പ്ര​ള​യ​ക്കെ​ടു​തി: മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ല; മന്ത്രി രാജുവിന്‍റെ യാത്രക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നെന്ന് ഇ.പി ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ൽ ഒ​രു വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ഉ​ദ്യോ​ഗ​സ്ഥ, വ​കു​പ്പ് ത​ല​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി രാ​ജു​വി​ന്‍റെ ജ​ർ​മ​ൻ യാ​ത്ര വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​നു മു​ൻ​പാ​ണ് മ​ന്ത്രി യാ​ത്ര​തി​രി​ച്ച​ത്. യാ​ത്ര​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts