മുന്നൂറ്  പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ;  ഒരാൾ ഓടി രക്ഷപ്പെട്ടു

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): വ​ള​ക്കൈ​യി​ൽ 300 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി 2 പേ​ർ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​മ​പൂ​ർ ലാ​ലാ ന​ഗ​റി​ലെ തേ​ജ് മ​ണി (28), ഒ​ഡീ​ഷ ജ​യ്പൂ​ർ വാ​ണി​യ​പാ​ൽ സ്വ​ദേ​ശി അ​ഭ​യ് ബ​ഹ്റ (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ വ​ള​ക്കൈ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ഇ​വ​രു​ടെ വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ടി​നു​ള്ളി​ൽ നി​ല​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ൻ​മ​സാ​ല ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​ജ​ന്‍റ് മു​ഖേ​ന മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് ട്രെ​യി​നി​ൽ ക​ണ്ണൂ​രി​ലെ​ത്തി​ക്കു​ന്ന പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ഇ​വ​ർ ത​ന്നെ​യാ​ണ് വ​ള​ക്കൈ​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ചെ​ങ്ക​ൽ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ട​ക​ളി​ൽ ഹോ​ൾ​സെ​യി​ലാ​യി പാ​ൻ​മ​സാ​ല വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Read More

വ്യാ​ജ കോ​ഴ്സ് ന​ട​ത്തി ത​ട്ടി​പ്പ്: കൂ​ത്തു​പ​റ​മ്പ്  സ്വ​ദേ​ശി​നി​യാ​യ യു​വ​തി കൊ​ച്ചി​യി​ൽ പി​ടി​യി​ൽ

വി​ദേ​ശ​ത്ത് ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി ല​ഭി​ക്കു​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വ്യാ​ജ കോ​ഴ്സി​നു വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ത്തു ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. വ​ൻ തു​ക ഫീ​സാ​യി വാ​ങ്ങി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി വ​ഞ്ചി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി കൂ​ത്തു​പ​റ​ന്പ് നീ​ർ​വേ​ലി ക്രെ​സ​ന്‍റ് മ​ഹ​ലി​ൽ സ​യി​ഷാ​ന(28)​യെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ‌് ചെ​യ്ത​ത്. പാ​ലാ​രിവ​ട്ടം ജ​ന​ത റോ​ഡി​ലെ പെ​ന്‍റ എ​സ്റ്റേ​റ്റി​ൽ 2017 മു​ത​ൽ എ​ൻ​ഐ​എ​സ്ഇ​ടി എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. കേ​ന്ദ്ര പ്ലാ​നിം​ഗ് ക​മ്മീ​ഷ​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി​യാ​യ ഭാ​ര​ത് സേ​വ​ക് സ​മാ​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ ഉ​ണ്ടെ​ന്നും ചെ​ന്നൈ​യി​ലെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ബ്രാ​ഞ്ചാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഒ​രു മാ​സ​ത്തെ ഹെ​ൽ​ത്ത് സേ​ഫ്റ്റി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സ് പ​ഠി​ച്ചാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ ജോ​ലി ല​ഭി​ക്കു​മെ​ന്നും ത​ങ്ങ​ൾ ത​ന്നെ പ്ലേ​സ്മെ​ന്‍റ് ശ​രി​യാ​ക്കി​ക്കൊ​ടു​ക്കു​മെ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് 20,000 രൂ​പ മു​ത​ൽ…

