ക​ണ്ണൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട് കോവിഡ് ചികിത്‌സയിലായിരുന്ന വയോധികൻ മരിച്ചു

   ഇ​രി​ട്ടി(​ക​ണ്ണൂ​ർ): ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ​ഗി​രി ഇ​ല​ഞ്ഞി​ക്ക​ൽ ഗോ​പി (69) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യിരു​ന്നു. ഗോ​പി​ക്ക് പു​റ​മെ ഭാ​ര്യ​ക്കും മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഒ​ൻ​പ​തു​പേ​ർ​ക്കു കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഫ​ലം വ​ന്ന​തി​ൽ പെ​ട്ട​താ​യി​രു​ന്നു ഗോ​പി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​മ്പ​ർ​ക്കം മൂ​ലം രോ​ഗ ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 18 ആ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ടി​യൂ​ർ കൊ​ശ​വ​ൻ വ​യ​ൽ സ്വ​ദേ​ശി സൈ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി​യെ ശു​ശ്രൂ​ഷി​ച്ച ഡോ​ക്ട​റും 27 മു​ത​ൽ ഏ​ഴു​വ​രെ കി​ട​ത്തി ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 69 പേ​രും ഇ​വ​രു​ടെ 39 കൂ​ട്ടി​രി​പ്പു​കാ​രും അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റീ​നി​ൽ പോ​യി​ട്ടു​ണ്ട്.

Read More

പയ്യന്നൂരിലെ ഹണി ട്രാപ്പ്;പ​ണം വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ ബൈ​ക്ക് തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി പോലീസ്

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): പ​യ്യ​ന്നൂ​ര്‍ ബൈ​പ്പാ​സ് റോ​ഡി​ലെ പെ​രു​മ്പ തോ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബൈ​ക്കി​ന്‍റെ ഉ​ട​മ​ക​ളെ പോ​ലീ​സ് ക​ണ്ടെ​ത്തി. ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നി​ല്‍​നി​ന്നും പ​ണം വാ​ങ്ങാ​ന്‍ ഇ​ട​നി​ല​ക്കാ​രാ​യി എ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ര​ണ്ടു യു​വാ​ക്ക​ളെ​ത്തി​യ ബൈ​ക്കാ​ണി​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നെ തേ​ന്‍​കെ​ണി​യി​ല്‍ കു​ടു​ക്കി പ​ണം പി​ടു​ങ്ങാ​നു​ള്ള ശ്ര​മ​വും പ​ണം വാ​ങ്ങാ​നെ​ത്തി​യ​വ​രെ കൈ​കാ​ര്യം ചെ​യ്ത സം​ഭ​വ​വും ഇ​ന്ന​ലെ രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. പെ​രു​മ്പ ബൈ​പാ​സ് റോ​ഡി​ലെ ക​ലു​ങ്കി​ന് സ​മീ​പ​ത്ത് വെ​ള്ള​ത്തി​ല്‍ മു​ക്കി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബൈ​ക്കി​ന്‍റെ പി​ന്നാ​മ്പു​റ ക​ഥ​ക​ളും ചെ​ന്നെ​ത്തു​ന്ന​ത് ഹ​ണി​ട്രാ​പ്പ് സം​ഭ​വ​ങ്ങ​ളി​ലേ​ക്കാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലും വ്യ​ക്ത​മാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള പ​ള്‍​സ​ര്‍ ബൈ​ക്ക് തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​യി​ട്ട നി​ല​യി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ല്‍ നി​ന്നും ബൈ​ക്ക് ക​ര​യ്ക്കു ക​യ​റ്റു​ക​യാ​യി​രു​ന്നു.​തു​ട​ര്‍​ന്ന് ബൈ​ക്കി​നെ​പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഹ​ണി​ട്രാ​പ്പി​നി​ര​യാ​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നി​ല്‍​നി​ന്നും പ​ണം…

Read More

കോ​വി​ഡ് അ​ല​വ​ന്‍​സ്! സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍ ‘പ​ടി​ക്കു പു​റ​ത്ത് ‘

