ദുരന്തം അനുഭവിക്കുന്ന സഹോദരന്മാർക്കൊപ്പം; അ​ധ്യാ​പ​ക ദമ്പ​തി​ക​ളു​ടെ പെ​ൻ​ഷ​ൻ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

ആ​ല​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ​തു​ക പൂ​ർ​ണ​മാ​യും ന​ൽ​കി അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ. കാ​ർ​ത്തി​ക​പു​രം സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി.​എ​ച്ച്. കാ​സിം, ഭാ​ര്യ എ​ൽ. ത​ങ്ക​മ​ണി എ​ന്നി​വ​രാ​ണ് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ പെ​ൻ​ഷ​ൻ തു​ക​യും ഉ​ത്സ​വ​ബ​ത്ത​യും പൂ​ർ​ണ​മാ​യി ന​ൽ​കി മാ​തൃ​ക​യാ​യ​ത്. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു വി​ര​മി​ച്ച അ​ധ്യാ​പ​ക​ദ​ന്പ​തി​ക​ൾ ന​ൽ​കി​യ​ത് 50350 രൂ​പ​യാ​ണ്. കേ​ര​ള​ത്തി​ൽ സം​ഭ​വി​ച്ച​ത് ഭീ​ക​ര​മാ​യ ദു​ര​ന്ത​മാ​ണെ​ന്നും വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​തെ​ന്നും കാ​സിം പ​റ​ഞ്ഞു. ഒ​റ്റ​ത്തൈ ഗ​വ. യു​പി സ്കൂ​ളി​ൽ​നി​ന്നാ​ണ് കാ​സിം വി​ര​മി​ച്ച​ത്. കാ​ർ​ത്തി​ക​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ​നി​ന്നാ​ണ് അ​ധ്യാ​പി​ക​യാ​യ ത​ങ്ക​മ​ണി പി​രി​ഞ്ഞ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​ണ് കാ​സിം. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലെ ക​രി​ഞ്ച​ന്ത​യ്ക്കെ​തി​രേ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ക​യും സ​മൂ​ഹ​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ണി​ക്കു​ക​യും ചെ​യ്ത കാ​സിം മാ​ഷി​ന്‍റെ വാ​ർ​ത്ത ദീ​പി​ക നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പെ​ൻ​ഷ​ൻ തു​ക ആ​ല​ക്കോ​ട് ട്ര​ഷ​റി ഓ​ഫീ​സ​ർ കെ.​എ.…

Read More

കാൻസർ ബാധിച്ച് മകൻ മരിച്ച ദുഖം താങ്ങാനാവാതെ പിതാവ് തുങ്ങി മരിച്ചു; മകന്‍റെ മരണശേഷം  പ്ര​ശാ​ന്ത് ഏ​റെ ഏറെ ദുഃഖിതനായിരുന്നുവെന്ന്  ബ​ന്ധു​ക്ക​ൾ

പ​രി​യാ​രം: യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ട്ടൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​നു സ​മീ​പ​ത്തെ കെ.​ആ​ര്‍.​പ്ര​ശാ​ന്ത്കു​മാ​റി​നെ (38) യാ​ണ് ഇ​ന്നു രാ​വി​ലെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​ത്. ലോ​റി ഡ്രൈ​വ​റാ​യ പ്ര​ശാ​ന്തി​ന്‍റെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ മ​ക​ന്‍ ആ​ദി​ദേ​വ് കാ​ൻ​സ​ർ ബാ​ധി​ച്ചു ക​ഴി​ഞ്ഞ അ​ഞ്ചി​നു മ​രി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം പ്ര​ശാ​ന്ത് ഏ​റെ ദു8​ഖി​ത​നാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന്‍ ന​മ്പ്യാ​ര്‍-​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ല​ത. വേ​ദി​ക മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ്‌​നേ​ഹ​ല​ത, ശ​ശി​കു​മാ​ര്‍, പ്ര​മീ​ള, ബി​ന്ദു, പ്ര​സീ​ത. സം​സ്‌​ക്കാ​രം ഇ​ന്ന് ഉ​ച്ച​യോ​ടെ തി​രു​വ​ട്ടൂ​ര്‍ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.