Read More

രാ​മ​ച​ന്ദ്ര​ന്‍റെ “വി​ശേ​ഷാ​ൽ ത​ട്ടി​പ്പ്’..! ക്ഷേ​ത്ര വ​ഴി​പാ​ടു​ക​ളു​ടെ പേ​രി​ല്‍ വ്യാ​പ​ക ത​ട്ടി​പ്പ്; എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: വി​ഘ്ന​ങ്ങ​ള്‍ തീ​ര്‍​ക്കാ​ന്‍ ഗ​ണ​പ​തി ഹോ​മ​വും കു​ടും​ബ​ത്തി​ന്‍റെ ഐ​ശ്യ​ര്വ​ത്തി​നാ​യി ഐ​ശ്വ​ര്യ​പൂ​ജ​യും ന​ട​ത്താ​നു​ള്ള ര​സീ​ത് ന​ല്‍​കി വി​ശ്വാ​സി​ക​ളി​ല്‍ നി​ന്ന് വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍ . എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി​ന​ഗ​റി​ലെ പ​ന​മ്പ​ള്ളി അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് 23/303 -ലെ ​താ​മ​സ​ക്കാ​ര​നാ​യ വി.​രാ​മ​ച​ന്ദ്ര​ന്‍(62) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് പാ​ള​യം ഭാ​ഗ​ത്ത് നി​ന്നാ​ണ് ക​സ​ബ എ​സ്‌​ഐ വി.​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പി​നാ​യു​ള്ള ര​സീ​ത് ബു​ക്കു​മാ​യി പാ​ള​യ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പോ​ലീ​സ് സം​ഘം ഇ​യാ​ളെ വ​ള​ഞ്ഞു​പി​ടി​കൂ​ടി​യ​ത്. ത​ളി ശ്രീ ​മ​ഹാ​ഗ​ണ​പ​തി ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ല്‍ വി​ശേ​ഷാ​ല്‍ മ​ഹാ​ഗ​ണ​പ​തി ഹോ​മം ന​ട​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ന​ഗ​ര​ത്തി​ലെ ഫ്‌​ളാ​റ്റു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ന്‍ പ്ര​ധാ​ന​മാ​യും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മേ ഐ​ശ്വ​ര്യ​ത്തി​നാ​യും സ​ന്താ​ന​ഭാ​ഗ്യ​ത്തി​നാ​യും ,വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​മെ​ച്ച​പ്പെ​ടു​ത്താ​നാ​യും,വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വി​നാ​യും വി​വി​ധ ത​രം പൂ​ജ​ക​ള്‍ ന​ട​ത്താ​നെ​ന്ന പേ​രി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​ശ്വ​ര്യ​ത്തി​നാ​യി പ്ര​ത്യേ​ക വി​ശേ​ഷാ​ൽ പൂ​ജു​മു​ണ്ട്. ഈ ​പൂ​ജ​യു​ടെ പേ​രി​ൽ വ​ൻ​തോ​തി​ൽ…

Read More

ആ​ക്രി​ക്കാ​രാ​യെ​ത്തി  വീട്ടിൽ അതിക്രമിച്ചു കയറി  മോ​ഷ​ണശ്ര​മം; മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്, കൊ​ല്ലം, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ വ​ച്ചാ​ണ് സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ലാ​ൽ എ​സ്.​കൃ​ഷ്ണ (21), തൃ​ശൂ​ർ സ്വ​ദേ​ശി സി.​ജെ. ജി​ന്‍റോ (21), തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ശ​ക്തി​വേ​ൽ (23) എ​ന്നി​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചോ​ട​ത്തും സം​ഘ​വും ചേ​ർ​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലേ​രി​ക്ക​ര സ്കൂ​ളി​നു സ​മീ​പ​ത്തെ ശ​ങ്ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മ​മു​ണ്ടാ​യ​ത്. മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ൾ ബെ​ഡ്റൂ​മി​ൽ ക​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു. അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​ർ യു​വാ​വി​നെ കാ​ണു​ക​യും വീ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്‌​ടാ​ക്ക​ളെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ്‌ അ​റി​യി​ച്ചു. പ​ഴ​യ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തു​ന്ന സം​ഘം വീ​ട്ടു​കാ​രു​ടെ…

Read More

കൃ​ത്രി​മനി​റ​ങ്ങ​ൾ! വെ​ളി​ച്ചെ​ണ്ണ​യ്ക്കും വെ​ല്ല​ത്തി​നും പി​ന്നാ​ലെ ചാ​യ​പ്പൊ​ടി​യി​ലും മാ​യം

