മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്..! മധ്യവേനലവധിയായി കുട്ടികൾ കൂട്ടുകാരോടൊത്ത് പുറത്ത് പോകുന്നത് ശ്രദ്ധിക്കണമെന്ന് അ​ഗ്നി​ര​ക്ഷാ വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പോ​കു​ന്ന കു​ട്ടി​ക​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. പാ​റ​മ​ട​ക​ളി​ൽ ന​ല്ല​തു​പോ​ലെ നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത​വ​ർ ഇ​റ​ങ്ങ​രു​ത്. നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ പ​രി​ച​യ​മി​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങ​രു​ത്. ഒ​ഴു​ക്കു​ള്ള തോ​ടു​ക​ൾ, ആ​ഴ​മ​റി​യാ​ത്ത ജ​ലാ​ശ​യ​ങ്ങ​ൾ, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​വു​ന്ന ക​നാ​ലു​ക​ൾ, ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ളി​ക്കു​ന്ന​തും തു​ണി അ​ല​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. നീ​ന്ത​ൽ, മു​ങ്ങ​ൽ ന​ല്ല​പോ​ലെ വ​ശ​മി​ല്ലാ​ത്ത​വ​ർ ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​ശ്ര​ദ്ധ​മാ​യി ഇ​റ​ങ്ങ​രു​ത്. നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത​വ​രോ​ടൊ​പ്പം കു​ട്ടി​ക​ളെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​ത്.അ​പ​സ്മാ​ര ബാ​ധ​യോ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളോ ഉ​ള്ള​വ​രെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്ക​രു​ത്. ആ​ഴ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും മ​ത്സ​രി​ച്ച് നീ​ന്തു​ക​യോ കു​ളി​ക്കു​ക​യോ ചെ​യ്യ​രു​ത്. ശ​രീ​രം ത​ള​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ സാ​ഹ​സി​ക രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചോ മു​ഖം മ​റ​ച്ചോ ഉ​ള്ള അ​ഭ്യാ​സ​ങ്ങ​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ന​ട​ത്ത​രു​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. ഈ​ർ​പ്പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ത​റ​യി​ലൂ​ടെ വൈ​ദ്യു​തി…

Read More

തട്ടിപ്പു പറ്റാതെ സൂക്ഷിച്ചോണേ..! വ്യാ​ജ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി പ്രീ​മി​യം തട്ടിയെടുത്ത ഏജന്‍റിനെ തിരെ അന്വേഷണത്തിന് ഉത്തരവ്

ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ടി​നു വ്യാ​ജ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി പ്രീ​മി​യം തു​ക ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​ന​ര​ന്വേ​ഷ​ണ​ത്തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ട​താ​യി യു​ണൈ​റ്റ​ഡ് ഇ​ന്ത്യാ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ജോ​ർ​ജ് ത​ട്ടി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2014ൽ ​വി​ല്പ​ന ന​ട​ത്തി​യ ഹൗ​സ് ബോ​ട്ടി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് സ്വ​ന്തം പേ​രി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​യി പു​തി​യ ഉ​ട​മ​സ്ഥ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​യെ​ന്ന പേ​രി​ൽ ഏ​ജ​ന്‍റ് വ്യാ​ജ ഇ​ൻ​ഷ്വ​റ​ൻ​സ് രേ​ഖ​ക​ൾ ന​ൽ​കു​ക​യും പ്രീ​മി​യം ഇ​ന​ത്തി​ൽ ഏ​ഴാ​യി​രം രൂ​പ കൈ​പ്പ​റ്റു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് അ​വ​ലൂ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ഏ​ജ​ന്‍റി​നെ​തി​രെ സ്ഥാ​പ​നം സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ​രാ​തി സം​ബ​ന്ധി​ച്ച് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 27ന് ​കേ​സ് സം​ബ​ന്ധി​ച്ച പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ…

Read More

പാർട്ടിയുടെ ഒരു വിധിയേ..! ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ ഡി​വൈ​എ​ഫ്ഐ നേ​താ​വിനെ പോലീസ് അറസ്റ്റു ചെയ്തു

