ജി​ല്ലാ ക​ള​ക്ട​റാ​യി ജാ​ഫ​ര്‍ മാ​ലി​ക് ചു​മ​ത​ല​യേ​റ്റു, ഭാ​ര്യ സാ​ക്ഷി; ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​മാ​യിക​ള​ക്ട​റേ​റ്റി​ല്‍ ഐ​എ​എ​സ് ദ​മ്പ​തി​ക​ള്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി ജാ​ഫ​ര്‍ മാ​ലി​ക് ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​സ്. സു​ഹാ​സ് പു​തി​യ ക​ള​ക്ട​ര്‍​ക്കു ചു​മ​ത​ല കൈ​മാ​റി. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ കൂ​ടി​യാ​യ ഭാ​ര്യ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജാ​ഫ​ര്‍ മാ​ലി​ക്കി​ന്‍റെ സ്ഥാ​ന​മേ​ൽ​ക്ക​ൽ. എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ ഐ​എ​എ​സ് ദ​മ്പ​തി​ക​ള്‍ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​മാ​യി ഒ​രു​മി​ച്ചെ​ത്തു​ന്ന കൗ​തു​കം ഇ​താ​ദ്യ​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, എ​ഡി​എം എ​സ്. ഷാ​ജ​ഹാ​ന്‍, സ​ബ് ക​ള​ക്ട​ര്‍ ഹാ​രി​സ് റ​ഷീ​ദ്, അ​സി. ക​ള​ക്ട​ര്‍ സ​ച്ചി​ന്‍ യാ​ദ​വ്, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​കെ. ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥാ​ന​മേ​ൽ​ക്ക​ൽ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ലെ പാ​ര്‍​ശ്വ​വ​ത്കൃ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ പ​തി​പ്പി​ക്കു​മെ​ന്നു ജാ​ഫ​ര്‍ മാ​ലി​ക് പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി കു​ട്ടി​ക​ളി​ല്‍ സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, കു​ടും​ബ​ശ്രീ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍…

Read More

ആറുപേരെ പൊക്കിയപ്പോൾ എ​റ​ണാ​കു​ള​ത്ത് പി​ടി​കൂ​ടി​യ​ത് പ​തി​നെ​ട്ട​ര കി​ലോ ക​ഞ്ചാ​വ്; നുറുക്കുന്ന മെഷീനും പിടിച്ചെടുത്തവയിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ പോ​ലീ​സും എ​ക്‌​സൈ​സും പി​ടി​കൂ​ടി​യ​ത് 18.5 കി​ലോ ക​ഞ്ചാ​വ്. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല​യി​ല്‍ നി​ധി​ന്‍ ആ​ന്‍റ​ണി​യെ​ന്ന ല​ഹ​രി വി​ല്പ​ന ഇ​ട​നി​ലാ​ക്കാ​ര​നി​ല്‍ നി​ന്ന് 16.5 കി​ലോ​യും കാ​ക്ക​നാ​ടു​ള്ള ഒ​രു ഹോ​ട്ട​ലി​ല്‍ പി​ടി​കി​ട്ടാ​പു​ള്ളി​യ​ട​ക്കം മൂ​ന്ന് പേ​രി​ല്‍ നി​ന്ന് 1.60 കി​ലോ ക​ഞ്ചാ​വും പെ​രു​മ്പാ​വൂ​രി​ലെ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ക്യാ​മ്പി​ല്‍ നി​ന്ന് 180 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല താ​ണ​പ്പാ​ട​ത്ത് വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് 16.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി നി​ധി​ന്‍ ആ​ന്‍റ​ണി എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ള്‍​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന ചി​റ്റൂ​ര്‍ നി​വാ​സി ആ​ന്‍റ്ണി റി​ജോ​യ് എ​ക്‌​സൈ​സ് സം​ഘം എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ലെ ക്രി​സ്റ്റ​ല്‍ റ​സി​ഡ​ന്‍​സി ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് ഫോ​ര്‍​ട്ട്‌​കൊ​ച്ചി, തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള പോ​ലീ​സം​ഘം 1.60 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.…

Read More

അമലയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടിയേക്കും;  അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ​യെ ക​സ്റ്റം​സ് വീ​ണ്ടും വി​ളി​പ്പി​ച്ചു

