പണവുമായി പോകുകയായിരുന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ; തട്ടിക്കൊണ്ടുപോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടതോടെയാണ് ഇയാൾ പിടിയിലായത്

മ​ട്ട​ന്നൂ​ർ: പ​ണ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന​യാ​ളെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചാ​ല​ക്കു​ടി വ​ലി​യോ​ളി പ​റ​മ്പി​ലെ സ​തീ​ശ (28)നെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ ശി​വ​ൻ ചോ​ടോ​ത്ത് ഇ​ന്നു ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ട്ടു​കാ​രു​ടെ മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞ സ​തീ​ശ​നെ ഡി​സ്ചാ​ർ​ജ് ചെ​യ്ത ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​ട​ക​ര സ്വ​ദേ​ശി ടി.​വി.​ഹു​സൈ​നി​നെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നാ​ടെ ചാ​വ​ശേ​രി പ​ഴ​യ പോ​സ്‌​റ്റോ​ഫീ​സ് പ​രി​സ​ര​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​യി റോ​ഡി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ ഇ​രി​ട്ടി ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ർ നി​ർ​ത്തി ഹു​സൈ​നെ പി​ടി​ച്ചു ക​യ​റ്റി മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ക​യാ​യി​രു​ന്നു. പ​ത്തൊ​മ്പ​താം മൈ​ൽ, ചാ​വ​ശേ​രി​പ്പ​റ​മ്പ് വ​ഴി അ​മി​ത വേ​ഗ​ത​യി​ൽ പോ​യ കാ​ർ എ​തി​രെ വ​ന്ന ബൈ​ക്കി​നും കാ​റി​നും ഇ​ടി​ച്ച ശേ​ഷം പ​റ​യ​നാ​ട് ആ​ട്ട്യാ​ലം…

Read More

മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ൾ​ക്ക് പീ​ഡ​നം: ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് എ​സ്പി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ദ​ളി​ത് ആ​ക്റ്റി​വി​സ്റ്റാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ര​ജീ​ഷ് പോ​ളി​നെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​തി​നാ​റാം വ​യ​സി​ൽ ര​ജീ​ഷ്പോ​ൾ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ൾ ഫേ​സ്ബു​ക്കി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ, യു​വ​ജ​ന ക​മ്മീ​ഷ​ൻ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഡി​ജി​പി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പീ​ഡ​നം ന​ട​ന്ന​ത് ക​ണ്ണൂ​രി​ൽ ആ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ണൂ​രി​ലെ​ത്തും. ക​ണ്ണൂ​ർ ചെ​റി​യ അ​രീ​ക്ക​മ​ല സ്വ​ദേ​ശി​യാ​ണ് ര​ജീ​ഷ് പോ​ൾ. പീ​ഡി​പ്പി​ച്ചെ​ന്ന ഫേ​സ് ബു​ക്കി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ളി​പ്പ​റ​ന്പ്…

Read More

മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ൾ​ക്ക് പീ​ഡ​നമെന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​രാ​തി;  കണ്ണൂർ സ്വദേശിക്കെതിരേ അന്വേഷണം;  പീഡനത്തിന് ഇരയായെന്ന് പറ‍യുന്ന പെൺകുട്ടി പരാതി നൽകിയിട്ടില്ലെന്ന് പോലീസ്

ക​ണ്ണൂ​ർ: മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് എ​സ്പി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ദ​ളി​ത് ആ​ക്റ്റി​വി​സ്റ്റാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശിക്കെതിരേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​തി​നാ​റാം വ​യ​സി​ൽ ഇയാൾ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ൾ ഫേ​സ്ബു​ക്കി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ, യു​വ​ജ​ന ക​മ്മീ​ഷ​ൻ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഡി​ജി​പി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പീ​ഡ​നം ന​ട​ന്ന​ത് ക​ണ്ണൂ​രി​ൽ ആ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ണൂ​രി​ലെ​ത്തും. പീ​ഡി​പ്പി​ച്ചെ​ന്ന ഫേ​സ് ബു​ക്കി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​തെ​ന്ന്…

