പ്ര​കോ​പ​ന ക​ര​മാ​യ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം; അ​ഞ്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ​രാ​തി;കേസെടുത്ത് കണ്ണപുരം പോലീസ്

പ​ഴ​യ​ങ്ങാ​ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും സി​പി​എം ക​ണ്ണ​പു​രം ഏ​രി​യാ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി.​ഷാ​ജി​റി​നെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ അ​ഞ്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ക​ണ്ണ​പു​രം പോ​ലീ​സി​ൽ സി​പി​എം പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ സി​പി​എം അ​ക്ര​മം ന​ട​ന്നി​ട്ടും പോ​ലീ​സ് കാ​ണി​ക്കു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. മാ​ർ​ച്ചി​നി​ട​യി​ൽ ഉ​മ്മ​യെ ക​ണ്ട് മ​രി​ക്കി​ല്ല, വീ​ട്ടു​കാ​രെ കാ​ണി​ല്ലാ, കൊ​ത്തി​യെ​റി​ഞ്ഞ് കാ​ട്ടി​ൽ ത​ള്ളും, വീ​ട്ടി​ൽ ക​യ​റി വെ​ട്ടും ഞ​ങ്ങ​ൾ… തു​ട​ങ്ങി​യ പ്ര​കോ​പ​ന ക​ര​മാ​യ കൊ​ല​വി​ളി പ്ര​ക​ട​ന​ങ്ങ​ളോ​ടൊ​പ്പം പി.​പി.​ഷാ​ജി​റി​നെ വെ​ട്ടും എ​ന്നും മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി​യി​രു​ന്നു. ക​ട​ലാ​യി​ലെ അ​ർ​ജു​ൻ, ക​ണ്ണ​പു​ര​ത്തെ സി.​വി.​സു​മേ​ഷ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ​യാ​ണ് പ​രാ​തി.

Read More

സേ​ന​യ്ക്കു​ള്ളി​ൽ അ​തൃ​പ്തി പു​ക​യു​ന്നു ; കേ​ര​ള പോ​ലീ​സി​ൽ പി​ടി​മു​റു​ക്കി ഉ​ത്ത​രേ​ന്ത്യ​ന്‍ ലോ​ബി;നാ​ല് വ​ര്‍​ഷ​മാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ക്കാ​തെ ഡി​വൈ​എ​സ്പി​മാ​ര്‍

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: പോ​ലീ​സ് സേ​ന​യി​ല്‍ പി​ടി​മു​റു​ക്കി​യ ഉ​ത്ത​രേ​ന്ത്യ​ന്‍ ലോ​ബി സേ​ന​യി​ലെ ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത പ​ല പ്ര​മോ​ഷ​നു​ക​ളും അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി സീ​നി​യ​ര്‍ ഡി​വൈ​എ​സ്പി​മാ​ര്‍​ക്ക് പ്ര​മോ​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ലും ഈ ​നീ​ക്ക​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. അ​ഞ്ച് ക​മാ​ൻ​ഡ​ന്‍റ്മാ​രു​ള്‍​പ്പെ​ടെ 45 എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ലവിലു​ള്ള​പ്പോ​ഴാ​ണ് പ​ന്ത്ര​ണ്ട് വ​ര്‍​ഷം സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ സീ​നി​യ​ര്‍ ഡി​വൈ​സ്പി​മാ​രെ എ​സ്പി​മാ​രാ​യി പ്ര​മോ​ട്ട് ചെ​യ്യാ​തെ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. 2015 ലെ ​കേ​ന്ദ്ര ഉ​ത്ത​ര​വ് പ്ര​കാ​രം 170 ഡ​യ​റ​ക്ട് ഐ​പി​എ​സു​മാ​ര്‍​ക്കും കൃ​ത്യ​മാ​യ പോ​സ്റ്റിം​ഗ് ന​ല്‍​കി​യി​ട്ടു​ള്ള സ​ര്‍​ക്കാ​ര്‍ 50 പ്രൊ​മോ​ട്ട​ഡ് എ​സ്പി​മാ​രെ​യാ​ണ് കേ​ന്ദ്ര നി​യ​മ പ്ര​കാ​രം ത​ന്നെ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ നി​യ​മി​ക്കേ​ണ്ട​ത്. ഇ​തി​ലാ​ണ് 45 ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ല്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലെ ഉ​ത്ത​രേ​ന്ത്യ​ന്‍ ലോ​ബി​യാ​ണെ​ന്നാ​ണ് പ്ര​മോ​ഷ​ന്‍ ല​ഭി​ക്കാ​തെ വി​ര​മി​ക്കേ​ണ്ടി വ​ന്ന ഡി​വൈ​എ​സ്പി​മാ​ര്‍ പ​റ​യു​ന്ന​ത്. വി​ജി​ല​ന്‍​സും ക്രൈം​ബ്രാ​ഞ്ചു​മു​ള്‍​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ…