കൊ​ച്ചി: രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഭാ​ര്യ അ​മ​ല​യെ ഇ​ന്നു ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​മ​ല​യു​ടെ മൊ​ഴി​യി​ല്‍ വൈ​രു​ധ്യ​ങ്ങ​ളു​ള്ള​ത് കൊ​ണ്ടാ​ണ് വീ​ണ്ടും വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലെ ചി​ല പ്ര​തി​ക​ള്‍​ക്കു സിം ​കാ​ര്‍​ഡു​ക​ള്‍ എ​ടു​ത്തു ന​ല്‍​കി​യ പാ​നൂ​ര്‍ സ്വ​ദേ​ശി സ​ക്കീ​ന​യെ​യും മൊ​ഴി​യെ​ടു​ക്കാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ര്‍​ജു​ന്‍ ആ​യ​ങ്കി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍​ക്കു സിം ​കാ​ര്‍​ഡ് എ​ടു​ത്തു ന​ല്‍​കി​യ​ത് ഇ​വ​രു​ടെ പേ​രി​ലാ​ണെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി.ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും അ​മ​ല​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ര്‍​ജു​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​ക്കു​റി​ച്ചും മൊ​ബൈ​ല്‍ ഫോ​ണി​നെ​ക്കു​റി​ച്ചും അ​റി​യാ​നാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. അ​മ​ല​യു​ടെ അ​മ്മ ന​ല്‍​കി​യ പ​ണം കൊ​ണ്ടാ​ണ് വീ​ടു​വ​ച്ച​ത് എ​ന്നാ​ണ് അ​ര്‍​ജു​ന്‍ മൊ​ഴി ന​ല്‍​കി​യ​തെ​ങ്കി​ലും ഇ​ത് അ​ന്വേ​ഷ​ണ സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. അ​മ​ല​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ക​സ്റ്റം​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More

ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ വീ​ട് നിർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ; പു​ഴ​യു​ടെ തീ​ര​ത്തെ മ​ണ്ണി​ടി​ച്ചു നി​ര​ത്തി​യു​ള്ള നി​ർ​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ

ആ​ലു​വ: ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ പു​തി​യ വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റോ​പ്പ് മെ​മ്മോ.ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെതിരേയാണ് പ​ഞ്ചാ​യ​ത്ത് സ്റ്റോപ്പ് മെമ്മോ ​ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളോ അ​നു​മ​തി​യോ ഇ​ല്ലെ​ന്ന് സൂ​ച​ന​യു​ണ്ട്. പു​ഴ​യു​ടെ തീ​ര​ത്തെ മ​ണ്ണി​ടി​ച്ചു നി​ര​ത്തി​യു​ള്ള നി​ർ​മാ​ണ​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു; സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​ൻ ക​സ്റ്റം​സ് നീ​ക്കം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ ജ​യി​ലി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ചെ​ന്ന് ജ​യി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ. റ​മീ​സും സ​രി​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൂ​ജ​പ്പു​ര ജ​യി​ൽ സൂ​പ്ര​ണ്ട് എ​ൻ​ഐ​എ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. റ​മീ​സ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ​രി​ത്ത് പോ​ലീ​സ് വ​രാ​തെ കാ​വ​ൽ നി​ൽ​ക്കു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ. അ​തേ​സ​മ​യം, പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​സി​ലെ പ്ര​തി​ക​ളെ ജ​യി​ൽ മാ​റ്റാ​നൊ​രു​ങ്ങു​ക​യാ​ണ് ക​സ്റ്റം​സ്. സ​രി​ത്തി​നേ​യും റ​മീ​സി​നേ​യും കേ​ര​ള​ത്തി​ന് പു​റ​ത്തെ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​നാ​ണ് ജ​യി​ൽ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച് ക​സ്റ്റം​സ് നീ​ക്കം.

Read More

മിണ്ടാപ്രാണികളെയും വെറുതെ വിടാതെ; കോ​ത​മം​ഗ​ല​ത്ത് പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് ക്രൂ​ര​ത

എ​റ​ണാ​കു​ളം: കോ​ത​മം​ഗ​ല​ത്ത് പ​ശു​ക്ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ ആ​സി​ഡ് ഒ​ഴി​ച്ച് ക്രൂ​ര​ത. ചു​ള്ളി​ക്ക​ണ്ട​ത്ത് ആ​ണ് സം​ഭ​വം. മേ​യാ​ന്‍ വി​ട്ട നാ​ല് പ​ശു​ക്ക​ള്‍​ക്കു നേ​ര​യാ​ണ് ക്രൂ​ര​ത ന​ട​ത്തി​യ​ത്. ആ​സി​ഡ് വീ​ണ് പ​ശു​ക്ക​ളു​ടെ ദേ​ഹ​ത്തെ തൊ​ലി പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​യ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി പ​ശു​ക്ക​ള്‍​ക്ക നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

Read More

യു​വ​തി​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ക​വ​ര്‍​ന്ന സം​ഭ​വം; പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ച്ചു സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് ചി​റ​ക്ക​ക​ത്ത് ജി​ത്തു രാ​ജ് (26), കൊ​ച്ചി ക​ണ്ണ​മാ​ലി ക​ല്ലു​വീ​ട്ടി​ല്‍ അ​ല​ന്‍ (39) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റൈ​ന്‍​ഡ്രൈ​വി​ല്‍ പ്ര​തി​ക​ള്‍ ന​ട​ത്തി​യ മോ​ഷ​ണ​ശ്ര​മം യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും ഇ​തു ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല​യും ക​മ്മ​ലും പൊ​ട്ടി​ച്ചെ​ടു​ത്ത് പേ​ഴ്സും ത​ട്ടി​പ്പ​റി​ച്ച് ഇ​രു​വ​രും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി. ക​മ്മീ​ഷ​ണ​ര്‍ കെ. ​ലാ​ല്‍​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സി​ഐ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ​യാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യാ​ത്. എ​സ്‌​ഐ​മാ​രാ​യ പ്രേം ​കു​മാ​ര്‍, വി​ബി​ന്‍, നാ​സ​ര്‍,…