Read More

ക​ണ്ണൂ​രും അന്യസംസ്ഥാനക്കാരുടെ വിളയാട്ടം; നടന്നു പോകുകയായിരുന്ന യുവാവിനെ തഞ്ഞു നിർത്തി പണം കവർന്നു;  ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ആ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൊ​ള്ള​യ​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പീ​ടി​കൂ​ടി. ഒ​ഡീ​ഷ സ്വ​ദേ​ശി മ​ജീ​ർ നാ​യി​ക്കി (35) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ സ്വ​ദേ​ശി ജെ.​കെ. സ​നീ​ർ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ണ്ടി ഇ​റ​ങ്ങി ന​ട​ന്നു​പോ​ക​വെ സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഇ​രു​ട്ടി​ൽ പ​തു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്ന മ​ജീ​ർ നാ​യി​ക്ക് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് ഓ‌‌​ടി​യ സ​നീ​റി​നെ പി​ൻ​തു​ട​ർ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ഴ്സി​ൽ നി​ന്നും 200 രൂ​പ കൊ​ള്ള​യ​ടി​ച്ചു. തു​ട​ർ​ന്ന് ബ​ഹ​ളം വ​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും ചേ​ർ​ന്ന് മ​ജീ​ർ നാ​യി​ക്കി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യെ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Read More

സ്ഥ​ലം കൈ​യേ​റി റ​ബ​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ  എ​എ​സ്‌​ഐ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്

പ​യ്യ​ന്നൂ​ര്‍: അ​ടു​ത്ത പ​റ​മ്പി​ല്‍ കൈ​യേ​റ്റം ന​ട​ത്തി റ​ബ​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ എ​എ​സ്‌​ഐ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. ത​ന്‍റെ സ്ഥ​ലം കൈ​യേ​റി റ​ബ​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി​യ​താ​യി താ​യി​നേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന നീ​ര്‍​വേ​ലി​ല്‍ വ​ര്‍​ഗീ​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ​ഴ​യ​ങ്ങാ​ടി എ​എ​സ്‌​ഐ മാ​ത്യു ജോ​സ​ഫി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.​വ​ര്‍​ഗീ​സി​ന്‍റെ കു​റ്റൂ​ര്‍ വെ​ള്ള​രി​യാ​ന​ത്തി​ന് സ​മീ​പം ഇ​രൂ​ളി​ലെ ഒ​ന്ന​ര എ​ക്ക​ര്‍ സ്ഥ​ല​ത്ത് നി​ന്നും അ​ഞ്ച് വ​ര്‍​ഷം പ്രാ​യ​മാ​യ പ​ത്ത് റ​ബ​ര്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.​ വ​ര്‍​ഗീ​സി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.​വാ​ദി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഡ്വ.​ടി.​വി.​വി​നീ​ഷ് ഹാ​ജ​രാ​യി.

Read More

ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ പി​ണ​റാ​യി​യു​ടെ അ​ജ​ൻ​ഡ വി​ല​പ്പോ​വി​ല്ല; പിണറായി ഭരണത്തിൽ ജനജീവിതം സ്തംഭിച്ചെന്ന്  കെ.​സു​രേ​ന്ദ്ര​ൻ

എ​ട​ക്കാ​ട് : പി​ണ​റാ​യി ഭ​ര​ണം ഏ​റ്റെ​ടു​ത്ത​ത് മു​ത​ൽ കേ​ര​ള​ത്തി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്ക​യാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ‌. ഒ​രു ഭാ​ഗ​ത്ത് അ​ക്ര​മ​വും കൊ​ല​പാ​ത​ക​ങ്ങ​ളും മ​റു​ഭാ​ഗ​ത്ത് വി​ല​ക്ക​യ​റ്റ​വും കൊ​ണ്ട് നാ​ടെ​ങ്ങും ഭീ​തി​ജ​ന​ക​വും നി​ശ്ച​ല​വു​മാ​യി. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ച്ച് അ​ഴി​ഞ്ഞാ​ടു​ന്ന​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും പി​ണ​റാ​യി​യു​ടെ അ​ജ​ണ്ട​യൊ​ന്നും ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും മ​ട്ട​ന്നൂ​ർ സി​ഐ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും എ​ട​ക്കാ​ട് ബ​സാ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​ക്കു​ടി ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​പി.​ശ്രീ​ധ​ര​ൻ, ഷ​മേ​ജ് പെ​ര​ള​ശേ​രി,കെ.​വി . ജ​യ​രാ​ജ​ൻ, കെ.​സു​രേ​ഷ് , പ്ര​ദീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്, കു​ന്നു​മ്മ​ൽ ച​ന്ദ്ര​ൻ, പി.​വി.​ദി​വാ​ക​ര​ൻ, സി.​അ​ഗീ​ഷ് ദാ​സ​ൻ എ​ന്നി​വ​ർ…

Read More

കണ്ണൂരിൽ വീടുകൾ  ചരിഞ്ഞുതാണ സംഭവം;  തകർന്നത് വീടെന്ന സ്വപ്നം;  ഏങ്കിലും ഏറെ വേദനിപ്പിച്ചത്   ചില മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ; ആറുവർഷമായി പണിയുന്ന  വീടിനെക്കുറിച്ച് രാജാറാമിന്‍റെ വാക്കുകൾ

ത​ളി​പ്പ​റ​ന്പ്: ബാ​ങ്കി​ൽ​നി​ന്ന് ലോ​ണെ​ടു​ത്ത് നി​ർ​മി​ച്ച വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി വേ​ലു​ടു​പ്പ​ട്ടി സ്വ​ദേ​ശി​യാ​യ രാ​ജാ​റാ​മും മ​ക്ക​ളും. 52 വ​ർ​ഷ​മാ​യി ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും നി​ര​വ​ധി ക​ച്ച​വ​ടം ചെ​യ്തി​രു​ന്നു രാ​ജാ​റാ​മും മ​ക്ക​ളും. 1967ലാ​ണ് രാ​ജാ​റാം ക​ണ്ണൂ​രി​ൽ വ​ന്ന​ത്. ക​ണ്ണൂ​ർ തെ​ക്കി​ബ​സാ​റി​ൽ ആ​ദ്യം തു​ണി​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. 1980 ൽ ​ത​ളി​പ്പ​റ​ന്പി​ൽ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ക​ച്ച​വ​ടം തു​ട​ങ്ങി. ക​ണ്ണൂ​ർ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ കൈ​യി​ൽ നി​ന്നും വാ​ങ്ങു​ക​യും അ​വ വേ​ർ​തി​രി​ച്ച് പാ​ല​ക്കാ​ട്, ഗോ​വ, മൈ​സൂ​രു, ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ജ​റാം മ​ക്ക​ളും. ഇ​തി​നി​ട​യി​ൽ ത​ളി​പ്പ​റ​ന്പ് ആ​ടി​ക്കു​പാ​റ​യി​ൽ 21 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങു​ക​യും ചെ​യ്തു. മ​ക്ക​ളാ​യ ശെ​ൽ​വ​ൻ, ശ്രീ​നി​വാ​സ​ൻ, ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം എ​ന്നി​വ​രു​ടെ പേ​രി​ൽ വാ​ങ്ങി​യ സ്ഥ​ല​ത്ത് ര​ണ്ട് ഇ​രു​നി​ല വീ​ടു​ക​ളും പ​ണി​യാ​ൻ തു​ട​ങ്ങി. 2012ലാ​ണ് വീ​ടു​പ​ണി തു​ട​ങ്ങി​യ​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​റ​ച്ച് സ​ന്പാ​ദ്യ​വും ബാ​ങ്കി​ൽ​നി​ന്ന് ലോ​ണു​മെ​ടു​ത്താ​ണ് വീ​ട് നി​ർ​മാ​ണം…

Read More

അരിച്ചുപെറുക്കി ഒടുവിൽ പൊക്കിയെങ്കിലും;   മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; ഗുരുതര വീഴ്ചയ്ക്കെതിരേ അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​യ്യി​ൽ: മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും കൈ​വി​ല​ങ്ങു​മാ​യി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി. 28ന് ​ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത ക​ണ്ണോ​ത്തും​ചാ​ലി​ലെ ഹി​നാ​സ് (20) മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ച​ക്ക​ര​ക്ക​ൽ സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ എ​ത്തി​ച്ച ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ സ്റ്റേ​ഷ​ൻ വ​രാ​ന്ത​യി​ൽ ഇ​രു​ത്തി​യ പ്ര​തി ബാ​ത്ത്റൂ​മി​ൽ പോ​കാ​നെ​ന്ന വ്യാ​ജേ​ന കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​യ്യി​ൽ ടൗ​ണി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ദ്യം സ്വ​ന്തം വീ​ട്ടി​ലും പി​ന്നീ​ട് ബ​ന്ധു​വീ​ട്ടി​ലും പോ​യി എ​ന്നാ​ണ് സ്റ്റേ​ഷ​നു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്.​ഞാ​യാ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടും മ​യ്യി​ൽ ടൗ​ണും പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി. സം​ഭ​വം പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ർ​ത്ത​യും ന​ല്കി​യി​ല്ല.ഒ​ടു​വി​ൽ രാ​ത്രി ഒ​ന്നോ​ടെ പ്ര​തി ഹി​നാ​സി​നെ വി​ല​ങ്ങു​മാ​യി പി​ടി​കൂ​ടി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​നാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട…

Read More

വേദനയില്ലാത്ത ലോകത്തിലേക്ക് സ​ഹാ​യ​ത്തി​നു കാ​ത്തി​രി​ക്കാ​തെ ആ​ദി​ദേ​വ് യാ​ത്ര​യാ​യി; എ​പ്പി​ഡ​ർ മോ​ളി​സി​സ് ഡു​ള്ളോ​സ എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെ സഹായം സർക്കാർ ഏറ്റെടുത്തിരുന്നു

മ​ട്ട​ന്നൂ​ർ: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മൂ​ന്ന​ര വ​യ​സു​കാ​ര​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തി​നു കാ​ത്തി​രി​ക്കാ​തെ യാ​ത്ര​യാ​യി. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​വേ​ലി കാ​ന​ത്തി​ൽ ഗീ​താ നി​വാ​സി​ൽ കെ.​ശ​ശി​ധ​ര​ൻ -പി.​എം. സ​ജി​നി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​യ ആ​ദി​ദേ​വാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. രോ​ഗം കൂ​ടി​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​പ്പി​ഡ​ർ മോ​ളി​സി​സ് ഡു​ള്ളോ​സ രോ​ഗം ബാ​ധി​ച്ചാ​യി​രു​ന്നു ആ​ദി​ദേ​വ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. പ്ര​സ​വി​ച്ചു അ​ഞ്ചാം ദി​വ​സം മു​ത​ലാ​ണ് കു​ഞ്ഞി​നു രോ​ഗം ക​ണ്ടു തു​ട​ങ്ങി​യ​ത്. ശ​രീ​ര​ത്തി​ൽ വ​ലി​യ കു​രു പോ​ലെ വ​ന്നു പൊ​ട്ടി​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മൊ​ട്ടാ​കെ പൊ​ട്ടി​യൊ​ലി​ക്കു​ന്ന​തി​നാ​ൽ വ​സ്ത്രം ധ​രി​ക്കാ​നും കി​ട​ക്കാ​നും കു​ഞ്ഞ് പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു മാ​സ​ങ്ങ​ളോ​ളം കി​ട​ത്തി ചി​കി​ൽ​സ ന​ട​ത്തി​യെ​ങ്കി​ലും രോ​ഗം കു​റ​ഞ്ഞി​ല്ല. തു​ട​ർ​ന്നു പ​രി​യാ​രം, മ​ണി​പ്പാ​ൽ , കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പ​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​യി ചി​കി​ൽ​സ ന​ട​ത്തി​യെ​ങ്കി​ലും രോ​ഗം…