കൂ​ത്തു​പ​റ​മ്പ്: മാ​യം ക​ല​ർ​ന്ന വെ​ല്ല​വും വെ​ളി​ച്ചെ​ണ്ണ​യും വി​പ​ണി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ ചാ​യ​പ്പൊ​ടി​യി​ലും വ്യാ​പ​ക​മാ​യി മാ​യം ക​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​ത്തി​ലെ ഒ​ട്ടേ​റെ ചാ​യ​ക്ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​യംക​ല​ർ​ന്ന ചാ​യ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞദി​വ​സം ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​ത്തി​ലെ മു​പ്പ​തോ​ളം ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വ​യി​ൽ പ​ല ക​ട​ക​ളി​ൽ​നി​ന്നും ചാ​യ​പ്പൊ​ടി​യു​ടെ സാ​മ്പി​ൾ എ​ടു​ത്ത് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നയ്​ക്ക് അ​യ​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ​ത്ത​ന്നെ ചാ​യ​പ്പൊ​ടി​യി​ൽ കൃ​ത്രി​മനി​റ​ങ്ങ​ൾ ചേ​ർ​ത്ത​താ​യി സം​ശ​യ​മു​യ​ർ​ന്നു. ചാ​യ​പ്പൊ​ടി കോ​ഴി​ക്കോ​ട്ടെ റീ​ജ​ണ​ൽ അ​ന​ല​റ്റി​ക്ക​ൽ ഫു​ഡ് ല​ബോ​റ​ട്ട​റി​യി​ൽ അ​യ​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ക്ക​പ്പെ​ട്ട കൃ​ത്രി​മ വ​ർ​ണവ​സ്തു​ക്ക​ളാ​യ കാ​ർ​മി​യോ​സി​ൻ, സ​ൺസെ​റ്റ് യെ​ല്ലോ, ടാ​ർ ടാ​റി​ൻ എ​ന്നി​വ ചേ​ർ​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ചേ​ർ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത നി​റ​മാ​ണി​വ. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ചാ​യ​പ്പൊ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച ശേ​ഷം ക​ള​യു​ന്ന ചാ​യ​പ്പൊ​ടി​ക​ളും ശേ​ഖ​രി​ച്ച് കൊ​ണ്ടു​പോ​യി കേ​ര​ള​ത്തി​നു പു​റ​ത്തെ…

Read More

കാ​ടാ​ച്ചി​റ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വ​തി മ​രി​ച്ച  സംഭവം; അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ർ: കാ​ടാ​ച്ചി​റ​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​രാ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തൂ​ങ്ങി​മ​രി​ച്ച യു​വ​തി​യെ ക​സേ​ര​യി​ൽ ഇ​രു​ത്തി​യ​ശേ​ഷം വീ​ടു​പൂ​ട്ടി ഇ​യാ​ൾ പു​റ​ത്തോ​ട്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ട​ക്കാ​ട് എ​സ്ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പാ​ല​യാ​ട്ടെ ശ​ങ്ക​ര​ൻ-​അ​മ്മാ​ളു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നി​ഷ (36)യാ​ണ് മ​രി​ച്ച​ത്. നി​ഷ മ​ക്ക​ളു​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യു​ള്ള ബ​ന്ധം വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന കു​ട്ടി​ക​ൾ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സ്കൂ​ൾ ക​ഴി​ഞ്ഞു വ​ന്ന​പ്പോ​ൾ നി​ഷ​യെ ക​ണ്ടി​ല്ല. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​സേ​ര​യി​ൽ ഇ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. എ​ന്നാ​ൽ തൂ​ങ്ങി​യ ക​യ​റും മ​റ്റും ക​ണ്ട​തു മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ർ , ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് നാ​യ…

Read More

“ഈ ​പ്രാ​യ​ത്തി​ൽ എ​ന്നോ​ട് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ…‍?’ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 83കാ​രി കോ​ട​തി​യി​ൽ

