ക്രൈം​ബ്രാ​ഞ്ച് ദു​രൂ​ഹ​ത നീ​ക്കു​മോ…‍‍‍? സ്വാ​മി ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാനത്തിൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു

‘പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മം ന​ട​ത്തി​വ​ന്ന സ്വാ​മി ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​ന​ത്തെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഗോ​പാ​ല്‍​ജി​യെ കൊ​ന്ന​താ​ണെ​ന്ന വി​വാ​ദ​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന ദു​രൂ​ഹ​ത​ക​ള​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ അ​ന്വേ​ഷ​ക സം​ഘം. 2018 ഒ​ക്ടോ​ബ​ര്‍ 13ന് ​പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ ജ്വാ​ല​യി​ലാ​ണ് 2003ല്‍ ​കാ​ണാ​താ​യ ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​ന​ത്തെ​പ​റ്റി​യു​ള്ള പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യ​ത്. ഗോ​പാ​ല്‍​ജി​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ത​നി​ക്ക് വ്യ​ക്ത​ത​യു​ണ്ടെ​ന്നും ഇ​തി​നെ​ല്ലാം തെ​ളി​വു​ക​ളു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ അ​വ ഹാ​ജ​രാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ​യ്യ​ന്നൂ​ര്‍ അം​മ്പ​ലം റോ​ഡി​ലെ ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​ക്കാ​ര്യം രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഗോ​പാ​ല്‍​ജി​യെ കാ​ണാ​താ​യി 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മു​ള്ള ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​പ​റ്റി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന മു​തി​യ​ല​ത്തെ കെ.​പി.​മു​ര​ളീ​ധ​ര​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ള്‍…

Read More

കേ​ര​ള​ത്തി​ല്‍ 21ന് ​ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം; ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക രാ​വി​ലെ 10.05 മു​ത​ല്‍ ഉ​ച്ച​വ​രെ​

പ​യ്യ​ന്നൂ​ര്‍: കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 21ന് ​വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യു​ള്ള ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​നാ​കു​മെ​ന്ന് പ​യ്യ​ന്നൂ​ര്‍ വാ​ന​നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഗം​ഗാ​ധ​ര​ന്‍ വെ​ള്ളൂ​ര്‍ അ​റി​യി​ച്ചു. ആ​കാ​ശ​ത്തി​ന്റെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് രാ​വി​ലെ 10.05 മു​ത​ല്‍ ഉ​ച്ച​വ​രെ​യാ​ണ് ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക. ഇ​ന്ത്യ​യി​ല്‍ രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​രാ​ഞ്ച​ല്‍, ഹ​രി​യാ​ന എ​ന്നീ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. സൂ​ര്യ​ബിം​ബ​ത്തി​ന്‍റെ 40 ശ​ത​മാ​നം മ​റ​യ്ക്കു​ന്ന ദൃ​ശ്യ​മാ​യി​രി​ക്കും കേ​ര​ള​ത്തി​ല്‍ കാ​ണാ​നാ​കു​ക. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ രാ​വി​ലെ 10.05 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.20 വ​രെ​യാ​ണ് ഗ്ര​ഹ​ണ​സ​മ​യം. തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​വി​ലെ 10.14 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.22 വ​രെ ഗ്ര​ഹ​ണം കാ​ണാ​ന്‍ ക​ഴി​യും. ദീ​ര്‍​ഘ​വൃ​ത്താ​കാ​ര ഭ്ര​മ​ണ​പ​ഥ​ത്തി​നി​ട​യി​ല്‍ ച​ന്ദ്ര​ന്‍ ഭൂ​മി​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ അ​ക​ന്നു​വ​രു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലാ​ണ് വ​ല​യ​സൂ​ര്യ​ഗ്ര​ഹ​ണം ഉ​ണ്ടാ​കു​ന്ന​ത്. 21ന് ​സൂ​ര്യ​നും ച​ന്ദ്ര​നും മി​ഥു​നം ന​ക്ഷ​ത്ര​ഗ​ണ​ത്തി​ല്‍ ഉ​ത്ത​രാ​യ​ന രേ​ഖ​യ്ക്ക് നേ​രെ​മു​ക​ളി​ല്‍ വ​രു​ന്ന​തി​നാ​ലാ​ണ് ഗ്ര​ഹ​ണം ഉ​ണ്ടാ​കു​ന്ന​ത്. സൂ​ര്യ​ഗ്ര​ഹ​ണം ന​ഗ്‌​ന​നേ​ത്ര​ങ്ങ​ള്‍​കൊ​ണ്ട് നി​രീ​ക്ഷി​ക്ക​രു​തെ​ന്നും സൗ​ര ക​ണ്ണ​ട​ക​ളോ സ​ണ്‍​ഫി​ല്‍​ട്ട​ര്‍…

