കീ​ച്ചേ​രി​യി​ലെ എ​ടി​എം ക​വ​ർ​ച്ച; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു; ചില സൂചനകൾ ലഭിച്ചതായി പോലീസ്

പാ​പ്പി​നി​ശേ​രി:​ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൗ​ണ്ട​റി​ലെ സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ ത​ട്ടു​ക​ട​ക്ക് സ​മീ​പം ഒ​രു വാ​ഹ​നം നി​ർ​ത്തി​യി​ട്ട​തും മൂ​ന്നു​പേ​രെ ക​ണ്ട​താ​യി ചി​ല സൂ​ച​ന​ക​ൾ കി​ട്ടി​യി​ട്ടു​ണ്ട്. പ​ണം ന​ഷ്‌​ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും എ​ടി​എ​മ്മി​നെ നി​യ​ന്ത്രി​ക്കു​ന്ന മോ​ഡം, യു​പി​എ​സ് ,ബാ​റ്റ​റി,കാ​മ​റ എ​ന്നി​വ ക​വ​ർ​ന്ന് തൊ​ട്ട​ടു​ത്ത ആ​ലി​ൻ​കീ​ഴി​ലെ വേ​രു​ക​ൾ​ക്കു​ള്ളി​ൽ മൂ​ടി​വെ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​മു​ൻ​പും ഇ​തേ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നി​രു​ന്നു.​ എ​ടി​എം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. കാ​മ​റ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്തെ​ങ്കി​ലും ബാ​റ്റ​റി​യി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി കാ​ര​ണം കൗ​ണ്ട​റി​ൽ വെ​ളി​ച്ചം നി​ല​നി​ൽ​ക്കും. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​റ്റ​റി​ക​ൾ അ​ട​ക്കം ക​വ​ർ​ച്ച​ക്കാ​ർ ത​ക​ർ​ത്ത് തൊ​ട്ട​ടു​ത്ത്ഉ​പേ​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് എ​ടി​എം​ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല എ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

Read More

ക​ണ്ണൂ​രി​ൽ എ​സ്എ​ഫ്ഐ​യു​ടെ ഭീ​ഷ​ണി​! എ​ഐ​എ​സ്എ​ഫ് സെ​മി​നാ​ർ മാ​റ്റി

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: എ​സ്എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ൽ എ​ഐ​എ​സ്എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ മാ​റ്റി. 27, 28 തീ​യ​തി​ക​ളി​ൽ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സെ​മി​നാ​ർ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​കാ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​ർ വി​ഷ​യം. എ​ല്ലാ വി​ദ്യാ​ർ​ഥി സം​ഘ​നാ​പ്ര​തി​നി​ധി​ക​ളെ​യും ഇ​തി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ആ​ദ്യം എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ ക്ഷ​ണി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് എ​ഐ​എ​സ്എ​ഫ് ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ​തോ​ടെ എ​ഐ​എ​സ്എ​ഫ് സെ​മി​നാ​റി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ഗേ​ഷി​നെ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ബി​ൻ കാ​നാ​യി ഫോ​ണി​ലൂ​ടെ വി​ളി​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും എ​ഐ​എ​സ്എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ൾ സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും…

Read More

ഇ​ന്‍റീ​രി​യ​ര്‍ ഡെ​ക്ക​റേ​ഷ​ന്‍ സ്ഥാ​പ​ന ഉ​ട​മ​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്; ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ഇ​രി​ട്ടി: ഇ​ന്‍റീ​രി​യ​ര്‍ ഡെ​ക്ക​റേ​ഷ​ന്‍ സ്ഥാ​പ​ന ഉ​ട​മ​യെ വ​ധി​ക്കാ​ന്‍ മ​റ്റൊ​രു സ്ഥാ​പ​ന ഉ​ട​മ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ എ​ട്ട് പ്ര​തി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ഇ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഉ​ളി​ക്ക​ല്ലി​ലെ ഇ​ന്‍റീ​രി​യ​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന കാ​ലാ​ങ്കി​യി​ലെ വെ​ങ്ങ​ര​പ​റ​മ്പി​ല്‍ വി. ​മ​നു​തോ​മ​സ് (30), വ​ട്ട്യാം​തോ​ട്ടി​ലെ പു​തു​ശേ​രി പ്രി​യേ​ഷ് (31), തി​ല്ല​ങ്കേ​രി പ​ള്ള്യ​ത്തെ പി.​നി​ധി​ന്‍ (29) ,ശി​വ​പു​രം മു​രി​ക്കി​ന്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (27) ആ​യി​ത്ത​റ മ​മ്പ​റ​ത്തെ വ​ട​ക്കേ​കാ​ര​മ്മ​ല്‍ ഷി​ബി​ന്‍ രാ​ജ് (24 )ശി​വ​പു​രം ന​ന്ദ​നം വീ​ട്ടി​ല്‍ പി . ​പി .ജ​നീ​ഷ് (30) ശി​വ​പു​രം ലി​ജി​ന്‍ നി​വാ​സി​ല്‍ എം. ​ലി​ജി​ന്‍ (26 )പ​ടി​ക്ക​ചാ​ലി​ലെ ലി​ജി​ത്ത് എ​ന്ന ഇ​ത്തൂ​ട്ടി (29) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നും ജ്യാ​മം ന​ല്‍​ക​രു​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട് ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി…