Read More

ത​ന്നോ​ടാ​രാ​ണ് എ​ന്നോ​ടു​ചോ​ദി​ക്കാ​തെ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ പ​റഞ്ഞത്..? ​ മീ​റ്റ​ര്‍ റീ​ഡിം​ഗ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നു മ​ര്‍​ദ​നം

ഇ​രി​ട്ടി: വീ​ട്ടി​ല്‍ വൈ​ദ്യു​ത മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ വ​ന്ന ജീ​വ​ന​ക്കാ​ര​നു​നേ​രെ വീ​ട്ടു​കാ​ര​ന്‍റെ മ​ര്‍​ദ​നം. പേ​രാ​വൂ​ര്‍ മ​ണ്ഡ​പ​ത്തി​ലെ പാ​ലു​മ്മി​ല്‍ ദി​നേ​ശ​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹം റീ​ഡിം​ഗ് എ​ടു​ക്കാ​നാ​യി എ​ത്തി​യ മാ​ട​ത്തി​ല്‍ പ​ട്ടാ​ര​ത്തെ വീ​ട്ടു​കാ​ര​നി​ല്‍​നി​ന്നാ​ണ് അ​ധി​ക്ഷേ​പ​വും മ​ര്‍​ദ​ന​വു​മേ​റ്റ​ത്. ത​ന്നെ മ​ര്‍​ദി​ച്ച വീ​ട്ടു​കാ​ര​നെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ദി​നേ​ശ് ഇ​രി​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ട്ടാ​ര​ത്തെ ആ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള 14456 ക​ണ്‍​സ്യൂ​മ​ര്‍ ന​മ്പ​റി​ലു​ള്ള വീ​ടി​ന്‍റെ മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ത്ത് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങു​മ്പോ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ കൈ​യി​ല്‍ പി​ടി​ച്ച് നി​ര്‍​ത്തു​ക​യും ത​ന്നോ​ടാ​രാ​ണ് എ​ന്നോ​ടു​ചോ​ദി​ക്കാ​തെ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ പ​റ​ഞ്ഞ​തെ​ന്നു ചോ​ദി​ച്ചു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദി​നേ​ശ​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പി​ടി​വ​ലി​യി​ല്‍ ദി​നേ​ശ​ന്‍റെ ഷ​ര്‍​ട്ട് കീ​റി. ഇ​ത് ക​ണ്ടു​നി​ന്ന അ​ടു​ത്ത വീ​ട്ടു​കാ​ര്‍ മ​ര്‍​ദി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും കേ​ട്ടാ​ല​റ​യ്ക്കു​ന്ന ഭാ​ഷ​യി​ല്‍ അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ട് മ​ര്‍​ദ​നം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ദി​നേ​ശ​ന്‍റെ പ​രാ​തി​യി​ല്‍ ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം; മാ​ലൂ​രി​ൽ 3 വാ​ർ​ഡു​ക​ൾ അ​ട​ച്ചി​ട്ടു; ആവശ്യസാധനങ്ങളുടെ വ്യാപാരം മാത്രം