Read More

പാമ്പുപിടുത്തക്കാരുടെ തർക്കം മുറുകുന്നു; പ​റ​ശി​നി​ക്ക​ട​വി​ൽ വി​രി​ഞ്ഞ രാ​ജ​വെ​മ്പാ​ല​ക​ളു​ടെ  മു​ട്ട കൊ​ട്ടി​യൂ​രി​ൽ നി​ന്നോ? പാമ്പിൻ കു​ഞ്ഞു​ങ്ങ​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന തി​രു​വ​ന​ന്ത​പു​ര​ത്ത്

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വ് പാ​മ്പു​വ​ള​ര്‍​ത്തു​കേ​ന്ദ്ര​ത്തി​ല്‍ വി​രി​ഞ്ഞ രാ​ജ​വെ​മ്പാ​ല കു​ഞ്ഞു​ങ്ങ​ളെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.വ​യ​നാ​ട് പൂ​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​റ്റി​ന​റി കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രി​ക്കു​ന്ന പാ​മ്പി​ന്‍​കു​ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ്ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തെ​ന്ന് ക​ണ്ണൂ​ര്‍ ഫ്ളൈ​യിം​ഗ് സ്‌​ക്വാ​ഡ് ഡി​എ​ഫ്ഒ സി.​വി.​രാ​ജ​ന്‍ പ​റ​ഞ്ഞു. പ​റി​നി​ക്ക​ട​വി​ല്‍ വി​രി​ഞ്ഞ കു​ഞ്ഞു​ങ്ങ​ളും ഇ​ന്ന​ലെ കൊ​ട്ടി​യൂ​രി​ല്‍ വി​രി​ഞ്ഞ രാ​ജ​വെ​മ്പാ​ല കു​ഞ്ഞു​ങ്ങ​ളും ഒ​രേ പാ​മ്പി​ന്‍റെ മു​ട്ട​ക​ളി​ല്‍ നി​ന്നാ​ണോ എ​ന്ന കാ​ര്യ​മാ​ണ് പ​രി​ശോ​ധി​ക്കു​ക. ഇ​ത് സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന​ക്ക് വ​നം വ​കു​പ്പ് ത​ന്നെ മു​ന്‍​കൈ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​റ​ശി​നി​ക്ക​ട​വി​ല്‍ പാ​മ്പി​ന്‍​മു​ട്ട വി​രി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍​ട്ര​ല്‍ സൂ ​അ​തോ​റി​റ്റി​ക്ക് ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ച്ച പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്. പ​റ​ശി​നി​ക്ക​ട​വി​ല്‍ ശ​നി​യാ​ഴ്ച്ച​യാ​ണ് 11 മു​ട്ട​ക​ളി​ല്‍ നാ​ലെ​ണ്ണം വി​രി​ഞ്ഞ​ത്. ഇ​ത് കൊ​ട്ടി​യൂ​രി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന​ത​ണെ​ന്ന സൂ​ചി​പ്പി​ച്ചാ​ണ് സെ​ന്‍​ട്ര​ല്‍ സൂ ​അ​തോ​റി​റ്റി​ക്ക് പ​രാ​തി ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് തീ​ര്‍​ത്തും വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്നും പ​റ​ശി​നി​ക്ക​ട​വ് പാ​മ്പു​വ​ള​ര്‍​ത്തു​കേ​ന്ദ്ര​ത്തി​ല്‍ കൃ​ത്രി​മ…

Read More