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വ്യാ​പൃ​ത​രാ​വു​മ്പോ​ഴും പ്ര​ത്യേ​ക അ​ല​വ​ന്‍​സ് കാ​ര്യ​ത്തി​ല്‍ സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍ പ​ടി​ക്കു പു​റ​ത്ത്. ഈ ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക കോ​വി​ഡ് അ​ല​വ​ന്‍​സ് ന​ല്‍​കു​മ്പോ​ഴാ​ണ് സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രു​ടെ ഹോ​ണ​റേ​റി​യ​വും (വേ​ത​നം) കു​ടി​ശി​ക​യാ​ണ്. മേ​യ് മാ​സ​ത്തെ ഹോ​ണ​റേ​റി​യം ഈ ​മാ​സ​മാ​ണ് ന​ല്‍​കി​യ​ത്. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലേ​ത് ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​ണ്. ഹോ​ണ​റേ​റി​യം വി​ത​ര​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു നേ​ര​ത്തെ പ്രേ​ര​ക്​മാ​ര്‍ സമരം ന​ട​ത്തി​യി​രു​ന്നു. എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി ഹോ​ണ​റേ​റി​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​റ​പ്പി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു സ​മ​രം പി​ന്‍​വ​ലി​ച്ച​ത്. എ​ന്നാ​ല്‍ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്രേ​ര​ക്മാ​രും നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. സാ​ക്ഷ​ര​താ മി​ഷ​ന്‍ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മേ​യ് മു​ത​ല്‍ സം​സ്ഥാ​ന​ത്തെ സാ​ക്ഷ​ര​താ പ്രേ​രക്മാ​ര്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ്…

Read More

കോവിഡ് സമ്പർക്ക വ്യാപനം; ഷോ​പ്പു​ട​മ​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ താ​ക്കീ​ത്; “നി​യ​മം തെ​റ്റി​ച്ചാ​ൽ ക​ട പൂ​ട്ടി താ​ക്കോ​ൽ കോ​ട​തി​യി​ൽ ന​ല്കും’

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പിച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ച്ചി​ട്ടേ​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ 15 മു​ത​ൽ 25 വ​രെ ഡി​വി​ഷ​നു​ക​ളി​ൽ​പെ​ട്ട വാ​രം, വ​ലി​യ​ന്നൂ​ർ, ചേ​ലോ​റ, മാ​ച്ചേ​രി, പ​ള്ളി​പ്പൊ​യി​ൽ, കാ​പ്പാ​ട്, എ​ള​യാ​വൂ​ർ സൗ​ത്ത്, എ​ള​യാ​വൂ​ർ നോ​ർ​ത്ത്, തി​ലാ​നൂ​ർ, മു​ണ്ട​യാ​ട് ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സ​ന്പ​ർ​ക്ക​മൂ​ലം രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത ചാ​ലാ​ട്, പ​ട​ന്ന​പ്പാ​ലം, ചി​ല്ലി​ക്കു​ന്ന്, മ​ണ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​ട​ക​ളി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് രം​ഗ​ത്ത് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ പ​ത്ത് ക​ട​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന ക​ട​ക​ൾ പോ​ലീ​സ് ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​പ്പി​ക്കു​ന്ന​ത്. ഇ​നി ഏ​ഴു ദി​വ​സ​ത്തേ​ക്ക് അ​ട​പ്പി​ക്കാ​നു​ള്ള നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത് കു​റ്റ​പ​ത്ര​വും താ​ക്കോ​ലും കോ​ട​തി​യി​ൽ ഏ​ല്പി​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ്…

Read More

നിർണായക തെളിവ്; പാലത്തായി പീഡനക്കേസ് അന്വേഷണത്തിന് രണ്ടു വിദഗ്ധർ കൂടി

ത​ല​ശേ​രി: പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വു​ക​ളാ​യ പ്ര​തി​യു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടേ​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​കൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. ഫോ​റ​ൻ​സി​ക് ലാ​ബി​ലെ സൈ​ബ​ർ വിം​ഗി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​കും. ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത്, ക​ണ്ണൂ​ർ ന​ർ​ക്കോ​ട്ടി​ക് സെ​ൽ എഎ​സ്പി രേ​ഷ്മ ര​മേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നാ​ലു ദി​വ​സം എ​എ​സ്പി രേ​ഷ്മ ര​മേ​ശ് പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ചെല​വ​ഴി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ഡി​യോ റെ​ക്കോ​ർ​ഡും ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന വീ​ഡി​യോ റെ​ക്കോ​ഡിം​ഗും അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലേ​ക്ക് ര​ണ്ടു വി​ദ​ഗ്ധ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ട് പ്ര​മു​ഖ മ​നോ​രോ​ഗ…