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച് എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് സ​മ്പ​ർ​ക്കം വ​ഴി രോ​ഗം ബാ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലും മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. മ​ട്ട​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഡ്രൈ​വ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പൂ​ർ​ണ​മാ​യി ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ട​ച്ചി​ട്ട​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​യ പ​ച്ച​ക്ക​റി, പ​ഴം, പ​ല​ച​ര​ക്ക്, മ​ത്സ്യം, ബേ​ക്ക​റി എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ 30 വ​രെ അ​ട​ച്ചി​ടും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ൾ രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ. ഹോ​ട്ട​ലു​ക​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ പാ​ർ​സ​ൽ സ​ർ​വീ​സി​ന് മാ​ത്ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ളം, ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും മൊ​ബൈ​ൽ ഫോ​ൺ, ബു​ക്ക്സ്റ്റാ​ൾ എ​ന്നി​വ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കൂ​ട്ടം ചേ​ർ​ന്നു​ള്ള ക​ളി​ക​ൾ നി​രോ​ധി​ച്ചു. ക​ണ്ണൂ​ർ…

Read More

പ​രി​യാ​ര​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു; രോ​ഗി​ക്കും ഭാ​ര്യ​ക്കു​മു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

പ​രി​യാ​രം: കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നും രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ന്‍​സ് പ​രി​യാ​ര​ത്ത് അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.​അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞ​ങ്ങാ​ട് ബൈ​ത്തു​ല്‍ ഇ​ര്‍​ഷാ​ദി​ലെ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (63), ഭാ​ര്യ ജ​മീ​ല (47), മ​ക​ന്‍ മു​ഹ​മ്മ​ദ് ഫാ​സി​ല്‍ (27), ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ കാ​സ​ർ​ഗോ​ഡ് കു​ണി​യ​യി​ലെ എ​ന്‍.​പി.​ഷം​സീ​ര്‍ (36) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​യാ​രം അ​ലൈ​ക്യം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് കു​ണി​യ​യി​ലെ ശി​ഹാ​ബ് ത​ങ്ങ​ള്‍ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ചി​രു​ന്ന അ​ബ്ദു​ള്‍ ഖാ​ദ​റി​നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു ആം​ബു​ല​ന്‍​സ്.​സ്റ്റി​യ​റിം​ഗ് മു​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ന്‍​സ് റോ​ഡി​ലെ ഡി​വൈ​ഡ​റി​ല്‍ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ല്‍ ഇ​വ​രെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​രോ​ഗി​യാ​യി​രു​ന്ന അ​ബ്ദു​ള്‍ ഖാ​ദ​റി​നും ഭാ​ര്യ ജ​മീ​ല​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​ മു​മ്പു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കാ​ലു​ക​ളി​ല്‍ സ്റ്റീ​ലി​ട്ടി​രു​ന്ന…

Read More

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി ത​ല​ശേ​രി സ്വ​ദേ​ശി; അ​ട്ടി​മ​റി​ശ്ര​മ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ലോ​ബി

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി അ​ഡ്വ.​കെ.​വി മ​നോ​ജ് നി​യ​മി​ത​നാ​കും. മ​നോ​ജി​ന്‍റെ നി​യ​മ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ലോ​ബി സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​നോ​ജി​ന്‍റെ നി​യ​മ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പോ​സ്റ്റി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ ത​ല​ശേ​രി സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യി വി​ര​മി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ടി.​ഇ​ന്ദി​ര​ക്കെ​തി​രേ​യും ഈ ​ലോ​ബി സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ടി. ​ഇ​ന്ദി​ര ക്ര​മ​പ്ര​കാ​ര​മ​ല്ല അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. 27 പേ​രാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ഈ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ൽ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ടി. ​ഇ​ന്ദി​ര​യു​ടെ പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ന്ന​ത്. ഒ​ടു​വി​ല്‍ മ​നോ​ജി​നെ നി​യ​മി​ക്കു​മെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്ന​പ്പോ​ഴാ​ണ് മ​നോ​ജി​നെ​തി​രെ ശ​ക്ത​മാ​യ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ല​ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നും മൂ​ന്ന് വ​ര്‍​ഷ​ക്കാ​ലം…

