മു​ഖ്യ​മ​ന്ത്രി​ക്കു പ​ണം സ​മ്പാ​ദനം മാ​ത്രം ല​ക്ഷ്യമെന്ന് കെ.​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: ക​ണ്‍​സ​ൾ​ട്ട​ന്‍​സി ക​രാ​ര്‍ ന​ല്‍​കി അ​വ​രു​മാ​യി നേ​രി​ട്ടു ബ​ന്ധം സ്ഥാ​പി​ച്ച് അ​ഴി​മ​തി ന​ട​ത്താ​ന്‍ സൗ​ക​ര്യം ചെ​യ്തു​ന​ൽ​കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണു പി​ണ​റാ​യി വി​ജ​യ​നെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. മു​ഖ്യ​മ​ന്ത്രി​യും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും നേ​രി​ട്ടു നി​യ​ന്ത്രി​ക്കു​ന്ന ക​ണ്‍​സ​ൾ​ട്ട​ന്‍​സി​ക​ളെ​ല്ലാം അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി,സ്വ​ജ​ന​പ​ക്ഷ​പാ​തം, നി​യ​മ​വി​രു​ദ്ധ നി​യ​മ​നം, സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ബ​ന്ധം, കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച, ഭ​ര​ണ​സ്തം​ഭ​നം തു​ട​ങ്ങി​യ​വ ജ​ന​മ​ധ്യ​ത്തി​ല്‍ തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന സേ​വ് കേ​ര​ള സ്പീ​ക്ക് അ​പ്പ് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ​യും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​പി.​ജ​യ​രാ​ജ​നൊ​ഴി​ച്ച് എ​ല്ലാ​റ്റി​ലും പ്ര​തി​ക​രി​ക്കു​ന്ന ജി. ​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കും മ​റ്റു ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ചു രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ഇ​ത്ര​യും വ​ലി​യ പ്ര​തി​സ​ന്ധി കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ്…

Read More

പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ലെ‍ പ്ര​തിക്ക് കോ​വി​ഡ്; തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ നീ​ലേ​ശ്വ​രം സി​ഐ​യും എ​സ്ഐ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ളവർ നിരീക്ഷണത്തിൽ

നീ​ലേ​ശ്വ​രം: പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വു​മാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​യാ​ള്‍​ക്കൊ​പ്പം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ നീ​ലേ​ശ്വ​രം സി​ഐ​യും എ​സ്ഐ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ സി​ഐ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ള്‍​ക്ക് ഇ​തു​വ​രെ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ര​ണ്ട് മാ​സം മു​മ്പാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് കു​ട്ടി​യെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്. ഹൊ​സ്ദു​ര്‍​ഗ് ത​ഹ​സി​ല്‍​ദാ​ര്‍, നീ​ലേ​ശ്വ​രം സി​ഐ, ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെ വീ​ട്ടു​പ​റ​മ്പി​ല്‍ കു​ഴി​ച്ചി​ട്ട ഭ്രൂ​ണാ​വ​ശി​ഷ്ടം ക​ണ്ടെ​ടു​ത്തി​രു​ന്നു. കേ​സി​ല്‍ കു​ട്ടി​യു​ടെ പി​താ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഉ​ള്‍​പ്പെ​ടെ ആ​റു​പേ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​നി ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

Read More

വിവാഹം വരെ ഒന്നു കണ്ട് സംസാരിക്കാൻ യുവതിക്ക് പ്ര​തി​ശ്രു​ത വ​ര​ൻ സമ്മാനമായി നൽകിയത് മൊ​ബൈ​ൽ ഫോ​ൺ; ഒടുവിൽ ഇങ്ങനെ ഒന്നു പ്ര​തീ​ക്ഷി​ച്ചി​ല്ലെന്ന് യുവാവ്

ഇ​രി​ട്ടി: ക​ല്യാ​ണം പ​റ​ഞ്ഞു​റ​പ്പി​ച്ച​പ്പോ​ൾ ത​ന്നെ പ്ര​തി​ശ്രു​ത വ​ര​ൻ വ​ധു​വി​ന് സ​മ്മാ​ന​മാ​യി ഒ​രു ഫോ​ൺ ത​ന്നെ ന​ല്കി. ത​നി​ക്ക് ത​ന്‍റെ ഭാ​വി വ​ധു​മാ​യി സം​സാ​രി​ക്കാ​നാ​യി​രു​ന്നു ഫോ​ൺ ന​ല്കി​യ​ത്. എ​ന്നാ​ൽ, ഫോ​ണി​ലൂ​ടെ വ​ധു സം​സാ​രി​ച്ച​ത് മ​റ്റൊ​രാ​ളു​മാ​യി. അ​യാ​ളോ​ടൊ​പ്പം യു​വ​തി ക​ട​ന്നു ക​ള​യു​ക​യും ചെ​യ്തു. ഒ​പ്പം, ഫോ​ണും കൊ​ണ്ടു​പോ​യി. ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് വി​വാ​ഹം പ​റ​ഞ്ഞു​റ​പ്പി​ച്ച 17 കാ​രി മ​റ്റൊ​രു യു​വാ​വി​നോ​ടൊ​പ്പം ക​ട​ന്നു ക​ള​ഞ്ഞ​ത്.​ യു​വ​തി​യു​ടെ കൂ​ടെ പോ​യ യു​വാ​വി​നെ​തി​രേ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് മു​ഴ​ക്കു​ന്ന് എ​സ്ഐ പ​റ​ഞ്ഞു.​പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട് .

Read More

പൂന്തോട്ടമല്ല, ഫ​ല​വൃ​ക്ഷതോ​ട്ടം അതും ഗ്രോ​ബാ​ഗി​ൽ …

കൂ​ത്തു​പ​റ​മ്പ്: സാ​ധാ​ര​ണ​യാ​യി വീ​ട്ടു​മു​റ്റ​ത്ത് പൂ​ന്തോ​ട്ട​മാ​ണ് ഉ​ണ്ടാ​വു​ക​യെ​ങ്കി​ൽ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് പു​റ​ക്ക​ള​ത്തെ പു​തി​യാ​ണ്ടി അ​ക്ബ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കാ​ണു​ക വ​ലി​യ വി​ദേ​ശ​നി​ർ​മി​ത ഗ്രോ​ബാ​ഗി​ന​ക​ത്ത് പൂ​വി​ട്ടി​രി​ക്കു​ന്ന വി​വി​ധ​യി​നം മാ​വു​ക​ളും തെ​ങ്ങി​ൻ തൈ​ക​ളു​മൊ​ക്കെ​യാ​ണ്. വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​ക​ളൊ​രു​ക്കി പു​ര​യി​ടം ഹ​രി​താ​ഭ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പ്ര​വാ​സി​യാ​യ അ​ക്ബ​ർ. കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​ത്തൊ​ടൊ​പ്പം വീ​ട്ടു​പ​രി​സ​ര​ത്ത് ത​ണ​ൽ ഒ​രു​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടും കൂ​ടി​യാ​ണ് വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ദ്ദേ​ഹം കൃ​ഷി​ചെ​യ്യു​ന്ന​ത്. ഖ​ത്ത​റി​ൽ കൃ​ഷി- മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 30 വ​ർ​ഷ​ത്തോ​ള​മാ​യി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ക്ബ​ർ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ​ന വെ​ച്ചു പി​ടി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ഗ്രോ​ബാ​ഗി​ൽ വി​ദേ​ശ​യി​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ത്യ​സ്ത ത​രം ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.​ ആ​ദം ആ​പ്പി​ൾ, ചെ​മ്പ​ട്ടേ​ക്ക്, മി​റാ​ക്കി​ൾ ഫ്രൂ​ട്ട്, സീ​ത​പ്പ​ഴം, ഇ​രു​പ​തോ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മാ​മ്പ​ഴം, ബ​ട്ട​ർ​ഫ്രൂ​ട്ട്, വൈ​റ്റ് ജ​മൂ​ൺ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു. 50 സെ​ന്‍റി​ല​ധി​കം വ​രു​ന്ന വീ​ട്ടു​പ​റ​മ്പി​ൽ തെ​ങ്ങ്,ക​വു​ങ്ങ്,വാ​ഴ, കു​രു​മു​ള​ക്, പാ​ഷ​ൻ ഫ്രൂ​ട്ട്, സ​പ്പോ​ട്ട, പ​പ്പാ​യ തു​ട​ങ്ങി​യ…