Read More

എ​സ്ഐ മ​രി​ച്ച​നി​ല​യി​ൽ; പ്രാ​ഥ​മി​ക നി​ഗ​മ​നം വീടു നിർമാണത്തിനിടെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടെന്ന്

ക​ള​മ​ശേ​രി:​ എ​ആ​ർ ക്യാം​പ് ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് കാ​ന്‍റീ​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി​രു​ന്ന എ​സ്ഐ അ​യ്യ​പ്പ​ൻ (52) ആ​ണ് മ​രി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ സ്വ​ദേ​ശി​യാ​ണ്.ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ അ​യ്യ​പ്പ​നെ കാ​ണാ​നി​ല്ലെ​ന്നും ഫോ​ൺ എ​ടു​ക്കു​ന്നി​ല്ലെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. രാ​വി​ലെ സം​ശ​യം തോ​ന്നി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ്യ​പ്പ​ന്‍റെ വീ​ട് നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ട് കു​ട്ടി​ക​ളും ഭാ​ര്യ​യും വീ​ട് നി​ർ​മാ​ണം തു​ട​ങ്ങി​യ ശേ​ഷം നാ​ട്ടി​ലാ​ണ്. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Read More

‘എ​ന്‍റെ പ്ര​തി​ഷേ​ധം..! ഇ​ന്ധ​ന​വി​ല വ​ർ​ധ​നയിൽ  സൈ​ക്കി​ൾ ച​വി​ട്ടി പ്ര​തി​ഷേ​ധി​ച്ചു മധ്യവയസ്കൻ

പ​റ​വൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ‘എ​ന്‍റെ പ്ര​തി​ഷേ​ധം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വ​ട​ക്കേ​ക്ക​ര പ​ത്താം ന​മ്പ​ർ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ബൈ​ജു മൂ​ത്ത​കു​ന്ന​ത്ത് നി​ന്നു ഇ​ട​പ്പി​ള്ളി വ​രെ​യും തി​രി​ച്ചും 54 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി. ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ബ​സി​ലാ​ണ് ജോ​ലി​ക്ക് പോ​കു​ന്ന​ത്. സ്വ​ഭാ​വി​ക​മാ​യും ഡീ​സ​ൽ വി​ല​വ​ർ വി​ച്ച​തോ​ടെ ബ​സ് ചാ​ർ​ജു വ​ർ​ധ​ന​യു​ണ്ടാ​വും. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കി​ട്ടു​ന്ന ശ​മ്പ​ളം കൊ​ണ്ടു ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ബൈ​ജു​വി​ന് ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യെ​ക്കു​റി​ച്ചു ആ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ത​ന്നെ പോ​ലെ ദു​രി​തം പേ​റു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മാ​ണ് ത​ന്‍റെ ഈ ​സൈ​ക്കി​ൾ യാ​ത്ര​യി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന ബൈ​ജൂ പ​റ​യു​ന്നു.

Read More

പണത്തിന് വേണ്ടി കവർന്നത് ഒരു ജീവൻ; കൊച്ചിയിലെ ഓട്ടോ ഡ്രൈവറുടെ മരണം ഒരു കിലോയോളം ഭാരം വരുന്ന ഇരുമ്പു കമ്പിക്കേറ്റ അടി

കൊ​ച്ചി: സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ള​ട​ങ്ങി​യ സം​ഘം ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നൊ​രു​ങ്ങി പോ​ലീ​സ്. ഇ​തി​നാ​യി ഇ​ന്നു കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​ണു ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ​യാ​ണ് പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്. ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം സ്വ​ദേ​ശി ഉ​ങ്ക​ശേ​രി കൃ​ഷ്ണ​കു​മാ​ര്‍ (ക​ണ്ണ​ന്‍- 32) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് സ്വ​ദേ​ശി വൈ​മോ​ലി​ല്‍ ബി​ജോ​യ് (35), മ​ര​ട് നെ​ട്ടൂ​ര്‍ സാ​ജി​താ മ​ന്‍​സ​ലി​ല്‍ ഫൈ​സ​ല്‍ മോ​ന്‍ (39), ആ​ലു​വ എ​ര​മം സ്വ​ദേ​ശി​ക​ളാ​യ തോ​പ്പി​ല്‍ ഉ​ബൈ​ദ് (25), ഓ​ളി​പ്പ​റ​മ്പ് അ​ന്‍​സ​ല്‍ (26), ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് സ്വ​ദേ​ശി ബ്ലാ​യി​പ്പ​റ​മ്പ് ഫൈ​സ​ല്‍ (40), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം…

Read More