മാ​വേ​ലി​ക്ക​ര: യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഡി​വൈ​എ​ഫ്ഐ തെ​ക്കേ​ക്ക​ര കി​ഴ​ക്ക് മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ള്ളി​ക്ക​ൽ ഈ​സ്റ്റ് പാ​ല​വി​ള​യി​ൽ ബി​നു ടൈ​റ്റ​സ് (38)നെ​യാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ചു​ന​ക്ക​ര കി​ഴ​ക്കും​മു​റി കു​ന്നി​ൽ സ്നേ​ഹ​തീ​രം രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ര​ജി​ത ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ബി​നു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ ചു​ന​ക്ക​ര പാ​ല​ത്തി​ട്ട ഭാ​ഗ​ത്തു​വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ബി​നു ര​ജി​ത​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തെ​ന്നാ​ണു പ​രാ​തി. കു​റ​ത്തി​കാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ​ത്തി​കാ​ട് ജം​ഗ്ഷ​നി​ൽ​വ​ച്ച് ബി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ൾ ആയുധ പരിശീലനകളരി..! വ​ർ​ഗീ​യ വി​ഷ​വും അ​ക്ര​മ​വാ​സ​ന​യും വ​ള​ർ​ത്തി കൗ​മാ​ര​ക്കാരെ കു​റ്റ​വാ​ളി​ക​ളാ​ക്കി​മാ​റ്റു​ക​യാ​ണെന്ന് എം.എം.ഹസൻ

ചേ​ർ​ത്ത​ല: ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളി​ൽ ആ​യു​ധ പ​രി​ശീ​ല​നം ന​ൽ​കി കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് കൗ​മാ​ര​ക്കാ​രെ ത​ള്ളി​യി​ടു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ്സ​ൻ ആ​രോ​പി​ച്ചു. വ​ർ​ഗീ​യ വി​ഷ​വും അ​ക്ര​മ​വാ​സ​ന​യും വ​ള​ർ​ത്തി കൗ​മാ​ര​ക്കാ​രു​ടെ എ​ല്ലാ ഉൗ​ർ​ജ​സ്വ​ല​ത​യും ചൂ​ഷ​ണം ചെ​യ്ത് അ​വ​രെ​കൊ​ടും കു​റ്റ​വാ​ളി​ക​ളാ​ക്കി​മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വ​യ​ലാ​റി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട അ​ന​ന്തു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന മൊ​ഹ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും വ​യ​ലാ​റി​ലെ അ​ന​ന്തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും പ്ര​തി​ക​ൾ കൗ​മാ​ര​ക്കാ​രാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. പ്ര​തി​ക​ളെ​ല്ലാ​വ​രും ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി അ​ക്ര​മ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​വ​രാ​ണ്. പ്ര​തി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷ​ന​ൽ​ക​ണം. അ​ന​ന്തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ഒ​ഴി​ഞ്ഞു​മാ​റു​വാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് കു​ടും​ബ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. പ്ര​തി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കു​വാ​ൻ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എം.​എം ഹ​സ​നോ​ടൊ​പ്പം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, സി.​കെ ഷാ​ജി​മോ​ഹ​ൻ, എ​സ്.​ശ​ര​ത്, സി.​ഡി ശ​ങ്ക​ർ, ടി.​എ​ച്ച് സ​ലാം, ജോ​ണി…