Read More

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; ക​ല്യാ​ണ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി വേ​ണം

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഓ​രോ വാ​ര്‍​ഡി​ലും ന​ട​ക്കു​ന്ന ക​ല്യാ​ണം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, മ​റ്റ് ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​ദേ​ശി​ച്ചു. ക​ല്യാ​ണ​ത്തി​ന് പ​ര​മാ​വ​ധി 50 പേ​രെ​യും മ​റ്റ് ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 20 പേ​രെ​യും മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​വൂ. ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട​ക​ള്‍ അ​ട​പ്പി​ക്കു​മ്പോ​ള്‍ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ജ​നാ​ധി​പ​ത്യ​പ​ര​മാ​യി മാ​ത്ര​മേ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ വാ​ര്‍​ഡി​ലും ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി 25 നും 35 ​നു​മി​ട​യി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രെ ക​ണ്ടെ​ത്തും. ഇ​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പാ​സ് അ​നു​വ​ദി​ക്ക​ണം. നി​ല​വി​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ ഇ​ല്ലാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ സി​എ​ഫ്എ​ല്‍​ടി​സി​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നും സ​ന്ന​ദ്ധ സേ​വ​ന​ത്തി​നും സ​ഹാ​യി​ക്ക​ണ​മെ​ന്നും…

Read More

വി​എ​സി​ന് ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് ക​ട​ക്ക് പു​റ​ത്തെ​ന്ന് പ​റ​ഞ്ഞേ​നെയെന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

ഇ​രി​ട്ടി: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് ക​ട​ക്ക് പു​റ​ത്തെ​ന്ന് പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച സ്പീ​ക്ക് അ​പ്പ് കേ​ര​ള സ​ത്യ​ഗ്ര​ഹ​സ​മ​ര​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ട​ത്തും​ക​ട​വി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ദ്രോ​ഹ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും സെ​ക്ര​ട്ടേ​റി​യ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് ആ​ദ്യ​സം​ഭ​വ​മാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഉ​ൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ടു പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സി​പി​എം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്നും എം​എ​ൽ എ ​പ​റ​ഞ്ഞു. സ​മാ​പ​ന​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ.​ജ​നാ​ർ​ദ​ന​ൻ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, തോ​മ​സ് വ​ർ​ഗീ​സ്, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പ​ടി​യൂ​ർ ദാ​മോ​ദ​ര​ൻ, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​വേ​ലാ​യു​ധ​ൻ, വ​ത്സ​ൻ അ​ത്തി​ക്ക​ൽ, മാ​ത്യു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ, ഒ ​ഹം​സ, ജോ​ൺ കൊ​ച്ചു​ക​രോ​ട്ട്, പി.​സി.​രാ​മ​കൃ​ഷ്ണ​ൻ, ലി​സി ജോ​സ​ഫ്, വി.​ടി.​തോ​മ​സ്, പി.​എ.​ന​സീ​ർ, അ​ര​വി​ന്ദ​ൻ അ​ക്കാ​ന​ശേ​രി, കെ.​എം.​ഗി​രീ​ഷ്കു​മാ​ർ, റോ​യി ന​മ്പു​ടാ​കം, ജോ​ഷി പാ​ല​മ​റ്റം,…

Read More

ആ​ഘോ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും നി​ല​ച്ചു; പു​തു​വ​ഴി തേ​ടി ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​ട​യു​ട​മ

