മൺസൂൺ ഓഫർ..! തൃ​ച്ചം​ബ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം; മ​ഴ ന​ന​ഞ്ഞ് യാ​ത്ര​ക്കാ​ർ

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ല്‍ തൃ​ച്ചം​ബ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല്‍ മ​ഴ ന​ന​ഞ്ഞ് യാ​ത്ര​ക്കാ​ര്‍. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ​ല്ലാം ആ​ധു​നി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മ്പോ​ള്‍ തൃ​ച്ചം​ബ​ര​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍​മി​ക്കാ​തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. തൃ​ച്ചം​ബ​രം ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് ആ​ളു​ക​ള്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. തൃ​ച്ചം​ബ​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലേ​ക്കും തൃ​ച്ചം​ബ​രം യു​പി സ്‌​കൂ​ള്‍, സ​ര്‍ സ​യ്യി​ദ് കോ​ള​ജ്, മു​യ്യം ഭാ​ഗ​ത്തേ​ക്കു​മെ​ല്ലാ​മെ​ത്തു​ന്ന ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​സ്റ്റോ​പ്പി​നെ​യാ​ണ്. തൃ​ച്ചം​ബ​ര​ത്ത് നാ​ടി​നാ​കെ നാ​ണ​ക്കേ​ടി​ലാ​ക്കി പ്ലാ​സ്റ്റി​ക്ക് ഷീ​റ്റു​കൊ​ണ്ട് കെ​ട്ടി​യ കൂ​ടാ​ര​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ വൈ​ദ്യു​തി തൂ​ണു​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ദ​ശാ​ബ്ദ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റി​ല്‍ നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് അ​പ​ക​ട​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ധി​കൃ​ത​ര്‍…

Read More

കി​ട്ടി​യ​ത് ഒ​രേ​യൊ​രു അ​പേ​ക്ഷ; എം​പി​യു​ടെ ഭാ​ര്യ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍

കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​റാ​യി കെ.​കെ. രാ​ഗേ​ഷ് എം​പി​യു​ടെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സി​നെ നി​യ​മി​ക്കാ​ന്‍ സി​ന്‍​ഡി​ക്ക​റ്റ് തീ​രു​മാ​നം. നി​ല​വി​ല്‍ തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​റാ​യ പ്രി​യ​യെ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മി​ക്കു​ന്ന​ത്. ഈ ​ത​സ്തി​ക​യി​ലേ​ക്ക് ഇ​വ​രു​ടെ അ​പേ​ക്ഷ മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള വി​വ​രം. ഇ​ന്ന​ലെ ന​ട​ന്ന സി​ന്‍​ഡി​ക്ക​റ്റ് യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ആ​റു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത അ​ധ്യാ​പ​ന പ​രി​ച​യ​വു​മാ​ണ് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഈ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ പ്രി​യ​യ്ക്ക് ഇ​വ ര​ണ്ടു​മു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​ത​ല​ത്തി​ലെ ത​സ്തി​ക​യാ​ണെ​ങ്കി​ലും കോ​ള​ജ്-​സ​ര്‍​വ​ക​ലാ​ശാ​ല ത​ല​ത്തി​ലെ ഭ​ര​ണ​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​യി മാ​ത്ര​മാ​ണ് വി​ജ്ഞാ​പ​ന​ത്തി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള​ത്. സ​ര്‍​വീ​സി​ല്‍ താ​ര​ത​മ്യേ​ന ജൂ​ണി​യ​റാ​യ പ്രി​യ​യ്ക്ക് ഈ ​യോ​ഗ്യ​ത ഇ​ല്ലാ​ത്ത​താ​ണ്. ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന സ്റ്റു​ഡ​ന്‍റ്സ് സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ന്‍ നേ​ര​ത്തേ…

Read More

ബ​സി​ൽ കോളജ് വി​ദ്യാ​ർ​ഥി​നി​യോ​ട് മോ​ശം പെ​രു​മാ​റ്റം; ചോ​ദ്യം ചെ​യ്ത എ​സ്എ​ഫ്ഐ നേ​താ​വി​ന് മ​ർ​ദ​നം

