പ്രീ ഫാബ് ടെക്‌നോളജിയില്‍ ചാരുംമൂട്ടിലെ വൈദ്യുതി ഓഫീസ് കെട്ടിടം

ചാരുംമൂട്: പ്രീ ഫാബ് ടെക്‌നോളജിയില്‍ ജില്ലയില്‍ ആദ്യമായി നിര്‍മിച്ച വൈദ്യുതി ഓഫീസ് കെട്ടിടം ചാരുംമൂട്ടില്‍ പൂര്‍ത്തിയായി. 20 വര്‍ഷം മുമ്പു ചാരുംമൂട് ജംഗ്ഷനു തെക്കുഭാഗത്ത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം വാങ്ങിയിരുന്ന 33 സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ്

Read More

കുട്ടികളില്‍ സമൂഹ മാധ്യമങ്ങളുടെ സ്വാധീനം കൂടുന്നു: ഋഷിരാജ് സിങ്

ചാരുമൂട്: സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം മൂലം കുടുംബാഗങ്ങള്‍ തമ്മില്‍ പരസ്പര ആശയവിനിമയം കുറയുന്നതിനാല്‍ കുട്ടികളുടെ മാറ്റംപോലും അറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അഭിപ്രയാ പ്പെട്ടു നൂറനാട് കുടശ്ശനാട് തണ്ടാനുവിള

Read More

സ്‌നേഹഭവനില്‍ എത്തിച്ച വയോധികനെ കൂട്ടിക്കൊണ്ടുപോവാന്‍ മക്കള്‍ എത്തി

എടത്വ: കടത്തിണ്ണയില്‍ അവശനായി കിടന്നതിനെ തുടര്‍ന്നു പഞ്ചായത്തംഗത്തിന്റേയും പൊലീസിന്റേയും ഇടപെടലില്‍ സ്‌നേഹഭവനില്‍ എത്തിച്ച വയോധികനെ തിരിച്ചറിഞ്ഞ് കൂട്ടികൊണ്ടുപോവാന്‍ മക്കളെത്തി. തലവടി വില്ലേജ് ഓഫീസിനു സമീപം മൂന്നുദിവസമായി ആഹാരം

Read More

ആശുപത്രി പേവാര്‍ഡില്‍ കുട്ടിയോടൊപ്പം കിടന്ന പിതാവിന് പാമ്പ് കടിയേറ്റു; വിദഗ്ദ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രി പേവാര്‍ഡില്‍ കിടന്നുറങ്ങിയ ആള്‍ക്ക് പാമ്പ് കടിയേറ്റു. വെട്ടയ്ക്കല്‍ പൊള്ളയില്‍ സെബാ സ്റ്റ്യനെയാ(ടെന്‍സ്-32)ണ് പാമ്പ് കടിച്ചത്. അഞ്ചുദിവസം പ്രായമായ കുഞ്ഞിനൊപ്പം കിടന്നുറങ്ങിയ സെബാസ്റ്റ്യനെ കടിയേറ്റ ഉടന്‍ കോട്ടയം മെഡിക്കല്‍

Read More

ജലോത്സവപ്രേമികള്‍ക്കു ആവേശമായി ഗബ്രിയേല്‍ ചുണ്ടന്‍ നീരണിഞ്ഞു

എടത്വ: കോരിച്ചൊരിയുന്ന മഴയത്തു ആയിരക്കണക്കിനു ജലോത്സവ പ്രേമികളില്‍ ആവേശം വിതറി പുത്തന്‍ ചുണ്ടന്‍ ഗബ്രിയേല്‍ നീരണിഞ്ഞു. എടത്വ കളങ്ങര മൂന്നുതൈക്കല്‍ വള്ളപ്പുരയില്‍ ഇന്നലെ രാവിലെ 10.30 നും 11.15 നും മധ്യേ മര്‍ത്തോമാപള്ളി വികാരി ഫാ. എം.സി. സാമുവേല്‍

Read More

ആധാരം സ്വയം തയാറാക്കാന്‍ അനുമതി : ആധാരം എഴുത്തുകാര്‍ പ്രക്ഷോഭത്തിലേക്ക്

ആലപ്പുഴ: ആധാരം എഴുത്തുകാരല്ലാത്തവര്‍ക്ക് ആധാരങ്ങള്‍ തയാറാക്കാന്‍ അനുമതി നല്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ പ്രക്ഷോഭത്തിലേക്ക്. സമരഭാഗമായി നാളെ സംസ്ഥാന വ്യാപകമായി

Read More

മുപ്പത്തിനാലില്‍പടി-കാട്ടുനിലംപള്ളി റോഡില്‍ യാത്രാക്ലേശം രൂക്ഷമായി; അപകടങ്ങള്‍ നിത്യസംഭവമാകുന്നു

എടത്വ: മുപ്പത്തിനാലില്‍പടി-കാട്ടുനിലംപള്ളി റോഡിലെ യാത്രാക്ലേശം രൂക്ഷമാകുന്നു. റോഡിലെ മെറ്റലുകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടതു മൂലം കുഴികളില്‍ വെള്ളം നിറയുന്നതിനെ തുടര്‍ന്നു അപകടങ്ങള്‍ നിത്യസംഭവമാകുന്നു. കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കുവാന്‍ പറ്റാത്ത നിലയിലാണ്.

Read More

മൃഗങ്ങള്‍ക്കു കിട്ടുന്ന സംരക്ഷണം പോലും മനുഷ്യജീവന്റെ സംരക്ഷണത്തിനില്ല; ചെമ്പനോലി പാറമടയ്‌ക്കെതിരെ അതിജീവനസമിതി റിലേ സത്യഗ്രഹം തുടങ്ങി

അത്തിക്കയം: ജനരോഷത്തെ മറികടന്ന് ചെമ്പന്‍മുടിമലയിലെ പാറമടയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ നാറാണംമൂഴി പഞ്ചായത്ത് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് അതിജീവന സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ അനശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു.

Read More

പാറമടയ്‌ക്കെതിരേ പരാതി നല്‍കിയ വീട്ടമ്മയെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

പത്തനംതിട്ട: പൊന്മലയിലെ പാറമട തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന പരാതിയുമായി വീട്ടമ്മ. പാറപ്പൊടി കാരണം പരിസരമലിനീകരണവും രൂക്ഷമായതായും പരാതി. തോട്ടപ്പുഴശേരി പൊന്മല പാറക്കാലായില്‍ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യുവാണ് പാറമടയ്‌ക്കെതിരെ

Read More

ഹരിപ്പാട് മെഡിക്കല്‍ കോളജ് ഡകറക്ടര്‍ ബോര്‍ഡിലെ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണമെന്ന്: എ.എ. ഷുക്കൂര്‍

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ക്രിമിനലുകള്‍ ആണെന്ന ജി. സുധാകരന്റെ പ്രസ്താവന അപഹാസ്യവും, നിന്ദ്യവുമാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും, ഡയറക്ടര്‍

Read More