Read More

ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി ​വ​ധം; ” ഒ​രാ​ളു​ടെ മൊ​ഴി പ​ച്ച​ക്ക​ള്ളം;നി​രീ​ക്ഷ​ണ കാ​മ​റ​യി​ലേ​ക്കു നോ​ക്കി നാ​ട്ടു​കാ​ർ; കൊ​റോ​ണ​യി​ല്‍ ത​ട്ടി സി​ബി​ഐ

2012 മാ​ര്‍​ച്ച് അ​ഞ്ചി​നു രാ​വി​ലെ ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി​യെ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ല​ണ്ട​നി​ല്‍​നി​ന്നു സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലേ​ക്കു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന മ​ക​ള്‍ ശാ​ന്തി​യു​ടെ അ​ടു​ത്തേ​ക്കു പോ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത മ​റി​യ​ക്കു​ട്ടി അ​തി​നാ​യി പാ​സ്പോ​ര്‍​ട്ടെ​ടു​ത്തു യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. അ​മ്മ വ​രു​ന്ന വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി മ​ക​ള്‍ ശാ​ന്തി പോ​ലീ​സി​നും മൊ​ഴി​ന​ല്‍​കി​യി​രു​ന്നു. ഈ ​ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ക്രൈംബ്രാ​ഞ്ച് വ​ന്നി​ട്ടും.. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു ശേ​ഷം ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന്‍റെ നേ​ര​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ പ്രകാ​രം രം​ഗ​ത്തെ​ത്തി​യ സി​ബി​ഐ​യു​ടെ​യും അ​ന്വേ​ഷ​ണം മ​ര​വി​ച്ചു. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ ‘മു​ങ്ങി​യ’ നി​രീ​ക്ഷ​ണ കാ​മ​റദൃ​ശ്യ​ങ്ങ​ള്‍ സി​ബി​ഐ ക​ണ്ടെ​ടു​ത്ത​തോ​ടെ നാ​ട്ടു​കാ​രി​ല്‍ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പി​ന്നീ​ടു മ​ര​വി​ച്ച​ത്. നാ​ലു സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ച്ചു​ള്ള കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സി​നു മ​റി​യ​ക്കു​ട്ടി​യു​മാ​യും ഈ ​വീ​ടു​മാ​യും അ​ടു​ത്തബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​വ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ലാ​യി​രു​ന്നു. പ​ക്ഷേ, അ​താ​രാ​ണെ​ന്നു ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു…

Read More

ത​ല​ക്കാ​വേ​രി ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ മ​ല​യാ​ളി​യും;കൂർഗിൽ കനത്ത മഴ തുടരുന്നു