Read More

ഭാര്യയെ ന​ടു​റോ​ഡി​ൽ വെ​ട്ടിപരിക്കേൽപ്പിച്ചു; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ സുരേഷിനെ കല്ലെറിഞ്ഞ് ഓടിച്ചു: പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെ​ങ്ങ​ന്നൂ​ർ: ന​ടു​റോ​ഡി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഇ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.  ഓ​ട്ടോ ഡ്രൈ​വ​റാ​യ ചെ​ങ്ങ​ന്നൂ​ർ കീ​ഴ്ചേ​രി​മേ​ൽ കു​ള​ങ്ങ​ര​യ്ക്ക​ൽ സു​രേ​ഷ് കു​മാ​ർ (ഉ​ണ്ണി-43) ആ​ണ് ഭാ​ര്യ മ​ഞ്ജു​ള (ബി​ജി-38)​യെ വെ​ട്ടു​ക​ത്തി കൊ​ണ്ടു​വെ​ട്ടി പ​ട്ടാ​പ്പ​ക​ൽ റോ​ഡി​ൽ​വ​ച്ചു മാ​ര​ക​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു പു​റ​കി​ലു​ള്ള റോ​ഡി​ൽ ക​ല്ലു​മ​ട​ത്തി​ൽ വീ​ടി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി മ​ഞ്ജു​ള ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ടാ​യ ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ കോ​താ​ലി​ൽ ഉ​ഴ​ത്തി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും ഇ​വ​ർ ത​യ്യ​ൽ ജോ​ലി​ക്കു​വേ​ണ്ടി പു​ത്ത​ൻ വീ​ട്ടി​ൽ​പ​ടി ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു പോ​കു​ന്പോ​ൾ കു​റ്റി​ക്കാ​ട്ടി​ൽ പ​തി​യി​രു​ന്നു ഇ​വ​രെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടു​ക​ത്തി​കൊ​ണ്ട് ത​ല​യ്ക്കു പി​റ​കി​ലും ഇ​രു​കൈ​ക​ൾ​ക്കും കാ​ലി​നും വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തി​നു മു​ക​ളി​ലു​ള്ള റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ൽ നി​ന്ന ആ​ളു​ക​ൾ മ​ഞ്ജു​ള​യു​ടെ നി​ല​വി​ളി​കേ​ട്ട് ഉ​ണ്ണി​യെ ക​ല്ലെ​റി​ഞ്ഞു ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.…

Read More

5.5 കോ​ടി​യു​ടെ ആ​ഡം​ബ​ര​കാ​ർ ര​ജി​സ്ട്രേ​ഷ​നിലൂടെ സ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത് 1.81 കോ​ടി; കേ​ര​ള​ത്തി​ൽ റോ​ൾ​സ് റോ​യി​സ് , ബെ​ന്‍റ്‌ലി കാർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ ജി​ല്ല​യാ​യി ആ​ല​പ്പു​ഴ

ചേ​ർ​ത്ത​ല: 5.5 കോ​ടി​യു​ടെ ആ​ഡം​ബ​ര​കാ​ർ ചേ​ർ​ത്ത​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു.  സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ നി​കു​തി​യി​ന​ത്തി​ൽ ല​ഭി​ച്ച​ത് 1.81 കോ​ടി.  ഇ​റ്റാ​ലി​യ​ൻ നി​ർ​മി​ത ആ​ഡം​ബ​ര​കാ​ർ സ​മു​ദ്രോ​ൽ​പ്പ​ന്ന ക​യ​റ്റു​മ​തി സ്ഥാ​പ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തി​യ​ത് 18097010 രൂ​പ​. ഇ​റ്റ​ലി​യി​ൻ ക​ന്പ​നി നി​ർ​മി​ച്ച കാ​ർ അ​രൂ​ർ ഫെ​യ​ർ എ​ക്സ്പോ​ർ​ട്ടിം​ഗ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി ഡ​ൽ​ഹി ഡീ​ല​റി​ൽ​നി​ന്നും വാ​ങ്ങി​യ​ത് 5,36,40,917 രൂ​പ​യ്ക്കാ​ണ്. നി​കു​തി​യി​ന​ത്തി​ൽ 1,79,97,010 രൂ​പ​യും ക​ഐ​ൽ 32/എ​ൽ 1 എ​ന്ന ഇ​ഷ്ട​ന​ന്പ​റി​നാ​യി ഒ​രു​ല​ക്ഷം രൂ​പ​യും കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ അ​രൂ​രി​ലെ ക​ന്പ​നി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ചു. എ​ന്നാ​ൽ വാ​ഹ​നം ചേ​ർ​ത്ത​ല​യി​ൽ ഇ​തു​വ​രെ​യും എ​ത്തി​ച്ചി​ട്ടി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ഹ​നം അ​ടു​ത്ത​ദി​വ​സം ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം. കോ​ടി​ക​ളു​ടെ വി​ല​യു​ള്ള കാ​റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത ശ​ക്ത​മാ​യ എ​ൻ​ജി​നാ​ണ്. 5950 കു​തി​ര​ശ​ക്തി​യു​ള്ള എ​ൻ​ജി​ന്‍റെ ശ​ക്തി ഒ​രു ബ​സി​ന്‍റെ എ​ൻ​ജി​നു തു​ല്യ​മാ​ണ്. ആ​ധു​നി​ക​രീ​തി​യി​ലു​ള്ള…