Read More

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം; ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ:​പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ഗ​രം അ​ട​ച്ച​തി​നു പി​ന്നാ​ലെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ ആ​റ്റ​ട​പ്പ​യി​ലും ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ല​വി​ലും ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ച്ചി​ട​ലി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നും മ​റു​നാ​ടു​ക​ളി​ൽ നി​ന്നും എ​ത്തി​യ​രി​ൽ പു​തി​യ​താ​യി രോ​ഗ​ബാ​ധ​ത റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ 31-ാം ഡി​വി​ഷ​ൻ, ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 23-ാം വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​താ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കോ​ർ​പ്പ​റേ​ഷ​നി​ലെ ആ​റ്റ​ട​പ്പ ഡി​വി​ഷ​നി​ലെ 45 വ​യ​സു​ള്ള യു​വാ​വി​ന് കോ​വി​ഡ് പോ​സ​റ്റീ​വാ​യി. ഇ​യാ​ൾ ബം​ഗ​ള​രു​വി​ൽ നി​ന്നും നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള അ​ല​വി​ൽ ഖ​സാ​ക്കി​സ്ഥാ​നി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ 51 കാ​ര​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നെ​ടും​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഴി​ഞ്ഞ 15 നാ​ണ് ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​ത്. ഈ ​ര​ണ്ടു…

Read More

ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി ത​ല​ശേ​രി സ്വ​ദേ​ശി; അ​ട്ടി​മ​റി​ശ്ര​മ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ലോ​ബി

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി ത​ല​ശേ​രി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി അ​ഡ്വ.​കെ.​വി മ​നോ​ജ് നി​യ​മി​ത​നാ​കും. മ​നോ​ജി​ന്‍റെ നി​യ​മ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ലോ​ബി സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​നോ​ജി​ന്‍റെ നി​യ​മ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പോ​സ്റ്റി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ ത​ല​ശേ​രി സെ​ഷ​ന്‍​സ് ജ​ഡ്ജി​യാ​യി വി​ര​മി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ടി.​ഇ​ന്ദി​ര​ക്കെ​തി​രേ​യും ഈ ​ലോ​ബി സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ടി. ​ഇ​ന്ദി​ര ക്ര​മ​പ്ര​കാ​ര​മ​ല്ല അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. 27 പേ​രാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ഈ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ൽ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ടി. ​ഇ​ന്ദി​ര​യു​ടെ പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ന്ന​ത്. ഒ​ടു​വി​ല്‍ മ​നോ​ജി​നെ നി​യ​മി​ക്കു​മെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്ന​പ്പോ​ഴാ​ണ് മ​നോ​ജി​നെ​തി​രെ ശ​ക്ത​മാ​യ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ല​ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നും മൂ​ന്ന് വ​ര്‍​ഷ​ക്കാ​ലം…

Read More

ക​ണ്ണൂ​രി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട് 100 ദി​വ​സം; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട് ഇ​ന്ന് നൂ​റു ദി​വ​സം തി​ക​യു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള​തു പോ​ലെ​യ​ല്ല ഇ​പ്പോ​ഴ​ത്തെ സ്ഥി​തി. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. മാ​ർ​ച്ച് 12നാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​തു​വ​രെ ജി​ല്ല​യി​ൽ 324 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 204 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ട​ത് ആ​ശ്വാ​സം പ​ക​രു​ന്നു. ഇ​തു​വ​രെ നാ​ലു​പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ‌ ഇ​തി​ൽ ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ഇ​ന്ന​ലെ​യു​ണ്ടാ​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം. അ​ദ്ദേ​ഹ​ത്തി​ന് മ​റ്റു രോ​ഗ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. 28 വ​യ​സ് മാ​ത്ര​മേ​യു​ള്ളൂ. എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. രോ​ഗ​ബാ​ധി​ത​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു മ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. കൂ​ടു​ത​ൽ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​കാം അ​ദ്ദേ​ഹ​ത്തെ പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്…

Read More

കോ​വി​ഡ്19; സമൂഹ വ്യാപനമില്ലെങ്കിലും ക​ണ്ണൂ​രി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ജില്ലയിൽ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​തേ​സ​മ​യം ക​ണ്ണൂ​രി​ൽ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ 136 പേ​രാ​ണ് ക​ണ്ണൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 14,090 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

Read More