മ​ടി​ക്കേ​രി(​കൂ​ര്‍​ഗ്): ക​ഴി​ഞ്ഞ ദി​വ​സം ത​ല​ക്കാ​വേ​രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​ള്ളേ​രി​യ അ​ഡൂ​ര്‍ സ്വ​ദേ​ശി ശ്രീ​നി​വാ​സ് (30) ആ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ മു​ഖ്യ പൂ​ജാ​രി നാ​രാ​യ​ണ ആ​ചാ​ര്യ​യു​ടെ വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് ശ്രീ​നി​വാ​സ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ഡൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​നാ​രാ​യ​ണ പ​ഡി​ല്ലാ​യ​യു​ടെ മ​ക​നാ​യ ശ്രീ​നി​വാ​സ് സം​ഭ​വം ന​ട​ന്ന ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നു​മ​ണി വ​രെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ത​ല​ക്കാ​വേ​രി​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണെ​ന്ന വി​വ​ര​വും അ​റി​യി​ച്ചി​രു​ന്നു. സ​ന്ധ്യ​യോ​ടെ ഫോ​ണ്‍ ബ​ന്ധ​വും ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. പി​താ​വ് ല​ക്ഷ്മി​നാ​രാ​യ​ണ അ​ഡൂ​രി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം​ദി​വ​സ​വും പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യും പ്ര​ധാ​ന​പാ​ത​ക​ളി​ലു​ള്‍​പ്പെ​ടെ തു​ട​രു​ന്ന മ​ണ്ണി​ടി​ച്ചി​ലും ത​ല​ക്കാ​വേ​രി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ വ​ഴി​മു​ട​ക്കു​ക​യാ​ണ്. ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ​പൂ​ജാ​രി നാ​രാ​യ​ണ ആ​ചാ​ര്യ(70), ഭാ​ര്യ ശാ​ന്ത (68), ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ ആ​ന​ന്ദ​തീ​ര്‍​ഥ സ്വാ​മി (78), പൂ​ജാ​ദി​ക​ര്‍​മ​ങ്ങ​ളി​ല്‍ സ​ഹാ​യി​യാ​യി​രു​ന്ന…

Read More

ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്തം: ഹ​രീ​ന്ദ്ര​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക് “വി​മാ​ന​ത്തി​ന്‍റെ ശ​ബ്ദം മാ​റി; ഞാ​ൻ സീ​റ്റ് ബെ​ൽ​ട്ട് ഒ​ന്നു​കൂ​ടി മു​റു​ക്കി…

ന​വാ​സ് മേ​ത്ത​ർ ‌ത​ല​ശേ​രി: ക​രി​പ്പൂ​ർ വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് ല​ക്ഷ്മി സ​ദ​ന​ത്തി​ൽ ഹ​രീ​ന്ദ്ര​ൻ (60) ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. “അ​പ​ക​ട​മെ​ന്ന് മ​ന​സ് മ​ന്ത്രി​ച്ച​പ്പോ​ൾ ഞാ​ൻ സീ​റ്റ് ബെ​ൽ​റ്റ് ഒ​ന്നു​കൂ​ടി മു​റു​ക്കി. മു​ൻ സീ​റ്റി​ൽ പി​ടി​മു​റു​ക്കി…‍‍’ ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് പ​റ​യു​ന്പോ​ഴും പ്ര​വാ​സി​യാ​യ ഹ​രീ​ന്ദ്ര​നി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലെ അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ൽ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ കാ​ണാ​നാ​ണ് ദു​ബാ​യി​യി​ൽ നി​ന്ന് വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ത്തി​ൽ ഹ​രീ​ന്ദ്ര​ൻ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. ” 7.40 ന് ​വി​മാ​നം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്നു​വെ​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് വ​ന്ന​പ്പോ​ൾ ത​ന്നെ നാ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ​ത്തി​ൽ പ​ല യാ​ത്ര​ക്കാ​രും സീ​റ്റ് ബെ​ൽ​റ്റ് അ​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വി​മാ​ന​ത്തി​ന്‍റെ ശ​ബ്ദം മാ​റി. എ​ന്തോ അ​പ​ക​ടം വ​രു​ന്നു​വെ​ന്ന തോ​ന്ന​ലി​ൽ ഞാ​ൻ സീ​റ്റ് ബെ​ൽ​ട്ട് ഒ​ന്നു​കൂ​ടി മു​റു​ക്കി . പി​ന്നെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ എ​ന്തൊ​ക്കെ​യോ സം​ഭ​വി​ച്ചു… ഹ​രീ​ന്ദ്ര​ന്‍റെ വാ​ക്കു​ക​ൾ മു​റി​ഞ്ഞു.…

Read More

ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്രസ് പ്ര​മു​ഖ​ന് ഭീഷണിയായി തലശേരിയിൽ ഐ ഗ്രൂപ്പ്രിന്‍റെ രഹസ്യയോഗം