Read More

ആഘോഷം പൊടിച്ചു പക്ഷേ..! കൊയ്ത്തു ൽസവം ആഘോഷിച്ചെങ്കിലും സ​പ്ലൈ​കോ നെ​ല്ലു സം​ഭ​ര​ണ​ത്തി​ൽ കാ​ല​താ​മ​സം വരുത്തു ന്നു; വിലയും ലഭിക്കുന്നില്ലെന്ന് കർഷകർ

പ​ത്ത​നം​തി​ട്ട: ആ​ഘോ​ഷ​പൂ​ർ​വം കൊ​യ്ത്തു ന​ട​ത്തി വി​ള​വെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് നെ​ല്ല് ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ സ​പ്ലൈ​കോ​യ്ക്കു വൈ​മു​ഖ്യം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്തി​നു​ശേ​ഷ​മു​ള്ള നെ​ല്ല് ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് വി​ൽ​ക്കാ​നാ​യി ക​ർ​ഷ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.ആ​ല​പ്പു​ഴ ജി​ല്ല​യി​ലും നെ​ല്ല് ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ സ​പ്ലൈ​കോ അ​ധി​കൃ​ത​ർ കാ​ല​താ​മ​സം വ​രു​ത്തു​ക​യാ​ണ്. ഇ​തേ അ​നു​ഭ​വ​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​മു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ സ​പ്ലൈ​കോ​യും കൃ​ഷി​വ​കു​പ്പും ക​ർ​ഷ​ക​രോ​ടു കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കു​ട്ട​നാ​ട് വി​ക​സ​ന​സ​മി​തി ഇ​ന്ന് ക​ർ​ഷ​ക ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തേ തു​ട​ർ​ന്ന് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ച്ച് കൃ​ഷി ന​ട​ത്തി​യ ക​ർ​ഷ​ക​രാ​ണ് കൊ​യ്ത്തി​നു​ശേ​ഷം നെ​ല്ലു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. വ​ര​ൾ​ച്ച​യു​ടെ രൂ​ക്ഷ​ത​യേ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ണ്ടാ​യ ജ​ല​ക്ഷാ​മം കാ​ര​ണം പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ അ​ട​ക്കം ആ​ക്ര​മ​ണം നേ​രി​ട്ടി​രു​ന്നു. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പു ന​ട​ത്തി​യ​ത്. വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കൃ​ഷി​വ​കു​പ്പും കൈ​യൊ​ഴി​ഞ്ഞ മ​ട്ടാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വേ​ന​ൽ​മ​ഴ…

Read More

വെള്ളാപ്പള്ളി നടേശൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ളജിൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കേ​സ്; കോളജ് എസ്എഫ്എ പ്രവർത്തകർ അടിച്ചു തകർത്തു

ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളജ് അടിച്ചു തകർത്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്നാണ് അടിച്ചു തകർത്തത്. ക്ലാസ് റൂമുകളും ജനൽ ചില്ലുകളും പ്രവർത്തകർ തല്ലിത്തകർത്തു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.വിജിന്‍റെയും പ്രസിഡന്‍റ് ജെയ്ക്. സി. തോമസിന്‍റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോളജിന്‍റെ ഉടമസ്ഥൻ സുഭാഷ് വാസുവിനെ വഴിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ ഇടിച്ചു തകർക്കുമെന്നും വിജിൻ വ്യക്തമാക്കി. ബിജെപി നേതാവ് വി.മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ പ്രിതികരിക്കാത്തതെന്താണെന്നും എസ്എഫ്എ സംസ്ഥാന സെക്രട്ടറി ചോദിച്ചു. എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കേ​സ് മാ​വേ​ലി​ക്ക​ര: ക​ട്ട​ച്ചി​റ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ മാ​നേ​ജ​മെ​ന്‍റി​ന്‍റെ​യും പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും മാ​ന​സി​ക പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ…

Read More

ചാണ്ടിച്ചായൻ ഏറ്റു..! കെഎസ്ആ​ർ​ടി​സി​യെ ഒ​രു​വർ​ഷ​ത്തി​നു​ള്ളി​ൽ ലാ​ഭ​ക​ര​മാ​ക്കും; പുനരു ദ്ധാരണത്തിനുള്ള എല്ലാ നിർദേശങ്ങളും നടപ്പാക്കാൻ ഉറപ്പുകിട്ടിയെന്ന് തോ​മ​സ് ചാ​ണ്ടി