Read More

ക​ണ്ണൂ​രി​ലെ അ​ട​ച്ചി​ട​ൽ ആ​കെ ക​ൺ​ഫ്യൂ​ഷ​നാ​യ​ല്ലോ..! കോ​ർ​പ​റേ​ഷ​ൻ അ​റി​യാ​തെ അ​ട​ച്ചി​ട​ൽ, കോ​ർ​പ​റേ​ഷ​ൻ അ​റി​ഞ്ഞ​പ്പോ​ൾ തി​രു​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ ‌ ക​ണ്ണൂ​ര്‍: കോ​ർ​പ​റേ​ഷ​ൻ അ​റി​യാ​തെ കോ​ർ​പ​റേ​ഷ​ൻ അ​ട​ച്ചി​ടാ​ൻ പോ​ലീ​സും ക​ള​ക്ട​റും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​റി​ഞ്ഞ​പ്പോ​ൾ തി​രു​ത്തി. ക​ണ്ണൂ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പ​തി​നാ​ലു​കാ​ര​ന് സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ അ​ട​ച്ചി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ മു​ത​ൽ പോ​ലീ​സ് മൈ​ക്കും കെ​ട്ടി അ​നൗ​ൺ​സും ചെ​യ്തു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാം അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഡി​വി​ഷ​നോ വാ​ർ​ഡോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്ക​ണ​മെ​ങ്കി​ൽ ത​ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യും വേ​ണം. എ​ന്നാ​ൽ, ഇ​ന്ന​ലെ ക​ള​ക്ട​റും പോ​ലീ​സും കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം കോ​ർ​പ​റേ​ഷ​ൻ അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ട​ച്ചി​ട​ൽ മൂ​ന്നു വാ​ർ​ഡു​ക​ളാ​ക്കി ചു​രു​ക്കു​ക​യു​മാ​യി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ ഇ​ന്ന്…

Read More

സ​മ്പ​ർ​ക്കം വ​ഴി പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ്;ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം; റോ​ഡു​ക​ൾ അ​ട​ച്ചു; പ​തി​നാ​ലു​കാ​ര​ന്‍റെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കും

ക​ണ്ണൂ​ർ: സ​മ്പ​ർ​ക്കം വ​ഴി പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ് പോ​സ​റ്റീ​വ് ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ എ​ല്ലാ പോ​ക്ക​റ്റു റോ​ഡു​ക​ളും ബാ​രി​ക്കേ​ഡ് ഉ​യ​ർ​ത്തി പോ​ലീ​സ് അ​ട​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ചെ​റി​യ റോ​ഡു​ക​ൾ അ​ട​ച്ചി​രു​ന്നു. ഹൈ​വേ വ​ഴി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും ത​ളാ​പ്പ് മു​ത​ൽ താ​ണ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും താ​ളി​ക്കാ​വ്, പ​യ്യാ​മ്പ​ലം, കാ​ന​ത്തൂ​ർ ഡി​വി​ഷ​നു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത്. ​ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, പ്ലാ​സ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. എ​ല്ലാ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് പി​ക്ക​റ്റിം​ഗും ഏ​ർ​പ്പെ​ടു​ത്തി. അ​തേ സ​മ​യം കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വി​നെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു…

Read More

കാ​യ​ലോ​ട് ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് സൈ​നി​ക​നും സു​ഹൃ​ത്തും മ​രി​ച്ചു; പോസ്റ്റ്മോർട്ടം കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമെന്ന് പോലീസ്

കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ സൈ​നി​ക​നും സു​ഹൃ​ത്തും മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 2.45 ഓ​ടെ താ​ഴെ കാ​യ​ലോ​ട് വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​വി​ലാ​യി സ്കൂ​ൾ​ചി​റ എ​രി​ഞ്ഞേ​രി വീ​ട്ടി​ൽ സു​രേ​ശ​ന്‍റെ മ​ക​ൻ വി.​വൈ​ശാ​ഖ് (21), മാ​വി​ലാ​യി പൂ​ജ​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് ബാ​ബു (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു നി​ന്ന് മ​മ്പ​റം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.​വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു. അ​ഭി​ഷേ​ക് ബാ​ബു​വി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക്. ര​ണ്ടു​പേ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷ​മാ​കും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക​യെ​ന്ന് പി​ണ​റാ​യി എ​സ്ഐ കെ.​വി.​ഉ​മേ​ശ​ൻ പ​റ​ഞ്ഞു.

Read More

വ്യാ​ജ സ​ന്ദേ​ശം; ക​ണ്ണൂ​രി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ 200 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു

ക​ണ്ണൂ​ർ: നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള അ​വ​സാ​ന തീ​വ​ണ്ടി ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്നു​വെ​ന്ന​റി​ഞ്ഞ് എ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു.​കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ത്തി​യ 200 തൊ​ഴി​ലാ​ളി​ക​ളാ​ണ് ‌‌ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. മൂ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് ഇ​വ​ർ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്.​ക​ണ്ണൂ​രി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രെ​യി​നാ​ണ് രാ​ത്രി പോ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ലേ​ക്ക് ട്ര​യി​നി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം​വെ​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തി​ച്ച അ​തേ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ മ​ട​ക്കി തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി​യ​യ​ച്ചു. വ്യാ​ജ സ​ന്ദേ​ശം എ​ങ്ങ​നെ വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി അ​സ​മി​ലേ​ക്ക് ട്ര​യി​ൻ ഉ​ണ്ടാ​യി​രു​ന്നു. ​തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ട്രെ​യി​നി​ൽ ക​യ​റ്റു​മ്പോ​ഴാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു​ള്ള തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്.​ശ്ര​മി​ക് ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ​തി​നാ​ൽ…

Read More

കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​ന്ദ​ർ​ശ​നം; ക​ണ്ണൂ​ർ ന​ഗ​രം ജാ​ഗ്ര​തയി​ൽ ഏ​ഴ് ക​ട​ക​ൾ അ​ട​പ്പി​ച്ചു, 30 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച യു​വാ​വ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ന​ഗ​രം ജാ​ഗ്ര​ത​യി​ൽ. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യാ​യ 24 കാ​ര​നാ​ണ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ ഹാ​ജി റോ​ഡി​ലു​ള്ള ഏ​ഴ് ക​ട​ക​ളി​ലാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ 30 തി​ന് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ള്ള ക​ട​ക​ളി​ലെ വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള 30 ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ല്പ​ത് ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും നി​ര​വ​ധി പേ​രാ​ണ് ന​ഗ​ര​ത്തി​ലൂ​ടെ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. ക​ട​ക​ളി​ൽ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കു​ന്ന​തി​നു​ള്ള തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​യ​മം ഉ​ണ്ടെ​ങ്കി​ലും ഇ​തു…

Read More

ഹോ​ട്ട​ലു​ക​ളും ഹോം​സ്റ്റേ​ക​ളും ക്വാ​റ​ന്‍റൈ​ന്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണമെന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍

ക​ണ്ണൂ​ർ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളും ഹോം​സ്റ്റേ​ക​ളും താ​മ​സ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ​യോ പോ​ലീ​സി​നെ​യോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​യോ അ​റി​യി​ക്കാ​തെ ചി​ല ഹോ​ട്ട​ലു​ക​ളും ഹോം​സ്റ്റേ​ക​ളും പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​പ്പി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ഇ​ത്ത​രം വ്യ​ക്തി​ക​ളെ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ യ​ഥാ​സ​മ​യം ക​ള​ക്‌​ട​റേ​റ്റി​ലെ itcellknr1.ker (@nic.in എ​ന്ന മെ​യി​ലി​ലും പോ​ലീ​സ്, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​രെ​യു​മാ​ണ് അ​റി​യി​ക്കേ​ണ്ട​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍ തു​ട​ങ്ങി​യ​വ ഏ​റ്റെ​ടു​ത്ത് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​ത്തി​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഹോ​ട്ട​ലു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍ തു​ട​ങ്ങി​യ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ട​മ​സ്ഥ​ര്‍​ക്കു തി​രി​കേ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​യി​ല്‍ ചി​ല​താ​ണ് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ ആ​ളു​ക​ളെ ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​പ്പി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രേ 2005ലെ…