ത​ല​ശേ​രി: ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ​ന് ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തി കൊ​ണ്ട് പ​ഴ​യ​കാ​ല ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ര​ഹ​സ്യ​യോ​ഗം ഇ​ന്ന​ലെ ത​ല​ശേ​രി​യി​ൽ ന​ട​ന്നു. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് യോ​ഗം ന​ട​ന്ന​ത്. കൂ​ത്തു​പ​റ​മ്പി​ലെ മൂ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ളും പാ​നൂ​രി​ലെ പ്ര​മു​ഖ നേ​താ​വു​മു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത യോ​ഗം മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു. കോ​ള​യാ​ട് സ്വ​ദേ​ശി​യും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ നേ​താ​വും യോ​ഗ​ത്തി​നെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. ക​ണ്ണൂ​രി​ലെ ക​ട​ലോ​ര​ത്തെ ആഡം​ബ​ര യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ലും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​രി​ലെ പ​ഴ​യ കാ​ല ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളെ യോ​ഗം ന​ട​ന്ന​തി​നു പി​ന്നാ​ലെ ഉ​ന്ന​ത നേ​താ​വി​ന്‍റെ മ​രു​മ​ക​ന്‍റെ വീ​ട്ടി​ൽ ഉ​ന്ന​ത​നും അ​നു​യാ​യി​ക​ളും ഒ​ത്തു ചേ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ഐ ​ഗ്രൂ​പ്പു​കാ​ർ വീ​ണ്ടും ത​ല​ശേ​രി​യി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ത​ല​ശേ​രി മേ​ഖ​ല​യി​ലു​ള്ള പ്ര​വാ​സി വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നും ഉ​ന്ന​ത നേ​താ​വ്…

Read More

സ്വ​പ്ന​ങ്ങൾ ചി​റ​കൊ​ടി​ച്ച കോ​വി​ഡ് കാ​ല​ത്ത് പ​റ​ന്നു​യ​ർ​ന്ന് എ​ബി​യു​ടെ സ്വ​പ്നം

കൂ​ത്തു​പ​റ​മ്പ്: പ​ല​രു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കൊ​ടി​ച്ച കോ​വി​ഡ് കാ​ല​ത്ത് ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ സ്വ​പ്നം ചി​റ​ക​ടി​ച്ച് പ​റ​ന്നു​യ​രു​ന്നു. പാ​നൂ​ർ ചെ​റു​പ​റ​മ്പ് ചി​റ്റി​ക്ക​ര​യി​ലെ കെ.​എ​ബി​യു​ടെ സ്വ​പ്‌​ന​സാ​ഫ​ല്യ​മാ​യ ചെ​റു​വി​മാ​ന​മാ​ണ് ചി​റ്റി​ക്ക​ര​യി​ലെ ആ​കാ​ശ​ത്തു പ​റ​ക്കു​ന്ന​ത്. കെ.​ബാ​ല​ൻ-​അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ എ​ബി ചെ​ന്നൈ​യി​ൽ മൂ​ന്നാം​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്. സ്വ​ന്ത​മാ​യി ഒ​രു വി​മാ​നം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം എ​ബി​യു​ടെ മ​ന​സി​ൽ നേ​ര​ത്തെ​ത​ന്നെ ഉ​ട​ലെ​ടു​ത്തി​രു​ന്നു.​കോ​വി​ഡി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ഓ​ൺ​ലൈ​ൻ വ​ഴി ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത് ഒ​രാ​ഴ്ച​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. യൂ​ട്യൂ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു നി​ർ​മാ​ണം. ഏ​താ​നും ദി​വ​സം മു​ന്പ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഈ ​വി​മാ​നം പ​റ​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് എ​ബി ശ്ര​ദ്ധേ​യ​നാ​യ​ത്. വി​മാ​നം നി​ർ​മി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ ഇ​തു പ​റ​ത്താ​നും പ​ഠി​ക്ക​ണ​മെ​ന്നാ​ണ് എ​ബി പ​റ​യു​ന്ന​ത്. 750 ഗ്രാം ​ഭാ​ര​മു​ള്ള വി​മാ​നം നി​ർ​മി​ക്കാ​ൻ ട്രാ​ൻ​സ്മി​റ്റ​ർ…

Read More