ട്വന്‍റി ട്വന്‍റിയിലെ കൊഴിഞ്ഞ് പോക്ക് മുതലാക്കാൻ രാഷ്ട്രീയ മുന്നണികൾ; കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത്  പ്രസിഡന്‍റ് രാജിവച്ചു;  ജി​ൻ​സി അ​ജി​ക്ക് താൽക്കാലിക ചു​മ​ത​ല

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജേ​ക്ക​ബ് രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നു താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി അ​ജി​ക്ക് കൈ​മാ​റി. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും ഇ​തു​വ​രെ ട്വ​ന്‍റി-​ട്വ​ന്‍റി നേ​തൃ​ത്വം എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ട്വ​ന്‍റി-​ട്വ​ന്‍റി മെ​മ്പ​ർ​മാ​ർ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്‍റെ വോ​ട്ടെ​ടു​പ്പ് നാ​ളെ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കെ.​വി. ജേ​ക്ക​ബ് രാ​ജി​വ​ച്ച​ത്. ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ട്വ​ന്‍റി-​ട്വ​ന്‍റി​യു​ടെ 14 പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യം അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​ന് ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ട്വ​ന്‍റി-​ട്വ​ന്‍റി നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.19 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ 17 പേ​രാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ന്‍റി-​ട്വ​ന്‍റി പാ​ന​ലി​ൽ വി​ജ​യി​ച്ച​ത്. ഇ​തി​ൽ ര​ണ്ട് പേ​ർ പി​ന്നീ​ട് ട്വ​ന്‍റി-​ട്വ​ന്‍റി അം​ഗ​ത്വം രാ​ജി​വ​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള 15 പേ​രി​ൽ 14 പേ​രാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ…

Read More

മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ളിലെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ന്യാ​യ അ​ന്യാ​യ​ങ്ങ​ളെ എതിർത്ത് കോൺഗ്രസ്;  വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യം

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​ലും അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​ലും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ളി​ലെ ന്യാ​യ അ​ന്യാ​യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ത​ർ​ക്കം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത​തോ​ടെ വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി. ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ മു​ന​ന്പം മ​ത്സ്യ​മേ​ഖ​ല​യും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ നി​ര​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ട് ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. മ​ന്ത്രി ത​ല​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും പ​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തെ​ങ്കി​ലും ഒ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. വീ​ണ്ടും ത​ർ​ക്ക​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​മു​ന്പ് മു​ന​ന്പം മ​ത്സ്യ​മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം എ​സ്. ശ​ർ​മ്മ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​രും ച​ർ​ച്ച ചെ​യ്ത് ഒ​രു നി​ല​പാ​ട് എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് ലം​ഘി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് സ്ഥി​തി വീ​ണ്ടും സ്ഥി​തി വ​ഷ​ളാ​യി. ഇ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി.​സ​തീ​ശ​നെ പ​ങ്കെ​ടു​പ്പി​ച്ച് മു​ന​ന്പ​ത്ത് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​രോ​ധ സാ​യാ​ഹ്നം ന​ട​ത്തി.…

Read More

‘​പൊ​തു ഇ​ടം എ​ന്‍റേ​തും’ രാ​ത്രി ന​ട​ത്തത്തിനു പിൻതുണയുമായി  ഗർഭിണികൾ കൊച്ചി നഗരം കീഴടക്കിയപ്പോൾ

കൊ​ച്ചി: വ​നി​താ ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘​പൊ​തു ഇ​ടം എ​ന്‍റേ​തും’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ച സ്ത്രീകളുടെ രാ​ത്രി ന​ട​ത്ത​ത്തി​ന് ഐ​ക​ദാ​ർഢ്യം പ്ര​ഖ്യാ​പി​ച്ച് പു​തു​വർഷരാവിൽ സി​വ മെ​റ്റേ​ർ​ണി​റ്റി വെ​യ​ർ ഗ​ർ​ഭി​ണി​ക​ൾ നഗരം ചുറ്റി നടന്നു. എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര​മൈ​താ​നി​യി​ൽ രാ​ത്രി 11 ഓ​ടെ ഒ​ത്തു​കൂ​ടി​യ അ​മ്മ​മാ​രും ഗ​ർ​ഭി​ണി​ക​ളും നി​ർ​ഭ​യ​യു​ടെ ഓ​ർ​മ​യി​ൽ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പ്ല​ക്കാർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാണ് ന​ഗ​രം ചു​റ്റിയത്. സി​വ മെ​റ്റേ​ർ​ണി​ട്ടി വെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മെ​യ് ജോ​യ്, തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​താ​രം പ്രി​യ​ദ​ർ​ശി​നി, സി​വ സി​ഇ​ഒ സു​മ​ൻ ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്ത​ത്തി​ന് ഐ​ക​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പു​തു​വ​ത്സ​ര​രാ​വി​ൽ ഗ​ർ​ഭി​ണി​ക​ളും അ​മ്മ​മാ​രും കൊച്ചി ന​ഗ​ര​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ.

Read More

ബൈ​ക്കി​ൽ എ​ത്തി പ്രായമായ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കവരുന്ന യുവാവിനെ കുടുക്കി പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ൽ എ​ത്തി വൃ​ദ്ധ സ്ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചുപ​റി ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം പാ​ലോ​ട്ട് വ​യ​ൽ കെ.​പി. ഹൗ​സി​ൽ ഷ​ഹ​നാ​ദ് (36)ആ​ണ് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നുപോ​യ എ​രൂർ സ്വ​ദേ​ശി​നി​യാ​യ കൗ​സ​ല്യ​യു​ടെ (83) മാ​ല​യാ​ണ് പി​ടി​ച്ചുപ​റി​ച്ച​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹി​ൽ പാ​ല​സ് പോ​ലീ​സി​ന് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. സിഐ പി. ​രാ​ജ്കു​കു​മാ​ർ, എ​സ്ഐ കെ.​ആ​ർ. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റുചെ​യ്തു.

Read More

ലൈ​ഫ് ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി ; ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മം 10ന് ​അ​ങ്ക​മാ​ലി​യി​ൽ

അ​ങ്ക​മാ​ലി: ലൈ​ഫ് ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ങ്ക​മാ​ലി ബ്ലോ​ക്ക് ത​ല കു​ടും​ബ​സം​ഗ​മം ജ​നു​വ​രി 10 ന് ​അ​ങ്ക​മാ​ലി സി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ര്‍, തു​റ​വൂ​ര്‍, മ​ഞ്ഞ​പ്ര, അ​യ്യ​മ്പു​ഴ, മ​ല​യാ​റ്റൂ​ര്‍, കാ​ല​ടി, കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച 318 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള അ​ദാ​ല​ത്തും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​സം​ഗ​മം സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ഹാ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ടി പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കി​ല്‍​സ് എ​ക്‌​സ​ല​ന്‍​സ് സെ​ന്‍റ​ര്‍ ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ്, ബി​ഡി​ഒ അ​ജ​യ് എ​ന്നി​വ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വൈ. വ​ര്‍​ഗീ​സ്, ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, ചെ​റി​യാ​ന്‍ തോ​മ​സ്,…

Read More

മൂ​വാ​റ്റു​പു​ഴ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ പൊ​ള്ള​ലേ​റ്റു​മ​രി​ച്ചു; വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കുന്നതിനിടെയാണ്  കൃഷ്ണൻകുട്ടിക്ക് പൊള്ളലേറ്റതെന്ന പോലീസ്

മൂ​വാ​റ്റു​പു​ഴ: രാ​ത്രി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മാ​റാ​ടി എ​യ്ഞ്ച​ൽ വോ​യ്സ് ജം​ഗ്ഷ​ൻ ആ​നി​പ്പ​റ​ത്താ​ഴ​ത്തി​ന് സ​മീ​പം പു​ലി​യേ​ലി​വ​യ​ലി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി(50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ആ​ണ് വീ​ടി​ന് തീ​പി​ടി​ച്ച​ത്. വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ സ​മ​യം കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ള​ർ​ത്ത് നാ​യ തീ​പി​ടി​ത്ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ച​ത്തു. വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്തം എ​ങ്ങ​നെ ഉ​ണ്ടാ​യി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ൽ തീ ​പ​ട​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​നാ​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കൃ​ഷ്ണ​ൻ​കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

