രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളോ​ടൊ​പ്പം സ്ഥാ​നാ​ർ​ഥി​യു​ടെ  മി​ക​വും വി​ല​യി​രു​ത്ത​പ്പെ​ട​ണ​മെ​ന്ന് ക​ന്നി വോ​ട്ട​ർ​മാ​ർ

തി​രു​വ​ല്ല: രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളേ​ക്കാ​ൾ ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും താ​ത്പ​ര്യം സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വി​നാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ അ​ഴി​മ​തി​വി​മു​ക്ത​രാ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ റേ​ഡി​യോ മാ​ക്ഫാ​സ്റ്റ്, പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തി​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ യു​വ​പ​ക്ഷം സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ഴി​മ​തി​യും അ​നീ​തി​യും സ​ർ​വ​വ്യാ​പ​ക​മാ​യ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തി​ൽ നി​ന്നു വി​മു​ക്ത​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്തി വോ​ട്ടു ചെ​യ്യാ​നാ​കു​മെ​ന്ന​താ​ണ് യു​വ​ജ​ന​ങ്ങ​ളു​ടെ സം​ശ​യം. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കു​മു​ണ്ടാ​കു​ന്ന ചെ​റി​യ പി​ഴ​വു​ക​ളെ പ​ർ​വ​തീ​ക​രി​ച്ചു കാ​ട്ടു​ന്ന​തി​നെ എ​തി​ർ​ത്ത​വ​ർ മാ​ധ്യ​മ​നി​ല​പാ​ടു​ക​ൾ മാ​ത്രം ശ്ര​ദ്ധി​ച്ച് വോ​ട്ട് ചെ​യ്യു​ന്ന​തി​ലെ അ​പ​ക​ട​വും ചൂ​ണ്ടി​ക്കാ​ട്ടി.

വോ​ട്ട് ചെ​യ്യു​ന്ന​തു​കൊ​ണ്ട് വോ​ട്ട​ർ​ക്കാ​ണോ സ്ഥാ​നാ​ർ​ഥി​ക്കാ​ണോ പ്ര​യോ​ജ​നം എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു. ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ സ​മീ​പി​ക്കാ​നാ​ണ് ച​ർ​ച്ച നി​യ​ന്ത്രി​ച്ച​വ​ർ ക​ന്നി​വോ​ട്ട​ർ​മാ​രെ ഉ​ദ്ബോ​ധി​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ മാ​റി​നി​ൽ​ക്കാ​ൻ പാ​ടി​ല്ല. വോ​ട്ട് ചെ​യ്യു​ക​യെ​ന്ന​ത് ജോ​ലി​യ​ല്ല, അ​തൊ​രു ക​ട​മ​യാ​ണ്. രാ​ഷ്ട്രീ​യ ബോ​ധ​ത്തോ​ടെ ഇ​തി​നു സ​മീ​പി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം സെ​മി​നാ​റി​ലു​മു​ണ്ടാ​യി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വ​സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യം ദീ​പി​ക സീ​നി​യ​ർ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ടി.​സി. മാ​ത്യു അ​വ​ത​രി​പ്പി​ച്ചു. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. മാ​ക്ഫാ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ.​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, മാ​ക്ഫാ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് മേ​ധാ​വി ഡോ.​വി.​പി. വി​ജ​യ​മോ​ഹ​ൻ, റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ വി. ​ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts