പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​ത്തൊ​മ്പതു​കാ​ര​ൻ പി​ടി​യി​ല്‍;പ്രണയം നടിച്ച് വിദ്യാർഥിയെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി പീഡിപ്പിക്കുകയായിരുന്നു

പ​യ്യ​ന്നൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ദ്യാ​ർ​ഥി പി​ടി​യി​ല്‍. ചെ​റു​പു​ഴ പാ​ലാ​വ​യ​ലി​ലെ പ​ത്തൊ​മ്പ​തു​കാ​ര​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​യ്യ​ന്നൂ​ർ ബി​കെ​എം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി എ​ന്ന പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 2017 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ കെ.​വി​നോ​ദ്കു​മാ​റാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

Read More

കോ​ർ​പ​റേ​റ്റ് താ​ല്പ​ര്യ​ങ്ങ​ൾക്കുവേണ്ടി  സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ന്നവെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: ക്ഷേ​മ​സ​ങ്ക​ല്പ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ഭ​ര​ണ​കൂ​ട​ങ്ങ​ൾ പി​ൻ​വ​ലി​യു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ സ്വ​യം ശ​ക്തി​പ്പെ​ട്ട് വ​രു​മാ​ന വ​ർ​ധ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ബ്സി​ഡി​ക​ളും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ല്കു​ന്ന​തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​റ​കോ​ട്ടു​പോ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ക്ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ജ​ന​ശ്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് പാ​ച്ചേ​നി പ​റ​ഞ്ഞു. ദേ​ശീ​യ താ​ല്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ത​ള​ർ​ത്താ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കോ​ർ​പ​റേ​റ്റ് താ​ല്പ​ര്യ​ങ്ങ​ൾ മാ​ത്രം സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും നീ​തി പ്ര​തീ​ക്ഷി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു. ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ര​ത്ന​കു​മാ​ർ, വി.​എ​ൻ.…

Read More

വിൽപനയ്ക്കായി കൊണ്ടുവന്ന 3000 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ 3 പേ​ർ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: വി​ല്പ​ന​ക്കാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 3000 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ 3 പേ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ തേ​നി​ക്ക​ൽ ഷാ​ജി (45), മു​ക്കു​ഴി​യി​ലെ കു​രി​ശും​മൂ​ട്ടി​ൽ ബൈ​ജു ജോ​സ​ഫ് (42), വാ​തി​ൽ​മ​ട​യി​ലെ മേ​ല​ക​ത്ത് ര​ശ്മി​ൻ എ​ന്ന കു​ട്ട​ൻ (35) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ്ദ​ന​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് സം​ഘം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന പാ​ൻ​മ​സാ​ല ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​ക്കൊ​ല്ലി വ​നാ​തി​ർ​ത്തി​യി​ൽ വെ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ പി​ടി​കൂ​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ഓ​ണ സീ​സ​ണി​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി, പ​യ്യാ​വൂ​ർ, ച​ന്ദ​ന​ക്കാം​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് പാ​ൻ​മ​സാ​ല​യെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സം​ഘം എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് അ​ഞ്ചു രൂ​പ​ക്ക് ല​ഭി​ക്കു​ന്ന ഹാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ 30 മു​ത​ൽ 40 വ​രെ രൂ​പ​ക്കാ​ണ് ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷം മു​മ്പ് ചാ​രാ​യ​വും പാ​ൻ​മ​സാ​ല​യും ജീ​പ്പി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ ബൈ​ജു ജോ​സ​ഫി​നെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു.…

Read More

പ​യ്യ​ന്നൂ​രി​ൽ സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ സി​പി​ഐ (എം​എ​ൽ) നേ​താ​വി​ന്‍റെ കാ​ൽ അ​ടി​ച്ചു​ത​ക​ർ​ത്തു

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ സി​പി​ഐ (എം​എ​ൽ) നേ​താ​വി​ന്‍റെ കാ​ൽ അ​ടി​ച്ചു​ത​ക​ർ​ത്തു. സി​പി​ഐ (എം​എ​ല്‍ റെ​ഡ് ഫ്ലാ​ഗ്) ക​ണ്ണൂ​ര്‍ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​മാ​യ രാ​മ​ന്ത​ളി കു​രി​ശു​മു​ക്കി​ലെ പി.​വി.​പ​ത്മ​നാ​ഭ​നാ​ണ്(45) സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ​ത്മ​നാ​ഭ​നെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ പ്ര​മാ​ഞ്ചേ​രി​ക്കാ​വ്-​കു​ന്ന​രു റോ​ഡി​ലെ ക​ലു​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.​നാ​ല് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​ത്മ​നാ​ഭ​ന്‍ പ​റ​യു​ന്നു.​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ പ​ത്മ​നാ​ഭ​ന്‍ ജോ​ലി​ക​ഴി​ഞ്ഞ് വ​ന്ന​ശേ​ഷം കു​ന്ന​രു വ​ട​ക്കേ ഭാ​ഗ​ത്ത് സ​ഹോ​ദ​രി​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന അ​മ്മ പാ​ര്‍​വ​തി​യെ ക​ണ്ട് തി​രി​ച്ച് വ​രു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.​ അ​മ്മ​യെ കാ​ണു​ന്ന​തി​നാ​യി പോ​കു​മ്പോ​ള്‍ ത​ന്നെ എ​ങ്ങോ​ട്ടു പോ​കു​ന്നു​വെ​ന്ന് യു​വാ​ക്ക​ള്‍ ചോ​ദി​ച്ചെ​ങ്കി​ലും പ​ത്മ​നാ​ഭ​ന്‍ ഗൗ​നി​ച്ചി​ല്ല. തി​രി​ച്ചു വ​രു​മ്പോ​ള്‍ നാ​ല് യു​വാ​ക്ക​ളും ചേ​ര്‍​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച് ഇ​രു​മ്പു​വ​ടി​യും മ​റ്റും ഉ​പ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ത​ന്പ​ടി​ക്കാ​റു​ണ്ട്.

Read More

ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു വ​ധം; കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണോയെന്ന് ആ​ശ​ങ്ക ; പു​തു​ച്ചേ​രി പോ​ലീ​സി​നെ​തി​രേ സി​പി​എം

ത​ല​ശേ​രി: സി​പി​എം പ​ള്ളൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് സി​പി​എം ത​ല​ശേ​രി ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​നും 2016ലെ ​വ​ധോ​ദ്യ​മ​കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​നും പോ​ലീ​സ് ത​യാ​റാ​ക​ണം. കൊ​ല​പാ​ത​കം ന​ട​ന്ന് മൂ​ന്ന് മാ​സ​മാ​കാ​റാ​യി​ട്ടും മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ന്‍ പൊ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. മൂ​ന്ന് പ്ര​തി​ക​ള്‍ ആ​ഴ്ച​ക​ളോ​ളം മാ​ഹി​ക്ക് സ​മീ​പ​ത്തെ സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടും റെ​യ്ഡ് ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​ത് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണോ എ​ന്ന ആ​ശ​ങ്ക ഉ​യ​രാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നും 2016 ലെ ​വ​ധോ​ദ്യ​മ​കേ​സ് പു​ന​ര​ന്വേ​ഷി​ക്കു​മെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന ഉ​ട​ന്‍ മാ​ഹി​യി​ലെ​ത്തി​യ പു​തു​ച്ചേ​രി ഡി​ജി​പി​യും എ​സ്എ​സ്പി​യും ഉ​റ​പ്പു​ന​ല്‍​കി​യ​താ​ണ്. അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള ബാ​ധ്യ​ത പു​തു​ച്ചേ​രി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​ണ്ട്. മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍…

Read More

 ബ്രാ​ൻ​ഡ് കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത് ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കൽ ; സ​ഖാ​വ് ഷ​ർ​ട്ടി​നെ കു​റി​ച്ച് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നവെന്ന് ശോ​ഭ​ന ജോ​ർ​ജ്

ക​ണ്ണൂ​ർ: ഖാ​ദി ബോ​ർ​ഡ് സ​ഖാ​വ് എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ഷ​ർ​ട്ടി​നെ കു​റി​ച്ച് ചി​ല​ർ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ശോ​ഭ​ന ജോ​ർ​ജ്. ഒ​രു ബ്രാ​ൻ​ഡ് കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത് ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്ക​ലാ​ണ്. സ​ഖാ​വ് എ​ന്ന പേ​ര് കൊ​ണ്ട് പു​തു​താ​യി ഇ​റ​ക്കി​യ ഷ​ർ​ട്ട് ക​ന്പോ​ള​ത്തി​ലെ​ത്തു​ന്ന​തി​ന് മു​ന്പ് ത​ന്നെ ച​ർ​ച്ച​യാ​കു​ക​യും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് ആ ​ബ്രാ​ൻ​ഡി​ന്‍റെ വി​ജ​യ​മാ​ണ്. അ​ല്ലാ​തെ ഖാ​ദി​ബോ​ർ​ഡി​ന് ചി​ല​ർ പ​റ​യു​ന്ന​തു​പോ​ലെ ഒ​രു രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളോ ല​ക്ഷ്യ​ങ്ങ​ളോ​യി​ല്ല. ഖാ​ദി എ​ല്ലാ​വ​രു​ടെ​യു​മാ​ണ്. കാ​ല​ത്തി​ന​നു​സ​രി​ച്ച് ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ശോ​ഭ​ന ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