Read More

കോവിഡ് 19; ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അ​ട​ച്ചി​ട്ട മോ​ന്താ​ല്‍ പാ​ലം തു​റ​ന്നി​ല്ല; യാ​ത്രി​ക​ര്‍ ദു​രി​ത​ത്തി​ല്‍

മാ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് അ​ന്ത​ര്‍ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന​തും അ​ട​ച്ചി​ട്ട​തു​മാ​യ എ​ല്ലാ റോ​ഡു​ക​ളും തു​റ​ന്നെ​ങ്കി​ലും ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മോ​ന്താ​ല്‍ പാ​ലം തു​റ​ന്നു കൊ​ടു​ത്തി​ല്ല. നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പെ​ടു​ന്ന ഭാ​ഗം ചോ​മ്പാ​ല്‍ പോ​ലീ​സ് അ​ട​ച്ചി​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ബാ​രി​ക്കേ​ഡു​ക​ള്‍ നീ​ക്കി. എ​ന്നാ​ല്‍ ചൊ​ക്ലി പോ​ലീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പെ​ടു​ന്ന പാ​ല​ത്തി​ന്‍റെ ഭാ​ഗം ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച് അ​ട​ച്ച​ത് ഇ​നി​യും തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. വ​ട​ക​ര ഭാ​ഗ​ത്ത് നി​ന്നും പാ​നൂ​ര്‍, കൂ​ത്തു​പ​മ്പ്, മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​റ്റ​വും എ​ളു​പ്പ​ത്തി​ലെ​ത്താ​വു​ന്ന പാ​ത​യാ​ണ് കു​ഞ്ഞി​പ്പ​ള്ളി-​മോ​ന്താ​ല്‍​പാ​ലം റൂ​ട്ട്. പാ​ലം അ​ട​ച്ചി​ട്ട​തോ​ടെ കൂ​ത്തു​പ​റ​മ്പ് മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി​യാ​ണ് പോ​കു​ന്ന​ത്. മോ​ന്താ​ല്‍ പാ​ല​ത്തി​ന്റെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഭാ​ഗം അ​ട​ച്ചി​ട്ട​ത് സം​ബ​ന്ധി​ച്ച ദേ​ശീ​യ പാ​ത​യാ​യ…

Read More

ക​ണ്ണൂ​ർ ന​ഗ​രം സാ​മൂ​ഹ്യ അ​ക​ല​മി​ല്ലാ​ത്ത‌ തി​ര​ക്കി​ലേ​ക്ക്! കോ​വി​ഡ് ബാ​ധി​ത​രു​ടെ സ​ന്ദ​ർ​ശ​നം‌‌; ക​ണ്ണൂ​ർ ന​ഗ​രം ജാ​ഗ്ര​തയി​ൽ; ഏ​ഴ് ക​ട​ക​ൾ അ​ട​പ്പി​ച്ചു, 30 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച യു​വാ​വ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ന​ഗ​രം ജാ​ഗ്ര​ത​യി​ൽ. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യാ​യ 24 കാ​ര​നാ​ണ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ ഹാ​ജി റോ​ഡി​ലു​ള്ള ഏ​ഴ് ക​ട​ക​ളി​ലാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ 30 തി​ന് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ​യു​ള്ള ക​ട​ക​ളി​ലെ വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള 30 ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ല്പ​ത് ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും നി​ര​വ​ധി പേ​രാ​ണ് ന​ഗ​ര​ത്തി​ലൂ​ടെ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. ക​ട​ക​ളി​ൽ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കു​ന്ന​തി​നു​ള്ള തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​യ​മം ഉ​ണ്ടെ​ങ്കി​ലും ഇ​തു…

Read More