​നീ​ക്കം ന​ട​ത്താ​നാ​കും. എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ലേ​ട​ക്ക​മു​ള്ള ച​ര​ക്കു​ക​ൾ സു​ഗ​മ​മാ​യി ഇ​വി​ടെ​നി​ന്നു നീ​ക്കാ​നാ​കും. തി​രു​വ​ല്ല​യി​ലും നാ​ലാം പ്ലാ​റ്റ്ഫോം ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നു​വേ​ണ്ടി നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും വി​വാ​ദ​ങ്ങ​ൾ വി​ട്ടു​മാ​റി​യി​ല്ല. തി​രു​വ​ല്ല​യി​ൽ റെ​യി​ൽ​വേ സി​മ​ന്‍റ് യാ​ർ​ഡ് തു​ട​ങ്ങു​ന്നു​വെ​ന്ന പേ​രി​ൽ വി​വാ​ദം കോ​ട​തി ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം വൈ​കി​യ​തോ​ടെ റെ​യി​ൽ​വേ​യും പി​ന്തി​രി​ഞ്ഞ മ​ട്ടാ​ണ്. സ്റ്റേ​ഷ​ന്‍റെ വ​രു​മാ​ന​ത്തി​ലും ഇ​തു​വ​ഴി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും…

Read More

മുഖ്യമന്ത്രിയെ വള്ളപ്പാട് പിൻതള്ളി..! 19 അം​​ഗ മ​​ന്ത്രി​​സ​​ഭ​​യി​​ൽ നാ​​ലു ​മ​​ന്ത്രി​​മാ​​രു​​മാ​​യി മുന്നിലുണ്ടായിരുന്ന കണ്ണൂരിനെ പിൻതള്ളി തോമസ് ചാണ്ടിയുമായി ആ​ല​പ്പു​ഴ ഒ​ന്നാ​മത്

ആ​​ല​​പ്പു​​ഴ: കു​​ട്ട​​നാ​ട് എം​​എ​​ൽ​​എ തോ​​മ​​സ് ചാ​​ണ്ടി കൂ​​ടി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ മ​​ന്ത്രി​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ഒ​​ന്നാ​​മ​​ത്. ധ​​ന​​മ​​ന്ത്രി ഡോ.​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക്, പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ, ഭ​​ക്ഷ്യ​​മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ എ​​ന്നി​​വ​​രാ​ണു നി​​ല​​വി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു​​ള്ള മ​​ന്ത്രി​​മാ​​ർ. എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലേ​​ക്ക് എ​​ൻ​​സി​​പി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യാ​​ണു തോ​​മ​​സ് ചാ​​ണ്ടി എ​​ത്തു​​ന്ന​​ത്. ഐ​​ക്യ​​കേ​​ര​​ള രൂ​​പീ​​ക​​ര​​ണ​​ത്തി​​നു ശേ​​ഷം കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യ്ക്കു ല​​ഭി​​ക്കു​​ന്ന ആ​​ദ്യ ​മ​​ന്ത്രി​സ്ഥാ​​നം കൂ​​ടി​​യാ​​കും തോ​​മ​​സ് ചാ​​ണ്ടി​​യു​​ടേ​​ത്. 19 അം​​ഗ മ​​ന്ത്രി​​സ​​ഭ​​യി​​ൽ നാ​​ലു ​മ​​ന്ത്രി​​മാ​​രു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ജി​​ല്ല​​യാ​​യ ക​​ണ്ണൂ​​രാ​​യി​​രു​​ന്നു ഒ​​ന്നാ​​മ​​ത്. വ്യ​​വ​​സാ​​യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ഇ.​​പി. ജ​​യ​​രാ​​ജ​​ൻ രാ​​ജി​​വ​​ച്ച​​തോ​​ടെ മ​​ന്ത്രി​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ക​​ണ്ണൂ​​രും ആ​​ല​​പ്പു​​ഴ​​യും ഒ​​പ്പ​​ത്തി​​നൊ​​പ്പ​​മാ​​യി. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യു​​ണ്ടാ​​യ രാ​ഷ്‌​ട്രീ​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തോ​​മ​​സ് ചാ​​ണ്ടി മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്കെ​​ത്തി​​യ​​തോ​​ടെ ആ​​ല​​പ്പു​​ഴ​​യ്ക്കാ​​യി മേ​​ൽ​​ക്കോ​​യ്മ. സ​​മീ​​പ ​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ നാ​​ലു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രേ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക​​യെ​​ന്ന അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡും ആ​​ല​​പ്പു​​ഴ ഇ​​തോ​​ടെ നേ​​ടി. ചേ​​ർ​​ത്ത​​ല, ആ​​ല​​പ്പു​​ഴ, അ​​ന്പ​​ല​​പ്പു​​ഴ, കു​​ട്ട​​നാ​​ട് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ…

Read More

90 വയസുകാരിയെ അജ്ഞാതൻ പീഡിപ്പിച്ചു; സാരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു; സംഭവ സ്ഥലത്തുനിന്ന് മൊ​ബൈ​ൽ ഫോ​ണ്‍ കിട്ടിയതായി നാട്ടുകാർ

മാ​വേ​ലി​ക്ക​ര: 90 വ​യ​സു​കാ​രി​യെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​മ്മ​യും മ​ക​ളും ഒ​ന്നി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ചെ​ട്ടി​​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി മ​ഹോ​ത്സ​വം കാ​ണാ​നാ​യി മ​ക​ൾ പോ​യി ഇ​ന്ന രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​വ​രു​ടെ മു​ഖ​ത്തും ജ​ന​നേ​ന്ദ്രി​യ ഭാ​ഗ​ത്തും സാരമായ മു​റി​വു​ക​ൾ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​വ​രെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും അ​ക്ര​മി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മൊ​ബൈ​ലി​ന്‍റെ ഉ​ട​മ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More