ഇ​​ത്ത​​വ​​ണ ഭാ​​ഗ്യ​​ദേ​​വ​​ത കൈ​​വി​​ട്ടി​​ല്ല! നിർമൽ ലോട്ടറിയുടെ 60 ലക്ഷം തെങ്ങുകയറ്റ തൊഴിലാളിക്ക്

പ​​റ​​വൂ​​ർ: ഏ​​റെ നാ​​ളാ​​യി ലോ​​ട്ട​​റി ടി​​ക്ക​​റ്റെ​​ടു​​ക്കു​​ന്ന തെ​​ങ്ങു​​ക​​യ​​റ്റ തൊ​​ഴി​​ലാ​​ളി​​യാ​​യ മോ​​ഹ​​ന​​നെ ഇ​​ത്ത​​വ​​ണ ഭാ​​ഗ്യ​​ദേ​​വ​​ത കൈ​​വി​​ട്ടി​​ല്ല. നി​​ർ​​മ​​ൽ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 60 ല​​ക്ഷം രൂ​​പ​​യാ​​ണ് ചി​​റ്റാ​​റ്റു​​ക​​ര തൈ​​വെ​​പ്പി​​ൽ മോ​​ഹ​​ന​​നെ (50) തേ​​ടി​​യെ​​ത്തി​​യ​​ത്. മു​​ൻ​​പ് 5,000 രൂ​​പ വ​​രെ സ​​മ്മാ​​നം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ ഷീ​​ല​​യും ര​​ണ്ടു മ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് മോ​​ഹ​​ന​​ന്‍റെ കു​​ടും​​ബം. സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത തീ​​ർ​​ക്കു​​ന്ന​​തി​​നും ഇ​​ള​​യ​​മ​​ക​​ളു​​ടെ വി​​വാ​​ഹ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി തു​​ക ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്ന് മോ​​ഹ​​ൻ അ​​റി​​യി​​ച്ചു. ചി​​റ്റാ​​റ്റു​​ക​​ര​​യി​​ലെ ഏ​​ജ​​ൻ​​സി​​യി​​ൽ നി​​ന്നു വാ​​ങ്ങി​​യ ടി​​ക്ക​​റ്റി​​നാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്. ലോ​​ട്ട​​റി ടി​​ക്ക​​റ്റ് യൂ​​ണി​​യ​​ൻ ബാ​​ങ്ക് പ​​റ​​വൂ​​ർ ശാ​​ഖ​​യി​​ൽ ഏ​​ൽ​​പ്പി​​ച്ചു.

Read More

കോ​ട​തി ചോ​ദി​ച്ചു: ദി​ലീ​പ് എ​വി​ടെ?; കേ​സി​ൽ ഹാ​ജ​രാ​കാ​ത്ത​തി​ൽ അ​തൃ​പ്തി അറിയിച്ച് കോടതി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ദി​ലീ​പി​ന് കൂ​ടു​ത​ൽ തി​രി​ച്ച​ടി. കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന ദി​ലീ​പി​ന്‍റെ ന​ട​പ​ടി​യി​ൽ കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചു. ദി​ലീ​പ് സ​മ​ർ​പ്പി​ച്ച വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ ഉ​ത്ത​ര​വി​നി​ടെ​യാ​ണ് കോ​ട​തി അ​തൃ​പ്തി വ്യ​ക്ത​മാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. അ​ന്നേ​ദി​വ​സം പ്ര​തി​ക​ൾ​ക്ക് മേ​ൽ കോ​ട​തി കു​റ്റം ചു​മ​ത്തു​ക​യും കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ കു​റ്റം ചു​മ​ത്തു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ടു​ത​ൽ ഹ​ർ​ജി​യു​മാ​യി ദി​ലീ​പ് മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ 10 ദി​വ​സ​ത്തെ സ​മ​യം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ ആ​വ​ശ്യം. കോ​ട​തി ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. കേ​സി​ന്‍റെ വി​ചാ​ര​ണ ആ​റ് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്നും അ​തി​നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാക്കണമെന്നും കോ​ട​തി വി​ല​യി​രു​ത്തി. കേ​സി​ലെ പ്ര​തി​പ​ട്ടി​ക​യി​ൽ…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരായ ജ​ന​കീ​യ യാ​ത്ര മു​ല്ല​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു

പെ​രു​മ്പാ​വൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പെ​രു​മ്പാ​വൂ​രി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ യാ​ത്ര കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, അ​ൻ​വ​ർ സാ​ദ​ത്ത്, വി.​പി. സ​ജീ​ന്ദ്ര​ൻ, റോ​ജി എം. ​ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ യാ​ത്ര ന​ട​ക്കു​ന്ന​ത്. ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ തി​രു​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്ന് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു സം​സ്‌​കൃ​തി​യെ ത​ച്ചു​ത​ക​ർ​ക്കു​ന്ന ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ളാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന മോ​ദി​യും അ​മി​ത് ഷാ​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ത്ത് ജ​ന​ങ്ങ​ളി​ൽ വ​ർ​ഗീ​യ വി​ഷം കു​ത്തി​നി​റ​ച്ച് ക​ലാ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം വ​ലി​യ തി​ര​മാ​ല​ക​ളാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം…

Read More

ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന;  ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഉ​യരുന്നതിനാൽ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.57 രൂ​പ​യും ഡീ​സ​ലി​ന് 72.32 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 77.47 രൂ​പ​യും 72.16 രൂ​പ​യു​മാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഉ​യ​ര്‍​ന്ന​താ​ണ് ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​ക്ക് കാ​ര​ണം. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ് ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ്രെ​ന്‍​ഡ് ക്രൂ​ഡ് ഓ​യി​ല്‍ ബാ​ര​ലി​ന് നാ​ലു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​വി​ല​യി​ല്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

Read More

സ്വർണ വില പുതിയ ഉയരത്തിൽ; മുപ്പതിനായിരത്തിലേക്ക് ഓടിക്കയറാൻ  സ്വർണം കുതിക്കുന്നു

കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 480 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.29,680 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്

Read More

20 ലക്ഷം രൂപ വിലവരുന്ന മെ​ട്രോ​യു​ടെ ക​മ്പിക​ൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർകൂടി പിടിയിൽ; മു​ഖ്യ പ്രതികൾക്കായു ള്ള അ​ന്വേ​ഷ​ണം  ഊ​ർ​ജി​ത​മാ​ക്കി

തൃ​പ്പൂ​ണി​ത്തു​റ: കൊ​ച്ചി മെ​ട്രോ​യു​ടെ ഇ​രു​മ്പ​ന​ത്തു​ള്ള സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ൽ​പ​തോ​ളം ട​ൺ തൂ​ക്കം വ​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ജോ​ലി​ക​ൾ​ക്കാ​യി ക​മാ​നി എ​ൻ​ജി​നീ​യ​റിം​ഗ് ക​മ്പ​നി​യു​ടെ ഇ​രു​മ്പ​നം സ്റ്റീ​ൽ സ്റ്റോ​ക്കിം​ഗ് യാ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18നു ​പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച​ത്. ആ​ലു​വ താ​യ്ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​ക്കാ​ട്ട് ഹ​ബീ​ബ് (37), ക​ല്ലു​ങ്ക​ൽ നി​യാ​സു​ദ്ദീ​ൻ (36), ക​രി​പ്പാ​യി ഷെ​ഫീ​ഖ് (34) എ​ന്നി​വ​രെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​രാ​ജ്കു​മാ​ർ, എ​സ്ഐ കെ.​ആ​ർ. ബി​ജു എ​ന്നി​വ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന അ​ന്നു​ത​ന്നെ ക​മ്പ​നി​യു​ടെ സ്റ്റോ​ർ അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ശ​ര​ണ​ബാ​സ​പ്പ (23), ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഷൈ​ൻ (39), തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം സ്വ​ദേ​ശി വി​ഷ്ണു (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​തി​രു​ന്നു. പ്ര​തി​ക​ളെ…

Read More

കളമശേരിയിൽ മോഷണം പെരുകുന്നു; ആറുമാസത്തിനിടെ നടന്നത് നിരവധി മോഷണങ്ങൾ; പ്രദേശവാസികളുടെ ഉറക്കം കെടുത്തി ഇതരസംസ്ഥാനക്കാർ

ക​ള​മ​ശേ​രി: നോ​ർ​ത്ത് ക​ള​മ​ശേ​രി ഏ​ലൂ​ർ റോ​ഡി​ൽ മാ​ർ​ജി​ൻ ഫ്രീ​മാ​ർ​ക്ക​റ്റ് ഷോ​പ്പി​ന്‍റെ പു​റ​ക് വ​ശ​ത്തെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്നു കവർച്ച. അ​ര​ല​ക്ഷം രൂ​പ​യി​ല​ധി​കം ന​ഷ്ട​പ്പെ​ട്ട​താ​യി ഉ​ട​മ ക​ള​മ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.ന​വ​വ​ത്സ​രാ​രം​ഭ ദി​ന​ത്തി​ൽ രാ​ത്രി10 ഓ​ടെ​യാ​ണ് മാ​ർ​ജി​ൻ ഫ്രീ​മാ​ർ​ക്ക​റ്റ് പൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ ഇ​ന്ന​ലെ രാ​വി​ലെ ബാ​ങ്കി​ട​ല​ട​യ്ക്കാ​ൻ വ​ച്ചി​രു​ന്ന​താ​ണെ​ന്ന് ഉ​ട​മ സ​ജി പ​റ​ഞ്ഞു. ര​വി​ലെ ഒ​ൻ​പ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ക​ട തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ മേ​ശ​യു​ടെ ട്രാ​ക്കു​ക​ളും അ​ല​മാ​രയും തു​റ​ന്ന് കി​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽപ്പെട്ടു. പ​രി​ശോ​ധ​ന​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. മ​റ്റ് സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഉ​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് എ​ടു​ത്ത് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യി ക​ള​മ​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു. ക​ള​മ​ശേ​രി പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം പെ​രു​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു. ചി​ല​ത് ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ്.പ​ല​തി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ ക​ള​മ​ശേ​രി​യി​ൽ‌ ഒ​രു ബാ​ങ്കി​ലെ…

Read More

കി​ഴ​ക്ക​മ്പലം ട്വിന്‍റി ട്വന്‍റി പ​ഞ്ചാ​യ​ത്ത് ഭരണസമിതിയിൽ നടക്കുന്നത് ഏകാധിപത്യ ഭരണം; ആരോപണങ്ങളുമായി രാജിവച്ച പ്രസിഡന്‍റ് കെ.വി. ജേക്കബ്

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ട്വ​ന്‍റി-ട്വ​ന്‍റി​യി​ൽ ന​ട​ക്കു​ന്ന​തു ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​ടെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​മാ​ണെ​ന്നു രാ​ജി​വ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ട്വ​ന്‍റി-ട്വ​ന്‍റി​ ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ര്‍​ന്നു ബു​ധ​നാ​ഴ്ച​യാ​ണു കെ.​വി. ജേ​ക്ക​ബ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​ത്. ട്വ​ന്‍റി-​ട്വ​ന്‍റി​യി​ലെ മെ​ന്പ​ർ​മാ​ർ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​യി​രു​ന്നു രാ​ജി. തു​ച്ഛ​മാ​യ സ​ര്‍​ക്കാ​ര്‍ വി​ഹി​തം മാ​ത്രം ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ക​സ​നം അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​തി​നാ​ല്‍ വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ക​സ​നം ന​ട​പ്പാ​ക്കാം എ​ന്നും പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ൾ​ക്കെ​തി​രേ മ​ത്സ​രി​ച്ചു ട്വ​ന്‍റി-​ട്വ​ന്‍റി​ ഒ​റ്റ​യ്ക്ക് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത്. 2020 ഓ​ടെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ​ഞ്ചാ​യ​ത്ത് ആ​ക്കു​മെ​ന്നും വാ​ഗ്ദാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ക​സ​ന​കാ​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പോ​ലും കി​ഴ​ക്ക​ന്പ​ലം 75ാം സ്ഥാ​ന​ത്താ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്കു​ക​യും ചെ​യ്ത​താ​യി കെ.​വി. ജേ​ക്ക​ബ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ലാ​ണ്…

Read More

മു​ന്നൊ​രു​ക്കം ന​ട​ത്തി​യെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം തെ​റ്റ്;  പ്ലാസ്റ്റിക് നിർമാതാക്കളുടെ  പ്രതിഷേധ സത്യഗ്രഹം ഒമ്പതിന് കൊച്ചിയിൽ

കൊ​ച്ചി: ഏ​ക​പ​ക്ഷീ​യ​മാ​യി നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ നി​ര്‍​മാ​താ​ക്ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​മി​ല്ലാ​തെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​തെ​യും ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രേ ഒ​മ്പ​തി​ന് നി​ക്ഷേപ​ക​സം​ഗ​മം ന​ട​ക്കു​ന്ന കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി പാ​ല​സി​നു സ​മീ​പം സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് കേ​ര​ള പ്ലാ​സ്റ്റി​ക് മാ​നു​ഫാ​ക്ച​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ഭ​ട്ട് അ​റി​യി​ച്ചു. മു​ന്നൊ​രു​ക്കം ന​ട​ത്തി​യെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം തെ​റ്റാ​ണ്. നി​രോ​ധ​നം ന​ട​പ്പാ​ക്കേ​ണ്ട മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന വ്യ​വ​സാ​യി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യി​ല്ല. പ​ക​രം ഏ​ക​പ​ക്ഷീ​യ​മാ​യി നി​രോ​ധ​നം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​ണ്. ഒ​രു മാ​സം മു​മ്പാ​ണ് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. 1200 കോ​ടി രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും പ​ക്ക​ലു​ണ്ട്. ഇ​വ വി​റ്റ​ഴി​യ്ക്കാ​ന്‍ ആ​റു മാ​സം പോ​ലും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ല. എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ത്പാ​ദ​ക​ര്‍​ക്ക് ആ​റു​മാ​സ​ത്തി​ല​ധി​കം സമയം ന​ല്‍​കി​യി​ട്ടാ​ണ്…

Read More

മൂന്ന് ദിവസം മാത്രം;  ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്കിൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് ഉ​പാ​ധി​ക​ളു​മാ​യി നി​ർ​മാ​താ​ക്ക​ൾ

കൊ​ച്ചി: ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ഉ​പാ​ധി​ക​ളു​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ച്ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഡി​സം​ബ​ർ 19നു ​ചേ​ർ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ക​ത്തി​നു ഷെ​യ്ൻ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ കർശന നിർദേശം നൽകിയത്.

Read More