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി കോ​ള​ജി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് വ​സ്ത്രം കു​ടു​ങ്ങി കീ​റു​ക​യും ക​ണ്ട​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തും ചോ​ദ്യം ചെ​യ്ത എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം. മാ​ടാ​യി കോ​ള​ജ് ര​ണ്ടാ വ​ർ​ഷ ഹി​സ്റ്റ​റി വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ മാ​ടാ​യി ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ റ​മീ​സി(20) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യോ​ട് ബ​സ് ക​ണ്ട​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം മാ​ടാ​യി​പാ​റ​യി​ൽ വ​ച്ച് റ​മീ​സി​നെ മ​ർ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തി​നെ​തി​രേ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ മാ​ടാ​യി കോ​ള​ജ് യൂ​ണി​റ്റ് എ​രി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്താ​ലാ​ണ് മ​ർ​ദ​ന​മെ​ന്ന് എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ റ​മീ​സി​നെ എ​രി​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ബ​സു​ക​ളി​ൽ…

Read More

ഹോ​മി​യോ മൃ​ഗ ചി​കി​ത്സ ന​ട​ത്തു​ന്ന വ​നി​താ ഡോ​ക്ട​റെ  വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കുന്നതായി പരാതി

ത​ളി​പ്പ​റ​മ്പ്: ഹോ​മി​യോ​പ്പ​തി​ക് രീ​തി​യി​ലൂ​ടെ മൃ​ഗ​ചി​കി​ത്സ ന​ട​ത്തു​ന്ന ഹോ​മി​യോ​പ്പൊ​തി ഡോ​ക്ട​റെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ക​ള്ള​ക്കേ​സ് ന​ൽ​കി പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ക​ണ്ണൂ​രി​ലും മ​റ്റു ജി​ല്ല​ക​ളി​ലും കു​ള​ന്പ് രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ര​ത്തി​ലേ​ക്ക​ടു​ത്ത ക​റ​വ​പ്പ​ശു​ക്ക​ളെ ഹോ​മി​യോ ചി​കി​ത്സ​യി​ലൂ​ടെ ര​ക്ഷി​ച്ച ഹോ​മി​യോ ഡോ​ക്ട​ർ എം. ​വാ​സ​ന്തി​ക്കെ​തി​രേ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വാ​സ​ന്തി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​നി​ക്കെ​തി​രേ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ​യാ​ണ് ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ പെ​രു​മാ​റു​ന്ന​തെ​ന്ന് ഡോ. ​വാ​സ​ന്തി പ​റ​ഞ്ഞു. തൊ​ഴി​ൽ​പ​ര​മാ​യ അ​സ​ഹി​ഷ്ണു​ത​യാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​രും പ​റ​യു​ന്നു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ കു​ള​മ്പു​രോ​ഗം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ളെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ഡോ. ​വാ​സ​ന്തി ര​ക്ഷി​ച്ചി​രു​ന്നു. മു​ൻ മ​ന്ത്രി പി.​ജെ.​ജോ​സ​ഫി​ന്‍റെ തൊ​ടു​പു​ഴ പു​റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ പ​ശു​ക്ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഡോ.​ശാ​ന്ത ഡോ. ​വാ​സ​ന്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​മി​യോ ചി​കി​ത്സ​യി​ലൂ​ടെ​യാ​ണ് പ​ശു​ക്ക​ളു​ടെ രോ​ഗം…

Read More

 ത​ന്‍റെ കൈ​യി​ലൂ​ടെ ക​ട​ന്നു പോ​യ 5 കോ​ടി​ അടി​ച്ച മൺസൂൺ ഭാ​ഗ്യ​വാ​നെ തേ​ടി പ​വി​ത്ര​ൻ

