കായംകുളം :കായംകുളം റെയില്വേ സ്റ്റേഷനില് വാഹനം പാര്ക്ക് ചെയ്യാന് വേണ്ടത്ര സൗകര്യമില്ലാത്തത് യാത്രക്കാരെ ദുരിത ത്തിലാക്കുന്നു. റെയില്വേ ജംഗ്ഷന് ആയിട്ടും കായംകുളം സ്റ്റേഷനില് അടി സ്ഥാന സൗകര്യ വികനത്തിന് നടപടികളുണ്ടാകാത്തതാണ്
Read MoreCategory: Alappuzha
ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളില് മതപാഠശാലകള് തുടങ്ങുന്നത് അട്ടിമറിക്കാന് സര്ക്കാര് നീക്കം: കേരള ക്ഷേത്ര സംരക്ഷണ സമിതി
ചെങ്ങന്നൂര്: ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളില് മതപാഠശാലകള് തുടങ്ങണമെന്നും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകണമെങ്കില് സ്വന്തം കുട്ടികളെ മതപാഠശാലയില് അയച്ചിരിക്കണമെന്നും നിര്ബന്ധമാക്കിയ ദേവസ്വം ബോര്ഡ് നടപടികളെ അട്
Read Moreബംഗാളിയെക്കൊണ്ട് എഴുതിച്ചാല്… ആദ്യം ഞെട്ടല്, പിന്നെ ചിരിയോടുചിരി; വള്ളികുന്നം വൈദ്യുതി സെക്ഷന് ഓഫീസ് ഉദ്ഘാടനത്തിനു സ്ഥാപിച്ച അക്ഷരത്തെറ്റുകള് നിറഞ്ഞ കമാനം
കായംകുളം: വള്ളികുന്നം വൈദ്യുതി സെക്ഷന് ഓഫീസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇലിപ്പക്കുളം കിണര്മുക്കില് സ്ഥാപിച്ച കമാനത്തിലെ വരികള് കണ്ട് നാട്ടുകാര് ഞെട്ടി.
Read Moreരണ്ടുപേരുടെ ജീവന് രക്ഷിച്ച വിദ്യാര്ഥികള്ക്ക് നാടിന്റെ ആദരം
ആലപ്പുഴ: സ്വന്തം ജീവനെ തന്നെ മറന്ന് അന്യരുടെ ജീവനെ രക്ഷിച്ച വിദ്യാര്ഥികള്ക്ക് നാടിന്റെ ആദരം. ആലപ്പുഴ ബ്ലോക്ക് കോസ്റ്റല് മണ്ഡലം സീവ്യുവാര്ഡില് പ്രവര്ത്തിക്കുന്ന ജനശ്രീ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ഗവണ്മെന്റ് മുഹമ്മദന്സ്
Read Moreരോഗശമനത്തിന് പ്രാര്ത്ഥനയ്ക്കെത്തി സ്വര്ണ്ണം മോഷ്്ടിച്ച യുവതിയെ അറസ്റ്റു ചെയ്തു
ഹരിപ്പാട്: രോഗശമനത്തിനു പ്രാര്ത്ഥനയ്ക്കെത്തി ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. അടൂര് പഴക്കുളം അനില് ഭവനത്തില് മീനു(35)വിനെയാണ് വീയപുരം എസ്ഐ എം.എം. ഇഗ്നീഷ്യസിന്റെ നേതൃത്വത്തിലുള്ള
Read Moreകാടുകയറിയ ഇടവഴിയിലൂടെ ആംഗന്വാടിയിലേക്ക്… കുട്ടികളുടെ ദുരിതയാത്രയ്ക്ക് ആരു പരിഹാരം കാണും
ചാരുംമൂട്: കല്ലും മുള്ളും നിറഞ്ഞ കാടുകയറിയ ഇടവഴിയിലൂടെ ഒരുപറ്റം കുട്ടികള് അംഗന്വാടിയിലേക്കു എത്താന് അനുഭവിക്കുന്നത് ദുരിതയാത്ര . പാലമേല് ഗ്രാമപഞ്ചായത്ത് പത്താം വാര്ഡില് പ്രവര്ത്തിക്കുന്ന 76 -ാംനമ്പര് അംഗന്വാടിയിലെ
Read Moreപണം തട്ടിപ്പ്; യുവതിയും ഒപ്പം കഴിഞ്ഞിരുന്ന പോലീസുകാരനും തട്ടിയെടുത്തത് ലക്ഷങ്ങള് ; നാട്ടുകാരുടെ പരാതിയില് ഇരുവരെയും അറസറ്റു ചെയ്തു
പന്തളം: ഓഹരിവിപണി നിക്ഷേപത്തിലൂടെ തുക ഇരട്ടിപ്പിച്ച് നല്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മമാരുടെ പക്കല് നിന്നും ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതിന് യുവതിയും ഇവര്ക്കൊപ്പം കഴിഞ്ഞിരുന്ന പോലീസുകാരനെയും പന്തളം പോലീസ്
Read Moreവെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കും; പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കു നല്കാന് ധാരണ
റാന്നി: വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ രേണുക മുരളീധരന് രാജിവയ്ക്കും. പ്രസിഡന്റു സ്ഥാനത്തിനുവേണ്ടി സിപിഐയുടെ പിടിവാശിക്കൊടുവിലാണ് സിപിഎമ്മുകാരിയായ പ്രസിഡന്റ് രാജിവയ്ക്കാന് തീരുമാനിച്ചത്.
Read Moreനെഹ്റുട്രോഫി: ഓളപ്പരപ്പിലെ ഒളിംപിക്സില് പുതിയ ദൂരവും സമയവും കുറിക്കാന് ചുണ്ടനുകള് തയാറാകുന്നു
ആലപ്പുഴ: ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ പുന്നമട കായലില് നടക്കുന്ന ഓളപ്പരപ്പിലെ ഒളിംപിക്സില് പുതിയ ദൂരവും സമയവും കുറിക്കാനുള്ള ഒരുക്കത്തിലാണ് ചുണ്ടന്വള്ളങ്ങളും ക്ലബുകളും. ജലോത്സവത്തിന് ഇനി എട്ടു നാളുകള് ബാക്കിനില്ക്കെ കുട്ടനാട്ടിലെയും അപ്പര് കുട്ടനാട്ടിലെയും
Read Moreനടുക്കുന്ന ഓര്മയില് വിറങ്ങലിച്ച് ഡെയ്സിയും മക്കളും
പത്തനംതിട്ട: വിമാനത്തില് എന്താണു സംഭവിച്ചതെന്ന് ഡെയിസി അറിഞ്ഞില്ല. എല്ലാം കഴിഞ്ഞുവെന്നു കരുതി. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് ഉറപ്പിച്ചു. ദൈവത്തെ മനസില് ധ്യാനിച്ചു. പെട്ടെന്നു വിമാനത്തിന്റെ എമര്ജന്സി വാതിലുകള് തുറന്നു. പിന്നില് പുക, യാത്രക്കാര് ചാടിയിറങ്ങാന്
Read More