യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്‍റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…

Read More

17വർഷത്തെ പരിശ്രമം..! മറ്റാർക്കും അവകാ ശപ്പെടാൻ കഴിയാത്ത ബ്രോ​ഷ​ർ ശേ​ഖ​ര​ണവു മായി കെ.എം.ഡേ​വിഡ് റി​ക്കാ​ർ​ഡി​ലേ​ക്ക്

പ​യ്യ​ന്നൂ​ർ: സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ആ​റാ​യി​ര​ത്തോ​ളം വി​ദ​ഗ്ധ തൊ​ഴി​ല​വ​സ​ര കോ​ഴ്സു​ക​ളു​ടെ അ​ത്യ​പൂ​ർ​വ ബ്രോ​ഷ​ർ ശേ​ഖ​ര​ത്തി​നു​ട​മ​യാ​യ പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കെ.​എം.​ഡേ​വി​ഡ് യു​ആ​ർ​എ​ഫ് റി​ക്കാ​ർ​ഡി​ലേ​ക്ക്. 25ന് ​വൈ​കു​ന്നേ​രം 3.30  ന്  ​പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ഏ​ഷ്യ​ൻ ജൂ​റി ത​ല​വ​ൻ ഡോ.​ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് ഡേ​വി​ഡി​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ​ശി വ​ട്ട​ക്കൊ​വ്വ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​എം.​ക്രി​സ്റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​വാ​ർ​ഡ് ജേ​താ​വി​നെ ഡോ.​ഗി​ന്ന​സ് അ​നി​ൽ​കു​മാ​ർ പ​രി​ച​യ​പ്പെ​ടു​ത്തും. ഗി​ന്ന​സ് പ്ര​ജീ​ഷ് ക​ണ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​മു​ഖ വ്യ​ക്തി​ക​ൾ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. പ​തി​നേ​ഴു വ​ർ​ഷ​ത്തെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി ലോ​ക​ത്തി​ൽ മ​റ്റാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത ഇ​ത്ര​യും വി​പു​ല​മാ​യ ബ്രോ​ഷ​റു​ക​ളു​ടേ​യും പ്രോ​സ്പെ​ക്ട​സു​ക​ളു​ടേ​യും ശേ​ഖ​ര​ത്തി​ന്‍റെ ഉ​ട​മ​യാ​യ മു​ൻ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഡേ​വി​ഡി​നെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി പു​റം​ലോ​ക​ത്തെ…

Read More

ഇതാണ്ടാ പോലീസ്..! ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് 40,000 രൂ​പ​യു​ടെ സി​ഗ​ര​റ്റ് ക​വ​ർ​ന്നു; നഷ്ടപ്പെട്ട സാധനത്തിന്‍റെ ബില്ല് ചോദിച്ച് പോലീസ്

പ​ഴ​യ​ങ്ങാ​ടി:  പ​ഴ​യ​ങ്ങാ​ടി​യി​ൽ ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് 40,000 രൂ​പ​യു​ടെ സി​ഗ​ര​റ്റ് ക​വ​ർ​ന്നു. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ക​ണ്ണ​പു​രം സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​നൂ​പ് സ്റ്റേ​ഷ​ന​റി ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ എ​തി​ർ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഉ​ന്തു​വ​ണ്ടി​ക​ൾ ക​ട​യു​ടെ മു​ന്നി​ൽ കൊ​ണ്ടു​വ​ന്നി​ട്ട് മ​റ​വ് സൃ​ഷ്ടി​ച്ച​തി​നു ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ പൂ​ട്ട് ത​ക​ർ​ത്ത് ഷ​ട്ട​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്‌​ടാ​ക്ക​ൽ ഉ​ള്ളി​ലേ​ക്ക് ന്ന​ത്. പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും മോ​ഷ്‌​ടി​ച്ച സി​ഗ​ര​റ്റി​ന്‍റെ ബി​ല്ലി​നാ​ണ് പോ​ലീ​സ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ഴ​യ​ങ്ങാ​ടി എ​സ്ഐ കെ.​പി. ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി.  സി​ഗ​ര​റ്റി​ന്‍റെ ബി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.