 പ്ലാസ്റ്റിക് വേണ്ടേ വേണ്ട;  ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി ചോ​റ്റാ​നി​ക്ക​ര​യെ പ്ര​ഖ്യാ​പി​ച്ചു;  പ്ലസ്റ്റിക് സംഭരണം അവസാന ഘട്ടത്തിലെന്ന് പഞ്ചായത്ത്

ചോ​റ്റാ​നി​ക്ക​ര: ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി ചോ​റ്റാ​നി​ക്ക​ര​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​രം​ഭി​ച്ച പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​വും ഇ-​വേ​സ്റ്റ്, കു​പ്പി, ചി​ല്ല് തു​ട​ങ്ങി​യ​വ​യു​ടെ സം​ഭ​ര​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലെത്തിയെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി ജ​ന​ക​ൻ. ക​ഴു​കി ഉ​ണ​ക്കി​യ പ്ലാ​സ്റ്റി​ക് ത​രം തി​രി​ച്ച് ചാ​ക്കി​ലാ​ക്കി​യും മ​റ്റു​ള്ള​വ വേ​റെ​യു​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡ് ക​ളി​ലും ഹ​രി​ത​സേ​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ൽ നി​ന്ന് ഇ​പ്ര​കാ​രം സം​ഭ​രി​ക്കു​ന്ന​ത്. അ​ൻ​പ​തു രൂ​പ​യാ​ണ് വീ​ട്ടു​ട​മ ന​ൽ​കേ​ണ്ട​ത്. ഇ​പ്ര​കാ​രം സം​ഭ​രി​ച്ച പാ​ഴ് വസ്തു​ക്ക​ളു​ൾ​പ്പെ​ടെ നാ​ലു ട​ൺ ക്ലീ​ൻ കേ​ര​ള ഏ​റ്റെ​ടു​ത്താ​യി ര​മ​ണി ജ​ന​ക​ൻ പ​റ​ഞ്ഞു. ഇ​നി ഒ​രു ട​ൺ കൂ​ടി ഉ​ട​ന്നെ കൊ​ണ്ടു പോ​കും. പ​ഴ​യ കൃ​ഷി ഓ​ഫി​സ് പു​തു​ക്കി പ​ണി​ത കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ളി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി​യ​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​സ് പു​ത്ത​ൻ​വീ​ട്ടി​ലും അ​റി​യി​ച്ചു.

Read More

2018ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ തോ​ട്ട​ഞ്ചേ​രി തൂ​ക്കു​പാ​ലം പുനർനിർമിച്ചില്ല: പ്രതിഷേധവുമായി നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച തോ​ട്ട​ഞ്ചേ​രി തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ൽ കാ​ളി​യാ​ർ പു​ഴ​യ്ക്കു കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന തൂ​ക്കു​പാ​ല​മാ​ണ് 2018ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​ത്. ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ യാ​ത്ര​മാ​ർ​ഗം ഇ​ല്ലാ​താ​യി. തോ​ട്ട​ഞ്ചേ​രി -കാ​രി​മ​റ്റം പ്ര​ദേ​ശ​ങ്ങ​ളെ​യും ക​ടും​പി​ടി -കാ​ലാ​ന്പൂ​ര് പ്ര​ദേ​ശ​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ണ് 2002ൽ ​തൂ​ക്കു​പാ​ലം നി​ർ​മി​ച്ച​ത്. കാ​രി​മ​റ്റം -തോ​ട്ട​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തേ​ക്കും കൊ​ച്ചി ദേ​ശീ​യ​പാ​ത​യി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നും കാ​ലാ​ന്പൂ​ര്, ക​ടും​പി​ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ര​ണ്ടാ​ർ, തൊ​ടു​പു​ഴ – മൂ​വാ​റ്റു​പു​ഴ റോ​ഡി​ലേ​ക്കും എ​ത്തി​ച്ചേ​രു​ന്ന​തി​നും തൂ​ക്കു​പാ​ലം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. പാ​ലം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ച​തോ​ടെ സ്കൂ​ൾ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തേത്തുട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് പ​ല​വ​ട്ടം പ​രാ​തി ന​ൽ​കു​ക​യും സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ കെ​ൽ വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി രൂ​പ​രേ​ഖ​യും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന തോ​ട്ട​ഞ്ചേ​രി…