മ​ങ്കൊ​ന്പ് : നി​ല​വി​ൽ ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഐ​സ്ആ​ർ​സി​യെ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലാ​ഭ​ക​ര​മാ​ക്കു​മെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി കു​ട്ട​നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​വ​ങ്ങ​ളു​ടെ വ​ണ്ടി​യെ​ന്നു​പ​റ​യു​ന്ന ക​ഐ​സ്ആ​ർ​ടി​സി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഷ്ട​ത്തി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വ​കു​പ്പി​നു ശ​ന്പ​ളം, പെ​ൻ​ഷ​ൻ എ​ന്നീ ഇ​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കു​ടി​ശി​ക​യു​ണ്ട്. നാ​ലു​ദി​വ​സം മ​ന്ത്രി​ക്ക​സേ​ര​യി​ലി​രു​ന്ന​പ്പോ​ൾ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യി. വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച ശേ​ഷം കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.  10000 രൂ​പ​യു​ടെ ക​ള​ക്ഷ​ൻ ഇ​ല്ലാ​ത്ത റൂ​ട്ടു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള മു​ൻ തീ​രു​മാ​നം ന​ട​പ്പാ​ക്കി​ല്ല. ലാ​ഭ​ക​ര​മ​ല്ല എ​ന്ന് പ​റ​ഞ്ഞു കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കി​ല്ല. കെഎസ് ആ​ർ​ടി​സി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ്പാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​നു പു​തി​യ 14 ഫൈ​ബ​ർ ബോ​ട്ടു​ക​ൾ വാ​ങ്ങും. ഇ​തി​നാ​യി  25.38 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മ​ലി​നീ​ക​ര​ണ​വും ശ​ബ്ദ​വും കു​റ​ഞ്ഞ, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു…

Read More

അവിടെ കിടക്കട്ടെ ..! പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ചു​കൊ​ന്ന സം​ഭ​വം: പിടിയിലായ 16 പേരിൽ ഏഴ് പേർ പ്രായപൂർ ത്തിയാകാത്തവർ; പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു

ചേ​ർ​ത്ത​ല: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ നി​ക​ർ​ത്തി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ അ​ന​ന്തു അ​ശോ​ക് (17) ആ​ണ് മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ 16 പേ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ ഏ​ഴു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഒ​ന്നാം പ്ര​തി വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് തൈ​വീ​ട്ടി​ൽ ആ​ർ.​ശ്രീ​കു​ട്ട​ൻ(23) ആ​ർ​എ​സ്എ​സ് വ​യ​ലാ​ർ മ​ണ്ഡ​ലം ശാ​രീ​രി​ക പ്ര​മു​ഖാ​ണ്. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് പാ​റേ​ഴ​ത്ത് നി​ക​ർ​ത്തി​ൽ അ​തു​ൽ സു​ഖാ​ർ​നോ(19),ആ​റാം വാ​ർ​ഡ് വി​ഷ്ണു​നി​വാ​സി​ൽ എം.​ഹ​രി​കൃ​ഷ്ണ​ൻ (23),ച​ക്കു​വെ​ളി വീ​ട്ടി​ൽ യു.​സം​ഗീ​ത് (ക​ണ്ണ​ൻ-19), വേ​ന്ത​ന്പി​ൽ വീ​ട്ടി​ൽ എം.​മി​ഥു​ൻ (19),കു​റു​പ്പ​ന്തോ​ട​ത്ത് എ​സ്.​അ​ന​ന്തു(20),ഐ​ക​ര​വെ​ളി ഡി.​ദീ​പ​ക്(23), പു​തി​യേ​ക്ക​ൽ വീ​ട്ടി​ൽ ആ​ർ.​രാ​ഹു​ൽ(​മ​നു-20), ച​ക്കു​വെ​ളി യു.​ഉ​ണ്ണി​കൃ​ഷ്ണ​ൻ (22), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ. ര​ണ്ടാം പ്ര​തി ബാ​ല​മു​ര​ളി ഒ​ളി​വി​ലാ​ണ്.​ സ്കൂ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​തി​നെ എ​തി​ർ​ത്ത​താ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​അ​ന​ന്തു​വും…

Read More