ചങ്ങനാശേരി: പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തി ലാളിച്ച ശേഷം കുഞ്ഞുങ്ങളുടെ സ്വര്ണ അരഞ്ഞാണം ഊരിയെടുക്കുന്ന യുവതി അറസ്റ്റില്. മാടപ്പള്ളി പുന്നക്കുന്ന് പത്തിരിക്കല് മഞ്ജു(38)വാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം എസ്ഐ സുധീഷ്കുമാര്, അഡീഷണല് എസ്ഐ പുഷ്പന്
Read MoreCategory: Alappuzha
ഹരിപ്പാട് മെഡിക്കല് കോളജ് : കടുത്ത അഴിമതി നടന്നിട്ടുണ്ടെന് ജി. സുധാകരന്
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല് കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. രമേശ് ചെന്നിത്തല അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല് സര്ക്കാര് ചെലവില് മെഡിക്കല് കോളജ് സ്ഥാപിച്ച്
Read Moreനഗരം ഗതാഗതകുരുക്കില് നട്ടംതിരിയുമ്പോഴും ഹെല്മറ്റ് വേട്ട ഒഴിവാക്കാതെ പോലീസ്
ആലപ്പുഴ: നഗരത്തില് ഗതാഗതക്കുരുക്ക് നിര്ബാധം തുടരുമ്പോഴും അത് നിയന്ത്രിക്കാതെ പോലീസിന്റെ ഹെല്മറ്റ് വേട്ട തിരക്കേറിയ സ്ഥലങ്ങളില് തുടരുന്നത് കുരുക്ക് രൂക്ഷമാക്കുന്നതായി ആക്ഷേപം. കഴിഞ്ഞദിവസം വഴിച്ചേരി ഭാഗത്തു മണിക്കൂറുകളോളം വാഹനങ്ങളും മറ്റും
Read Moreമരുമകളോട് അപമര്യാദ; മധ്യവയസ്കന്റെ കരണം അമ്മായിയമ്മ പൊട്ടിച്ചു;നാട്ടുകാര് ഇടപെട്ടതോടെ ഇയാള് സ്ഥലത്തുനിന്നു മുങ്ങി
കറുകച്ചാല്: മരുമകളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കന്റെ കരണം അമ്മായിയമ്മ പുകച്ചു. നെടുംകുന്നം നീലംപാറക്കു സമീപം മൃതസംസ്കാര ചടങ്ങിനെത്തിയ മധ്യവയസ്കനാണ് അടിയുടെ ചൂടറിഞ്ഞത്. ജംഗ്ഷനിലുള്ള ചായക്കടയില്നിന്നു യുവതിയുടെ സമീപത്തെത്തിയ മധ്യവയസ്കന്
Read Moreമൈക്രോഫിനാന്സ് പദ്ധതി; മുഖ്യമന്ത്രിക്കു നിവേദനം നല്കാന് എസ്എന്ഡിപി യോഗം കൗണ്സില്
ചേര്ത്തല: എസ്എന്ഡിപി യോഗം നേതാക്കള് പിന്നോക്ക വികസന കോര്പറേഷന്റെ കോടികള് തിരിമറി നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്കാന് യോഗം കൗണ്സില് തീരുമാനിച്ചു. യോഗ ത്തിന്റെ മൈക്രോ ഫിനാന്സ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള് വി.എസ്. അച്യുതാനന്ദനെ തെറ്റിദ്ധ രിപ്പിച്ചു നടത്തുന്ന പ്രചരണങ്ങള്
Read Moreലോകസൗന്ദര്യ മത്സരത്തില് അനാമിക സജീഷിന് ലിറ്റില് മിസ് വേള്ഡ് പുരസ്കാരം
പത്തനംതിട്ട: ബള്ഗേറിയയിലെ ബെര്ഗാസില് നടന്ന ലോകസൗന്ദര്യ മത്സരത്തില് വള്ളിക്കോട് തെക്കേത്തുപറമ്പില് അനാമിക സജീഷ് (10) ലിറ്റില് മിസ് വേള്ഡ് 2016 ആയി തെരഞ്ഞെടുക്കപ്പെട്ടു. കൈപ്പട്ടൂര് സെന്റ് ഗ്രീഗോറിയോസ് സീനിയര് സെക്കന്ഡറി സ്കൂള് അഞ്ചാം ക്ലാസ് വിദ്യാര്ഥിനിയാണ്
Read Moreപമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില് പുതിയ പാലത്തിന് 25 കോടി രൂപ
കോഴഞ്ചേരി: പമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില് പുതിയ പാലം നിര്മാണത്തിന് 25 കോടി രൂപ ബജറ്റില് നീക്കിവച്ചത് നാടിന് ആഹ്ലാദമായി. ജില്ലയില് ഏറ്റവുമധികം പണം ലഭിച്ചിട്ടുള്ള പാലവും ഇതാണ്. പാലം യാഥാര്ഥ്യമാകുന്നതോടെ കോഴ ഞ്ചേരിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തില് തര്ക്കമില്ല.
Read Moreദേശീയപാതയുടെ തകര്ച്ച നിലവാരമില്ലാത്ത ടാറിംഗ് മൂലമെന്ന്
ആലപ്പുഴ: അരൂര് മുതല് ചേര്ത്തല വരെ ആലപ്പുഴയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ തകര്ച്ചയുമായി ബന്ധപ്പെട്ട് റോഡ് നിര്മാണത്തിനെതിരെ വ്യാപക ആക്ഷേപങ്ങള്. ഗുണനിലവാരമില്ലാത്ത നിര്മാണ വസ്തുക്കള് ഉപയോഗിച്ചതാണ് ഇത്തരത്തില് ദേശീയപാത തകരാന് കാരണമെന്നും സമാനമായ
Read Moreകുട്ടിപ്പോലീസ് വീടുകയറി, സീതത്തോട്ടിലെ വീടുകളില് ലഹരിവര്ജന ബോധവത്കരണം
സീതത്തോട്: കെആര്പിഎംഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള് നാട്ടിലെ വീടുകള് കയറി ലഹരിവിരുദ്ധ സന്ദേശമെത്തിച്ചു. കാക്കിധാരികളായ കുട്ടികള് വീടുകളിലെത്തി ലഹരിയെ സംബന്ധിച്ച് ബോധവത്കരണം നടത്തുകയും തിരികെ പോകുന്നതിനു മുമ്പായി
Read Moreമൈക്രോ ഫിനാന്സ്: എസ്എന്ഡിപി പ്രതിരോധം തുടങ്ങുന്നു; നാളെ ആലപ്പുഴയില്പ്രതിഷേധസംഗമം
ആലപ്പുഴ: എസ്എന്ഡിപി യോഗത്തിന്റെ മൈക്രോഫിനാന്സ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില് വിജിലന്സ് നടപടിക്കൊരുങ്ങവേ സമുദായ തലത്തില് പ്രതിരോധം തീര്ക്കാന് എസ്എന്ഡിപി ഒരുങ്ങുന്നു. യോഗത്തിന്റെ
Read More