രാ​ജ​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും അ​വ​സാ​നി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​നി എ​പ്പോ​ള്‍ പ​ഴ​യ​തു​പോ​ലെ ആ​കു​മെ​ന്നും അ​റി​യി​ല്ല. ഇ​തോ​ടെ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി അ​ണു​ന​ശീ​ക​ര​ണ തൊ​ഴി​ലി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് രാ​ജ​പു​ര​ത്തെ കിം​ഗ്സ് ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ക​ട​യു​ട​മ കെ.​എം. ബാ​ബു. ല​ക്ഷ​ങ്ങ​ള്‍ ക​ടം വാ​ങ്ങി മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് രാ​ജ​പു​ര​ത്ത് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ക​ട തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ കോ​വി​ഡ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു. ഈ ​വ​ര്‍​ഷം സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ കോ​വി​ഡ് പ​ട​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഉ​ത്സ​വ​ങ്ങ​ളും പ​ള്ളി​പെ​രു​ന്നാ​ളും ഉ​റൂ​സും പാ​ര്‍​ട്ടി പൊ​തു​യോ​ഗ​ങ്ങ​ളു​മ​ട​ക്കം നി​ല​ച്ചു. ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ ക​ട അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. വാ​ട​ക കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യാ​താ​യി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നാ​ടി​ന് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തും വീ​ട്ടു​ച്ചെ​ല​വു​ക​ള്‍​ക്ക് വ​രു​മാ​നം ക​ണ്ടെ​ത്താ​നാ​കു​ന്ന​തു​മാ​യ മ​റ്റൊ​രു തൊ​ഴി​ലി​നെ​ക്കു​റി​ച്ച് ബാ​ബു ചി​ന്തി​ച്ച​ത്. 30,000 രൂ​പ മു​ട​ക്കി അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​നാ​ശി​നി​ക​ളും വാ​ങ്ങി. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു. എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ്…

Read More

ഉക്രൈൻ തുറമുഖത്തേക്ക് പുറപ്പെട്ട ക​പ്പ​ലി​ല്‍ നി​ന്ന് കാ​ണാ​താ​യ ക​യ്യൂ​ർ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ചീ​മേ​നി: ക​പ്പ​ലി​ൽ നി​ന്ന് കാ​ണാ​താ​യ ക​യ്യൂ​ര്‍ സ്വ​ദേ​ശി യു​വാ​വി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ര​യാ​ല്‍ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ കു​മാ​ര​ന്‍റെ​യും വ​ത്സ​ല​യു​ടെ​യും മ​ക​നാ​ണ് കാ​ണാതാ​യ പി.​വി​ഷ്ണു (28). ക​ഴി​ഞ്ഞ മാ​സം 23ന് ​കു​വൈ​റ്റി​ല്‍ നി​ന്ന് സൂ​യ​സ് ക​നാ​ല്‍ വ​ഴി ഉ​ക്രൈ​നി​ലെ പാ​വ്‌​ഡെ​ന്നി എ​ന്ന തു​റ​മു​ഖ​ത്തേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ ക​രി​ങ്ക​ട​ലി​ല്‍ വെ​ച്ചാ​ണ് 28ന് ​രാ​വി​ലെ വി​ഷ്ണു​വി​നെ കാ​ണാ​താ​യെ​തെ​ന്നാ​ണ് വീ​ട്ടു​കാ​രെ ഫോ​ണി​ലൂ​ടെ ക​പ്പ​ല​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. മും​ബൈ ആ​സ്ഥാ​ന​മാ​യ ഗ്രേ​റ്റ് ഈ​സ്റ്റേ​ണ്‍ ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ‘ജ​ഗ് അ​ജ​യ് ‘ എ​ന്ന ബ​ള്‍​ക്ക് ക​രി​യ​ര്‍ ക​പ്പ​ലി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​വാ​ന്‍ ക​ഴി​ഞ്ഞ 14 നാ​ണ് വി​ഷ്ണു ക​ണ്ണൂ​രി​ല്‍ നി​ന്ന് ഫ്‌​ളൈ​റ്റി​ല്‍ മും​ബൈ​ക്ക് പോ​കു​ന്ന​ത്. മും​ബൈ​യി​ല്‍ കോ​വി​ഡ് ടെ​സ്റ്റും മ​റ്റു അ​നു​ബ​ന്ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​ണ് ഈ​ജി​പ്തി​ല്‍ എ​ത്തി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. കാ​റ്റ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ കു​ക്കാ​യി അ​ഞ്ചു ദി​വ​സം മാ​ത്രം ജോ​ലി ചെ​യ്ത വി​ഷ്ണു 28ന്…