ത​ല​ശേ​രി: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ എ​ൺ​പ​ത്തി മൂ​ന്നു​കാ​രി ജി​ല്ലാ ജ​ഡ്ജി​യോ​ട് നേ​രി​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ന​ലെ ജി​ല്ലാ കോ​ട​തി​യി​ൽ ജി​ല്ലാ ജ​ഡ്ജ് ടി.​ഇ​ന്ദി​ര​യ്ക്കു മു​ന്പാ​കെ​യാ​യി​രു​ന്നു അ​ഭ്യ​ർ​ഥ​ന. “ഈ ​പ്രാ​യ​ത്തി​ലു​ള്ള എ​ന്നോ​ട് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ മോ​നേ…’ എ​ന്ന് ഡി​സ്ട്രി​ക്ട് ഗ​വ.​പ്ലീ​ഡ​ർ ബി.​പി.​ശ​ശീ​ന്ദ്ര​നോ​ടും വ​യോ​ധി​ക ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന്പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ ആ​ണ് കേ​സി​ലെ പ്ര​തി. ഇ​യാ​ൾ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് വ​യോ​ധി​ക നേ​രി​ട്ട് കോ​ട​തി​യി​ലെ​ത്തി സ​ങ്ക​ടം അ​റി​യി​ച്ച​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ എ​ത്തി​യ പ്ര​തി വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യം കാ​ര​ണം എ​തി​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും വ​യോ​ധി​ക കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം മൂ​ന്നു​മാ​സം ക​ഴി​ഞ്ഞാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ മാ​ന​മോ​ർ​ത്താ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​ത്. പി​ന്നീ​ട് സം​ഭ​വം പു​റ​ത്ത​റി​യു​ക​യും പ്ര​തി​യി​ൽ നി​ന്നും ഭീ​ഷ​ണി ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

Read More

സ്റ്റു​ഡ​ന്‍റ് ഫ്ര​ണ്ട്‌​ലി;  ക​ണ്ണൂ​രി​ലെ 10 ബ​സു​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ പു​ര​സ്കാ​രം

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​ക​ളോ​ട് ന​ല്ല രീ​തി​യി​ൽ പെ​രു​മാ​റു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു മി​ക​വി​ന്‍റെ പ്രോ​ഗ്ര​സ് കാ​ർ​ഡും പു​ര​സ്കാ​ര​വും ന​ൽ​കാ​ൻ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്കൂ​ൾ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​രി​ൽ 20 മി​ക​ച്ച സ്റ്റു​ഡ​ന്‍റ് ഫ്ര​ണ്ട്‌​ലി ബ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തി​ൽ നി​ന്നും 10 ബ​സു​ക​ളെ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തു. സ്റ്റേ​ഷ​ൻ ലി​മി​റ്റി​ലു​ള്ള സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്തി​യാ​ണ് ബ​സു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മി​ക​ച്ച പ​ത്ത് ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പോ​ലീ​സ് സ​ഭാ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ല്കി അ​നു​മോ​ദി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത 20 ബ​സു​ക​ളി​ൽ സ്റ്റു​ഡ​ന്‍റ് ഫ്ര​ണ്ട്‌​ലി സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റം മോ​ശ​മാ​കാ​റു​ണ്ടെ​ന്ന പ​രാ​തി പ​തി​വാ​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​വു​മാ​യി ടൗ​ൺ പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ടൗ​ൺ സി​ഐ ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ ആ​ശ​യ​ത്തി​ൽ നി​ന്നാ​ണ് പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​സു​ക​ളി​ലെ…

