ജില്ലയില്‍ 66 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പത്തനംതിട്ട: ഓണം വിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡിനു പണം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ നന്മ സ്‌റ്റോറുകളുടെയടക്കം നിലനില്‍പ്പ് പ്രതിസന്ധിയിലായി. നഷ്ടത്തിലായ കണ്‍സ്യൂമര്‍ഫെഡിനു കീഴിലെ നന്മ സ്‌റ്റോറുകള്‍ പൂട്ടേണ്ടതു തന്നെയെന്ന നില

Read More

സിപിഎം സമരം പാര്‍ട്ടിക്ക് പൊല്ലാപ്പായി; സിഐയ്‌ക്കെതിരേ നടപടിയുണ്ടാവില്ല

പന്തളം: വഴിത്തര്‍ക്കത്തില്‍ പ്രതിയായ ഓട്ടോറിക്ഷാത്തൊഴിലാളിയും യൂണിയന്‍ നേതാവുമായ യുവാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മും പോഷകസംഘടനകളും ചേര്‍ന്ന് നടത്തിയ സമരവും ഭീഷണിയും ഒടുവില്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിച്ചു. പന്തളത്ത്

Read More

കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കി കണ്ടക്ടര്‍ മാതൃകയായി

തിരുവല്ല: പണമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മാതൃക കാട്ടി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടര്‍ എരുമേലി മുക്കുട്ടുതറ കൊല്ലമുള ആറാക്കല്‍ വീട്ടില്‍ സാബുവര്‍ഗീസാണ് മാതൃക കാട്ടിയത്. കഴിഞ്ഞ 24ന് തിരുവല്ലയില്‍നിന്നും പുലര്‍ച്ചെ 5.50 ന്

Read More

വിദേശത്തുള്ള ഭാര്യയെയും മക്കളെയും സ്വീകരിക്കാന്‍ നാട്ടിലെത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ കുളത്തില്‍ വീണ് മരിച്ചു

ചേര്‍ത്തല: വിദേശത്തുള്ള ഭാര്യയെയും കുട്ടികളെയും സ്വീകരിക്കാന്‍ നാട്ടിലെത്തിയ സിബിഐ പബ്ലിക് പ്രോസിക്യൂട്ടര്‍ വീട്ടു വളപ്പിലെ കുളത്തില്‍ മുങ്ങിമരിച്ചു. തണ്ണീര്‍ മുക്കം പഞ്ചായത്ത് 22-ാം വാര്‍ഡ് ഭഗവതി പറമ്പ് വീട്ടില്‍ സുബ്രഹ്മണ്യപിള്ളയുടെ

Read More

തുറവൂരിന്റെ ഉറക്കംകെടുത്തി വീണ്ടും മോഷ്ടാക്കള്‍; മോഷണം ചെറുത്ത വീട്ടുകാര്‍ക്ക് കള്ളന്‍മാരുടെ ക്രൂരമര്‍ദനം

തുറവൂര്‍: ജനങ്ങളുടെ ഉറക്കം കെടുത്തി വീണ്ടും മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ രാത്രി തുറവൂര്‍ ജംഗ്ഷനു സമീപത്തെ മൂന്നുവീടുകളിലാണ് മോഷണം നടന്നത്. മോഷണം ചെറുക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെയും ഭാര്യയുടെയും തല ഇരുമ്പു പൈപ്പ്

Read More

ഇമ്മിണി വല്യകര്‍ഷകന്‍ ; സംസ്ഥാനത്തെ മികച്ച കുട്ടികര്‍ഷകനുള്ള അവാര്‍ഡുമായി ആന്റോ ഫിലിപ്പ്

ചേര്‍ത്തല: പാഠപുസ്തകങ്ങള്‍ക്കൊപ്പം കൃഷിയുപകരണങ്ങളെ കൂട്ടുകാരാക്കിയ ആന്റോ ഫിലിപ്പിന് സംസ്ഥാന അവാര്‍ഡിന്റെ തിളക്കം. കടക്കരപ്പള്ളി യുപിജിഎസ് സ്കൂളിലെ അഞ്ചാംക്ലാസുകാരന്‍ ആന്റോയുടെ അവാര്‍ഡുനേട്ടം കടക്കരപ്പള്ളിയുടെ കാര്‍ഷിക മി

Read More

തുഴപ്പോരിനുമുമ്പേ വഞ്ചിപ്പാട്ടില്‍ തുഴയെറിയാന്‍ ഗീതടീച്ചറെത്തി

ആലപ്പുഴ: തുഴപ്പോരിനിറങ്ങുംമുമ്പേ വഞ്ചിപ്പാട്ടില്‍ തുഴയെറിയാന്‍ ഗീത ടീച്ചറെത്തി. പുല്ലുകുളങ്ങര എന്‍ആര്‍പിഎം എച്ച്എസ്എസിലെ മലയാളം അധ്യാപികയും തെക്കനോടി വള്ളത്തിലെ താളക്കാരിയുമായ ഗീത സ്കൂളിലെ വിദ്യാര്‍ഥികളെ വഞ്ചിപ്പാട്ട്

Read More

ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ കെട്ടിടവും സ്ഥലങ്ങളും കാടുകയറി നശിക്കുന്നു

ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രി പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്നു. ആശുപത്രിയുടെ വികസനത്തിനായി വിനിയോഗിക്കേണ്ട സ്ഥലവും കെട്ടിടങ്ങളും കാടുകയറി നശിക്കുന്നു. നേഴ്‌സുമാര്‍ക്കു താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സും ആശുപത്രിക്കു സമീപത്തെ ടിബി വാര്‍ഡ് പ്

Read More

ആറാം മാസം അരക്കിലോ ഭാരവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചു;

ചേര്‍ത്തല: മാസമെത്തുന്നതിനുമുമ്പ് അരക്കിലോ ഭാരവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെച്ചത്തിയതിന്റെ സന്തോഷത്തിലാണ് ആതുരാലയവും പെറ്റ മാതാപിതാക്കളും. പാതിരപ്പള്ളി പണിക്കല്‍പുരയില്‍ മനുജോണ്‍-ബെറ്റി ദമ്പതികളുടെ അഞ്ചുവര്‍

Read More

സിവില്‍ സപ്ലൈസ് മന്ത്രിയുടെ ഉറപ്പ് പാഴായി: റേഷന്‍ കടകളില്‍ ഈ മാസവുമെത്തിയത് പുഞ്ചയരി മാത്രം

ആലപ്പുഴ: റേഷന്‍ കടകള്‍ക്ക് വിതരണത്തിനായി 50 ശതമാനം പുഞ്ചയരിയും പച്ചരി, പുഴുക്കലരി എന്നിവ 50 ശതമാനവും ലഭ്യമാക്കുമെന്ന സിവില്‍ സപ്ലൈസ് മന്ത്രിയുടെ ഉറപ്പ് പാഴായി. ഈ മാസവും റേഷന്‍ കടകള്‍ക്ക് ഡിപ്പോകളില്‍ നിന്ന് വിതരണത്തി

Read More