Read More

ചോർന്നത് പോക്കറ്റിലോട്ടോ..! പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ പ്ര​ധാ​ന ക​നാ​ലി​നു വ​ൻ ചോ​ർ​ച്ച; എട്ടു ല​ക്ഷം രൂ​പ വെ​ള്ള​ത്തി​ൽ

പേ​രാ​ന്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ലി​നു വ​ൻ ചോ​ർ​ച്ച. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ഡാ​മി​നു തൊ​ട്ടു താ​ഴെ ഭാ​ഗ​ത്ത് ക​നാ​ൽ തു​ട​ങ്ങു​ന്ന ഭാ​ഗ​ത്താ​ണ് ചോ​ർ​ച്ച​യു​ള്ള​ത്. ഇ​ക്കു​റി വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നു മു​ന്പ് ക​നാ​ലി​ലെ വി​ള്ള​ലു​ക​ളെ​ല്ലാം സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​ക്കു​ന്ന പ്ര​വ​ർ​ത്തി ന​ട​ന്നി​രു​ന്നു. സി​മ​ൻ​റി​നു കൂ​ടു​ത​ൽ ബ​ലം കി​ട്ടാ​നാ​യി പ്ര​ത്യേ​ക​ത​രം വി​ല കൂ​ടി​യ പ​ശ​യും ചേ​ർ​ക്കു​ക​യു​ണ്ടാ​യി. മൊ​ത്തം 8 ല​ക്ഷം രൂ​പ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു ചെ​ല​വാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സി​മ​ന്‍റ് ക​ല​ക്കി ക​നാ​ൽ ഭി​ത്തി​യി​ൽ ഒ​ഴി​ക്കു​ന്ന​തു കാ​ണു​ക​യു​ണ്ടാ​യി. ഇ​ത് സി​മ​ന്‍റ​ല്ലെ​ന്നും പ​ശ​യാ​ണെ​ന്നു​മാ​ണു ക​രാ​റു​കാ​ര​ൻ അ​ന്നു ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്. ക​നാ​ൽ തു​റ​ന്നു 2 ദി​നം പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ ചോ​ർ​ച്ച തു​ട​ങ്ങി. തു​ട​ർ ദി​ന​ങ്ങ​ളി​ൽ ശ​ക്തി പ്രാ​പി​ച്ച് ക​നാ​ലി​ന്‍റെ എ​തി​ർ ദി​ശ​യി​ലു​ള്ള പു​ഴ​യി​ലേ​ക്കു ജ​ലം കു​തി​ച്ചു ചാ​ടു​ന്ന അ​വ​സ്ഥ​യി​ലാ​യി. ഒ​രു ഭാ​ഗം പൊ​ട്ടി വെ​ള്ളം തോ​ടു മാ​തി​രി ഒ​ഴു​കു​ക​യാ​ണ്. ഇ​തി​നു കീ​ഴി​ൽ ടി​ൻ…

Read More

അങ്ങനെയൊക്കെപറയാമോ..! ഗാ​ന്ധി​ജി​യെ രാ​ജ്യ​ത്തി​ന്‍റെ മ​ന​സി​ൽനി​ന്നു പ​ടി​യി​റ​ക്കാ​നാ​കി​ല്ലെ​ന്ന് ക​ട​ന്ന​പ്പ​ള്ളി

വ​ട​ക​ര: യു​ഗ​പു​രു​ഷ​നാ​യ ഗാ​ന്ധി​ജി​യെ രാ​ജ്യ​ത്തി​ന്‍റെ മ​ന​സി​ൽ നി​ന്ന് ആ​ർ​ക്കും പ​ടി​യി​റ​ക്കാ​നാ​കി​ല്ലെ​ന്നു തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ, സ​ഹ​കാ​രി എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന അ​ഡ്വ.​പി.​രാ​ഘ​വ​ൻ​നാ​യ​രു​ടെ 24-ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യിരു​ന്നു മ​ന്ത്രി. ലോ​കം മ​ഹാ​ത്മ​ജി​യി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്പോ​ൾ ഇ​വി​ടെ ചി​ല​ർ ഗാ​ന്ധി​ജി​യെ തി​ര​സ്ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഖാ​ദി ക​ല​ണ്ട​റി​ൽ നി​ന്നു ഗാ​ന്ധി​യെ പ​ടി​യി​റ​ക്കി​യി​രി​ക്കു​ന്നു. ഇ​വ​ർ ഗോ​ഡ്സെ​യു​ടെ ചി​ത്രം കൊ​ണ്ടു​വ​രാ​നും മ​ടി​ക്കി​ല്ല. എ​ന്നാ​ൽ രാ​ജ്യം ഗാ​ന്ധി​ജി​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. വി.​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പി.​പി.​ദാ​മോ​ദ​ര​ൻ ഉ​പ​ഹാ​രം ന​ൽ​കി. യു. ​ബാ​ബു ഗോ​പി​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​സ​ത്യ​ച​ന്ദ്ര​ൻ, പി.​പി.​ഹ​മീ​ദ്, വി.​പി.​സു​രേ​ന്ദ്ര​ൻ, പി.​അ​ച്യു​ത​ൻ, വ​ള്ളി​ൽ ശ്രീ​ജി​ത്ത്, പി.​പി.​രാ​ജ​ൻ, ടി.​കെ.​രാ​ഘ​വ​ൻ, ടി.​പ​ത്മ​നാ​ഭ​ൻ, ടി.​മോ​ഹ​ൻ​ദാ​സ്, പ​റ​ന്പ​ത്ത് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