Read More

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​ത് നി​ല​ന്പൂ​ർ സീ​റ്റ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ട​വ്

ക​ണ്ണൂ​ർ: സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ത്ത് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​പ​മാ​നി​ക്കു​ന്ന​ത് നി​ല​ന്പൂ​ർ സീ​റ്റ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ട​വാ​ണെ​ന്ന് സം​സ്കാ​ര സാ​ഹി​തി ക​ണ്ണൂ​ർ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ മ​ന​സാ​ക്ഷി ഉ​ണ​ർ​ത്താ​ൻ ക​ലാ​ജാ​ഥ​ക​ളും നാ​ട​ക​ങ്ങ​ളു​മാ​യി സാം​സ്കാ​രി​ക ത​ട്ട​ക​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഷൗ​ക്ക​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന ദു​ഷ്പ്ര​ചാ​ര​ണം ബോ​ധ​പൂ​ർ​വ​മാ​ണ്. ഇ​ത്ത​രം ത​രം​താ​ണ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് അ​ൻ​വ​റി​നെ പോ​ലു​ള്ള​വ​രും സി​പി​എ​മ്മും പി​ന്മാ​റ​ണ​മെ​ന്നും ഇ​ത്ത​രം അ​ധ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ സാം​സ്കാ​രി​ക ലോ​കം പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും സം​സ്കാ​ര സാ​ഹി​തി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സു​രേ​ഷ് കൂ​ത്തു​പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​പ്ര​ദീ​പ് കു​മാ​ർ, കാ​ര​യി​ൽ സു​കു​മാ​ര​ൻ, ഡോ. ​വി.​എ. അ​ഗ​സ്റ്റി​ൻ, ഡോ. ‌‌​ടി.​കെ. നാ​രാ​യ​ണ​ൻ കോ​റ​മം​ഗ​ലം, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, ടി.​കെ. രാ​ജീ​വ​ൻ, ആ​ന​ന്ദ് നാ​റാ​ത്ത്, എം. ​ര​ത്ന​കു​മാ​ർ, സി.​കെ. ദി​ലീ​പ് കു​മാ​ർ, ഷ​മ്മി​യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ത​ല​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് ബോം​ബേ​റ് ; വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾക്ക് നാശനഷ്ടം

ത​ല​ശേ​രി: ക​തി​രൂ​ർ നാ​യ​നാ​ർ റോ​ഡി​ലും നാ​ലാം​മൈ​ലി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് ബോം​ബേ​റ്. നാ​ലാം​മൈ​ലി​ൽ സ​ന​ത്തി​ന്‍റെ വീ​ടി​നും നാ​യ​നാ​ർ റോ​ഡി​ൽ സു​ര​ഭി​ലം വീ​ട്ടി​ൽ സു​ര​ഭി​ലി​ന്‍റെ വീ​ടി​നും നേ​രെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബേ​റി​ൽ സു​ര​ഭി​ലി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​ക്ക് വി​ള്ള​ൽ സം​ഭ​വി​ച്ചു.സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ൽ വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും വീ​ണു​ട​ഞ്ഞു. സ​ന​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ലെ തെ​ങ്ങി​ൽ ത​ട്ടി​യാ​ണ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സ്വ​ർ​ണ​ക്ക​ട​ത്തും അ​ന​ധി​കൃ​ത നി​യ​മ​ന​വും അ​ഴി​മ​തി​യും മൂ​ലം സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സി​പി​എം ജ​ന​ശ്ര​ദ്ധ തി​രി​ച്ചു വി​ടാ​നു​ള്ള പ​തി​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ് ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു നേ​രെ​യു​ള്ള ബോം​ബാ​ക്ര​മ​ണ​മെ​ന്ന് ബി ​ജെ പി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. മ​ലാ​ലി​ൽ സി​പി​എം അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് വീ​ട് ഉ​പേ​ക്ഷി​ച്ചു പോ​യ പ്ര​വ​ർ​ത്ത​ക​യു​ടെ…

Read More