Read More

വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കാ​ൻ കേ​ബി​ൾ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ; ചാ​വ​ശേ​രി​യി​ൽ ന​ട​പ​ടി തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: കാ​ല​വ​ർ​ഷ​ത്തി​ൽ വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നു ഭൂ​മി​ക്ക​ടി​യി​ലെ കേ​ബി​ൾ സ്ഥാ​പി​ച്ചു കെ​എ​സ്ഇ​ബി വൈ​ദ്യു​തി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നു. കോ​ടി​ക​ൾ ചി​ല​വി​ട്ടാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ചാ​വ​ശേ​രി 110 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നു പ​ഴ​ശി, മാ​ലൂ​ർ തോ​ല​മ്പ്ര സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​നാ​ണ് 33 കെ​വി​യു​ടെ കേ​ബി​ൾ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ്ഥാ​പി​ക്കു​ന്ന​ത്. ചാ​വ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ സ​ബ് സ്റ്റേ​ഷ​ൻ മു​ത​ൽ കോ​ളാ​രി ജു​മാ മ​സ്ജി​ദ് വ​രെ​യു​ള്ള 3.600 കി​ലോ മീ​റ്റ​ർ ദൂ​രം വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കേ​ബി​ൾ വ​ലി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ കേ​ബി​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു കെ​എ​സ്ഇ​ബി ചാ​വ​ശേ​രി​യി​ലെ​ത്തി​ച്ചു. കാ​ഞ്ഞി​രോ​ട്, പി​ണ​റാ​യി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് നി​ല​വി​ൽ പ​ഴ​ശി, തോ​ല​മ്പ്ര സ​ബ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വൈ​ദ്യു​തി ലൈ​ൻ വ​ഴി​യാ​ണ് വൈ​ദ്യു​തി ന​ൽ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ലൈ​നി​ൽ മ​രം വീ​ണും സാ​ങ്കേ​തി​ക ത​ക​രാ​റും കാ​ര​ണം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പെ​ടാ​റു​ണ്ട്. ഇ​ത്…

Read More

പ​റ​ശി​നി​ക്ക​ട​വ് പീ​ഡ​നം; ആ​ദ്യ കുറ്റപത്രത്തിന് 200 പേ​ജു​ക​ൾ‌, അ​ഞ്ചു പ്ര​തി​ക​ൾ, 63 സാ​ക്ഷി മൊ​ഴി​ക​ൾ

ത​ളി​പ്പ​റ​മ്പ് : പ​റ​ശി​നി​ക്ക​ട​വ് പീ​ഡ​ന​ക്കേ​സി​ലെ ആ​ദ്യ കു​റ്റ​പ​ത്രം സമര്‍പ്പിച്ചു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​ന​ഞ്ചു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്നു കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. 200 പേ​ജു​ള്ള ആ​ദ്യ​ത്തെ കു​റ്റ​പ​ത്ര​മാ​ണ് പോ​ലീ​സ് ഇ​ന്ന് സമര്‍പ്പിച്ചത്. ബാ​ക്കി കു​റ്റ​പ​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും ഇ​വ ഉ​ട​നെ സ​മ​ർ​പ്പി​ക്കു​മെ​ന്നും ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​ന്നു സ​മ​ര്‍​പ്പി​ക്കു​ന്ന കു​റ്റ​പ​ത്ര​ത്തി​ല്‍ അ​ഞ്ച് പ്ര​തി​ക​ളാ​ണ് ഉ​ള​ള​ത്. മാ​ട്ടൂ​ല്‍ നോ​ര്‍​ത്ത് പ​ത്മാ​ല​യ​ത്തി​ല്‍ ക​ലി​ക്കോ​ട് വ​ള​പ്പി​ല്‍ സ​ന്ദീ​പ്, ചൊ​റു​ക്ക​ള​യി​ലെ പു​ത്ത​ന്‍​പു​ര ഹൗ​സി​ല്‍ ഷം​സു​ദീ​ന്‍, പ​രി​പ്പാ​യി വ​ര​മ്പു​മു​റി​യി​ല്‍ ചാ​പ്പ​യി​ല്‍ ഷെ​ബീ​ര്‍, ന​ടു​വി​ല്‍ കി​ഴ​ക്കേ​വീ​ട്ടി​ല്‍ അ​യൂ​ബ്, അ​രി​മ്പ്ര സ്വ​ദേ​ശി കെ. ​പ​വി​ത്ര​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ഇ​തി​ല്‍ പ​വി​ത്ര​ന്‍ ഒ​ഴി​കെ നാ​ല് പ്ര​തി​ക​ളും റി​മാ​ൻ​ഡി​ലാ​ണ്. പ​റ​ശി​നി​ക്ക​ട​വി​ലെ ഹോ​ട്ട​ല്‍ റി​സ​പ്ഷ​നി​സ്റ്റാ​യ പ​വി​ത്ര​നെ​തി​രെ പ്ര​തി​ക​ള്‍​ക്ക് മു​റി ന​ല്‍​കി ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്തു എ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ന​വം​ബ​ര്‍ 19 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ…

Read More