ആ​റു ടീ​മു​ക​ൾ​ക്കു ഒ​റ്റ ആ​ശാ​ൻ..! കലോത്‌സ വത്തിൽ താരമായി ആറു ടീമുകളുടെ ആശാ നായ കോട്ടയത്തുകാരൻ കു​ഞ്ഞ​പ്പ​നാ​ശാൻ

ക​ണ്ണൂ​ർ: പ​രി​ച​മു​ട്ടു​ക​ളി​യി​ൽ ആ​റു ടീ​മു​ക​ൾ​ക്കു ഒ​റ്റ ആ​ശാ​ൻ. കോ​ട്ട​യം മ​ണ​ർ​കാ​ട് സ്വ​ദേ​ശി കൊ​ല്ലം​പ​റ​മ്പി​ൽ കു​ഞ്ഞ​പ്പ​നാ​ശാ​നാ​ണ് പ​രി​ച​മു​ട്ടു​ക​ളി​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കു​ഞ്ഞ​പ്പ​ൻ നി​ര​വ​ധി ടീ​മു​ക​ളു​മാ​യി ക​ലോ​ത്സ​വ​ത്തി​ൽ എ​ത്തു​ക​യും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി മ​ട​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ച്ഛ​ന്‍റെ​യും മു​ത്ത​ച്ഛ​ന്‍റെ​യും പാ​ത പി​ൻ​തു​ട​ർ​ന്നാ​ണു കു​ഞ്ഞ​പ്പ​നും പ​രി​ച​മു​ട്ടു​ക​ളി​യി​ലേ​ക്കു വാ​ളും പ​രി​ച​യു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി വാ​ളെ​ടു​ത്തു പ​രി​ച​കൊ​ണ്ടു ത​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വി​ജ​യി​ച്ച ച​രി​ത്ര​മാ​ണു കു​ഞ്ഞ​പ്പ​നു പ​റ​യാ​നു​ള്ള​ത്. കു​ഞ്ഞ​പ്പ​ന്‍റെ പി​താ​വ് ഇ​ട്ടി​യ​വി​ര ഇ​ട്ടി​യ​വി​ര​യും, മു​ത്ത​ച്ഛ​ൻ വ​ർ​ക്കി ഇ​ട്ടി​യ​വി​ര​യും പ​രി​ച​മു​ട്ടു​ക​ളി​യി​ൽ വി​ദ​ഗ്ധ​രാ​യി​രു​ന്നു.കൊ​ല്ലം കു​ണ്ട​റ ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ്എ​സ്, കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​ഐം സ്കൂ​ൾ, തൃ​ശൂ​ർ മാ​ള സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ, ആ​ല​പ്പു​ഴ മു​ണ്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ, ഇ​ടു​ക്കി മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണു കു​ഞ്ഞ​പ്പ​ൻ…

Read More

ടിപി ചന്ദ്രശേഖരനെ 51ല്‍,സന്തോഷ് 30ല്‍..! സന്തോഷിന്റെ മൃതദേഹത്തില്‍ 30 മുറിവുക ള്‍; എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

ത​ല​ശേ​രി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​ടം അ​ണ്ട​ല്ലൂ​ർ ചോ​മ​ന്‍റെ​വി​ട സ​ന്തോ​ഷ് കു​മാ​റി​നെ (53)വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​പി.​ഫി​ലി​പ്പി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം, പാ​നൂ​ർ സി​ഐ ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. വെ​ട്ടേ​റ്റ് വീ​ണ സ​ന്തോ​ഷ് സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച ഭാ​ര്യ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ കോ​ളു​ക​ളും അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​നു മു​ന്പ് സ​ന്തോ​ഷി​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും. സ​ന്തോ​ഷി​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. കൂ​ടാ​തെ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ഴി അ​ടു​ത്ത ദി​വ​സം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. ത​ന്നെ അ​ക്ര​മി​ച്ച​വ​രെ കു​റി​ച്ച് സ​ന്തോ​ഷ് ഭാ​ര്യ​യോ​ടെ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ്. സ​ന്തോ​ഷ് അ​ണ്ട​ല്ലൂ​രി​ലെ വീ​ട്ടി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​വ​രാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ 30 മു​റി​വു​ക​ളാ​ണ് സ​ന്തോ​ഷി​ന്‍റെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്ന്…

