പദ്ധതിയുണ്ട്, പട്ടിയെ പിടിക്കാന്‍ ആളില്ല; നായ ഭീഷണിക്ക് അറുതിയില്ല

പത്തനംതിട്ട: തെരുവുനായ ശല്യം ഒഴിവാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ നീക്കിവച്ച തുക കെട്ടിക്കിടക്കുന്നു. ജനങ്ങള്‍ക്കു സുരക്ഷ നല്‍കാനുള്ള പദ്ധതിയുടെ നടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍

Read More

എടിഎമ്മുകളില്‍ ഇതര സംസ്ഥാനക്കാരുടെ തള്ളിക്കയറ്റം; പല കൗണ്ടറുകള്‍ക്കും മതിയായ സുരക്ഷയില്ലെന്ന് പരാതി

പത്തനംതിട്ട: ജില്ലയിലെ പല എടിഎം കൗണ്ടറുകള്‍ക്കും മതിയായ സുരക്ഷയില്ലെന്നു പരാതി. സെക്യൂരിറ്റി ജീവനക്കാര്‍ അധികം കൗണ്ടറുകള്‍ക്കുമില്ല. തിരുവനന്തപുരത്തെ എടിഎം തട്ടിപ്പും വടശേരിക്കരയിലെ എടിഎം മോഷണശ്രമവുമെല്ലാമാ

Read More

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു; പരിക്കേറ്റ ബസ് ഡ്രൈവര്‍ അജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മാവേലിക്കര: കെ എസ് ആര്‍ ടി സി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ വെട്ടിയാര്‍ പായിക്കാട്ട് കിഴക്കതില്‍ വി അജയനാണ് (43) ഡ്യൂട്ടിക്കിടെ മര്‍ദ്ദനേറ്റത്. തിങ്കളാഴ്ച വൈകിട്ട് മുന്നേകാലോടെയാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും

Read More

മലയാള സാഹിത്യ ചരിത്രം സ്ത്രീകളോട് നീതികാട്ടിയില്ലെന്ന് കുരീപ്പുഴ ശ്രീകുമാര്‍

ആലപ്പുഴ: മലയാള സാഹിത്യ ചരിത്രം സ്ത്രീകളോടു നീതികാട്ടിയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ദളിതര്‍ക്ക് സമാനമായ അവഗണനയാണ് അവര്‍ നേരിട്ടത്. ഫേസ്ബുക്കിലും ബ്ലോഗിലും കഥയും കവിതകളും കൂടുതല്‍ എഴുതി പുതിയ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍

Read More

വള്ളംകളി മത്സരക്രമത്തിലെ മാറ്റം: വിനോദ് നിര്‍ദേശം സമര്‍പ്പിച്ച് രണ്ടു പതിറ്റാണ്ടിനുശേഷം

എടത്വ: നെഹ്‌റുട്രോഫി ജലമേളയില്‍ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ മത്സരം നടത്തണമെന്ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ആവശ്യപ്പെട്ടുവരുന്ന നിര്‍ദ്ദേശങ്ങള്‍ ഈ വരുന്ന നെഹ്‌റു ട്രോഫിയില്‍ നടപ്പിലായ സന്തോഷത്തിലാണ് എടത്വ പച്ച സ്വദേശി മണ്ണാംതുരു

Read More

കായംകുളം നഗരസഭ കുറ്റിത്തെരുവിലെ ഹോട്ടലിനു പുതിയ ബിയര്‍പാര്‍ലറിന് അനുമതി നല്‍കി

കായംകുളം: പ്രതിഷേധം നിലനില്‍ക്കെ, കായംകുളം കുറ്റിത്തെരുവിലെ ഹോട്ടലിന് നഗരസഭ പുതിയ ബിയര്‍ പാര്‍ലറിന് അനുമതി നല്‍കി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എന്‍ ഒ സി നല്‍കാന്‍ ഭരണപക്ഷം നിലപാട് സ്വീകരിച്ചതോടെ യാണ് പ്രതിഷേധം കണക്കിലെടു

Read More

പടക്കളത്തിലേക്കിറങ്ങാന്‍ ചുണ്ടനുകള്‍ അവസാനവട്ട ഒരുക്കത്തില്‍

ആലപ്പുഴ : ജലമേളകളുടെ മാമാങ്കമായ നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലെ പടക്കളത്തിലേക്കിറങ്ങാന്‍ ചുണ്ടനുകള്‍ അവസാനവട്ട ഒരുക്കങ്ങള്‍ തുടങ്ങി. ആഴ്ചകളായി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലനം നടത്തിയിരുന്ന ചുണ്ടനുകള്‍

Read More

പേപ്പര്‍ നിര്‍മാണം നിലച്ചു; ആനത്താവളം ചീഞ്ഞുനാറുന്നു

കോന്നി: പേപ്പര്‍ നിര്‍മാണ കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങാനായില്ല, ആനത്താവളം ചീഞ്ഞു നാറുന്നു. ആനപ്പിണ്ടം ഉപയോഗിച്ച് പേപ്പര്‍ നിര്‍മിച്ചിരുന്ന കേന്ദ്രം പ്രവര്‍ത്തനസജ്ജമല്ലാതായതോടെയാണ് ആനത്താവളത്തില്‍ മാലിന്യം നിറഞ്ഞു തുടങ്ങിയത്. ആ

Read More

ടിപ്പര്‍ ലോറി പിന്നിലെത്തി സഡണ്‍ ബ്രേക്ക് ചെയ്തു; ശബ്ദംകേട്ട് ആന ടൗണിലൂടെ വീരണ്ട് ഓടി; മണിക്കൂറുകള്‍ക്ക് ശേഷം മയക്കുവെടിവച്ച് തളച്ചു

ഇലന്തൂര്‍: നടുറോഡില്‍ ആന വിരണ്ടത് പരിഭ്രാന്തി പരത്തി. റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന ആനയുടെ പിന്നാലെയെത്തിയ ടിപ്പര്‍ ലോറി വലിയ ശബ്ദത്തില്‍ ബ്രേക്കിട്ടത് കേട്ടാണ് ആന

Read More

ചെങ്ങന്നൂര്‍-തിരുവല്ല പാത കമ്മീഷനിംഗിനൊരുങ്ങുന്നു; സുരക്ഷാ കമ്മീഷണറുടെ പരിശോധന ഈയാഴ്ച

തിരുവല്ല: ചെങ്ങന്നൂര്‍-തിരുവല്ല ഇരട്ട റെയില്‍പ്പാതയില്‍ റെയില്‍വേ മുഖ്യസുരക്ഷാ കമ്മീഷണര്‍ ഈയാഴ്ച പരിശോധന നടത്തും. എറണാകുളം പാതയില്‍ പിറവം വരെയുള്ള ഇരട്ടപ്പാതയുടെയും തിരുവല്ല-ചെങ്ങന്നൂര്‍ പാതയുടെയും പരിശോധന

Read More