ത​ളി​പ്പ​റ​മ്പ്: അ​ഞ്ചു കോ​ടി​യു​ടെ ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ലോ​ട്ട​റി​യ​ടി​ച്ച ഭാ​ഗ്യ​വാ​നെ അ​ന്വേ​ഷി​ച്ച് വി​ല്പ​ന​ക്കാ​ര​ൻ പ​വി​ത്ര​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​തി​വു​പോ​ലെ ഇ​ന്ന് വി​ൽ​ക്കാ​നു​ള്ള ലോ​ട്ട​റി​യെ​ടു​ക്കാ​ൻ ത​ളി​പ്പ​റ​മ്പി​ലെ വി.​വി.​വ​ത്സ​രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​മ്പു​രാ​ൻ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ വി​ൽ​പ്പ​ന ന​ട​ത്തി​യ ടി​ക്ക​റ്റി​നാ​ണ് അ​ഞ്ചു കോ​ടി​യു​ടെ മ​ൺ​സൂ​ൺ ബ​മ്പ​റി​ച്ച വി​വ​രം മു​യ്യം പ​ള്ളി​വ​യ​ലി​ലെ പ​ഴ​യ വീ​ട്ടി​ൽ പി.​വി.​പ​വി​ത്ര​ൻ അ​റി​യു​ന്ന​ത്. ര​ണ്ടു മാ​സം മു​മ്പ് ത​ന്‍റെ കൈ​യി​ലൂ​ടെ ക​ട​ന്നു പോ​യ ലോ​ട്ട​റി സ്വ​ന്ത​മാ​ക്കി​യ ഭാ​ഗ്യ​വാ​ന്‍റെ മു​ഖം മ​ന​സി​ൽ തെ​ര​യു​ക​യാ​ണി​പ്പോ​ൾ പ​വി​ത്ര​ൻ. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന പ​വി​ത്ര​ൻ വി​റ്റ ലോ​ട്ട​റി​യി​ൽ ഇ​തി​ന് മു​മ്പ് 5000 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള തു​ക സ​മ്മാ​ന​മി​ടി​ച്ചി​ട്ടി​ല്ല. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന പ​വി​ത്ര​ൻ ജോ​ലി​ക്കി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ത​മ്പു​രാ​ൻ ലോ​ട്ട​റി സ്റ്റാ​ളി​ൽ നി​ന്ന് ലോ​ട്ട​റി​യെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി വ​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​മാ​യി ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് പ​വി​ത്ര​ൻ.…

Read More

ത​ല​ശേ​രി ബ്ര​ണ്ണ​നി​ൽ എ​ബി​വി​പി​ക്ക് പി​ന്നാ​ലെ കൊ​ടി​മ​രം സ്ഥാ​പി​ക്കാ​ൻ കെ​എ​സ്‌​യു​വും; കോ​ള​ജി​നും പ്രി​ൻ​സി​പ്പ​ലി​ന്‍റെ വീ​ടി​നും പോ​ലീ​സ് കാ​വ​ൽ

ത​ല​ശേ​രി: പ്രി​ൻ​സി​പ്പ​ൽ നീ​ക്കം ചെ​യ്ത കൊ​ടി​മ​രം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ബി​വി​പി പു​നഃ​സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​മ്പ​സി​ൽ കൊ​ടി​മ​രം സ്ഥാ​പി​ക്കാ​ൻ കെ​എ​സ്‌​യു വും ​രം​ഗ​ത്ത്. തി​ങ്ക​ളാ​ഴ്ച കാ​മ്പ​സി​ൽ കെ​എ​സ്‌​യു​വി​ന്‍റെ കൊ​ടി​മ​രം സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി എ​സ്എ​ഫ്ഐ​ക്ക് മാ​ത്രം കൊ​ടി​മ​ര​മു​ണ്ടാ​യി​രു​ന്ന കാ​മ്പ​സി​ൽ മ​റ്റ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും കൊ​ടി​മ​രം സ്ഥാ​പി​ച്ച് മു​ന്നോ​ട്ട് പോ​കും. കാ​മ്പ​സു​ക​ളി​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ അ​നു​മ​തി​യി​ല്ലാ​തെ കൊ​ടി​മ​രം സ്ഥാ​പി​ച്ച എ​ബി​വി​പി ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത പ്രി​ൻ​സി​പ്പ​ലി​നു നേ​രെ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ന​ട​പ​ടി​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി എ​സ് എ​ഫ് ഐ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബി​ൻ കാ​നാ​യി പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ്രി​ൻ​സി​പ്പ​ലി​ന്‍റെ വീ​ടി​നും കോ​ള​ജി​നും പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്നും ത​ന്‍റെ മ​ര​ണ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ…