Read More

മാ​ഹി​യെ കു​റി​ച്ച് വ​ലി​യ സ്വ​പ്ന​ങ്ങ​ൾ  കാ​ണാ​ൻ കുട്ടികൾക്ക് കഴിയണമെന്ന് ല​ഫ്. ഗ​വ​ർ​ണ​ർ

മാ​ഹി: മാ​ഹി​യെ​ക്കു​റി​ച്ച് വ​ലി​യ സ്വ​പ്ന​ങ്ങ​ൾ കാ​ണാ​ൻ കു​ട്ടി​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി വി​ദ്യാ​ർ​ഥി​ക​ളോ​ട്പ​റ​ഞ്ഞു. മാ​ഹി മേ​ഖ​ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മാ​ഹി സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളി​ലെ മാ​ഹി​യെ​ക്കു​റി​ച്ച് ഉ​പ​ന്യാ​സ​മെ​ഴു​ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ത​ന്‍റെ കു​ട്ടി​ക്കാ​ല​വും വി​ദ്യാ​ർ​ഥി ജീ​വി​ത​വും അ​നു​ഭ​വ​ങ്ങ​ളും ഗ​വ​ർ​ണ​ർ പ​ങ്കു​വ​ച്ചു.​ഡോ. വി. ​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. മാ​ണി​ക്ക ദീ​പ​ൻ, ഗ​വ​ണ​റു​ടെ പി​എ ശ്രീ​ധ​ർ, ക​മ്മീ​ഷ​ണ​ർ അ​മ​ൻ ശ​ർ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​ഹി ഗ​വ. ഹൗ​സി​ൽ വ​ച്ചു ന​ട​ത്തി​യ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ​ക്കു മു​ന്നി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ്ര​ള​യ​മാ​യി​രു​ന്നു. വ്യ​ക്തി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പ​രാ​തി ന​ൽ​കി​യ​വ​രി​ൽ​പെ​ടും.52 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ർ ഉ​റ​പ്പു ന​ൽ​കി. മാ​ഹി​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ്…

Read More

ക​ല്യാ​ണ​വീ​ട്ടി​ലെ മാ​ലി​ന്യം പു​ഴ​യി​ൽ  ഒഴുക്കി; ത​ള്ളി​യ​വ​രെ “മേ​ശ​വി​രി’ കു​ടു​ക്കി; പയ്യന്നൂരിൽ നടന്ന സംഭവമിങ്ങനെ…

പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ​സ​ദ്യ​യു​ടെ അ​വ​ശി​ഷ്ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​വ​രെ ക്കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ഇ​ട​പെ​ട്ട് തി​രി​ച്ചെ​ടു​പ്പി​ച്ചു.​മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ രാ​മ​ന്ത​ളി സ്വദേശിക്കെതിരേ പി​ഴ​യു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.​രാ​മ​ന്ത​ളി ഏ​റ​ന്‍​പു​ഴ​യി​ലാ​ണ് വി​വാ​ഹ​വീ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്.​ പ​രി​സ​ര​വാ​സി​ക​ളി​ലൂ​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്. മേ​ശ​യി​ല്‍ വി​രി​ച്ച ക​ട​ലാ​സി​ന്‍റെ നി​റ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്.

Read More

പ്രളയത്തിൽ പെട്ടവരെ സഹായിക്കാൻ എന്ന പേരിൽ ബക്കറ്റ് പിരിവ്: കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: പ്രളയത്തിൽ പെട്ടവരെ സഹായിക്കാൻ എന്ന പേരിൽ കണ്ണൂരിലെ പെരളശേരിയിൽ ബക്കറ്റ് പിരിവുമായി ഇറങ്ങിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിഷഫ്, അലവിൽ സഫാൻ, കക്കാട് മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എന്ന പേരിലാണ് മൂവരും പിരിവ് നടത്തിയത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രളയബാധിതരെ സഹായിക്കാൻ ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്റർ ബക്കറ്റിൽ എഴുതി ഒട്ടിച്ചായിരുന്നു മൂവർ സംഘത്തിന്‍റെ പിരിവ്. പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ.

Read More

പ്ര​ള​യ​ക്കെ​ടു​തി: മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ല; മന്ത്രി രാജുവിന്‍റെ യാത്രക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നെന്ന് ഇ.പി ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ൽ ഒ​രു വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ഉ​ദ്യോ​ഗ​സ്ഥ, വ​കു​പ്പ് ത​ല​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി രാ​ജു​വി​ന്‍റെ ജ​ർ​മ​ൻ യാ​ത്ര വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​നു മു​ൻ​പാ​ണ് മ​ന്ത്രി യാ​ത്ര​തി​രി​ച്ച​ത്. യാ​ത്ര​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​വാ​ഹാ​ഘോ​ഷ​ത്തി​നു​ള്ള തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി അ​ധ്യാ​പ​ക​ൻ; മു​സ്ത​ഫ​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച ക​ള​ക്ട​ര്‍ 

ത​ളി​പ്പ​റ​മ്പ്: വി​വാ​ഹ​സ​ദ്യ​യ​ക്കു​ള്ള തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി. പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ൽ മു​സ്ത​ഫ​യാ​ണ് മൂ​വാ​യി​രം പേ​രു​ടെ വി​വാ​ഹ​സ​ദ്യ​യും ആ​ഘോ​ഷ​വും ബ​ന്ധു​ക്ക​ളാ​യ ഇ​രു​ന്നൂ​റു​പേ​ര്‍​ക്കു​ള്ള ചാ​യ​യി​ലും ബി​സ്‌​ക്ക​റ്റി​ലും ഒ​തു​ക്കി വി​വാ​ഹ ചെ​ല​വി​ന് ക​രു​തി​വെ​ച്ച തു​ക ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ൽ​കി​യ​ത്. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി എ​സ്എ​ബി​ടി​എം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ എം.​പി.​മു​സ്ത​ഫ​യാ​ണ് വി​വാ​ഹ​ത്തി​ന്‍റെ ആ​ര്‍​ഭാ​ട ലോ​ക​ത്ത് പു​തി​യ ത​ല​മു​റ​ക്ക് വ​ഴി​കാ​ട്ടി​യാ​യ​ത്. സെ​പ്റ്റം​ബ​ർ 16 നാ​ണ് മു​സ്ത​ഫ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി​യു​മാ​യി വി​വാ​ഹം നി​ശ്ച​യി​ക്കു​മ്പോ​ള്‍ ത​ന്നെ മ​ക​ന്‍റെ വി​വാ​ഹം ആ​ഘോ​ഷ​മാ​യി ന​ട​ത്ത​ണ​മെ​ന്ന് പി​താ​വ് കെ.​പി.​മു​ഹ​മ്മ​ദ്കു​ഞ്ഞി​യും മാ​താ​വ് ഖ​ദീ​ജ​യും തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തി​നു​വേ​ണ്ട ആ​സൂ​ത്ര​ണ​വും ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച്ച​യു​ണ്ടാ​യ കേ​ര​ളം ഇ​തു​വ​രെ കാ​ണാ​ത്ത കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​ണ്ട​തോ​ടെ​യാ​ണ് കു​ടും​ബം ഒ​ന്നാ​കെ ചേ​ര്‍​ന്ന് വി​വാ​ഹം ല​ളി​ത​മാ​യ ച​ട​ങ്ങാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വി​വാ​ഹ​ത്തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​വും ഒ​ഴി​വാ​ക്കാ​നും 3000 പേ​ര്‍​ക്ക് നി​ശ്ച​യി​ച്ച വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ കു​ടും​ബ​ക്കാ​രും അ​യ​ല്‍​ക്കാ​രും അ​ട​ങ്ങു​ന്ന വെ​റും…

Read More

കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യെ  മോ​ഷ​ണ​ക്കേ​സി​ൽ വെ​റു​തെ വി​ട്ടു; അഭിഭാഷകൻ പോലുമില്ലാതെ സ്വയം വാദിച്ചാണ്  ചന്ദ്രൻ കേസിൽ നിന്നും കുറ്റവിമുക്തനായത്; പയ്യന്നൂർ കോടതിയിൽ നടന്ന സംഭവമിങ്ങനെ…

പ​യ്യ​ന്നൂ​ര്‍: മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യെ കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ടു വെ​റു​തെ വി​ട്ടു. രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ലെ വി​നോ​ദ് ച​ന്ദ്ര​നെ​ന്ന ന​ട​വ​ള​പ്പി​ല്‍ ച​ന്ദ്ര​നെ​യാ​ണ് (40) പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. കേ​സി​ൽ പ്ര​തി​യാ​യ വി​നോ​ദ് ച​ന്ദ്ര​ൻ കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ സ്വ​യ​മാ​യി​രു​ന്നു കേ​സ് വാ​ദി​ച്ച​ത്. 2012 മാ​ര്‍​ച്ച് 28ന് ​പ​ഴ​യ​ങ്ങാ​ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ ആ​സി​യ​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ഴേ​മു​ക്കാ​ല്‍ പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 18,000 രൂ​പ​യു​മാ​ണ് അ​ന്ന് ആ​സി​യ​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​വ​ര്‍​ച്ച ചെ​യ്യ​പെ​ട്ട​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് ര​ജി​സ​റ്റ​ർ ചെ​യ്ത കേ​സി​ല്‍ ദീ​ര്‍​ഘ​നാ​ള​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം വി​നോ​ദ് ച​ന്ദ്ര​നെ അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് സി​ഐ പി.​കെ.​സു​ധാ​ക​ര​നാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ചാ​ര​ണ വേ​ള​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് പ്ര​തി​യാ​യ വി​നോ​ദ് ച​ന്ദ്ര​ന്‍ ത​ന്നെ​യാ​ണെ​ന്ന് കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്ന് തെ​ളി​യി​ക്കാ​നോ വി​നോ​ദ് ച​ന്ദ്ര​ന്‍ ത​ന്നെ​യാ​ണ് ന​ട​വ​ള​പ്പി​ല്‍ ച​ന്ദ്ര​ന്‍ എ​ന്ന്…

Read More

ഓണത്തിന് ഒരുമുറം പച്ചക്കറിയ്ക്കായി  തരിശു ഭൂമിയിൽ വിളഞ്ഞത് നൂറുമേനി 

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഏ​ള​ന്നൂ​ർ മ​ഞ്ച​പ​റ​മ്പി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന സ്ഥ​ല​ത്തു ഇ​റ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റ് മേ​നി. പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ മ​ഞ്ച​പ​റ​മ്പി​ൽ 13 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ​മൃ​തി പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യ​ത്. ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. എ​ൻ.​രാ​ജീ​വ​ൻ, കെ.​ശ്രീ​നി​വാ​സ​ൻ, എ​ൻ.​അ​ഷ​റ​ഫ്, എം.​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ത​രി​ശു​ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യ​ത്. ജ​ന​വാ​സം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്തു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. വെ​ള്ള​രി, ക​ക്കി​രി, ചീ​ര, ത​ക്കാ​ളി, വെ​ണ്ട, പൊ​ട്ടി​ക്ക, കു​മ്പ​ളം, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ക​ന​ത്ത മ​ഴ മ​റ്റു മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി​യെ ബാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ​ച്ച​ക്ക​റി വ​ൻ​തോ​തി​ലാ​ണ് വി​ള​ഞ്ഞ​ത്. പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ…

Read More

എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​ർ കാ​ണാ​തെ പോ​കാനായില്ല;   വി​ൽ​ക്കാ​ൻ കൊ​ണ്ടു വ​ന്ന പു​ത​പ്പു​ക​ൾ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കി മധ്യപ്രദേശുകാരൻ വി​ഷ്ണു

ഇ​രി​ട്ടി: വി​ഷ്ണു​വെ​ന്ന മ​ധ്യ​പ്ര​ദേ​ശു​കാ​ര​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ക​ന്പി​ളി​പു​ത​പ്പു​ക​ൾ വി​റ്റ് ഉ​പ​ജീ​വ​ന​മാ​ർ​ഗം തേ​ടാ​നാ​ണ്. എ​ന്നാ​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ക​ണ്ണീ​ർ കാ​ണാ​തെ പോ​കാ​ൻ ഈ 28 ​കാ​ര​നു ക​ഴി​ഞ്ഞി​ല്ല. വി​ല്പ​ന​യ​ക്കാ​യി കൊ​ണ്ടു വ​ന്ന പു​ത​പ്പു​ക​ളി​ൽ ബാ​ക്കി​യു​ള്ള​വ ദു​രി​ത​ബാ​ധി​ത​ർ​ക്കു ന​ൽ​കി വി​ഷ്ണു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളും പ​തി​വാ​യി ക​ന്പി​ളി പു​ത​പ്പു​മാ​യി വി​ല്പ​ന​യ​ക്കു വ​ന്ന മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ഴ​ക്കെ​ടു​തി​ക്കും മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് ഇ​ക്കു​റി മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​മെ​ത്തി​യ വി​ഷ്ണു ക​ണ്ട​ത്. അ​യ്യ​ന്‍​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ച​പ്പോ​ള്‍ ആ​ദ്യ​സ​ഹാ​യം വി​ഷ്ണു​വി​ന്‍റേ​താ​യി​രു​ന്നു. ത​ന്‍റെ കൈ​വ​ശ​മു​ള്ള ക​മ്പി​ളി പു​ത​പ്പു​ക​ള്‍ ദാ​നം ന​ല്‍​കി​യ ഈ ​മ​ധ്യ പ്ര​ദേ​ശു​കാ​ര​ന്റെ കൈ​നീ​ട്ടം ഇ​ന്ന് കേ​ര​ളം ക​ട​ന്ന് ലോ​ക​മൊ​ട്ടാ​കെ ഏ​റ്റെ​ടു​ത്തു. വി​ഷ്ണു​വി​നെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ദ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ എ​ത്തി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​കെ.​ദി​വാ​ക​ര​നോ​ടും മ​റ്റ് ജീ​വ​ന​ക്കാ​രോ​ടും വി​ഷ്ണു നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി യാ​ത്ര…

Read More