Read More

കു​ളി​ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ ചു​വ​ന്ന ട്രൗ​സ​ർ കു​ട​ഞ്ഞ​പ്പോ​ൾ എ​ട​ക്കാ​ട് ട്രെ​യി​ൻ നി​ർ​ത്തി; ജാമ്യമില്ലാ കുറ്റമെന്ന്  ഉദ്യോഗസ്ഥർ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ പാ​ള​ത്തി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ല്‍ കു​ളി​ച്ചു ക​യ​റി​യ കു​ട്ടി​ക​ളി​ലൊ​രാ​ൾ ചു​വ​പ്പു നി​റ​മു​ള്ള ട്രൗ​സ​ർ എ​ടു​ത്ത് കു​ട​ഞ്ഞ​പ്പോ​ൾ അ​പ​ക​ട​സൂ​ച​ന​യാ​ണെ​ന്നു ക​രു​തി ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15ന് ​ക​ണ്ണൂ​ർ എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം- ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സാ​ണ് അ​ഞ്ച് മി​നി​റ്റി​ലേ​റെ എ​ട​ക്കാ​ട് നി​ര്‍​ത്തേ​ണ്ടി വ​ന്ന​ത്.13, 14 വ​യ​സു​ള്ള നാ​ല് കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ അ​റി​യാ​തെ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​വ​ര്‍ ത​ങ്ങ​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ച്ചു ഒ​ന്നാം പ്ലാ​റ്റ് ഫോം ​അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് എ​ട​ക്കാ​ട് സ്റ്റേ​ഷ​ന്‍റെ പേ​ര് എ​ഴു​തി​യ ബോ​ര്‍​ഡി​ന​ടു​ത്തു​ള്ള മ​ര​പ്പൊ​ത്തി​ല്‍ സൂ​ക്ഷി​ച്ചു. കു​ളി ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി വ​സ്ത്രം മാ​റു​ന്ന​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ചു​വ​പ്പ് നി​റ​മു​ള്ള ട്രൗ​സ​ര്‍ കൈ​യി​ലെ​ടു​ത്ത് കു​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് ട്രെ​യി​ന്‍ ക​ട​ന്നു വ​ന്ന​ത്.ചു​വ​പ്പ് തു​ണി ഉ​യ​ര്‍​ത്തു​ന്ന​തു ക​ണ്ട് അ​പ​ക​ട മു​ന്ന​റി​യി​പ്പാ​ണെ​ന്നു ക​രു​തി ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ന്‍ നി​ര്‍​ത്തി. വി​വ​ര​മ​റി​ഞ്ഞു ആ​ര്‍​പി​എ​ഫ് എ​എ​സ്‌​ഐ ശ്രീ​ലേ​ഷ്, കോ​ണ്‍​സ്റ്റ​ബി​ള്‍ കെ.​സു​ധീ​ര്‍, സ്പെ​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്…