Read More

വ്യാജ ദിനേശ് ബീഡി നിർമാണത്തിലൂടെ രാജീവൻ നേടിയത് കോടികൾ;  ചോദ്യം ചെയ്യലിൽ പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസും

ത​ളി​പ്പ​റ​മ്പ്: ടാ​ക്‌​സി​ല്ല, ടി​ഡി​എ​സി​ല്ല, ലൈ​സ​ന്‍​സി​ല്ല കേ​ര​ള​ത്തി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ന്ന ബീ​ഡി​വി​ല്പ​ന​യി​ലൂ​ടെ പ​യ്യ​ന്നൂ​ര്‍ കു​ന്ന​രു​വി​ലെ വി.​രാ​ജീ​വ​ന്‍ കൊ​യ്തു​കൂ​ട്ടി​യ​ത് കോ​ടി​ക​ള്‍. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ജ​ബീ​ഡി നി​ര്‍​മി​ച്ചു വി​ല്പ​ന ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റു ചെ​യ്ത രാ​ജീ​വ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. ജ​ന്മ​നാ​ടാ​യ കു​ന്ന​രു​വി​ല്‍ ചാ​യ​പ്പൊ​ടി വി​ല്പ​ന​ക്കാ​ര​നാ​യും കൂ​ര്‍​ഗി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പു​കാ​ര​നാ​യും അ​റി​യ​പ്പെ​ടു​ന്ന രാ​ജീ​വ​ന്‍ അ​ടു​ത്തി​ടെ അ​ര​വ​ഞ്ചാ​ലി​ല്‍ 35 ല​ക്ഷം രൂ​പ​യ്ക്ക് നാ​ലേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്ക് ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി​യി​ലും ക​മ്പ​ത്തും റി​സോ​ർ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്‍ സം​രം​ഭ​ങ്ങ​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ലും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഉ​ട​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തും. വ്യാ​ജ ലേ​ബ​ല്‍ പ്രി​ന്‍റ് ചെ​യ്ത് എ​ത്തി​ക്കു​ന്ന ശി​വ​കാ​ശി​യി​ലെ മു​രു​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഈ ​കേ​സി​ല്‍ പി​ടി​കി​ട്ടാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റൊ​രു പ്ര​തി തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ അ​വി​ടെ 300…

Read More

മഴക്കാലമാണ്, അ​പ​ക​ടം സം​ഭ​വിക്കാൻ കാത്തിരിക്കരൂതേ..! വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ൽ‌ അ​പ​ക​ട ഭീ​ഷ​ണി​യാ​യി വൻമ​ര​ങ്ങ​ൾ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ലെ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കാ​ര പേ​രാ​വൂ​രി​ലെ ര​ണ്ടാം ഗേ​റ്റി​ലെ മൂ​ന്ന് മ​ര​ങ്ങ​ളാ​ണ് നി​ലം പ​തി​ക്കാ​റാ​യി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള റോ​ഡാ​യ മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡ​രി​കി​ലാ​ണ് മ​ര​ങ്ങ​ൾ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​ത്. തേ​ക്ക് മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്. മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി റോ​ഡി​ലേ​ക്ക് ഇ​ട​യ്ക്കി​ടെ വീ​ഴു​ന്നു​ണ്ട്. മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി റൂ​ട്ടി​ലെ ബ​സു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന അ​ധി​കൃ​ത​ർ മ​രം മു​റി​ച്ച് മാ​റ്റാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് വാ​ഹ​ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Read More

മെ​ഡി​ക്ക​ല്‍ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് അ​ര​ക്കോ​ടി ത​ട്ടിയ സംഭവം; മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍; മു​ഖ്യ​പ്ര​തി ഒ​ളി​വി​ല്‍

പ​യ്യ​ന്നൂ​ര്‍: മ​ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സീ​റ്റ് ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​യ്യ​ന്നൂ​രി​ലെ വീ​ട്ട​മ്മ​യു​ടെ അ​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ഒ​ളി​വി​ല്‍. മം​ഗ​ളൂ​രു​വി​ൽ വ​ര്‍​ഷ​ങ്ങ​ളാ​യി എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യി പ​ഠ​നം തു​ട​രു​ന്ന മ​ല​പ്പു​റം കി​ഴ​ക്കേ​മു​റി സ്വ​ദേ​ശി ദി​ല്‍​ഷാ​ദ് മ​ഹ​ലി​ല്‍ ഫി​റോ​സ് അ​ഹ​മ്മ​ദ് (32)നെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന പ്ര​തി കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി പൂ​ക്ക​ട​മ്പി​ല്‍ അ​നൂ​പ് (33)നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ നാ​ല്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ വീ​ട്ട​മ്മ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. മം​ഗ​ളൂ​രു​വി​ലെ ഒ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ക​ള്‍​ക്ക് എം​ബി​ബി​എ​സി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ല ത​വ​ണ​ക​ളാ​യി അ​ര​ക്കോ​ടി രൂ​പ കൈ​പ്പ​റ്റി​യ​ത്.​ സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വി​ട്ട​മ്മ​പ​ണം തി​രി​ച്ചു​ചോ​ദി​ച്ച​പ്പോ​ള്‍ കു​റ​ച്ച് പ​ണം ന​ല്‍​കി ഇ​യാ​ള്‍ ത​ടി​ത​പ്പു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് വീ​ട്ട​മ്മ…

Read More

ക​ണ്ണൂ​രി​നെ കീ​ഴ​ട​ക്കി ല​ഹ​രി മാ​ഫി​യ;  ബ്രൗ​ൺ ഷു​ഗ​റു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ; കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ മൂന്ന് സ്കൂൾ വിദ്യാർഥികളും പിടിയിൽ

ക​ണ്ണൂ​ർ: മും​ബൈ​യി​ൽ നി​ന്ന് ബ്രൗ​ൺ ഷു​ഗ​ർ എ​ത്തി​ച്ച് ക​ണ്ണൂ​ർ ആ​യി​ക്ക​ര​യി​ൽ ഉ​ൾ​പ്പെ​ടെ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ സി​റ്റി പോ​ലീ​സും എ​സ്പി​യു​ടെ ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രി​ൽ നി​ന്ന് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 20 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ ക​ണ്ടെ​ടു​ത്തു. നേ​ര​ത്തെ ക​ള​വു​കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​യ മ​ര​ക്കാ​ർ​ക​ണ്ടി​യി​ലെ സ​ജാ​ദ് (23), താ​യ​ത്തെ​രു ജം​ഗ്ഷ​നി​ലെ മു​ഹ​മ്മ​ദ് ന​ബ്ഹാ​ൻ (20), ബം​ഗ​ളൂ​രു​വി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ മ​ര​ക്കാ​ർ​ക​ണ്ടി​യി​ലെ കെ.​ബി​ലാ​ൽ (20) എ​ന്നി​വ​രെ​യാ​ണ് സി​റ്റി എ​സ്ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ്രൗ​ൺ ഷു​ഗ​റു​മാ​യി ക​ണ്ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഒ​രാ​ളെ പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മും​ബൈ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ഇ​വ​ർ ക​ണ്ണൂ​രി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ണ്ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഒ​രാ​ൾ പി​ടി​യി​ലാ​യ​തോ​ടെ ഇ​വ​ർ മും​ബൈ​യി​ൽ നി​ന്ന്…

Read More