എക്സൈസിന്‍റെ ഓണം സ്പെഷൽ ഡ്രൈവ്; ഏ​രു​വേ​ശി​യി​ൽ 25 ലി​റ്റ​ർ വാ​ഷു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശി​യി​ൽ 25 ലി​റ്റ​ർ വാ​ഷു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ഏ​രു​വേ​ശി​യി​ലെ കു​റു​ക്ക​ൻ​പ​റ​മ്പി​ൽ ശി​വ​രാ​മ​നെ (54) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ പി.​പി. ജ​നാ​ർ​ദ്ദ​ന​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ച്ച ശ്രീ​ക​ണ്ഠ​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വാ​റ്റു ചാ​രാ​യം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ബാ​ര​ലി​ലാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ആ​ർ. സ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. അ​ഷ്റ​ഫ്, എം.​എം. ഷ​ഫീ​ക്, ഉ​ല്ലാ​സ്, ജോ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​കെ. മ​ല്ലി​ക എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

പണത്തെച്ചൊല്ലിയുള്ള തർക്കം;  സ​ഹ​പ്ര​വ​ർ​ത്ത​ക​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൂ​ത്തു​പ​റ​മ്പ്: ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. നി​ർ​മ​ല​ഗി​രി നീ​റോ​ളി​ച്ചാ​ലി​ലെ വാ​ട​ക ക്വ​ട്ടേ​ഴ്സി​ൽ വെ​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി തു​ൾ​സി പ​രേ​ഖ് (28)നെ ​പ​ല​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ ദ​ർ​പാ​റ​യി​ലെ ദാ​റു ഓ​റോ (43) വി​നെ​തി​രെ പോ​ലീ​സ് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ല്കി​യ​ത്. 2017 ഓ​ഗ​സ്റ്റ് 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​നീ​റോ​ളി​ച്ചാ​ലി​ലെ സി​മ​ന്‍റ് ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ വൈ​രാ​ഗ്യം കാ​ര​ണം ദാ​റു ഓ​റോ തു​ൾ​സി പ​രേ​ഖി​നെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. കൂ​ത്തു​പ​റ​മ്പ് സി​ഐ.​മാ​രാ​യ പ്ര​ദീ​പ്, ജോ​ഷി ജോ​സ് എ​ന്നി​വ​രാ​യി​രു​ന്നു വി​വി​ധ കാ​ല​യ​ള​വി​ൽ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​പ്പോ​ഴ​ത്തെ സി​ഐ ബി.​രാ​ജേ​ന്ദ്ര​നാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ല്കി​യ​ത്. കേ​സി​ൽ പ്ര​തി​യാ​യ ദാ​റു ഓ​റോ ഇ​പ്പോ​ഴും റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്.

Read More

ഞാൻ കള്ളനല്ല, പണം ആവശ്യമുള്ളതുകൊണ്ടാണ് കൊണ്ടുപോകുന്നത്തത്, തരിച്ചുതരും;  ഉദയന്നൂരിലെ മോഷണ വീടുകളുടെ ഭിത്തികളിൽ ഡയലോഗുകൾ;  കള്ളന്മാരെ പിടികൂടാനാവാതെ പോലീസ്

ഉ​ദി​നൂ​ർ: ഉ​ദി​നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന മോ​ഷ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഉ​ദി​നൂ​ർ പ​ര​ത്തി​ച്ചാ​ലി​ലെ ടി.​സി. മു​സ​മ്മ​ലി​ന്‍റെ​യും ടി. ​അ​ലീ​മ​യു​ടെ വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. മു​സ​മ്മി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 17,000 രൂ​പ​യും അ​ലീ​മ​യു​ടെ വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളുമാ​ണ് ക​വ​ർ​ന്ന​ത്. അ​ടു​ത്തി​ടെ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ വ​സ്ത്ര വ്യാ​പാ​രി കാ​രോ​ള​ത്തി​ന​ടു​ത്ത് വ​ൾ​വ​ക്കാ​ട്ടെ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ര ല​ക്ഷം രൂ​പ​യും വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. ഈ ​ക​വ​ർ​ച്ച​ക​ളി​ലൊ​ന്നും പോലീ​സി​ന് ഇ​തു​വ​രെ​യും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഉ​ദി​നൂ​ർ ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്തെ സി.​കെ. മു​നീ​റ​യു​ടെ വീ​ട്ടി​ൽ ക​ള്ള​ൻ ഡ​യ​ലോ​ഗ് എ​ഴു​തി വ​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്ഥ​ലം വി​ട്ട​ത്. പ​ണം തി​രി​ച്ചു ത​രു​മെ​ന്നും അ​ത്യാ​വ​ശ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് എ​ടു​ക്കു​ന്ന​തെ​ന്നും ക​ള്ള​ന​ല്ല കൊ​ണ്ടു പോ​കു​ന്ന​തെ​ന്നും ക​വ​ർ​ച്ച ന​ട​ന്ന വീ​ടി​ന്‍റെ ചു​വ​രി​ൽ പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ​ത്. ഇ​വി​ടെ നി​ന്നും ര​ണ്ട്…

Read More

സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹകരണ ​ബാ​ങ്കി​ല്‍ നി​ന്ന് ഹാ​ക്ക​ര്‍​മാ​ര്‍ മൂ​ന്ന് ല​ക്ഷം ത​ട്ടി; പ​ണം എ​ങ്ങ​നെ തി​രി​കെ പി​ടി​ക്കാ​മെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ്

ക​ണ്ണൂ​ര്‍: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ നി​ന്ന് ഹാ​ക്ക​ര്‍​മാ​ര്‍ മൂ​ന്ന് ല​ക്ഷം ത​ട്ടി. ഗു​ജ​റാ​ത്തി​ലെ ബി​റ്റ്കോ​യി​ന്‍ വി​ല്‍​പ​ന​ക്കാ​ര​ന്‍റെ നാ​ഷ​ണ​ലൈ​സ്ഡ് ബാ​ക്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് അ​ഞ്ച് ല​ക്ഷം മാ​റ്റി​യ​ത്. ഹാ​ക്ക് ചെ​യ്യു​ന്ന​ത് അ​പ്പോ​ള്‍ ത​ന്നെ മ​ന​സി​ലാ​ക്കി​യ സ​ഹ​ക​ര​ണ​ബാ​ങ്ക് ഇ​ട​പെ​ട്ട​തി​നാ​ല്‍ അ​ഞ്ച് ല​ക്ഷ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ മ​ര​വി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ബാ​ക്കി മൂ​ന്ന് ല​ക്ഷം ഹാ​ക്ക​ര്‍​മാ​ര്‍ ത​ട്ടി​യ​താ​യാ​ണ് സം​ശ​യം. ഇ​തു സം​ബ​ന്ധി​ച്ച് ഇ​രി​ട്ടി സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഗു​ജ​റാ​ത്തി​ലെ അ​ക്കൗ​ണ്ട് ന​മ്പ​റു​കാ​ര​നെ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ താ​ന്‍ പ​ണം ഹാ​ക്ക് ചെ​യ്തി​ട്ടി​ല്ല​ന്നും ത​ന്നോ​ട് ഓ​ണ്‍​ലൈ​നി​ല്‍ ബി​റ്റ് കൊ​യി​ൻ വാ​ങ്ങി​യ​വ​നാ​ണ് പ​ണം ഹാ​ക്ക് ചെ​യ്ത​തെ​ന്നു​മാ​ണ് മൊ​ഴി. ഇ​ത് ശ​രി​യാ​വ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ ബി​റ്റ് കോ​യി​ന്‍ വ്യാ​പാ​രി​ക്ക് ന​ല്‍​കാ​നു​ള്ള മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ഹാ​ക്ക​ര്‍ ഇ​പ്പോ​ള്‍ ബാ​ങ്കി​ല്‍ നി​ന്ന് ത​ട്ടി ബി​റ്റ് കൊ​യി​ന്‍ വി​റ്റ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലി​ട്ട് പ​ണി​പ​റ്റി​ച്ച​ത്. ഇ​തു​കൊ​ണ്ട് ത​ന്നെ പ​ണം…

Read More