Read More

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് പി​ള​ർ​പ്പി​ലേ​ക്ക്; കൗ​ൺ​സി​ലി​ൽ പ്ര​ത്യേ​ക നി​ല​പാ​ടു​മാ​യി മു​സ്‌​ലിം ലീ​ഗ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ കോ​ൺ​ഗ്ര​സ്-​ലീ​ഗ് ഭി​ന്ന​ത പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷി​നെ അ​നു​ന​യി​പ്പി​ച്ച് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ്-​ലീ​ഗ് ഭി​ന്നി​പ്പ് ശ​ക്ത​മാ​യ​ത്. മേ​യ​ർ സ്ഥാ​ന​മോ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​മോ ത​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന ലീ​ഗി​ന്‍റെ ആ​വ​ശ്യം കോ​ൺ​ഗ്ര​സ് നി​രാ​ക​രി​ച്ച​താ​ണ് ഭി​ന്ന​ത​യ​ക്ക് കാ​ര​ണം. ഇ​തേ തു​ട​ർ​ന്ന് കൗ​ൺ​സി​ലി​ൽ ലീ​ഗ് ത​ങ്ങ​ളു​ടേ​താ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​നും കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ നി​ല​പാ​ടു​ക​ൾ​ക്കും സ​ന്പൂ​ർ​ണ പി​ന്തു​ണ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ഒ​ന്നി​ച്ചി​രു​ന്നു അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്ത് സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ൾ തീ​രു​മാ​നി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ല്ല. പ​ക​രം യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യ ലീ​ഗി​ലെ എം.​പി. മു​ഹ​മ്മ​ദ​ലി ലീ​ഗ് കൗ​ൺ​സി​ല​ർ​മാ​രു​ടെ മാ​ത്രം യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റെ​യും കോ​ർ​പ​റേ​ഷ​ൻ ആ​കു​ന്ന​തി​നു…

Read More

പ്രവാസി സാ​ജ​ന്‍റെ മ​ര​ണം; ഡി​വൈ​എ​സ്പി​യു​ടെ ‌ഫോ​ൺ ബ​ന്ധ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണമെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഡി​വൈ​എ​സ്പി കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചു​മ​ത​ല​യ​ല്ല അ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ച് സാ​ജ​ന്‍റെ കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ എ​ടു​ത്ത​പോ​ലെ പെ​രു​മാ​റു​ക​യാ​ണ് അ​ദ്ദേ​ഹം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് അ​ദ്ദേ​ഹം വി​ളി​ച്ച​തും അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച​തു​മാ​യ എ​ല്ലാ കോ​ൾ ഡീ​റ്റെ​യ്ൽ​സും ഉ​ന്ന​ത പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ക്ക​ണം. ക​ർ​ത്ത​വ്യ​നി​ർ​വ്വ​ഹ​ണ​ത്തി​ൽ ദു​രു​ദ്ദേ​ശ​പ​ര​മാ​യി അ​ന്ത​സി​ല്ലാ​യ്മ കാ​ണി​ച്ച അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സാ​ജ​ന്‍റെ കു​ടും​ബ​വു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മു​ള്ള സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​നും ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്കാ​ൻ മ​ന്ത്രി​ക്ക് ക​ത്ത് ന​ല്കി​യ ജ​യിം​സ് മാ​ത്യു എം​എ​ൽ​എ​യും മൗ​നം വെ​ടി​യ​ണ​മെ​ന്നും പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ; വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​തൃ​പ്തി

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ വി​വ​രം ചോ​രു​ന്ന​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. ക​ണ്ണൂ​ർ എ​സ്പി​യെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തൃ​പ്തി അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സാ​ജ​ന്‍റെ കു​ടും​ബ​ത്തെ ഇ​ക​ഴ്ത്തും വി​ധ​മു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​സ്പി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​മെ​ന്ന് സാ​ജ​ന്‍റെ കു​ടും​ബ​വും ആ​രോ​പി​ച്ചി​രു​ന്നു.

Read More

എ​സ്എ​ഫ്ഐ “സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ’​യാ​യി മാ​റി​യെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി

ക​ണ്ണൂ​ർ: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. നി​ര​ന്ത​രം അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന എ​സ്എ​ഫ്ഐ “സ്റ്റു​പ്പി​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ’​യാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സം​ഘ​ട​ന​യെ ഉ​ട​ൻ പി​രി​ച്ചു വി​ട​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

റ​ബ്‌​കോ വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ ! ചി​ല​ർ​ക്ക് പാ​ര​യാ​യി; മ​റ്റു ചി​ല​ർ​ക്ക് ചാ​ക​ര​യും