Read More

വൈ​പ്പി​നി​ലെ രാ​ത്രി ന​ട​ത്തം ; വി​വാ​ദം വേ​ണ്ടെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ടി; കാരണം ഇതാണ്​

വൈ​പ്പി​ൻ: വൈ​പ്പി​നി​ലെ രാ​ത്രി ന​ട​ത്തം പ​രി​പാ​ടി​യെ​ത്തു​ട​ർ​ന്ന് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സു​നി​ൽ ഹ​രീ​ന്ദ്ര​ൻ. പൊ​തു ഇ​ടം എ​ന്‍റേ​തും എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി 29ന് ​രാ​ത്രി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത് ശി​ശു​ക്ഷേ​മ സ​മി​തി​യ​ല്ല. വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പാ​ണ്. ഔ​ദ്യോ​ഗി​ക പോ​യി​ന്‍റ് അ​ല്ലെ​ങ്കി​ൽ കൂ​ടി​യും വൈ​പ്പി​നി​ൽ ഗോ​ശ്രീ ക​വ​ല​യി​ൽ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​പ്പ​ക്സ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സ്വ​ന്തം നി​ല​യ്‌​ക്ക് ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ക​യും വൈ​പ്പി​ൻ ക​ര​യി​ൽ പോ​യി​ന്‍റ് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം വൈ​പ്പി​നി​ൽ ശി​ശു​ക്ഷേ​മ വ​കു​പ്പി​നോ​ടു​ള്ള പ്ര​തി​ഷേ​ധ ന​ട​ത്തം എ​ന്ന രീ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​മാ​യി​ട്ടാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ച​ത്. താ​ൻ കൂ​ടി സം​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ വൈ​പ്പി​ൻ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ച്ചു​കൊ​ണ്ടാ​ണ് സം​ഘ​ടാ​ക​ർ ന​ട​ത്തം ആ​രം​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​നി​യു​ള്ള പ​രി​പാ​ടി​ക​ളി​ൽ…

Read More

ആഘോഷമാവാം അതിരുവിടരുത്; പുതുവർഷാഘോഷത്തിന് കർശന നിർദേശങ്ങളുമായി പോലീസ്

ആ​ലു​വ: പു​തു​വ​ർ​ഷം-2020 സ​മാ​ധാ​ന​പ​ര​മാ​യി ആ​ഘോ​ഷി​ക്കാ​നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും റൂ​റ​ൽ ജി​ല്ല​യി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ എ​ക്സൈ​സ്-പോ​ലീ​സ് സം​യു​ക്ത റെ​യ്ഡു​ക​ൾ ആ​രം​ഭി​ച്ച​താ​യും 1500 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ന് പ​ക​ലും രാ​ത്രി​യി​ലു​മാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​താ​യും അദ്ദേഹം അ​റി​യി​ച്ചു. വൈ​കുന്നേരം മൂ​ന്ന് മു​ത​ൽ റൂ​റ​ൽ ജി​ല്ലാ പ​രി​ധി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും പ്ര​ത്യേ​ക പോ​ലീ​സ് ബ​ന്ത​വ​സ് അ​റേ​ഞ്ച്‌​മെ​ന്‍റ്, പ്ര​ത്യേ​ക പോ​ലീ​സ് പ​ട്രോ​ളിം​ഗ് എ​ന്നി​വ​യു​ണ്ടാ​കും. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യും ഇ​ന്‍റ​ർ​സെ​പ്റ്റ​ർ വെ​ഹി​ക്കി​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ചെ​റാ​യി അ​ട​ക്ക​മു​ള്ള ടൂ​റി​സ്റ്റ് മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സ്റ്റു​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി മ​ഫ്തി പോ​ലീ​സി​നെ നി​യോ​ഗി​ക്കും. പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും എ​സ്പി അ​റി​യി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും…

Read More