Read More

ധര്‍മ്മടത്ത് നിന്ന് എം.ടി രമേശ്..! ക്രമസമാ ധാനനില തകര്‍ന്നു; ധര്‍മ്മടത്തെ രണ്ടാമത്തെ കൊലപാതകം; കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം

കൊച്ചി:സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെുണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പിണറായിയുടെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രമേശ് ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് നടന്നത്.  അക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനയോഗത്തിന്റെ മഷി മായുന്നതിന് മുന്പാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. ഈ യോഗത്തിനുശേഷം ബിജെപിക്ക് നാല് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായി. ഈ സംഭവങ്ങളുടെയെല്ലാം…

Read More

ബംഗാളികളില്ലാതെ എന്താഘോഷം..! കടത്തനാടിന്റെ നല്ലറയിലും കൊയ്യാന്‍ ബംഗാളികള്‍ തന്നെ ശരണം

വ​ട​ക​ര: നെ​ല്ല് കൊ​യ്യാ​നും മെ​തി​ക്കാ​നും ബം​ഗാ​ളി​ക​ൾ. ക​ട​ത്ത​നാ​ടി​ന്‍റെ നെ​ല്ല​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​യ​ഞ്ചേ​രി​യി​ലെ മു​ണ്ട​ക​ൻ പാ​ട​ത്താ​ണ് നെ​ല്ല് കൊ​യ്യാ​ൻ ബം​ഗാ​ളി​ക​ൾ ഇ​റ​ങ്ങി​യ​ത്. നോ​ട്ട് പ്ര​തി​സ​ന്ധി കാ​ര​ണം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​റ്റ് തൊ​ഴി​ൽ കു​റ​ഞ്ഞ​തോ​ടെ കൃ​ഷി​പ്പ​ണി​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​യ​ഞ്ചേ​രി ടൗ​ണി​ന​ടു​ത്തു​ള്ള വ​യ​ലി​ൽ മൂ​ന്ന് ബം​ഗാ​ളി​ക​ളാ​ണ് പ​ണി ചെ​യ്യു​ന്ന​ത്. നാ​ദി​യ ജി​ല്ല​ക്കാ​ര​നാ​യ പ​ങ്ക​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​യ്ത്ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ് ക​റ്റ ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും മെ​തി​ക്കു​ക​യും വേ​ണം. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ മ​ണ​ൽ​ക്ഷാ​മ​വും നോ​ട്ട് പ്ര​തി​സ​ന്ധി​യും കാ​ര​ണം തൊ​ഴി​ൽ കു​റ​ഞ്ഞ​തോ​ടെ കൃ​ഷി​പ്പ​ണി​ക്ക് ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു. 700 രൂ​പ വ​രെ കൂ​ലി ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 500 രൂ​പ​യാ​യി. ഭ​ക്ഷ​ണം സ്വ​ന്തം ചെ​ല​വി​ൽ ക​ഴി​ക്ക​ണം. നാ​ട്ടി​ൽ കൃ​ഷി​പ്പ​ണി ചെ​യ്യാ​റു​ള്ള പ​രി​ച​യ​ത്തി​ലാ​ണ് പാ​ട​ത്തി​റ​ങ്ങി​യ​തെ​ന്നും ഇ​വി​ടെ ഉ​ൽ​പാ​ദ​നം കു​റ​വാ​ണെ​ന്നും പ​ങ്ക​ജ് പ​റ​ഞ്ഞു. നാ​ട്ടി​ൽ ഇ​തി​ലും കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കാ​റു​ണ്ടെ​ന്നും കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ൻ…

Read More

ചെ​ര​ണ്ട​ത്തൂ​ർ എം​എ​ച്ച്ഇ​എ​സി​ൽ റാ​ഗിം​ഗ്; ജൂനിയേഴ്‌സ്‌ സീനിയര്‍ വിദ്യാര്‍ഥികളുടെ ഇം​ഗി​തത്തിന് വഴങ്ങണം; ഇല്ലെങ്കില്‍ ക്രൂരമര്‍ദ്ദനം

വ​ട​ക​ര: ചെ​ര​ണ്ട​ത്തൂ​ർ എം​എ​ച്ച്ഇ​എ​സ് കോ​ള​ജി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ഗിം​ഗി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്.

Read More