ത​ളി​പ്പ​റ​മ്പ്: റ​ബ്‌​കോ വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ചാ​ക​ര​യാ​യി. ഇ​ന്ന​ലെ നാ​ടു​കാ​ണി​യി​ല്‍ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നാ​ണ് ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തെ ഓ​ഫ​റാ​യി 200 രൂ​പ വി​ല​യു​ള്ള ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ പ​കു​തി വി​ല​ക്ക് വി​ല്‍​ക്കാ​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക സ്റ്റാ​ളും ഒ​രു​ക്കി​യി​രു​ന്നു. ഇ​ത​റി​ഞ്ഞ ഏ​താ​നും വ്യാ​പാ​രി​ക​ള്‍ ഒ​ന്നി​ച്ച് വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റു​ക​ളെ​ല്ലാം നൂ​റ് രൂ​പ വെ​ച്ച് മൊ​ത്ത​ത്തി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക്യൂ​വി​ല്‍ നി​ന്ന മ​റ്റു​ള്ള​വ​ര്‍​ക്ക് വെ​ളി​ച്ചെ​ണ്ണ ല​ഭി​ച്ചി​ല്ല. സം​ഭ​വം വി​വാ​ദ​മാ​വു​ക​യും വാ​ക്കേ​റ്റം ന​ട​ക്കു​ക​യും ചെ​യ​ത​തോ​ടെ ഉ​ന്ന​ത​ര്‍ ഇ​ട​പെ​ട്ട് ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ പ​രി​പാ​ടി നി​ര്‍​ത്തി​വ​ച്ചു. 200 രൂ​പ എം​ആ​ര്‍​പി രേ​ഖ​പ്പെ​ടു​ത്തി​യ വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റ് പ​കു​തി വി​ല​ക്ക് കി​ട്ടി​യ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് റ​ബ്‌​കോ ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചാ​ക​ര​ക്കു​ള്ള അ​വ​സ​ര​മാ​യി. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വെ​ളി​ച്ചെ​ണ്ണ വി​ല​കു​റ​ച്ച് ന​ല്‍​കി​യ​ത് വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്ക​യാ​ണ്.

Read More

ഏ​ഴു ദി​ന​രാ​ത്ര​ങ്ങ​ള്‍! ഒ​രു ദൃ​ശ്യം വ​ഴി​ത്തി​രി​വാ​യി, കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പോ​ലീ​സ് പൊ​ളി​ച്ച​ടു​ക്കി

ത​ല​ശേ​രി: ഏ​ഴു ദി​ന​രാ​ത്ര​ങ്ങ​ള്‍ ഊ​ണും ഉ​റ​ക്ക​വു​മൊ​ഴി​ച്ച് നൂ​റു​ക​ണ​ക്കി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക്രൈം ​റി​ക്കാ​ര്‍​ഡു​ക​ളും പ​രി​ശോ​ധി​ച്ച് ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, ബം​ഗ​ളൂ​രു, മൈ​സൂ​രു ന​ഗ​ര​ങ്ങ​ളി​ല്‍ ത​ല​ശേ​രി പോ​ലീ​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ത​ നീ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​യ​ത് കൊ​ടും​ക്രി​മി​ന​ലു​ക​ള്‍. പ​ട്ടാ​പ്പ​ക​ല്‍ ത​ല​ശേ​രി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സ്വ​ര്‍​ണ​വ്യാ​പാ​രി ശ്രീ​കാ​ന്ത് ക​ദ​മി​നെ കൊ​ള്ള​യ​ടി​ച്ച സം​ഘ​ത്തെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പി​ടി​കൂ​ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ത​ല​ശേ​രി പോ​ലീ​സ്. അ​തും തൊ​ണ്ടി​മു​ത​ലു​ക​ള്‍ സ​ഹി​തം. ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി, വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന​നു​സ​രി​ച്ച് എ​സ്‌​ഐ​മാ​രാ​യ പി.​എ​സ്.​ഹ​രീ​ഷ്, ബി​നു​മോ​ഹ​ന്‍, അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഫ​ല​മ​ണി​ഞ്ഞ​ത്. സം​ഭ​വ​ദി​വ​സം രാ​വി​ലെ പ​ത്തി​ന് കൊ​ള്ള​യ്ക്കി​ര​യാ​യ ശ്രീ​കാ​ന്ത് ക​ദ​മി​ന്‍റെ വീ​ടി​നു​മു​ന്നി​ലൂ​ടെ ന​ട​ന്നു​പോ​യ യു​വാ​വാ​യി​രു​ന്നു കേ​സി​ലെ ആ​ദ്യ തു​മ്പ്. ഇ​യാ​ളു​ടെ ചി​ത്രം സി​സി​ടി​വി​യി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച പോ​ലീ​സ് ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ലെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​തി​ക​ളു​ടെ ചി​ത്ര​വു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് റ​മീ​സി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ര​ഞ്ജി​ത്തി​ലേ​ക്കും സു​ര​ലാ​ലി​ലേ​ക്കും എ​ത്തി​യ​ത്.…

Read More